Breaking News

World

ആണ്‍കുഞ്ഞിനെ പ്രസവിക്കാനായി ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ച്‌ കയറ്റി..

അന്ധവിശ്വാസത്തിന്റെ പേരില്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കാനായി പാകിസ്ഥാനില്‍ ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ച്‌ കയറ്റി. തലയില്‍ ആണിയടിച്ചാല്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കും എന്ന് പറഞ്ഞാണ് ആഭിചാരക്രിയകള്‍ ചെയ്യുന്ന ‘വൈദ്യന്‍’ യുവതിയോട് അരുംക്രൂരത ചെയ്തത്. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി. സംഭവത്തില്‍ പെഷവാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്. അഞ്ച് സെന്റീമീറ്റര്‍ (രണ്ട് ഇഞ്ച്) നീളമുള്ള ആണി നെറ്റിയുടെ മുകള്‍ ഭാഗത്തായാണ് അടിച്ച്‌ കയറ്റിയിരുന്നത് …

Read More »

ഹിജാബ് വിവാദം; ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ

ഹിജാബ് നിരോധനം വലിയ വിവാദമായതിന് പിന്നാലെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍. ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തിയത്. അതേസമയം വിദേശകാര്യ മന്ത്രാലയത്തിലെത്തിയ സ്ഥാനപതി കര്‍ണ്ണാടകയിലെ സ്ഥിതിവിശേഷങ്ങള്‍ പാക്ക് സര്‍ക്കാര്‍ പ്രതിനിധികളുമായി പങ്കുവച്ചു. ഇന്ത്യയില്‍ മുസ്ലീങ്ങൾക്കെതിരായി നടക്കുന്ന മതപരമായ അസഹിഷ്ണുതയിലും വിവേചനത്തിലുമുള്ള ആശങ്ക ഇന്ത്യൻ നയതന്ത്രജ്ഞനെ അറിയിച്ചതായി പാക്ക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ ഹിജാബിന്‍റെ പേരില്‍ …

Read More »

ചീറിപ്പാഞ്ഞു വന്ന കാറിനു മുന്നിൽ നിന്നും പെൺകുട്ടിയെ രക്ഷപെടുത്തി വനിതാ പോലീസ്

ചീറിപ്പാഞ്ഞു വരുന്ന കാറിനു മുന്നിൽ നിന്നും ജീവൻ പണയപ്പെടുത്തി പെൺകുട്ടിയെ രക്ഷിച്ച്‌ വനിതാ പോലീസുകാരി. അടുത്തിടെ അമേരിക്കയിലെ മേരിലാൻഡിൽ ഒരു നോർത്ത് ഈസ്റ്റ് മിഡിൽ സ്‌കൂളിന് പുറത്ത് അമിതവേഗതയിൽ വന്ന കാർ ഇടിക്കുന്നതിൽ നിന്നുമാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. വാഹനം കുട്ടിയുടെ അടുത്തേക്ക് പാഞ്ഞുകയറിയപ്പോൾ പോലീസുകാരി ചാടി വീണ് അവളെ ക്ഷണനേരം കൊണ്ട് വലിച്ചിഴച്ചു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞത് സെസിൽ കൺട്രി എക്‌സിക്യൂട്ടീവ് ഡാനിയേൽ ഹോൺബെർഗർ ട്വിറ്ററിലൂടെ പുറത്തുവിട്ടു. …

Read More »

17 വയസുകാരിയായ ഭാര്യയുടെ തലയറുത്ത് തെരുവിലൂടെ നടന്ന് ഭർത്താവ് …

17 വയസുകാരിയായ ഭാര്യയുടെ തല അറുത്തെടുത്ത് തെരുവിലൂടെ നടന്ന് ഭർത്താവ്. ഇറാനിലാണ് സംഭവം. മോന ഹൈദരി എന്ന 17കാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് റിപോർട്ടുകൾ. ഒരു കയ്യില്‍ കത്തിയും മറു കയ്യില്‍ അറുത്തെടുത്ത തലയുമായിട്ടാണ് യുവാവ് റോഡിലൂടെ ചിരിച്ചുകാെണ്ട് നടന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്നാണ് 17കാരിയെ കൊന്ന് തലവെട്ടിയെടുത്ത്. ദക്ഷിണ ഇറാന്‍ നഗരമായ അഹ്വാസിലാണ് …

