Breaking News
Home / Auto

Auto

ഇരുചക്ര വാഹന വിൽപ്പനയിൽ നേരിയ പുരോഗതി, ജൂലൈയിൽ വിറ്റഴിച്ചത് 7,69,045 യൂണിറ്റുകൾ

ഓഗസ്റ്റ് ഒന്നിന് പ്രമുഖ കമ്ബനികൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂലൈ മാസത്തെ വിൽപ്പനയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയതായി രാജ്യത്തെ ഇരുചക്ര വാഹനനിർമ്മാതാക്കൾ അറിയിച്ചു. കൊവിഡ് 19 മഹാമാരിയുടെ ഈ സമയത്ത് വ്യക്തിഗത ഗതാഗതത്തിന്റെ ആവശ്യകതയേറുന്നതിനാൽ, ഹീറോ മോട്ടോകോർപ്പ്, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്‌എംഎസ്‌ഐ), ടിവിഎസ് മോട്ടോർ, റോയൽ എൻഫീൽഡ് എന്നിവയുടെ വിൽപ്പന ജൂലൈയിൽ 7,69,045 യൂണിറ്റായി ഉയർന്നു. വർഷാ-വർഷ വിൽപ്പന കഴിഞ്ഞ മാസം ഇരട്ട അക്കങ്ങളിലായരുന്നത് 4.4 …

Read More »

കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യൻ വിപണിയിൽ മെച്ചപ്പെട്ട പ്രകടനവുമായി ഈ ചൈനീസ് ഭീമൻ

കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യൻ വിപണിയിൽ മെച്ചപ്പെട്ട പ്രകടനവുമായി ചൈനീസ് വാഹന നിർമ്മാതാക്കളായ എം ജി മോട്ടോഴ്‍സ്. എം‌ജി മോട്ടോർ ഇന്ത്യ 2020 ജൂലൈയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 40 ശതമാനം വർധന രേഖപ്പെടുത്തി. 2019 ജൂലൈയിൽ വിറ്റ 1,508 യൂണിറ്റിനെ അപേക്ഷിച്ച്‌ കഴിഞ്ഞ മാസം 2,105 യൂണിറ്റാണ് എംജി വിറ്റത്. മാത്രമല്ല 2020 ജൂൺ മാസത്തിൽ വിറ്റഴിച്ച 2,012 യൂണിറ്റിനെ അപേക്ഷിച്ച്‌ പുരോഗതിയും ഈ മാസത്തെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. വിപണി …

Read More »

ഹോണ്ട പ്രാദേശിക വിപണിയിൽ 2021 CBR 250 RR അവതരിപ്പിച്ചു..!

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട പ്രാദേശിക വിപണിയിൽ 2021 CBR 250 RR അവതരിപ്പിച്ചു. അപ്‌ഡേറ്റുചെയ്‌ത മോട്ടോർസൈക്കിൾ കൂടുതൽ പവറും ടോർക്കും ഉൽ‌പാദിപ്പിക്കുന്നു, അതോടൊപ്പം പുതിയ നിറങ്ങളും‌ നേടുന്നു. പുതിയ മോഡലിൽ കമ്ബനി ഡിസൈൻ മാറ്റങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. എന്നാൽ 2021 CBR 250 RR -ന്റെ 249 സിസി ഇരട്ട സിലിണ്ടർ എഞ്ചിനിൽ ഹോണ്ട നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പിസ്റ്റണുകൾ പുതുതായി രൂപകൽപ്പന ചെയ്തവയാണ്, പിസ്റ്റൺ റിംഗുകളിൽ ഒരു ടിൻ …

Read More »

സം​സ്ഥാ​ന​ത്ത് നാളെ വാഹന പണിമുടക്ക്..

സം​സ്ഥാ​ന​ത്ത് നാളെ (വെ​ള്ളി​) വാഹനപണിമുടക്കിന് ആഹ്വാനം ചെയ്‌ത്‌ മോ​ട്ടോര്‍ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര സ​മി​തി. ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്കിന് ആഹ്വാനം ചെയ്തിരിക്കു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ല്‍ ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്കു​ക, പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രി​ക, ഓ​ട്ടോ-ടാ​ക്സി ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കു​ക, കൊവിഡ് വൈറസിനെ ഇല്ലാതാക്കുന്ന എയര്‍ ഫില്‍ട്ടറുമായി‌ അമേരിക്ക… പെ‌​ട്രോ​ളും ഡീ​സ​ലും ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ല്‍ …

Read More »

ആഫ്രിക്കൻ ട്വിൻ ഡെലിവറി ആരംഭിക്കാൻ ഒരുങ്ങി ഹോണ്ട..!

ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ഹോണ്ട പരിഷ്‌കരിച്ച ആഫ്രിക്ക ട്വിൻ 2019 സെപ്റ്റംബറിലാണ് ആഗോള വിപണിക്ക് പരിചയപ്പെടുത്തിയത്. പുത്തൻ ആഫ്രിക്ക ട്വിന്നിനെ ഈ വർഷം മാർച്ചിലും ഇന്ത്യൻ വിപണിയിൽ എത്തിച്ചു. ഇപ്പോൾ ആഫ്രിക്കൻ ട്വിൻ ഡെലിവറി ആരംഭിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട എന്നാണ് റിപ്പോർട്ടുകൾ. സ്റ്റാൻഡേർഡ്, അഡ്വഞ്ചർ സ്‌പോർട്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ വിൽപ്പനക്കെത്തിയ ആഫ്രിക്ക ട്വിന്നിന്റെ അഡ്വഞ്ചർ സ്‌പോർട്‌സ് മോഡൽ മാത്രമാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. കുറച്ചു കാലം മുൻപ് വരെ ഇന്ത്യയിൽ …

Read More »

പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്; ഏഴ് ദിവസംകൊണ്ട് പെട്രോളിന് കൂടിയത്…

രാജ്യത്ത് തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3 .91 ജൂൺ 15 മുതൽ രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ വരുന്നു : ‌ കേന്ദ്രമന്ത്രാലയത്തിൻറെ തീരുമാനം ഇങ്ങനെ രൂപയും ഡീസലിനും 3.81 രൂപയുമാണ് ഏഴുദിവസം കൊണ്ട് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 75.16 രൂപയായി. ഡീസലിനാകട്ടെ 73.39 രൂപയും. ഇന്ത്യന്‍ ഓയില്‍ …

Read More »

വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്‌ ഹോണ്ട..!

ഇന്ത്യയില്‍ വാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട. ജനപ്രിയ സെഡാന്‍ മോഡലുകളായ അമെയ്‍സിനും സിറ്റിയ്ക്കുമാണ് ജൂണ്‍ മാസം കമ്ബനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  ഭാരത് സ്റ്റേജ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അമെയ്സിനു 32,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ആണ് ലഭിക്കുക. ഈ ഓഫര്‍ E, S, V, VX എന്നീ എല്ലാ വേരിയന്റിനും ബാധകമായിരിക്കും. എക്സ്ചേഞ്ച് ഓഫര്‍ ആയി Rs 20,000 …

Read More »

പുത്തൻ ഫോർച്യൂണർ വാഹനത്തിൻറെ മിഡ് ലൈഫ് അപ്ഡേറ്റ് എത്തി..!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ 2020 ഫെയ്‌സ്‌ലിഫ്റ്റ് തായ്‌ലന്‍ഡില്‍ അവതരിപ്പിച്ചു. വാഹനത്തിന്‍റെ മിഡ് ലൈഫ് അപ്ഡേറ്റ് ആണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ വില്പനയിലുള്ള മോഡലിനേക്കാള്‍ കൂടുതല്‍ ഷാര്‍പ്, സ്‌പോര്‍ട്ടി ലുക്ക് ആണ് 2020 ഫോര്‍ച്യൂണറിന്. അല്പം പരിഷ്കരിച്ച വിലകളോടെ ഈ വര്‍ഷാവസാനം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം ബെംഗളൂരുവിന് അടുത്തുള്ള ബിദാദിയിലെ ടൊയോട്ട ഫാക്ടറിയില്‍ നിര്‍മ്മിക്കും. പുതിയ വാഹനത്തിന് പുതുക്കിയ ഹെഡ്‌ലാമ്ബ് ഡിസൈനും ബമ്ബറും ഉള്ള ഒരു പുതിയ …

Read More »

ഇന്ത്യൻ വിപണിയിൽ 2000 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ഹെൽമെറ്റുകൾ ഇവയാണ്..

ഇരുചക്ര വാഹന യാത്രക്കാർക്ക് റോഡിൽ ഏറ്റവും അത്യന്താപേക്ഷികമായ ഒന്നാണ് ഹെൽമെറ്റുകൾ. പലപ്പോഴും നമ്മിൽ പലരും പൊലീസ് ചെക്കിംഗിനേയും പിഴയേയും പേടിച്ചാണ് ഹെൽമെറ്റുകൾ വയ്ക്കുന്നത്. എന്നാൽ ഇവ പൊലീസിനു വേണ്ടയല്ല നമ്മുടെ ഓരോരുത്തരുടേയും സുരക്ഷയ്ക്കാണ് എന്ന് നാം മനസിലാക്കണം. അതിനാൽ അധികാരികളെ പറ്റിക്കാനായി വാങ്ങുന്ന മുട്ടത്തോട് പോലുള്ള ഹെൽമെറ്റുകൾക്ക് ബൈ പറഞ്ഞേക്ക്. ഇന്ത്യയിൽ 2000 രൂപയ്ക്ക് താഴെ വിലവരുന്ന മികച്ച അഞ്ച് ഹെൽമെറ്റുകൾ ഇതാ; 1. വേഗ ക്രക്സ് 1142 രൂപ …

Read More »

ഇന്ത്യയിൽ 408 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി കിയ..!!

ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ്. വിപണിയിൽ എത്തിയ മോഡലുകളെല്ലാം ഹിറ്റായതോടെ പ്ലാന്റിന്റെ എണ്ണം വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച് 54 മില്ല്യൺ ഡോളറിന്റെ (ഏകദേശം 408 കോടി രൂപ) നിക്ഷേപമാണ് കമ്പനി നടത്തുക. കമ്പനിയുടെ ആന്ധ്ര പ്രദേശിലെ അനന്തപൂരി പ്ലാന്റിലേക്കാണ് കമ്പനി പുതിയ നിക്ഷേപം നടത്തുക. കൂടുതൽ വാഹനങ്ങൾ കിയയിൽ നിന്നും നിരത്തിലെത്താനൊരുങ്ങുകയാണ്. ഇതുകൂടി മുന്നിൽ കണ്ടാണ് പ്ലാന്റിന്റെ കാര്യക്ഷമത …

Read More »