Breaking News

World

ലോകാവസാനമോ? ആകാശത്ത് പ്രത്യക്ഷപ്പെട്ടത് നീളന്‍ മേഘക്കുഴല്‍; ഭീതിയോടെ പ്രദേശവാസികള്‍- വീഡിയോ

ആകാശത്ത് ഒരറ്റത്തു നിന്നു മറ്റൊരറ്റത്തേക്കെന്നവണ്ണം ഒരു പടുകൂറ്റന്‍ കുഴല്‍ പോലെ മേഘ പാളി. ഈ കാഴ്ച കണ്ടാല്‍ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള ഈ അപൂര്‍വ്വ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ലോകാവസാനത്തിനു മുമ്ബുള്ള കാഴ്ചയായി സിനിമകളിലെല്ലാം കാണിക്കുന്ന ദൃശ്യത്തിനു സമാനമാണെന്നാണ് ഇത് കണ്ട ചിലര്‍ പറയുന്നത്. കൊടുങ്കാറ്റുള്ളപ്പോഴാണ് ഇവ രൂപപ്പെടാറുള്ളത്. അതിനാല്‍ത്തന്നെ ആപ്തസൂചനയെന്ന പോലെയാണു പലപ്പോഴും ഇവ പ്രത്യക്ഷമാകാറുള്ളതും. വളരെ അപൂര്‍വമായാണ് ഇതു സംഭവിക്കാറുള്ളൂ. മെല്‍ബണ്‍ നിവാസിയായ …

Read More »

എനിക്ക് വളരെയധികം സുഖം തോന്നി; ഓട്ടമത്സരത്തിനിടെ പാന്റില്‍ മലവിസര്‍ജ്ജനം നടത്തി 13 മൈല്‍ ഓടി റെക്കോഡിട്ട് യുവതി…

ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ തലകറങ്ങി വീഴുന്നവരുണ്ട്. എന്നാല്‍ മലവിസര്‍ജ്ജനം നടത്തണമെന്നു തോന്നിയാല്‍ എന്താവും അവസ്ഥ. സാധാരണ ഗതിയില്‍ ഓട്ടം അവസാനിപ്പിച്ച് കാര്യം സാധിക്കുകയാണ് എല്ലാവരും ചെയ്യുക. എന്നാല്‍ സമാന സാഹചര്യത്തില്‍ വ്യത്യസ്ഥമായ പ്രവൃത്തികൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഒരു യുവതി. ഓടിക്കൊണ്ടിരിക്കെ പാന്റില്‍ മലവിസര്‍ജനം നടത്തിയ യുവതി റെക്കോര്‍ഡ് ഇട്ടാണ് മത്സരം ഓടിത്തീര്‍ത്തത്. തമാരാ ടോര്‍ലക്സണിന്റെ ദഹനനാളം നന്നായി എണ്ണയിട്ട യന്ത്രം പോലെയാണ്. അവര്‍ ഒരു ഓട്ടമത്സരമോ നീണ്ട ഓട്ടമോ ഉള്ള ദിവസങ്ങളിലെല്ലാം, …

Read More »

ആപ്പിള്‍ എയര്‍ടാഗ് ദുരുപയോഗം ചെയ്‌ത്‌ കള്ളന്‍മാര്‍; മുന്നറിയിപ്പ്…

മോഷ്ടാക്കള്‍ ആഡംബരകാറുകള്‍ മോഷ്ടിക്കാനായി വന്‍തോതില്‍ ആപ്പിള്‍ എയര്‍ടാഗുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കാനഡ പ്രാദേശിക പോലീസ്. ആപ്പിള്‍ സമീപകാലത്തായി ലോഞ്ച്​ ചെയ്​ത ട്രാക്കിങ്​ ഡിവൈസായ എയര്‍ടാഗുകളെകുറിച്ചാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാലറ്റുകളും താക്കോലുകളുമടക്കം നമ്മുടെ നിത്യോപയോഗ സാധനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നഷ്ടപ്പെട്ടവ എളുപ്പം തിരിച്ചുപിടിക്കാനുമായി ആപ്പിള്‍ അവതരിപ്പിച്ച ട്രാക്കിങ് ഡിവൈസാണ് ആപ്പിള്‍ എയര്‍ടാഗ്. സ്വകാര്യ വസ്തുക്കളിലടക്കം ഈ ചെറിയ ഉപകരണം ഘടിപ്പിച്ചാല്‍ അവയുടെ സ്ഥാനം സ്​മാര്‍ട്ട്​ഫോണ്‍ ഉപയോഗിച്ച്‌​ ട്രാക്ക് ചെയ്യാന്‍ സാധിക്കും. എന്നാല്‍, എയര്‍ടാഗിന്‍റെ …

Read More »

