അര്‍ജന്‍റീനയിലെ എസ്‌പെരാന്‍സ നഗരത്തില്‍നിന്നുള്ള എയ്ഡ്സ് രോഗിയിലെ എച്ച്.ഐ.വി വൈറസുകള്‍ ‘അപ്രത്യക്ഷമായതായി’ പഠനം. 2013ലാണ് യുവതിയില്‍ എയ്‌ഡ്‌സിന് കാരണമാകുന്ന വൈറസ് കണ്ടെത്തിയത്. പിന്നീട് ചികിത്സയിലായിരുന്നു ഇവരില്‍ എച്ച്.ഐ.വിയുടെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായതായി ഗവേഷകര്‍ കണ്ടെത്തി. ഇത്തരത്തില്‍ എയ്ഡ്സില്നിന്ന് പൂര്‍ണമുക്തി നേടിയ അപൂര്‍വം ചിലരില്‍ ഒരാളാണ് 30കാരിയായ ഇവര്‍. രോഗത്തിനെതിരെ ഇവര്‍ ചികിത്സകള്‍ നിര്‍ത്തിയശേഷവും വൈറസ് കണ്ടെത്താനായില്ലെന്ന് അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരണത്തിനായി തയാറാക്കിയ പഠനത്തില്‍ ഗവേഷകര്‍ പറഞ്ഞു. ഇതെങ്ങനെ സംഭവിച്ചു …
Read More »മൂക്കും ചെവിയും നേരത്തേ ചെത്തി; തലയില്‍ നിറയെ കുഴികളും മുഴകളും ഉണ്ടാക്കി; ഇപ്പോഴിതാ കൈയുടെ ചില വിരലുകളും മുറിച്ചു; ബ്ലാക്ക് ഏലിയനാകാന്‍ ആഗ്രഹിച്ച് യുവാവ്…
പുതിയ വാഹനങ്ങള്‍ മേടിക്കുമ്ബോള്‍ അതിന്റെ ചന്തം വര്‍ദ്ധിപ്പിക്കാന്‍ പല മാറ്റങ്ങളും വരുത്താറുണ്ട്. എന്നാല്‍ സ്വന്തം ശരീരത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയ ഒരു യുവാവിന്റെ അപൂര്‍വ്വ കഥയാണിത്. കറുത്ത നിറമുള്ള ഒരു അന്യഗ്രഹ ജീവിയുടെ (ബ്ലാക്ക് ഏലിയന്‍) പ്രതിച്ഛായ ഉണ്ടാക്കുവാനാണ് അയാള്‍ ഇതു മുഴുവന്‍ ചെയ്തതെന്നു കൂടി കേള്‍ക്കുമ്ബോള്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും. സ്വന്തം ശരീരത്തില്‍ വരുത്തിയ മാറ്റങ്ങളില്‍ ഏറ്റവും അവസാനത്തേത് ശസ്ത്രക്രിയയിലൂടെ രണ്ട് കൈവിരലുകള്‍ മുറിച്ചു മാറ്റുക എന്നതായിരുന്നു. അപ്പോള്‍ …
Read More »നായയുടെ പ്രേതം.. വെളുത്ത രൂപത്തോടൊപ്പം ഓടിക്കളിക്കുന്ന വളര്‍ത്തുനായ; ദൃശ്യങ്ങള്‍ പങ്കുവെച്ച് യുവാവ്…
തന്റെ വീട്ടിലെ വളര്‍ത്തുനായ വീട്ടുമുറ്റത്ത് മറ്റൊരു നായയുടെ ‘പ്രേതവുമായി’ ഓടികളിക്കുന്നുവെന്ന വിചിത്രവാദവുമായി ഒരു ഓസ്‌ട്രേലിയന്‍ യുവാവ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തന്റെ വീട്ടിലെ വളര്‍ത്തുനായ വീട്ടുമുറ്റത്ത് മറ്റൊരു നായയുടെ ‘പ്രേതവുമായി’ ഓടികളിക്കുന്നുവെന്ന വിചിത്രവാദവുമായി ഒരു ഓസ്‌ട്രേലിയന്‍ യുവാവ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള ജാക്ക് ഡിമാര്‍ക്കോയാണ് തന്റെ വീട്ടിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ നിഗൂഢ ദൃശ്യങ്ങള്‍ തന്നെ ഞെട്ടിച്ചു എന്ന് പറയുന്നത്. …
Read More »പട്ടിക്കുഞ്ഞിനെ വാങ്ങിച്ചു, വലുതായപ്പോള്‍ കുറുക്കന്‍; തിരിച്ചറിഞ്ഞത് സമീപത്തെ അരുമകളെ കൊന്നൊടുക്കിയപ്പോൾ ……
