Breaking News

World

ബ്രേക്ക് നഷ്ടപ്പെട്ട് അപകടം, നാലുപേർ മരിച്ചു, ഡ്രൈവർക്ക് 110 വർഷം തടവ്, അന്യായമെന്ന്..

കൊളറാഡോ (Colorado) യിൽ നാല് പേരുടെ മരണത്തിനിടയാക്കിയ ആ ട്രാഫിക് അപകടം നടന്നിട്ട് രണ്ട് വർഷത്തിലേറെയായി. എന്നാൽ, ദുരന്തത്തിന് കാരണക്കാരനായ ആൾ ജീവിതകാലം മുഴുവനും ജയിലിലായിരിക്കും എന്ന് ഉറപ്പായതോടെ വേറൊരു തരത്തിലുള്ള പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ് കൊളറാഡോ. ക്യൂബൻ കുടിയേറ്റക്കാരനായ 26 -കാരനായ റോജൽ അഗ്യുലേര-മെഡെറോസാ (Rogel Aguilera-Mederos) യിരുന്നു അപകടത്തിന് കാരണമായ ട്രക്കിന്‍റെ ഡ്രൈവര്‍. കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നൽകാമെന്ന് സ്വപ്നം കണ്ടുകൊണ്ട് യുഎസ്സിലേക്ക് വന്നയാളാണ് താനെന്ന് സ്വയം …

Read More »

‘മനുഷ്യ മാംസം തലച്ചോറിന് നല്ലത്’; എഴുപതുകാരനെ കൊന്ന് തിന്ന യുവാവ് അറസ്റ്റിൽ…

എഴുപത് വയസ്സുള്ള വൃദ്ധനെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച സംഭവത്തിൽ മുപ്പത്തിയൊമ്പതുകാരനെതിരെ കേസ്. യുഎസ് സംസ്ഥാനമായ ഐഡഹോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തലച്ചോറിന് മനുഷ്യമാംസം നല്ലതാണെന്ന് വാദിച്ചാണ് ഇയാൾ ക്രൂരമായ പ്രവർത്തി ചെയ്തതെന്ന് പൊലീസ് പറയുന്നു. ജെയിംസ് ഡേവിഡ് റസ്സൽ എന്നയാൾക്കെതിരെയാണ് നരഭോജനത്തിന് കേസെടുത്തത്. ഐഡഹോയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ നരഭോജന കേസാണിതെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ ആറിനാണ് ഡേവിഡ് ഫ്ലാഗറ്റ് (70) എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ റസ്സൽ അറസ്റ്റിലാകുന്നത്. റസ്സലിന്റെ വീടിന് …

Read More »

ഇങ്ങനെയുമുണ്ടോ പിശുക്കനായ മുതലാളി, ഓഫീസിലെ ക്രിസ്തുമസ് പാര്‍ട്ടിയ്ക്ക് ചെന്ന ജീവനക്കാര്‍ വിളമ്ബിയ ആഹാരം കണ്ട് ഞെട്ടി…

ക്രിസ്തുമസും ന്യൂ ഇയറും അടുത്തെത്തിയതോടെ ഓഫീസുകളിലും മറ്റും പാര്‍ട്ടികളുടെ സമയമാണ്. അത്തരത്തില്‍ ഒരു ഓഫീസിലെ ബോസ് ഇരുപതോളം വരുന്ന ജീവനക്കാര്‍ക്ക് നല്‍കിയ പാര്‍ട്ടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ബോസിന്റെ പാര്‍ട്ടിയില്‍ ഏറെ പ്രതീക്ഷയോടെ പങ്കെടുത്തവര്‍ക്ക് കടുത്ത നിരാശയാണ് ഉണ്ടായത്. പിശുക്കനായ ബോസ് ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ പാര്‍ട്ടിയാണ് ഒരുക്കിയിരുന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനാണ് സമൂഹ മാദ്ധ്യമങ്ങളില്‍ അവരുടെ അവസ്ഥ പങ്കുവച്ചിരിക്കുന്നത്. ‘ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച്‌ ഏറ്റവും വിലകുറഞ്ഞ ഓഫീസ് ക്രിസ്തുമസ് പാര്‍ട്ടി’ …

