2800 രൂപയുടെ ഭക്ഷണ ബില്ലിന് 12 ലക്ഷം രൂപയാണ് ഒരാള്‍ ടിപ്പായി നല്‍കി സംഭവമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. യുഎസില്‍ നിന്നാണ് ആശ്ചര്യം തോന്നുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂ ഹാംഷെയറിലെ സ്റ്റംബിള്‍ ഇന്‍ ബാര്‍ ആന്‍ഡ് ഗ്രില്‍ എന്ന സ്ഥാപനത്തിലാണ് അതിശയിപ്പിക്കുന്ന സംഭവം നടന്നത്. ഇവിടെ നിന്നും ഒരു ബിയറും രണ്ട് ചില്ലി ചീസ് ഡോഗും ഓര്‍ഡര്‍ ചെയ്തയാള്‍ ടര്‍ന്ന് പിക്കിള്‍ ചിപ്സും ടെക്വിലയും ഓര്‍ഡര്‍ ചെയ്തു.37ഡോളറിന്‍െറ ഭക്ഷണമായിരുന്നു …
Read More »ലോകത്ത് ആദ്യമായി വികലാംഗന്‍ ബഹിരാകാശത്തേയ്ക്ക്; സുപ്രധാന നേട്ടത്തിനൊരുങ്ങി യൂറോപ്പ്
ലോകത്ത് ആദ്യമായി വൈകല്യമുള്ളവരെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ തയ്യാറെടുത്ത് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. നൂറുകണക്കിന് ആളുകള്‍ ഇതിനകം തന്നെ ഈ ജോലിക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവി ജോസെഫ് ഷ്ബാച്ചര്‍ വെള്ളിയാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു, 22 അംഗ ബഹിരാകാശ യാത്രയ്ക്കായി 22,000 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. അഷ്ബാച്ചര്‍ പറഞ്ഞു. ‘ശാരീരിക വൈകല്യമുള്ള ഒരു ബഹിരാകാശയാത്രികനെ വിക്ഷേപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇത് ലോകത്ത് ആദ്യമായാണ്,’ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി കൂട്ടിച്ചേര്‍ത്തു. …
Read More »ജോര്‍ജ് ഫ്‌ലോയ്ഡ് വധം: പോലീസുകാരന്‍ ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ…
യു എസില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന മുന്‍ പൊലീസുകാരന്‍ ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ. മിനിയാപോളിസ് കോടതി ജഡ്ജി പീറ്റര്‍ കാഹിലാണ് ശിക്ഷ വിധിച്ചത്. ഫ്‌ലോയ്ഡിന്റെ കുടുംബത്തിന്റെ വേദന തിരിച്ചറിയണമെന്ന് ജഡ്ജി പറഞ്ഞു. അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയത്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് 22 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞു. ഷോവിന്‍ കുറ്റക്കാരനാണെന്ന് നേരത്തേ …
Read More »ദുരൂഹത; സ്‌കൂള്‍ പരിസരത്തെ ശ്മശാനത്തില്‍ 751 കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കാനഡയിലെ ഒരു സ്‌കൂള്‍ പരിസരത്തെ ശ്മശാനത്തില്‍ 751 കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സസ്‌കാച്ചെവാന്‍ തലസ്ഥാനമായ റെജീനയില്‍ നിന്ന് 87 മൈല്‍ കിഴക്കുള്ള മരിയവല്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരിസരത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 1899 മുതല്‍ 1997 വരെ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണിത്. കൗസെസ്സ് ഫസ്റ്റ് നേഷന്‍ മേധാവി കാഡ്മുസ്ന്‍ ഡെല്‍മോറാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വാര്‍ത്ത ലോകത്തെ അറിയിച്ചത്. എന്നാല്‍, ഇത്രയും കുട്ടികളുടെ മരണത്തിനിടയാക്കിയത് എന്താണെന്ന കാര്യം വ്യക്തമായിട്ടില്ല. കഴിഞ്ഞ …
Read More »12 നില കെട്ടിടം തകര്‍ന്ന് വീണു; 3 മരണം, 100 പേരെ കാണാതായി; മരണ സംഖ്യ ഉയരാൻ സാധ്യത…
അമേരിക്കയിലെ മയാമി നഗരത്തില്‍ ഒരു അപ്പാര്‍ട്ട്മെന്റ് തകര്‍ന്ന് വീണ് മൂന്ന് മരണം. അപകടത്തില്‍ 100 പേരെ കാണാതായി. മൂന്നു പേര്‍ മരിച്ചെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണസംഖ്യ ഉയരാനാണു സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവരെ 102 പേരെ രക്ഷിച്ചതായി പൊലീസ് അറിയിച്ചു. പന്ത്രണ്ട് നില കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. കെട്ടിടത്തിന്റെ പാതിയോളം തകര്‍ന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 30 ഓളം അപ്പാര്‍ട്ട്മെന്റുകള്‍ ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. രക്ഷപ്പെട്ടവരില്‍ സ്ത്രീകളും …
Read More »വിജയ് മല്യയുടെ യുണൈറ്റഡ് ബ്രുവറീസിലെ ഓഹരികള്‍ ഹൈനകെന്‍ വാങ്ങി…
ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്ബനികളില്‍ രണ്ടാമതുള്ള ഹൈനകെന്‍, വിജയ് മല്യയുടെ ഓഹരികള്‍ വാങ്ങി. യുണൈറ്റഡ് ബ്രുവറീസിലെ 14.99 ശതമാനം ഓഹരികളാണ് വാങ്ങിയത്. ഇതോടെ കമ്ബനിയില്‍ ഹൈനകെന് 61.5 ശതമാനം ഓഹരികളുടെ ഉടമസ്ഥത വര്‍ധിച്ചു. ഓഹരികള്‍ വാങ്ങിയത് 5825 കോടിയ്ക്കാണ്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വഴിയാണ് ഈ ഓഹരികള്‍ ഹൈനകെന്‍ സ്വന്തമാക്കിയത്. കൂടാതെ ബാങ്കുകളില്‍ ഈടായി വെച്ചിരിക്കുന്ന ഓഹരികളും കമ്ബനി വാങ്ങിയേക്കും. ബിയര്‍ മാര്‍ക്കറ്റ് വിപണിയില്‍ ഇന്ത്യയിലെ പാതിയും യുബിഎല്ലിന്റെ കൈവശമാണ്. …
Read More »ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 134 രൂപ; ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജല വില ഇങ്ങനെ..!
ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന്റെ വില 134 രൂപ. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജല വിലയാണ് ഇത്. 120 നഗരങ്ങളിലെ ജലത്തെക്കുറിച്ച് ഹോളിഡു എന്ന സെര്‍ച്ച് എഞ്ചിന്‍ ഒരു സര്‍വേ നടത്തി. ഈ സര്‍വേയില്‍ ഇന്ന് ലോകത്തിലെ ഏറ്റവും ചെലവേറിയ വെള്ളം നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്ലോയിലാണ് വില്‍ക്കുന്നതെന്ന് പറയുന്നു. അവിടെ ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില 85 1.85, അല്ലെങ്കില്‍ ഏകദേശം 134 രൂപ. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജല …
Read More »ചൈനീസ് വാക്‌സിനുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നെന്ന് റിപ്പോര്‍ട്ട്…
ചൈനയുടെ കോവിഡ് വാക്‌സിനുകള്‍ ഉപയോഗിച്ച് വരുന്ന രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാക്സിനേഷന് മുമ്ബുണ്ടായിരുന്നതിനേക്കാള്‍ വേഗതയിലാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് വ്യാപന നിരക്ക് ഏറ്റവും വര്‍ധിച്ച 10 രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്‍ ഉപയോഗത്തിലുള്ള രാജ്യങ്ങളുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് വാക്‌സിനുകള്‍ ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസുകള്‍ക്കെതിരെ ഫലപ്രദമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മംഗോളിയ, സീഷെല്‍സ്, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്‍ ഉപയോഗിച്ചാണ് 50 മുതല്‍ …
Read More »സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ് പീഡനത്തിന് കാരണം; വിവാദ പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി…
പാകിസ്ഥാനില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കു കാരണം സ്ത്രീകളുടെ മോശം വസ്ത്രധാരണ രീതികളാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇത് രണ്ടാമത്തെ തവണയാണ് ഇമ്രാന്‍ ഖാന്‍ ഇത്തരമൊരു അഭിപ്രായം പറയുന്നത്. പാകിസ്ഥാനില്‍ ഇത് വന്‍ പ്രതിഷേധത്തിനും വഴിവച്ചിരുന്നു. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ യാതൊരു മാറ്റവുമില്ലെന്ന സൂചനയാണ് ഇമ്രാന്‍ ഇതേ അഭിപ്രായം വീണ്ടും ആവര്‍ത്തിച്ചതില്‍ നിന്നും മനസ്സിലാകുന്നത്. ഒരു സ്ത്രീ വളരെ കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കുന്നതെങ്കില്‍ അത് ഉറപ്പായും പുരുഷനില്‍ സ്വാധീനം …
Read More »ഒടിടി വഴി പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായ ദൃശ്യം 2 തീയറ്റര്‍ റിലീസിനൊരുങ്ങുന്നു…
ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ വഴി പുറത്തിറങ്ങി വന്‍ ഹിറ്റായി മാറിയ മോഹന്‍ലാല്‍-ജീത്തു ജോസഫ് തീയറ്റര്‍ റിലീസിനൊരുങ്ങുന്നു. സിംഗപ്പൂര്‍ മലയാളികള്‍ക്കുവേണ്ടിയാണ് ദൃശ്യം 2 തിയറ്ററില്‍ എത്തുന്നത്. ജൂണ്‍ 26ന് സിംഗപ്പൂരിലെ മള്‍ടിപ്ലക്സുകളില്‍ ദൃശ്യം 2 റിലീസ് ചെയ്യുമെന്നാണ് വിവരം. ആശീര്‍വാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീസിയം കമ്ബനിയും ചേര്‍ന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. സിംഗപ്പൂരിലെ ഏറ്റവും വലിയ മള്‍ടിപ്ലക്സ് ശൃംഖല ആയ ഗോള്‍ഡന്‍ വില്ലേജ് സിനിപ്ലെക്സുകളിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. …
Read More »