കൊറോണ വൈറസ് രൂക്ഷമായി ബാധിച്ച ചൈനയില്‍ നിന്നുമെത്തിയ രണ്ടുപേര്‍ വിദേശത്തേക്ക് കടന്നു. കോഴിക്കോട് സ്വദേശികളായ രണ്ട് പേരാണ് ആരോഗ്യവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ച് വിദേശത്തേക്ക് കടന്നത്. ബാഗ് ഡോറില്‍ കുരുങ്ങി, എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം.. ഇരുവരോടും ആരോഗ്യവകുപ്പ് നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദേശിച്ചിരുന്നതാണ്. ഈ നിര്‍ദേശം അവഗണിച്ചാണ് ഇരുവരും വിദേശത്തേക്ക് കടന്നത്. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. …
Read More »കൊറോണ വൈറസ് ; ചൈനയില്‍ 425 മരണം; 20,438 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു…
ചൈനയെ പിടിച്ചുകുലുക്കി കൊറോണ വൈറസ് പടരുന്നു. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 425 ആയി. 20,438 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു; ഇന്ന് പെട്രോളിനും ഡീസലിനും കുറഞ്ഞത്… രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 31 പ്രവിശ്യകളില്‍ നിന്നായി 3,235 പുതിയ കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലുണ്ടായിരുന്ന 64 പേരാണ് തിങ്കളാഴ്ച മരണപ്പെട്ടത്. കൂടാതെ വൈറസ് ബാധ …
Read More »കൊറോണ വൈറസ്: ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും രണ്ടു പേരെ കാണാതായി..??
കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ മധ്യപ്രദേശിലെ ഭോപ്പാലിലെ ആശുപത്രിയില്‍ നിന്ന് കാണാതായതായ് റിപ്പോര്‍ട്ട്. ഇവരില്‍ ഒരാള്‍ കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്ന് തിരിച്ചെത്തിയ യുവാവാണ്. വുഹാന്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥിയായ ഇയാള്‍ ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയത്. ടാബ്‌ലറ്റ് വില്‍പനയില്‍ വിപണി കീഴടക്കി മുന്നിലെത്തി ആപ്പിളിന്‍റെ ഐപാഡ്; രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്… ഹെല്‍ത്ത് സെന്ററില്‍ ചികിത്സ …
Read More »കെറോണ വൈറസ്; കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തില്‍…
കൊറോണ വൈറസ് ബാധയില്‍ കേരളത്തില്‍ അതീവ ജാഗ്രത. കേരളത്തിലേയ്ക്ക് എത്തുന്ന വിദേശികളിലും പരിശോധനകര്‍ശനമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയിലെത്തിയ 28കാരിയായ യുവതി നിരീക്ഷണത്തിലാണ്. കേന്ദ്ര ബജറ്റ് 2020; ‘വില കൂടിയതും കുറഞ്ഞതും ഇവയ്ക്കൊക്കെ’; കൂടുതല്‍ അറിയാന്‍… ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ എത്തിയ യുവതിയോട് പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പും പോലീസും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കൊറോണ വൈറസ് ബാധയ്ക്കെതിരായ മുന്‍കരുതല്‍ നടപടിയെ തുടര്‍ന്നാണ് നിര്‍ദ്ദേശം. ചൈനയിലെ ഗ്വാങ്ഡോങില്‍ നിന്ന് ജനുവരി …
Read More »കൊറോണ വൈറസ്; ചൈനക്ക് പുറത്ത് ആദ്യ മരണം രേഖപ്പെടുത്തിയ രാജ്യം…
ചൈനയെ പിടിച്ചുകുലുക്കിയ കൊറോണ ഇപ്പോള്‍ രാജ്യത്തിന് പുറത്ത് വൈറസ് ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം ഫിലിപ്പീന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ 44കാരനാണ് മരിച്ചത്. കേന്ദ്ര ബജറ്റ് 2020; ‘വില കൂടിയതും കുറഞ്ഞതും ഇവയ്ക്കൊക്കെ’; കൂടുതല്‍ അറിയാന്‍… വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ചൈനയില്‍ മരണസംഖ്യ ഇതിനോടകം തന്നെ 304 ആയി ഉയര്‍ന്നു. പ്രാദേശികമായുള്ള വൈറസ് വ്യാപനമല്ല ഫിലിപ്പീന്‍സിലുള്ളതെന്നും വുഹാനില്‍ നിന്നെത്തിയ വ്യക്തിയാണ് വൈറസ് ബാധിച്ച് മരിച്ചതെന്നും ലോകാരോഗ്യ സംഘടനയുടെ …
Read More »കണ്ണൂരിലും കൊറോണ വൈറസ് ; നിരീക്ഷണത്തില്‍ കഴിയുന്നത് 96 പേര്‍; ജാഗ്രതാ നിര്‍ദേശം…