Read More »

നാലു വയസുകാരനും 23 കാരിയായ ജോലിക്കാരിയും ഹോട്ടല്‍ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍

എമിറേറ്റിലെ മുവൈരിദ് മേഖലയിലെ ഹോട്ടല്‍ നീന്തല്‍ക്കുളത്തില്‍ നാലുവയസ്സുള്ള സ്വദേശി ബാലനും 23 കാരിയായ ഇത്യോപ്യന്‍ വീട്ടുജോലിക്കാരിയും മുങ്ങിമരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അപകട മരണം. റാസല്‍ഖൈമ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹോട്ടലില്‍ നാലു ദിവസം ചെലവഴിക്കാന്‍ അബുദാബിയില്‍ നിന്ന് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഇവര്‍. സംഭവം നടന്ന ദിവസം രാത്രി എട്ടു മണിയോടെ ഹോട്ടലിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന അതിഥികളില്‍ ഒരാളാണ് നീന്തല്‍ക്കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്. ഹോട്ടലിലെ ജീവനക്കാരിലൊരാള്‍ കുളത്തിലിറങ്ങി മൃതദേഹങ്ങള്‍ കരയിലെടുത്തു. …

Read More »

ഭർത്താവുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ ഫേസ്ബുക്കിൽ ലൈവ്സ്ട്രീമായി; യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി…

പല ദമ്പതികളും അവരുടെ സ്വകാര്യ നിമിഷങ്ങൾ റെക്കോർഡ് ചെയ്യുകയും അത് തങ്ങളെ കൂടുതൽ അടുപ്പിക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യാറുമുണ്ട്. എന്നിരുന്നാലും, സൈബർ കുറ്റകൃത്യങ്ങൾ നിറഞ്ഞ ഒരു ലോകത്ത്, അത് അപകടകരവുമാണ്. മാത്രവുമല്ല, കാര്യങ്ങൾ കൈവിട്ടു പോയാൽ പിന്നെ ഉണ്ടാവുന്ന പൊല്ലാപ്പുകൾ അത്ര ചെറുതൊന്നുമാവില്ല. അത്തരത്തിൽ അബദ്ധം പിണഞ്ഞിരിക്കുകയാണ് ഒരു യുവതിക്ക്. ഭർത്താവുമൊത്തുള്ള സ്വകാര്യ നിമിഷം പകർത്താനായി യുവതി തീരുമാനിച്ചതാണ് വിനയായത്. റെക്കോർഡിന് പകരം ഓൺ ആയത് ഫേസ്ബുക്ക് ലൈവ്സ്ട്രീം ആയിരുന്നു. ഈ …

Read More »

കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ച്‌ ആഭ്യന്തര മന്ത്രാലയം. ലൈസന്‍സ് വിതരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം അന്‍ഡെര്‍ സെക്രടറി ലഫ്റ്റനന്റ് ജനറല്‍ ഫൈസല്‍ അല്‍ നവാഫ് അസ്വബാഹ് ആണ് ഉത്തരവിട്ടത്. നിലവിലെ ലൈസന്‍സുകളുടെ വെരിഫിക്കേഷന്‍ നടപടികളുടെ ഭാഗമായാണ് ലൈസന്‍സ് വിതരണം നിര്‍ത്തിവച്ചത്. നേരത്തെ രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്പിന്നാലെയാണ് പുതിയ നടപടി. ഡിസംബര്‍ മാസം …

Read More »

ബോസിന്റെ പരാതി കേട്ട് മടുത്തു; സഹികെട്ടപ്പോൾ ഓയിൽ വെയർഹൗസിന് തീയിട്ട് ജീവനക്കാരി; 9,04,46,378 കോടി രൂപയുടെ നാശനഷ്ടം…

