രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാവായ എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കായി 179 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേരുടെ കാഴ്ച നഷ്ടപ്പെട്ടു; 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ്… ഡാറ്റ ആനുകൂല്യങ്ങളും സൗജന്യ കോളുകളും നല്‍കുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ഈ പ്ലാനിനൊപ്പം ഭാരതി ആക്സ ലൈഫ് ഇന്ഷൂറന്സിന്റെ 2 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉപയോക്താക്കള്‍ക്ക് …
Read More »ഇന്‍സ്റ്റഗ്രാമിലേതിന് സമാനമായി വാട്ട്സ്‌ആപ്പിലും പറ്റില്ല; ഏറെ ചര്‍ച്ചയായ തീരുമാനത്തില്‍ നിന്ന് പിന്മാറി ഫേസ്ബുക്ക്…
ഇന്‍സ്റ്റഗ്രാമിലേതിന് സമാനമായി വാട്ട്സ്‌ആപ്പിലും പരസ്യങ്ങള്‍ അനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഫേസ്ബുക്ക് പിന്മാറുന്നതായി റിപ്പോര്‍ട്ട്. വാട്ട്‌സ്‌ആപ്പിലും പരസ്യങ്ങള്‍ അവതരിപ്പിക്കുകയെന്ന ആശയവുമായി ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം മുന്നോട്ടു പോയിരുന്നു. എന്നാലിപ്പോള്‍, പരസ്യങ്ങള്‍ സമന്വയിപ്പിക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടീം അടുത്തിടെ വാട്ട്‌സ്‌ആപ്പ് പിരിച്ചുവിട്ടതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 2017 ല്‍ വാട്‌സ്‌ആപ്പ് സ്ഥാപകരായ ആക്ടണും കുമും കമ്പനിയില്‍ നിന്നും രാജിവച്ചിരുന്നു. അതേസമയം വാട്ട്‌സ്‌ആപ്പില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള …
Read More »അഭിമാന നിമിഷം; ജിസാറ്റ്-30 ഉപഗ്രഹ വിക്ഷേപണം വന്‍ വിജയകരം..!
ഇന്ത്യയുടെ നൂതന വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-30 ന്‍റെ വിക്ഷേപണം വിജയകരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കൗറൂ വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹം പറന്നുയര്‍ന്നത്. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി ; ബസുകളില്‍ സ്വൈപ്പിങ് യന്ത്രവും ഇ പേമന്റ് സംവിധാനവുമൊരുക്കി സംസ്ഥാന സര്‍ക്കാര്‍..! യുറോപ്യന്‍ വിക്ഷേപണ വാഹനമായ ഏരിയന്‍-5 വി.എ-251 റോക്കറ്റാണ് ഉപഗ്രഹത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചത്. 2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് …
Read More »ജി-സാറ്റ് 30 വിക്ഷേപണം നാളെ; 2020ലെ ആദ്യ ദൗത്യവുമായി ഐഎസ്‌ആര്‍ഒ..!
2020ലെ ഐഎസ്‌ആര്‍ഒയുടെ ജി-സാറ്റ് 30 വിക്ഷേപണം നാളെ. 2020ലെ ആദ്യ ദൗത്യമായ ജി-സാറ്റ് 30 നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 02.35ന് വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയിലെ കുറൂ സ്‌പേസ് പോര്‍ട്ടില്‍ നിന്നാണ് നാളെ വിക്ഷേപണം. ടിക് ടോക്കില്‍ വീഡിയോ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കൗമാരക്കാരന് ദാരുണാന്ത്യം.. 3,357 കിലോഗ്രാം ഭാരമുള്ള ജി-സാറ്റ് 30 ഉപഗ്രഹം ഇന്ത്യയുടെ ആശയവിനിമയത്തിനാണ് സഹായിക്കുക. അരിയാനെ അഞ്ച് എന്ന യൂറോപ്യന്‍ വിക്ഷേപണവാഹനമാണ് ജി-സാറ്റ് 30നെ ബഹിരാകാശത്ത് എത്തിക്കുന്നത്. …
Read More »ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി ; ബസുകളില്‍ സ്വൈപ്പിങ് യന്ത്രവും ഇ പേമന്റ് സംവിധാനവുമൊരുക്കി സംസ്ഥാന സര്‍ക്കാര്‍..!
സംസ്ഥാനത്തെ മുഴുവന്‍ ബസുകളിലും കറന്‍സി രഹിത ഇടപാട് നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബസുകളില്‍ സ്വൈപ്പിങ്ങ് യന്ത്രവും കണ്ടക്ടര്‍മാരുടെ പക്കല്‍ ഇ പേമന്റ് സ്വീകരിക്കുന്ന ആപ്പോടുകൂടിയ മൊബൈല്‍ ഫോണുമാണ് ലക്ഷ്യമിടുന്നത്. ബസ് യാത്രക്കാര്‍ക്ക് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളോ ആപ്പുകളോ ഉപയോഗപ്പെടുത്തി യാത്രാക്കൂലി നല്‍കാന്‍ കഴിയുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ബസ് ഉടമകളുടെയും ബസ് ജീവനക്കാരുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടമെന്നോണം കേരളത്തില്‍ …
Read More »റിയല്‍മി 5ഐ ഇന്ത്യയില്‍ പുറത്തിറക്കി; വില നിങ്ങളെ കൂടുതല്‍ അതിശയിപ്പിക്കും..!!
