Breaking News

Sports

ഗ്രീസ്മാന്‍ ബാര്‍സലോണ വിട്ടു വീണ്ടും അത്ലറ്റികോ മാഡ്രിഡില്‍ തിരിച്ചെത്തി…

ഫ്രഞ്ച് സുപെര്‍ സ്ട്രൈകര്‍ അന്റോയിന്‍ ഗ്രീസ്മാന്‍ ബാര്‍സലോണ വിട്ടു. ഗ്രീസ്മാന്‍ തന്റെ മുന്‍ ക്ലബായ അത്ലറ്റികോ മാഡ്രിഡിലേക്ക് തന്നെയാണ് മടങ്ങിയത്. ലാ ലിഗയിലെ താരക്കൈമാറ്റത്തിന്റെ അവസാന മണിക്കൂറിലാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച കൂടുമാറ്റം നടന്നത്. 10 ദശദക്ഷം യൂറോ ട്രാന്‍സ്ഫര്‍ ഫീസായി നല്‍കി ലോണ്‍ അടിസ്ഥാനത്തിലാണ് ഗ്രീസ്മാനെ അത്‌ലറ്റികോ സ്വന്തമാക്കിയത്. 2022 ജൂണ്‍ വരെയാണ് ലോണ്‍ കാലാവധി. അടുത്ത വര്‍ഷം താരത്തിന്റെ കരാര്‍ നീട്ടാനും 40 ദശലക്ഷം യൂറോ ട്രാന്‍സ്ഫര്‍ …

Read More »

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ കരാർ ഒപ്പിട്ടത് രണ്ട് വർഷത്തേക്ക്; ഔദ്യോഗിക പ്രഖ്യാപനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്…

പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടത് രണ്ട് വർഷത്തേക്ക്. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് ഔദ്യോഗിക വാർത്താകുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. (cristiano ronaldo manchester united) മാഞ്ചസ്റ്റർ യുണൈറ്റഡിന് എല്ലായ്പ്പോഴും തൻ്റെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ആരാധകരാൽ നിറഞ്ഞ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ മത്സരിക്കാനായി താൻ കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയെ …

Read More »

പുതിയ ഐപിഎൽ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപ; റിപ്പോർട്ട്

പുതിയ ഐപിഎൽ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപ വീതമെന്ന് റിപ്പോർട്ട്. അടുത്ത സീസൺ മുതൽ രണ്ട് ടീമുകളെ കൂടി അധികമായി ഉൾപ്പെടുത്തി ആകെ 10 ഐപിഎൽ ടീമുകളാക്കാനാണ് ബിസിസിഐയുടെ തീരുമാനം. നേരത്തെ 1700 കോടി രൂപ ആയിരുന്നു പുതിയ ടീമുകളുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഇപ്പോൾ ഇത് 300 കോടി രൂപ വീതം വർധിപ്പിച്ച് 2000 കോടി ആക്കിയിരിക്കുകയാണ്. (Price Teams 2000 IPL) അഹ്മദാബാദ്, ലക്നൗ, …

Read More »

പാരാലിംപിക്‌സ്: ഇന്ത്യക്ക് എട്ടാം മെഡല്‍; ഷൂട്ടിംഗില്‍ വെങ്കലം

പാരാലിംപിക്‌സില്‍ ഇന്ത്യക്ക് എട്ടാം മെഡല്‍. ഷൂട്ടിംഗില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സിംഗ്‌രാജ് അഥാന വെങ്കലം നേടി. മുപ്പത്തിയൊമ്പതുകാരനായ അഥാനയുടെ കന്നി പാരാലിംപിക്‌സാണിത്. ടോക്കിയോ പാരാലിംപിക്‌സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ കൂടിയാണിത്.

Read More »

പാരാലിമ്പിക്സ്: അഞ്ച് ത്രോ, മൂന്ന് ലോക റെക്കോർഡ്; ജാവലിൻ ത്രോയിൽ സുമിത് അന്റിലിന് റെക്കോഡോടെ സ്വർണം…

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ സുമിത് അൻ്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്. ലോക റെക്കോർഡോടെയാണ് സുമിതിൻ്റെ മെഡൽ നേട്ടം. ആദ്യ ത്രോയിൽ 66.95 മീറ്റർ എറിഞ്ഞ് റെക്കോർഡിട്ട സുമിത് അടുത്ത ഏറിൽ ആ ദൂരം തിരുത്തി 68.08 ദൂരത്തേക്ക് ജാവലി എറിഞ്ഞ് ആ റെക്കോർഡ് തിരുത്തി. അവസാന ത്രോയിൽ ആ റെക്കോർഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയിൽ അദ്ദേഹം …

Read More »

ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നി വിരമിച്ചു.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്ക് വേണ്ടി കളിച്ചിരുന്ന ബിന്നി ഇന്ത്യക്ക് വേണ്ടി ആറ് ടെസ്റ്റ് മത്സരങ്ങളും 14 ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. “ക്രിക്കറ്റ് എന്റെ രക്തത്തിലൂടെ ഒഴുകുന്നതാണ്, ഇപ്പോള്‍ കളിക്കാരന്‍ എന്നതില്‍ നിന്നും മാറി പരിശീലകന്‍ ആകാന്‍ ആഗ്രഹിക്കുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമാണ്,” സ്റ്റുവര്‍ട്ട് ബിന്നി വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. …

Read More »

ടോക്കിയോ പാരാലിമ്ബിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ചരിത്രം കുറിച്ച്‌ അവനി ലേഖര.