നഷ്ടമായത് ഇന്തോ-പസഫിക് മേഖലയിലെ കരുത്തനായ സേനാ മേധാവിയെ : ദു:ഖം രേഖപ്പെടുത്തി യു.എസ് ഇന്തോ-പസഫിക് കമാന്റ്…

ഇന്ത്യയുടെ സംയുക്ത സേനാ തലവന്‍ ജനറല്‍ ബിപിന്‍ റാവതിന്റെ ദേഹവിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ യു.എസ് ഇന്തോ-പസഫിക് കമാന്റ്. ‘ ഏറെ ദു:ഖത്തോടെയാണ് തങ്ങളുടെ ഉറ്റസുഹൃത്തായ ജനറല്‍ ബിപിന്‍ റാവതിന്റേയും ഭാര്യ മധുലികയുടേയും മറ്റ് സൈനികരുടേയും വിയോഗവാര്‍ത്ത കേട്ടത്. വളരെ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു.’ യു.എസ് അഡ്മിറല്‍ ജോണ്‍ അക്വിലിനോ പറഞ്ഞു. ക്വാഡ് സഖ്യം രൂപീകരിക്കുന്ന സമയം മുതല്‍ യു.എസ് ഇന്തോ-പസഫിക് സൈനിക നീക്കങ്ങള്‍ക്ക് റാവത് വലിയ പ്രചോദനവും സഹായവുമായിരുന്നു. അദ്ദേഹത്തിന്റെ …

Read More »

മോഷണക്കുറ്റം ആരോപിച്ച്‌ കൗമാരക്കാരി അടക്കം നാലു സ്ത്രീകളെ മര്‍ദിച്ച്‌ നഗ്‌നരാക്കി തെരുവിലൂടെ നടത്തിച്ചതായി പരാതി…

മോഷണക്കുറ്റം ആരോപിച്ച്‌ ആള്‍കൂട്ടം കൗമാരക്കാരി അടക്കം നാലു സ്ത്രീകളെ മര്‍ദിച്ച്‌ നഗ്‌നരാക്കി തെരുവിലൂടെ നടത്തിച്ചതായി പരാതി. പാകിസ്താനിലെ ലാഹോറില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള ഫൈസലാബാദില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ശരീരം മറക്കാന്‍ ഒരു കഷണം തുണി ചോദിച്ച്‌ കരഞ്ഞ സ്ത്രീകളെ ചുറ്റും കൂടിനിന്നവര്‍ വടികൊണ്ട് അടിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തങ്ങളെ പോകാന്‍ അനുവദിക്കണമെന്ന് സ്ത്രീകള്‍ കരഞ്ഞുകൊണ്ട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂറോളമാണ് …

Read More »

തട്ടിപ്പിലൂടെ ‘കൊറോണ​ വായ്​പ’​ സ്വന്തമാക്കി​ ലംബോര്‍ഗിനിയും റോളക്സും വാങ്ങി; യുവാവിന്​ ഒമ്ബത്​ വര്‍ഷം തടവ്​…

അനധികൃതമായി കൊറോണ വൈറസ്​ ദുരിതാശ്വാസ വായ്​പ സ്വന്തമാക്കി, ആ തുക ഉപയോഗിച്ച്‌​ ലംബോര്‍ഗിനി കാറടക്കം ആഡംബര വസ്​തുക്കള്‍ വാങ്ങിയ യുവാവിന്​ അമേരിക്കയില്‍ ഒമ്ബത്​ വര്‍ഷം തടവ്​ ശിക്ഷ. സര്‍ക്കാരിന്‍റെ കൊറോണ വൈറസ്​ റിലീഫ്​ ലോണ്‍ തട്ടിപ്പ്​ നടത്തി​ ലീ പ്രൈസ്​ എന്ന 30 കാരനാണ്​​ 1.6 മില്യണ്‍ ഡോളര്‍ (12 കോടി രൂപ) സ്വന്തമാക്കിയത്​. ലംബോര്‍ഗിനി ഉറുസ്​, ഫോര്‍ഡ്​ എഫ്​-350 എന്നീ ആഡംബര കാറുകളും റോളക്​സ്​ വാച്ചും മറ്റ്​ വില …

Read More »

ബ്രാലെസ്സ് ലുക്കിൽ വഴിയോരക്കച്ചവടക്കാരി; പോലീസ് കാരണം തിരക്കിയതും വിചിത്രമായ മറുപടി…