ഈ ആഴ്ച ആദ്യം വിയറ്റ്നാമില്‍ ലോഞ്ച് ചെയ്ത റിയല്‍മി 5ഐ ഇന്ത്യയില്‍ പുറത്തിറക്കി. റിയല്‍മിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണ് റിയല്‍മി 5ഐ. റിയല്‍മി 5-ന്റെ ചില പ്രധാന ഹൈലൈറ്റുകള്‍ ഈ ഫോണ്‍ നിലനിര്‍ത്തുന്നുണ്ട്. ഡെഡിക്കേറ്റഡ് വൈഡ് ആംഗിള്‍, മാക്രോ ലെന്‍സുകള്‍ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നുണ്ട്. വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള 6.52 ഇഞ്ച് ഡിസ്പ്ലേയുമാണ് …
Read More »ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഫോണ്‍; 18 കാരറ്റ് സ്വര്‍ണ്ണം, 137 വജ്രക്കല്ലുകള്‍, മുതലയുടെ തൊലി.. വില കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും..?
ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഐഫോണ്‍ എത്തുന്നു. ജനപ്രിയ ഉപകരണങ്ങളുടെ ആഡംബര പതിപ്പുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന സ്വീഡിഷ് കമ്ബനിയായ ഗോള്‍ഡന്‍ കണ്‍സെപ്റ്റാണ് ഈ ആഡംബര ഐഫോണിന്റെയും നിര്‍മ്മാണ ചുമതല. ഇതുവരെ പുറത്തിറക്കിയതില്‍ ഇവരുടെ ഏറ്റവും വിലപിടിപ്പുള്ള സൃഷ്ടിയാണ് ഈ ‘ഐഫോണ്‍ ഷുഗര്‍ സ്‌കള്‍ എഡിഷന്‍’. മുതലയുടെ തൊലി, 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച തലയോട്ടി ചിഹ്നം, 137 വജ്രങ്ങള്‍ എന്നിവയൊക്കെ ചേര്‍ത്താണ് ഈ ഫോണ്‍ നിര്‍മ്മിച്ചത്. 17 ലക്ഷത്തിലധികം രൂപയാണ് ഈ …
Read More »ഇന്ത്യന്‍ വിപണി കീഴടക്കി ഷവോമിയുടെ MI ബാന്‍ഡ് 4..!!
ഇന്ത്യന്‍ വിപണി കീഴടക്കി ഷവോമിയുടെ MI ബാന്‍ഡ് 4. ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് മാത്രമല്ല ബാന്‍ഡുകള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ നല്ല സ്വീകാര്യത ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ബാന്‍ഡ് 3 എന്ന മോഡലുകള്‍ക്ക് ശേഷം Mi ബാന്‍ഡ് 4 മോഡലുകള്‍ ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. ഒരുപാടു സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബാന്‍ഡ് 4 മോഡലുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 8 ദിവസംകൊണ്ടു ലക്ഷകണക്കിന് യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. അതില്‍ എടുത്തുപറയേണ്ടത് വാട്ടര്‍ റെസിസ്റ്റന്റ് ആണ്. 0.95 …
Read More »ഫെബ്രുവരി ഒന്നുമുതല്‍ ഈ ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കില്ല..!!
ഫെബ്രുവരി ഒന്നുമുതല്‍ ഇത്തരം ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റ്. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് ലഭിക്കാത്തതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നത്. അതേസമയം, മുകളില്‍ പറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ അപ്‌ഗ്രേഡ് ചെയ്യുന്നപക്ഷം തടസ്സമില്ലാതെ വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്. ഐഫോണ്‍ ഉപയോക്താക്കള്‍ ഐഒഎസ് ഒമ്പതോ അതിനുശേഷം പുറത്തിറങ്ങിയ പതിപ്പോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. …
Read More »ഒപ്പോ എഫ്15 സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയിലെത്തും; വില നിങ്ങളെ കൂടുതല്‍ അതിശയിപ്പിക്കും…
ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഒപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എഫ് 15 സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ പുറത്തിറങ്ങും. ഈ മാസം 15 ന് പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ ഇന്ത്യയില്‍ ഇതു സംബന്ധിച്ച് ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. അവതരണ തിയതി പുറത്തുവിട്ടതിനൊപ്പം സ്മാര്‍ട്ട്‌ഫോണിന്റെ ചില സവിശേഷ ഫീച്ചറുകളും കമ്ബനി വെളിപ്പെടുത്തുന്നുണ്ട്. മുന്‍ഗാമികളേക്കാള്‍ ഏറെ സവിശേഷതകളുമായാണ് ഒപ്പോ എഫ്15 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത്. ഒപ്പോ എഫ്11 പ്രോ, ഒപ്പോ എഫ്9 പ്രോ എന്നിവയുടെ അപ്‌ഗ്രേഡ് ചെയ്ത …
Read More »