വീട്ടിലേക്കൊരു പെറ്റിനെ വാങ്ങാനെത്തിയ ദമ്പതിമാര്‍ക്ക് കുറുക്കന്‍ കുഞ്ഞിനെ നല്‍കി കബളിപ്പിച്ച് കടയുടമ. സൈബീരിയന്‍ ഹസ്‌കിന്റെ കുഞ്ഞാണെന്ന് പറഞ്ഞ് കടക്കാര്‍ നല്‍കിയത് എട്ടു മാസം പ്രായമായ കുറുക്കന്‍ കുഞ്ഞിനെയാണ്. പെറുവിന്റെ തലസ്ഥാനമായ ലീമയിലെ പെറ്റ് ഷോപ്പിലാണ് തട്ടിപ്പ് നടന്നത്. മരിബെല്‍ സോറ്റെലോയെയാണ് കടക്കാര്‍ കബളിപ്പിച്ചത്. സെബീരിയന്‍ ഹസ്‌കിയുടെ കുട്ടിയെന്ന വ്യാജേനയാണ് കടക്കാര്‍ കുറുക്കന്‍ കുഞ്ഞിനെ വിറ്റത്. ഏകദേശം 1,000 രൂപ (13 ഡോളര്‍) മുടക്കിയാണ് കുറുക്കനെ വാങ്ങിയത്. വാങ്ങിയപ്പോള്‍ പട്ടികുഞ്ഞുങ്ങളുടേതിന് സമാനമായ …
Read More »വില അരലക്ഷം, സ്വന്തം മക്കളെ തെരുവില്‍ വില്‍പ്പനയ്ക്ക് വെച്ച് പാക്കിസ്താന്‍ പൊലീസുകാരന്‍…
തിരക്കേറിയ കവലയുടെ നടുക്ക് ഒരു പോലീസുകാരന്‍. അയാള്‍ക്കരികില്‍ രണ്ട് കുട്ടികള്‍. അയാള്‍ അവരെ ഓരോരുത്തരെയായി എടുത്തുയര്‍ത്തി എന്തോ വിളിച്ചു പറയുന്നു. തന്റെ രണ്ട് മക്കളെയും വില്‍ക്കുകയാണെന്ന്. അര ലക്ഷം രൂപയാണ് അയാള്‍ ഓരോ കുട്ടിക്കും വിലയിട്ടത്. കുട്ടികെള ആരും വാങ്ങിയില്ല. എന്നാല്‍, ഈ ദൃശ്യം ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടു. അതോടെ സംഭവം വൈറലായി. ഒരു പിതാവ്, അതും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു ഹീന പ്രവൃത്തി ചെയ്യുന്നതിലെ യുക്തിയില്ലായ്മയോട് …
Read More »ശ്രീലങ്കന്‍ ഡോണിന്റെ മരണം ഹൃദയാഘാതം മൂലമല്ല ? യുവതി വിഷം കൊടുത്തു കൊന്നതെന്ന് സൂചന…
കോയമ്ബത്തൂരില്‍ ശ്രീലങ്കന്‍ ഡോണ്‍ അംഗോഡ ലോക്കയുടെ മരണത്തില്‍ ദുരൂഹത. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന അമാനി തന്‍ജി എന്ന യുവതി ആണ് സംശയനിഴലില്‍ ഉള്ളത്. ഇവര്‍ അംഗോഡയെ വിഷം കൊടുത്തു കൊന്നതാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ചയാളുടെ വിരലുകളുടെയും കാല്‍വിരലുകളുടെയും നഖങ്ങള്‍ നീല നിറത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിഷബാധയെന്ന സംശയം പൊലീസിന് ഉണ്ടായത്. ശ്രീലങ്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടു പ്രകാരം ഇയാളെ പ്രതികാര ദാഹിയായ സ്ത്രീ വിഷം കൊടുത്തു കൊന്നെന്നും കൂടെ താമസിച്ചിരുന്നവര്‍ …
Read More »ഇന്ത്യയുമായി പ്രശ്‌നത്തിനോ വെല്ലുവിളിയാകാനോ ആഗ്രഹിക്കുന്നില്ല; ഐഎസിനെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്നും താലിബാന്‍…
ഇന്ത്യയുള്‍പ്പെടെ ഒരു രാജ്യവുമായും പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തോടായിരുന്നു അമീര്‍ ഖാന്‍ മുത്തഖിയുടെ പ്രതികരണം. അഫ്ഗാനിസ്താന്‍ ഒരു രാജ്യവുമായും പ്രശ്‌നത്തിന് ആഗ്രഹിക്കുന്നില്ല. ഒരു രാജ്യത്തിനും വെല്ലുവിളി ആകാനോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനോ ആഗ്രഹിക്കുന്നില്ല. അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തേയും പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ വിവിധ …