കണ്ണൂരിലും കൊറോണ വൈറസ് ജാഗ്രത നിര്‍ദേശം. ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ 96 പേരാണ് കണ്ണൂരില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വീടിന് പുറത്തിറങ്ങാതെ 28 ദിവസമാണ് ഇവര്‍ കര്‍ശന നിരീക്ഷണത്തില്‍ കഴിയേണ്ടത്. നിങ്ങള്‍ കുഴിമന്തി കഴിക്കുന്നവരാണോ?? എങ്കില്‍ ജാഗ്രതൈ ; ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…?? എന്നാല്‍ ഇവരില്‍ ആര്‍ക്കും ഇതുവരെയും കൊറോണ വൈറസ് ബാധയുടെ ലക്ഷങ്ങള്‍ കണ്ടെത്തിയിട്ടില്ലന്ന്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ കൊറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട …
Read More »കൊറോണ വൈറസ്: പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടു; കേരളത്തില്‍ 1,000 ല്‍ അധികം ആളുകള്‍ നിരീക്ഷണത്തില്‍; സജ്ജീകരണങ്ങളോടെ ആരോഗ്യവകുപ്പ്…
സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി. വിദ്യാര്‍ഥിനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്. നവജാതശിശുക്കളെ കൊല്ലാന്‍ ശ്രമിച്ച നഴ്സ് അറസ്റ്റില്‍; മുലപ്പാലില്‍ മോര്‍ഫിന്‍ കലര്‍ത്തി നല്‍കിയായിരുന്നു കൊടും ക്രൂരത.. ആരോഗ്യമന്ത്രി നേരിട്ട് എത്തിയാണ് തൃശ്ശൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ആയിരത്തിലേറെ ആളുകളെയാണ് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണയുടേതായ രീതിയിലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരാണ് ഇവരൊക്കെ. എന്നാല്‍ ഭയപ്പെടേണ്ട ആവശ്യമില്ലന്നും ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് …
Read More »ലോകത്തെ പിടിച്ചു കുലുക്കി കൊറോണ വൈറസ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന..!
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 9,692 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ചൈന ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. കൊറോണ വൈറസ്: കേരളത്തില്‍ 1,053 പേര്‍ നിരീക്ഷണത്തില്‍; ആശുപത്രിയില്‍ 15 പേര്‍… ഇതില്‍ 213 പേര്‍ മരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കൂടാതെ 102,000 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ആഗോള അടിയന്തരാവസ്ഥ ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം …
Read More »വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പേ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്ഥീകരിച്ചിരുന്നു: കേന്ദ്ര ആരോഗ്യ മന്ത്രി…
രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പേ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്ഥീകരിച്ചിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി. വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ്; ഇന്ത്യയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് കേരളത്തില്‍ നിന്ന്… ചൈനയിലെ വുഹാനില്‍നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും എല്ലാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ശക്തമായ പ്രതിരോധ …
Read More »കൊറോണ വൈറസ്; ഇന്ത്യയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് കേരളത്തില്‍ നിന്ന്: ചൈനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗബാധ..
കേരളത്തില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ നിന്നുമെത്തിയ മലയാളി വിദ്യാര്‍ത്ഥിക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫേസ്ബുക്കിലൂടെ പ്രണയത്തിലായി; 17-വയസ്സുകാരിയെ തേടി തമിഴ്‌നാട്ടില്‍ നിന്നും കാമുകനെത്തി; ഒടുവില്‍ സംഭവിച്ചത്… വുഹാന്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്. അതേസമയം വിദ്യാര്‍ഥിയെ സംബന്ധിച്ച വിവരങ്ങളോ, കുട്ടി എവിടെയാണോന്നോ കേന്ദ്രം വെളിപ്പെടുത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാരെ വിവരം …
Read More »