ടോക്കിയോ പാരാലിമ്ബിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ അവനി ലേഖരയാണ് സ്വര്‍ണം നേടിയത്. 249.6 പോയിന്റുകള്‍ സ്വന്തമാക്കി ലോക റെക്കോര്‍ഡോടെയാണ് അവനി ഫൈനല്‍ ജയിച്ചത്. പാരാലിമ്ബിക്‌സ്‌ ഷൂട്ടിംഗ് വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ഇതുവരെ അഞ്ചു മെഡലുകളാണ് ഇന്ത്യ ഈ പാരാലിമ്ബിക്‌സില്‍ നേടിയത്. ഇന്ന് രാവിലെ നടന്ന പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ യോഗേഷ് കതുനിയ വെള്ളി മെഡല്‍ നേടിയിരുന്നു. 44.38 മീറ്റര്‍ എറിഞ്ഞാണ് …

Read More »

പുജാരയുടെ ചെറുത്ത് നിൽപ്പ് പാഴായി; ലീഡ്.സിൽ ഇന്ത്യക്ക് കൂറ്റൻ തോൽവി…

പുജാരയുടെ ചെറുത്ത് നിൽപ്പ് പാഴായി. ലീഡ്സിൽ ഇന്ത്യയെ കര്‍ത്തു ഇംഗ്ലണ്ട് പരമ്പരയിലേക്ക് തിരിച്ചു വന്നു. നാലാം ദിനം കളി തുടങ്ങുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ട്ടമായിരുന്ന ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ തന്നെ ബാക്കിയുള്ളവരേയും നഷ്ട്ടപ്പെടുകയായിരുന്നു. 91 റണ്‍സുമായി ബാറ്റിംഗ് തുടങ്ങിയ പുജരയെ ആണ് ആദ്യം നഷ്ട്ടമായത്. അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്ടന്‍ കോഹ്ലിയാണ് രണ്ടാമത് വീണത്‌. പിന്നാലെ വന്നവര്‍ ആരും തന്നെ ചെറുത്ത് നില്‍ക്കാന്‍ നോക്കാത്തതിനാല്‍ ഇംഗ്ലണ്ട് ന് കാര്യങ്ങള്‍ എളുപ്പമാകുകയായിരുന്നു. …

Read More »

യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ഗ്രൂപ്പ് ഘട്ടത്തില്‍ വമ്ബന്‍ പോരാട്ടങ്ങള്‍…

യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വമ്ബന്‍ പോരാട്ടങ്ങള്‍. പിഎസ്ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഓരോ ഗ്രൂപ്പില്‍ ഇടംപിടിച്ചു. ബയേണ്‍ ബാഴ്സ പോരാട്ടം വീണ്ടും വരുമെന്നതും ശ്രദ്ധേയമായി. സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും വീണ്ടും നേര്‍ക്കുനേര്‍ വരുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹത്തിനിടെയാണ് ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ക്രമം തീരുമാനിക്കപ്പെടുന്നത്. ഇംഗ്ലീഷ് ചാമ്ബ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ആര്‍ ബി ലെയ്പ്സിഗ്, ക്ലബ് …

Read More »

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ?; യുവന്റസ് വിടുകയാണെന്ന് സഹതാരങ്ങളെ അറിയിച്ച്‌ താരം…

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രീമിയര്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കായിരിക്കും റൊണാള്‍ഡോയുടെ കൂടുമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. റൊണാള്‍ഡോയുടെ ഏജന്റായ യോര്‍ഗെ മെന്‍ഡിസ് താരത്തിന്റെ കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി നേരിട്ട് സംസാരിക്കുമെന്നാണ് ഫുട്‍ബോള്‍ രംഗത്തെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തത്. ഇതോടൊപ്പം താന്‍ ക്ലബ് വിടുകയാണെന്ന കാര്യം റൊണാള്‍ഡോ തന്റെ സഹതാരങ്ങളെ അറിയിച്ചതായും റോമാനോയുടെ ട്വീറ്റില്‍ പറയുന്നുണ്ട്. നിലവില്‍ ഇറ്റലിയില്‍ …

Read More »