തൊഴിലുടമയുടെ കുറ്റപ്പെടുത്തലുകൾ കേട്ട് മടുത്ത ജീവനക്കാരി ഓയിൽ വെയർഹൌസിന് തീയിട്ടു. ആൻ ശ്രിയ (38) എന്ന ജീവനക്കാരി ഒരു കടലാസ് കഷണം കത്തിച്ച് ഇന്ധന പാത്രത്തിലേക്ക് എറിയുകയായിരുന്നു. നഖോൺ പാതോം പ്രവിശ്യയിലെ പ്രപാകോൺ ഓയിൽ വെയർഹൗസിനാണ് തീപിടിച്ചത്. അറസ്റ്റിലായ യുവതി തീകൊളുത്തിയതായി സമ്മതിച്ചു. തന്റെ ബോസ് പിപറ്റ് ഉങ്‌പ്രാപാകോൺ (65) തന്നിൽ ഉണ്ടാക്കുന്ന സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ, കൈയിൽ കത്തുന്ന കടലാസ് കഷണം …

Read More »

ഒമിക്രോണ്‍ ബാധിച്ച്‌ ആദ്യ മരണം; ജാഗ്രത നിർദേശം…

ഒമിക്രോണ്‍ ബാധിച്ച്‌ ലോകത്ത് ആദ്യ മരണം. ബ്രിട്ടണില്‍ ഒമിക്രോണ്‍ ബാധിച്ച്‌ ചികിത്സയിലായിരുന്ന രോഗി മരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഒമിക്രോണ്‍ ബാധിച്ചയാള്‍ മരിച്ചെന്ന പ്രഖ്യാപനം നടത്തിയത്. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ലോകത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതിന്റെ ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം, കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ …

Read More »

ബിക്കിനിക്ക് പകരം ശരീരം മുഴുവൻ മറച്ചെത്തി ബഹ്റൈൻ സുന്ദരി; പ്രശംസിച്ച് സോഷ്യൽ മീഡിയ…

ഇരുപത്തിയൊന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്കെത്തുന്നത്. ഈ നേട്ടം സ്വന്തമാക്കിയ ഹർനാസ് സന്ധു എന്ന ഇരുപത്തിയൊന്നുകാരിയാണ് ഇന്നത്തെ താരം. ഇസ്രയേലിലെ ഏയ്‌ലറ്റില്‍ നടന്ന 70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഹർനാസ് ശ്രദ്ധനേടിയപ്പോള്‍, തന്‍റേതായ വ്യക്തിത്വവും കാഴ്ചപ്പാടും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രശംസ നേടിയിരിക്കുകയാണ് മത്സരത്തില്‍ പങ്കെടുത്ത ബഹ്റൈൻ സുന്ദരി. ബിക്കിനിയും മറ്റും ധരിച്ച് മറ്റ് സുന്ദരിമാർ സ്വിംസ്യൂട്ട് റൗണ്ടിൽ എത്തിയപ്പോള്‍, ഇരുപത്തിയഞ്ചുകാരിയായ മനാര്‍ നദീം …

Read More »

ഹർനാസ് സന്ദു വിശ്വ സുന്ദരി… 21 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ പെൺകൊടി സുന്ദരി പട്ടം കരസ്ഥമാക്കി..

ഹാർനാസ് സന്ദു വിശ്വ സുന്ദരി. 21 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ പെൺകൊടി സുന്ദരി പട്ടം കരസ്ഥമാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതി നേരിടേണ്ടി വരുന്ന ദുരന്തങ്ങള്‍ ഹൃദയഭേദകമാണെന്ന് 2021 ലെ മിസ് യൂണിവേഴ്‌സായ ഹര്‍നാസ് സന്ധു. മനുഷ്യരാശിയുടെ അപക്വമായ പെരുമാറ്റങ്ങളും അശ്രദ്ധയുമാണിതിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്ന് പലയാളുകളും വിശ്വസിക്കുന്നു, അവരെ ബോധവാന്മാരാക്കാന്‍ വേണ്ടി എന്ത് ചെയ്യുമെന്നുള്ള ജൂറിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഹര്‍നാസ്. “ഇവിടെ …

Read More »