പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ. ഇതുസംബന്ധിച്ച നിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. മെയ് 30-നുമുമ്ബ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി മുഖാവരണം നിര്‍മിച്ചുനല്‍കാന്‍ സമഗ്ര ശിക്ഷാ കേരളത്തെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രണ്ടു മുഖാവരണങ്ങളാണ് ഒരു കുട്ടിക്ക് നല്‍കുക. തുണികൊണ്ടുള്ള മുഖാവരണം. യൂണിഫോം …
Read More »സംസ്ഥാനത്ത് ഇന്ന് മുതല്‍ 24 വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം..
കേരളത്തില്‍ ഇന്ന് മുതല്‍ 24 വരെ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാല്‍ മുന്‍കരുതലുകള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും …
Read More »സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കുറയുന്നത് ആശ്വാസകരം, ജാഗ്രത കൈവിടരുത്: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍..!
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പോസീറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസം നല്കുന്നവയാണ്, എന്നാല്‍ ജാഗ്രതയും സമൂഹ അകലവും ഇതുപോലെത്തന്നെ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വിഷു ആഘോഷങ്ങള്‍ സമൂഹ അകലം പാലിച്ച് നടത്തണമെന്ന് മന്ത്രി പറഞ്ഞു. രോഗി സമ്പര്‍ക്കങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സാധിച്ചത് വലിയ അനുഗ്രഹമായി. രോഗം ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടിക ഫലപ്രദമായി തയാറാക്കാന്‍ സാധിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ പോലും പരിശോധിക്കുന്നുണ്ട്. കോവിഡ് …
Read More »സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി കോവിഡ്; കൊല്ലത്ത് വീണ്ടും കൊറോണ കേസ്; വൈറസ് ബാധിതരുടെ എണ്ണം 215
സംസ്ഥാനത്ത് കോവിഡ്-19 രോഗബാധ ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി. കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലല്‍ രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതര്‍ എണ്ണം 215 ആയി. സംസ്ഥാനത്ത് ആകെ 1,63,129 പേരാണ് നിരീക്ഷണത്തില് കഴിയുന്നത്. ഇതില് 1,62,471 പേര് വീടുകളിലും 658 പേര് ആശുപത്രികളിലുമാണ്.
Read More »ഡീസല്‍ വില 13 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍; പെട്രോളിനും ഡീസലിനും ഇന്നത്തെ വില..
ക്രൂഡ് ഓയില്‍ വിലയില്‍ 25 ശതമാനത്തിന്‍റെ വലിയ കുറവുണ്ടായതിന് പിന്നാലെ ഇന്ത്യയിലും പെട്രോള്‍ ഡീസല്‍ വിലയിലും പ്രതിഭലിച്ചു. ഡീസല്‍ വില 13 മാസത്തിനിടയിലേയും പെട്രോള്‍ വില ഒമ്പത് മാസത്തിനിടയിലെയും ഏറ്റവും ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം കുറഞ്ഞ നിരക്കിലും എത്തി. എന്നാല്‍, പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന്‍ മാറ്റമില്ല. പെട്രോള്‍ വില 30 പൈസയും ഡീസല്‍ വില 25 പൈസയുമാണ് …
Read More »ആറ്റുകാല്‍ പൊങ്കാല; 8, 9 തീയതികളില്‍ റെയില്‍വേയുടെ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്..!
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 7, 8 (ഞായറും തിങ്കളും) ദിവസങ്ങളില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് റെയില്‍വേ വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.15ന് കൊല്ലത്ത് നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ തിരുവനന്തപുരത്തേക്ക് ഉണ്ടായിരിക്കും. 4.30ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരുന്നതാണ്. ആറ്റുകാല്‍ പൊങ്കാലയായ തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് കൊല്ലത്തുനിന്ന് യാത്രതിരിക്കുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ രാവിലെ 6.40ന് തിരുവനന്തപുരത്ത് എത്തിച്ചേരും. പൊങ്കാലയ്ക്ക് ശേഷം ഉച്ച കഴിഞ്ഞ് 2.30, 3.30, 4.15 എന്നീ സമയങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് …
Read More »പത്തനാപുരത്ത് രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു..!!
പത്തനാപുരത്ത് രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റതായ് റിപ്പോര്‍ട്ട്. ചെമ്ബനരുവി സ്വദേശികളായ ഗോപി, ഉഷഎന്നിവര്ക്കാണ് സൂര്യാതപമേറ്റത്. എസ് എഫ്സികെയിലെ തൊഴിലാളിയാണ് ഗോപി. ജോലിക്കിടെയാണ് ഗോപിയ്ക്ക് സൂര്യാതപമേറ്റത്. എസ്എഫ്സികെയിലെ കശുവണ്ടി വിഭാഗത്തിലെ കരാര്‍ തൊഴിലാളിയാണ് ഉഷ. ഗോപിയുടെ ചെവിയ്ക്ക് പിറകിലും, മുഖത്തുമാണ് പൊള്ളലേറ്റത്. ഉഷയുടെ കൈകളിലും അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇരുവരും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
Read More »തിയറ്ററുകളില്‍ ഭയവും ത്രില്ലും നിറച്ച് പൊലീസിനെ കവച്ചുവയ്ക്കുക്കുന്ന ഫോറന്‍സിക്; ചിത്രത്തിന്‍റെ റിവ്യു വായിക്കാം..!!
ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന 2020 ലെ ആദ്യ ചിത്രമായ ഫോറന്‍സിക് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കൈനിറയെ വിജയ ചിത്രങ്ങളുള്ളതിനാല്‍ വലിയ പ്രതീക്ഷകളുമായിട്ടാണ് ഫോറന്‍സിക് എന്ന ചിത്രം റിലീസിനെത്തിയത്. സാധാരണ ടൊവിനോയുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന വമ്പന്‍ പ്രമോഷനൊന്നും ഇത്തവണ കണ്ടിരുന്നില്ല. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന ഫോറന്‍സിക് തീര്‍ത്തും ഒരും അന്വേഷണാത്മക ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന സിനിമയാണ്. ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ട …
Read More »സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്; ഇന്ന് പവന് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 31,640 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,955 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 480 രൂപയുടെ കുറവുണ്ടായിരുന്നു. പിന്നീട് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന്‍ വില വീണ്ടും വര്‍ധിച്ചിരിക്കുന്നത്.
Read More »‘വരനെ ആവശ്യമുണ്ട്’ ചിത്രം പുറത്തിറങ്ങിയിട്ട് രണ്ടാഴ്ച ; ചിത്രം ഇതിനോടകം വാരിക്കൂട്ടിയത് കോടികള്‍; പുറത്തുവിട്ടത് ദുല്‍ഖര്‍ സല്‍മാന്‍….
അനൂപ് സത്യന്‍ സംവിധാനം ചെയ്ത’വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം നേടിയത് കോടികള്‍. ചിത്രം ഇതുവരെ വാരിക്കൂട്ടിയത് 25 കോടി രൂപയ്ക്ക് മുകളിലാണെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേ ഫെറര്‍ ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി ഏഴിനാണ് ചിത്രം റിലീസിനെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം …
Read More »