Read More »

ക്രി​പ്​​റ്റോ ക​റ​ന്‍​സി​ക​ളി​ല്‍ നി​ക്ഷേ​പി​ക്കരുത് -സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്​

ക്രി​പ്​​റ്റോ ക​റ​ന്‍​സി​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ ബ​ഹ്​​റൈ​ന്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ റ​ഷീ​ദ്​ അ​ല്‍ മി​അ്​​റാ​ജ്​​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. ഇ​തി​നെ നി​യ​ന്ത്രി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​തും അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലു​മാ​ണെ​ന്നാ​ണ്​ വ്യ​ക്ത​മാ​യ​ത്. ക്രി​പ്​​റ്റോ ക​റ​ന്‍​സി​ക​ള്‍ യ​ഥാ​ര്‍​ഥ ക​റ​ന്‍​സി​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ല. മ​റി​ച്ച്‌​ അ​വ മ​റ്റ്​ ആ​സ്​​തി​ക​ള്‍ പോ​ലു​ള്ള ആ​സ്​​തി​ക​ളാ​ണ്. പാ​ര്‍​ല​മെ​ന്‍റി​ലെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യാ​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച്‌​ അ​ദ്ദേ​ഹം മ​റു​പ​ടി ന​ല്‍​കി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ത്​ സം​ബ​ന്ധി​ച്ച പ​ര​സ്യ​ങ്ങ​ള്‍ വ​രു​ക​യും അ​തി​ല്‍ പ​ല​രും ഏ​ര്‍​പ്പെ​ടു​ക​യും ചെ​യ്യാ​റു​ണ്ട്. അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​തി​നാ​ല്‍ ഇ​തി​ല്‍ …

Read More »

ചിലപ്പോള്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും; ആശങ്കയറിയിച്ച് മെറ്റ

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരുമെന്ന് ആശങ്കയറിയിച്ച് മെറ്റ. വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വരുത്തുന്ന മാറ്റത്തിലാണ് മെറ്റ കുടുങ്ങിയിരിക്കുന്നത്. പുതിയ ചട്ടത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്നാല്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് പോകുമെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്. വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയനിലെ സര്‍വറുകളില്‍ സൂക്ഷിക്കണമെന്നതാണ് പുതിയ ചട്ടം. എന്നാല്‍ മെറ്റ നിലവിലിത് അമേരിക്കയിലും യൂറോപ്പിലുമാണ് സൂക്ഷിക്കുന്നത്. പരസ്യ ലക്ഷ്യങ്ങളിലും മറ്റും പുതിയ ചട്ടം പ്രതിസന്ധി …

Read More »

ലൊക്കേഷനിലേക്ക് പോകുന്നതിന് മുന്‍പ് അയാള്‍ കോണ്ടം തന്നു, ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടലില്‍വച്ച്‌ കാണാമെന്ന് സംവിധായകന്‍ പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി നടി…

സിനിമയില്‍ അവസരം നല്‍കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടതായി നടിയുടെ വെളിപ്പെടുത്തല്‍. അഭിനയിക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായതോടെ എല്ലാം പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ കാരണമായെന്നും നടി കൂട്ടിച്ചേര്‍ത്തു. ഒരു രംഗത്തിനായി തയ്യാറെടുക്കാന്‍ സംവിധായകന്‍ എന്നോട് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ സെറ്റില്‍ പോകുന്നതിന് മുമ്ബ് അയാള്‍ എനിക്ക് ഹസ്തദാനം നല്‍കി. അയാള്‍ എന്റെ കൈപ്പത്തിയില്‍ എന്തോ ഇട്ടതായി ഞാന്‍ മനസിലാക്കി. അതൊരു കോണ്ടം ആയിരുന്നു. ഇത് എന്തിനു …