ബ്രാലെസ്സ് ലുക്കിലെ വഴിയോരക്കച്ചവടക്കാരി ഇന്റർനെറ്റിൽ തരംഗമാവുന്നു. പാചകം ചെയ്യുമ്പോൾ തുറന്നിട്ട ഒരു കാർഡിഗൻ ധരിക്കാൻ തുടങ്ങിയതിന് ശേഷം ഒലിവ് ആരണ്യ അപൈസോ എന്ന യുവതിയുടെ പാൻകേക്ക് വിൽപ്പന കുതിച്ചുയർന്നു. തുടർന്ന് തായ് പോലീസ് ഉദ്യോഗസ്ഥർ എത്തി, അനുചിതമെന്ന് കരുതുന്ന വസ്ത്രം ധരിക്കുന്നത് നിർത്താൻ യുവതിയോട് ആവശ്യപ്പെട്ടു. ഒലിവ് ആരണ്യ അപൈസോ ചിയാങ് മായിലെ ഒരു പാൻകേക്ക് സ്റ്റാളിൽ ജോലി എടുക്കുകയാണ്. 23 വയസ്സുള്ള നഴ്‌സിംഗ് വിദ്യാർത്ഥിനി തന്റെ സുഹൃത്തിന്റെ ലോ …

Read More »

തന്നെ ജനിപ്പിച്ചതിന് ഡോക്ടറെ കോടതികയറ്റി കോടികളുടെ നഷ്ടപരിഹാരം സ്വന്തമാക്കി 20 കാരി…

തന്നെ ജനിപ്പിച്ചതിന് ഡോക്ടറെ കോടതികയറ്റി കോടികളുടെ നഷ്ടപരിഹാരം സ്വന്തമാക്കി 20 കാരി. യുകെയിലാണ് സംഭവം. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും തന്നെ പ്രസവിക്കാന്‍ അമ്മയെ അനുവദിച്ചതിനാണ് പെണ്‍കുട്ടി ഡോക്ടറെ കോടതികയറ്റിയത്. നട്ടെല്ലിനെ ബാധിക്കുന്ന ‘സ്‌പൈന ബിഫിഡ’ എന്ന ആരോഗ്യ പ്രശ്‌നമുള്ള കുതിരാഭ്യാസി കൂടിയായ എവി ടൂംബ്‌സാണ് അമ്മയുടെ ഡോക്ടറെ കോടതി കയറ്റിയത്. ‘ശരീരത്തില്‍ ട്യൂബുകള്‍ ഘടിപ്പിച്ചാണ് ജീവിക്കുന്നത്. തന്റെ അമ്മയ്ക്ക് അവരുടെ ഡോക്ടര്‍ ശരിയായ ഉപദേശം നല്‍കിയിരുന്നെങ്കില്‍ താന്‍ ജനിക്കില്ലായിരുന്നു. ഇത്തരമൊരു ജീവിതം ജീവിക്കേണ്ടി …

Read More »

അമേരിക്കയിലെ സ്‌കൂളില്‍ 15കാരനായ വിദ്യാര്‍ത്ഥി മൂന്ന് സഹപാഠികളെ വെടിവെച്ചുകൊന്നു; അധ്യാപകനുള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ സ്‌കൂളില്‍ സഹപാഠികളെ വിദ്യാര്‍ത്ഥി വെടിവെച്ചുകൊന്നു. 15 വയസ്സുകാരനായ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മിഷിഗണ്‍ പോലീസ് അറിയിച്ചു. വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വടക്കന്‍ ഡിട്രോയിറ്റില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള മിഷിഗണ്‍ ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളിലാണ് തോക്കുമായെത്തിയ വിദ്യാര്‍ത്ഥി തന്റെ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ക്ലാസുകള്‍ നടക്കുന്നതിനിടെ ഉച്ചയ്ക്ക് ശേഷമാണ് ആക്രമണം നടന്നത്. ഒരു അധ്യാപകന്‍ …

Read More »

ക്രിസ്‍മസിന് മുമ്പുതന്നെ ക്രിസ്‍മസ് ലൈറ്റിട്ടു, കുടുംബത്തിന് കിട്ടിയത് 75,000 രൂപ പിഴ…

ക്രിസ്മസ് അടുത്താൽ വീടിന് മുൻപിൽ ലൈറ്റുകൾ ഇടുന്നത് സ്വാഭാവികമാണ്. എന്നാൽ, യുഎസ്സിലെ ഫ്ലോറിഡയിലെ ഒരു കുടുംബത്തിന് അവരുടെ വീടിന് പുറത്ത് ക്രിസ്മസ് ലൈറ്റുകൾ ഇട്ടതിന്റെ പേരിൽ 75,000 രൂപ പിഴ അടക്കേണ്ട വരുമെന്ന അവസ്ഥയാണ്. ക്രിസ്മസ് എത്തുന്നതിന് മുൻപ് തന്നെ ലൈറ്റുകൾ തെളിയിച്ചു എന്നതായിരുന്നു അവർ ചെയ്ത തെറ്റ്. ഫ്ലോറിഡയിലെ വെസ്റ്റ്‌ചേസിൽ നിന്നുള്ള മോഫ കുടുംബം ക്രിസ്മസ് പ്രമാണിച്ച് തങ്ങളുടെ വീടിന്റെ മുറ്റം അലങ്കരിക്കാൻ ഒരു കമ്പനിയെ വാടകയ്‌ക്കെടുത്തു. എന്നാൽ …

Read More »