Read More »തലപ്പാവിനെ പരിഹസിച്ചു: ഏഴ് ദിവസത്തേക്ക് തലപ്പാവിന്‍റെ അതേ നിറത്തിലുള്ള 7 റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി പ്രതികാരം…
പാരമ്പര്യമായ തലപ്പാവിനെ ‘ബാന്‍ഡേജ്’ എന്ന് പരിഹസിച്ച ബ്രിട്ടീഷുകാരനോട് തലപ്പാവിന്റെ നിറത്തില്‍ റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി പ്രതികാരം ചെയ്ത് ഇന്ത്യന്‍ വ്യവസായി. ബ്രിട്ടീഷ് സിഖ് വ്യവസായിയായ റൂബന്‍സിങാണ് വ്യത്യസ്തമായി റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി ടര്‍ബന്‍ ചലഞ്ച് തന്നെ സൃഷ്ടിച്ച് പ്രതികാരം ചെയ്തത്. ആഴ്ചയില്‍ ഏഴു ദിവസത്തേക്കും തലപ്പാവിന്റെ അതേ നിറത്തിലെ റോള്‍സ് റോയ്‌സ്. ഇത്തവണ സ്വന്തമാക്കിയത് കുങ്കുമ നിറത്തിലെ കള്ളിനനാണ്. അതും ലോകത്തില്‍ ആകെയുള്ള ഒന്നാണ് സ്വന്തമാക്കിയത്. സിഖ് …
Read More »വിനോദത്തിനൊപ്പം വരുമാനവും; ഇന്‍സ്റ്റഗ്രാമിലൂടെയും ഇനി സമ്ബാദിക്കാം; കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ വരുന്നു…
പ്രശസ്ത സമൂഹമാധ്യമ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം അതിന്റെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം സമ്ബാദിക്കാനുള്ള വഴിയൊരുക്കുന്നു. യൂട്യൂബിലെ പോലെ ഒരു സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പരീക്ഷിക്കാന്‍ പോകുന്നത്. ഐഒഎസ് ആപ്പ് സ്‌റ്റോറിലെ ഇന്‍സ്റ്റഗ്രാം ആപ്പ് ലിസ്റ്റിങ് വഴിയാണ് കമ്ബനി ഈ പുതിയ ഫീച്ചര്‍ ലോഞ്ച് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഐഒഎസ് ആപ്പ് സ്‌റ്റോറിലെ ഇന്‍സ്റ്റാഗ്രാം ആപ്പ് ലിസ്റ്റിങ്ങില്‍ ‘ഇന്‍ആപ്പ് പര്‍ച്ചേസുകള്‍’ എന്ന വിഭാഗത്തിലാണ് ‘ഇന്‍സ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷനുകള്‍’ എന്ന പുതിയ വിഭാഗം ഉള്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്ക പോലെയുള്ള …
Read More »തേനീച്ചക്കൂട്ടത്തിനെ ഭയന്ന് നേരെ ചാടിയത് പിരാന തടാകത്തിലേക്ക്; 30 കാരന് ദാരുണാന്ത്യം….
കൂർത്തപല്ലുകൾ കൊണ്ട് മുൻപിലുള്ള ഇരയെ നിമിഷനേരം കൊണ്ട് ആക്രമിക്കുകയും അവയുടെ എല്ലുകൾ മാത്രം ബാക്കി വെക്കുന്ന പിരാനയെന്ന ചെകുത്താൻ മത്സ്യത്തെ മനുഷ്യർക്കും പേടിയാണ്. കാരണം ഇവയുടെ ആക്രമണസ്വഭാവം തന്നെയാണ്. അത്തരത്തിൽ പിരാനകളുടെ ആക്രമണത്തിന് ഇരയായി മരിച്ച ഒരു 30 കാരനാണ് വാർത്തകളിൽ ശ്രദ്ധനേടുന്നത്. സംഭവം നടക്കുന്നത് ആമസോണിലാണ്. ആമസോണിലെ പിരാനകൾ അവയുടെ ഇത്തരത്തിലുള്ള ആക്രമണസ്വഭാവം മൂലം പ്രസിദ്ധമാണ്. തെക്കൻ ബ്രസീലിലെ ബ്രസീലാൻഡെ ഡി മിനാസിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ദാരുണമായ സംഭവം …
Read More »