Read More »

എട്ടു വർഷങ്ങൾക്ക് ശേഷം ഗൂഗിൾ ക്രോമിന്റെ ലോഗോയിൽ മാറ്റം

ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോമിന്റെ ലോഗോയിൽ മാറ്റംവന്നു. എട്ട് വർഷത്തിനിടെ ആദ്യമായാണ് ഗൂഗിൾ ക്രോം ബ്രൗസറിന്റെ ലോഗോ മാറ്റുന്നത്. ഗൂഗിളിന്റെ നിലവിലെ ബ്രാൻഡുമായി മികച്ച രീതിയിൽ പൊരുത്തപ്പെടാൻ ഉദ്ദേശിച്ചുള്ള ലളിതമായ ലോഗോ സ്വീകരിക്കുന്നു എന്നാണ് കമ്പനി ഡിസൈനർ പറഞ്ഞത്. പക്ഷേ, ലോഗോയിലെ മാറ്റം അത്ര പെട്ടെന്ന് കണ്ടുപിടിക്കാനും കഴിയില്ല. 2008ലാണ് ആദ്യത്തെ ക്രോം ലോഗോ എത്തിയത്. 2011ൽ ഇത് നവീകരിച്ച് വീണ്ടും അവതരിപ്പിച്ചു. 2014 ലാണ് ലോഗോ അവസാനമായി പരിഷ്‌കരിച്ചത്. …

Read More »

ഒരു ദിവസം നഷ്ടം 18 ലക്ഷം കോടി; ഫേസ്ബുക്കിന് ഇതെന്തു പറ്റി?

ഓഹരി വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫേസ്ബുക്ക് മെറ്റ. വ്യാഴാഴ്ച 240 ബില്യൺ യുഎസ് ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ വിപണി മൂല്യത്തിൽനിന്ന് നഷ്ടമായത്. നിക്ഷേപകർ കൂട്ടമായി പിൻവലിഞ്ഞതോടെ മെറ്റയുടെ ഓഹരിയിൽ 26.4% നഷ്ടം രേഖപ്പെടുത്തി. 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളിലും (ഫേസ്ബുക്ക് ഡെയ്‌ലി ആക്ടീവ് യൂസേഴ്‌സ്-ഡിഎയു) കുറവു രേഖപ്പെടുത്തി. ഇതാണ് ഓഹരി വിപണിയില്‍ പ്രധാനമായും പ്രതിഫലിച്ചത്. വിപണിയിലെ തിരിച്ചടിയോടെ കമ്പനി …

Read More »

ഫെബ്രുവരി ആദ്യമോടെ കോവിഡ് കുറയും, ആദ്യം തുറക്കേണ്ടത് സ്‌കൂളുകള്‍

കോവിഡ് മൂന്നാം തരംഗം ഫെബ്രുവരി ആദ്യവാരത്തോടെ കുറയുമെന്ന് ലോകാരോഗ്യ സംഘടനയിലെ സാങ്കേതിക ഉപദേശക സമിതി അധ്യക്ഷന്‍ ഡോ. അനുരാഗ് അഗര്‍വാള്‍. കേസുകള്‍ കുറയുമ്ബോള്‍ ആദ്യം നിയന്ത്രങ്ങളില്‍ ഇളവു വരുത്തേണ്ടത് സ്‌കൂളുകളിലാണെന്ന് അദ്ദേഹം പറഞ്ഞു. ഓഫ് ലൈന്‍ ക്ലാസുകള്‍ അടിയന്തരമായി ആരംഭിക്കേണ്ടത് പുതുതലമുറയുടെ ഭാവിക്ക് അത്യാവശ്യമാണ്. കുട്ടികളെ സ്‌കൂളില്‍ നിന്നകറ്റുന്നത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ദോഷം ചെയ്യും. കുട്ടികളുമായി വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം ചുറ്റുന്നതിലും നല്ലത് അവര്‍ സ്‌കൂളില്‍ പോകുന്നതാണ്. വാക്‌സിനേഷന്‍ …

Read More »