Breaking News

NEWS22 EDITOR

കേരളത്തിന് തിരിച്ചടി; സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പേര്‍ ഉപയോഗിക്കാന്‍ അധികാരമില്ല; വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് തിരിച്ചടായായി കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം. സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ല. റിസര്‍വ് ബാങ്ക് അംഗീകാരവുമില്ലെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ റിസര്‍വ് ബാങ്ക് നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന. ഈ തീരുമാനം 1625 പ്രാഥമിക സഹകരണ …

Read More »

ഹർനാസ് സന്ദു വിശ്വ സുന്ദരി… 21 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ പെൺകൊടി സുന്ദരി പട്ടം കരസ്ഥമാക്കി..

ഹാർനാസ് സന്ദു വിശ്വ സുന്ദരി. 21 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ പെൺകൊടി സുന്ദരി പട്ടം കരസ്ഥമാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതി നേരിടേണ്ടി വരുന്ന ദുരന്തങ്ങള്‍ ഹൃദയഭേദകമാണെന്ന് 2021 ലെ മിസ് യൂണിവേഴ്‌സായ ഹര്‍നാസ് സന്ധു. മനുഷ്യരാശിയുടെ അപക്വമായ പെരുമാറ്റങ്ങളും അശ്രദ്ധയുമാണിതിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്ന് പലയാളുകളും വിശ്വസിക്കുന്നു, അവരെ ബോധവാന്മാരാക്കാന്‍ വേണ്ടി എന്ത് ചെയ്യുമെന്നുള്ള ജൂറിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഹര്‍നാസ്. “ഇവിടെ …

Read More »

കഞ്ചാവ് വില്‍പനക്കാരെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനുനേരേ ആക്രമണം; ഒരാള്‍ക്ക്​ കുത്തേറ്റു…

ക​ഞ്ചാ​വ് വി​ല്‍​പ​ന​ക്കാ​രെ പി​ടി​കൂ​ടാ​നെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തി​ന് നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു. സം​ഘ​ത്തി​ല്‍​പെ​ട്ട ഒ​രാ​ളെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ച ശേ​ഷം ഉ​ദ്യോ​ഗ​സ്ഥന്റെ മൊ​ബൈ​ലു​മാ​യാ​ണ് അ​ക്ര​മി ക​ട​ന്ന​ത്. ഇ​യാ​ള്‍​ക്കാ​യി ഇ​ര​വി​പു​രം പൊ​ലീ​സും, എ​ക്സൈ​സും തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ കൂ​ട്ടി​ക്ക​ട ജ​ങ്ഷ​ന് കി​ഴ​ക്ക് ആ​ലും​മൂ​ട് റോ​ഡി​ലെ ക​ലു​ങ്ങി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം. ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച്‌ വ​ന്‍​തോ​തി​ല്‍ ക​ഞ്ചാ​വ് വ്യാ​പാ​രം ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ത്തി പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ​മ​റി​ഞ്ഞ് ചാ​ത്ത​ന്നൂ​ര്‍ എ​ക്‌​സൈ​സ് …

Read More »

മാലിന്യം കളയാന്‍ പുറത്തിറങ്ങി, പതിനഞ്ചുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു..

ഉത്തര്‍പ്രദേശില്‍ വീട്ടുമാലിന്യം കളയാന്‍ വീടിനു പുറത്തിറങ്ങിയ പതിനഞ്ചുകാരി തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചു. പിങ്കി സിങ് എന്ന പെണ്‍കുട്ടിക്കാണ് ദാരുണമായ അന്ത്യമുണ്ടായത്. ഹുസൈന്‍പുര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. വീട്ടില്‍നിന്ന് മാലിന്യക്കുട്ടയുമെടുത്ത് പുറത്തിറങ്ങിയതാണ് പെണ്‍കുട്ടി. കുറച്ചകലെ വച്ച്‌ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഓടിക്കൂടിയ ആളുകള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെരുവു നായ്ക്കളുടെ ആക്രമണം ഗ്രാമത്തില്‍ ആദ്യമല്ലെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. ആറു മാസം മുമ്ബ് സമാനമായ …

Read More »

കേരളത്തില്‍ ഒമൈക്രോണ്‍; ഹൈ റിസ്ക് പട്ടികയിലുള്ളവര്‍ക്ക് ഇന്ന് പരിശോധന; കടുത്ത ​ജാ​ഗ്രത

കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാ​ഗ്രതയില്‍. യുകെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഹൈ റിസ്ക് പട്ടികയിലുള്ളവരെ ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കും. ഭാര്യയ്ക്കും അമ്മയ്ക്കും പുറമേ വിമാനത്തില്‍ അടുത്ത സീറ്റുകളിലുണ്ടായിരുന്നവരേയും ഹൈ റിസ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 39 കാരനായ ഇദ്ദേ​ഹം ഈ മാസം ആറിനാണ് യുകെയില്‍ നിന്ന് അബുദാബി വഴി കൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം …

Read More »

പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്‍മാരും സമരത്തിലേക്ക്; നാളെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിക്കും

പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും സമരം പ്രഖ്യാപിച്ചതോടെ നാളെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഹൗസ് സര്‍ജന്മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണയുമായി അധ്യാപക സംഘടനകളും രംഗത്തെത്തി. മിക്ക മെഡിക്കല്‍ കോളജുകളുടെയും പ്രവര്‍ത്തനം ഇതിനകം താളം തെറ്റിയ നിലയിലാണ്. പിജി ഡോക്ടര്‍മാരുടെ സമരം പന്ത്രണ്ടാം ദിവസത്തിലെത്തുമ്ബോള്‍ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളെ അതു കാര്യമായി ബാധിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങള്‍ അടക്കം ഒഴിവാക്കിയുള്ള സമരം മൂന്നാം …

Read More »

നമ്ബരില്ലാത്ത സ്‌കൂട്ടറില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസം, പെണ്‍കുട്ടികളെ ശല്യം ചെയ്തു; ‘പണി കിട്ടിയത്’ അമ്മയ്ക്ക്

നമ്ബരില്ലാത്ത സ്‌കൂട്ടറില്‍ അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കാര്യറ സ്വദേശികളായ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് പുനലൂര്‍ പൊലീസിന്റെ പിടിയിലായത്. മൂവര്‍ സംഘം പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. രൂപവും നിറവും മാറ്റിയ സ്‌കൂട്ടര്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്‌കൂട്ടര്‍ കുട്ടികളില്‍ ഒരാളുടെ അമ്മയുടേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മാസങ്ങളായി നമ്ബരില്ലാത്ത വാഹനത്തില്‍ പുനലൂര്‍ നഗരത്തിലും പരിസര പ്രദേശത്തും ഇവര്‍ കറങ്ങി നടക്കുകയായിരുന്നു. സി …

Read More »

ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ട്യൂബ് എലി കരണ്ടു: ഫ്രിഡ്ജ് തുറന്നതിന് പിന്നാലെ തീ പടര്‍ന്നു, തിരുവനന്തപുരത്ത് യുവതിയ്‌ക്ക് ദാരുണാന്ത്യം…

പാചകവാതക സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്നുള്ള അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മഞ്ഞപ്പാറ സ്വദേശിനി സുമി(32) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച്ച രാവിലെ ആറരയോടുകൂടിയായിരുന്നു അപകടം ഉണ്ടാകുന്നത്. ചായയുണ്ടാക്കുന്നതിനായി രാവിലെ അടുക്കളയിലെത്തിയ സുമി ഫ്രഡ്ജ് തുറന്നപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ വീട്ടുകാര്‍ പൊള്ളലേറ്റ സുമിയെ ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ ആരോഗ്യ നില രാവിലെയോടെ വഷളാവുകയായിരുന്നു. അപകടകാരണം …

Read More »

ഉര്‍വശി മദ്യപാനി, കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ മടിച്ച്‌ മനോജ് കെ.ജയന്‍; അന്ന് കോടതിവളപ്പില്‍ നാടകീയ രംഗങ്ങള്‍

മലയാള സിനിമ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മനോജ് കെ.ജയന്‍, ഉര്‍വ്വശി എന്നിവരുടെ. ഇരുവരും ഒന്നിച്ച്‌ അഭിനയിച്ച സിനിമകളെല്ലാം അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ അടുപ്പത്തിലൂടെ ഇരുവരും പ്രണയത്തിലായി. 2000 ത്തിലാണ് മനോജ് കെ.ജയനും ഉര്‍വ്വശിയും വിവാഹിതരായത്. എന്നാല്‍, ഈ ബന്ധം അധികം നീണ്ടുനിന്നില്ല. 2008 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. നാടകീയ രംഗങ്ങളാണ് ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായത്. മനോജിനും ഉര്‍വ്വശിക്കും ഒരു മകളുണ്ട്. കുഞ്ഞാറ്റ എന്നാണ് മകളുടെ പേര്. മകളുടെ അവകാശത്തിനായി ഇരുവരും …

Read More »

വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച്‌ വിവിധ സംസ്ഥാനങ്ങള്‍‍; ഒന്നും മിണ്ടാതെ കേരളം

കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സാമ്ബത്തിക സഹായം പ്രഖ്യാപിച്ച്‌ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് സര്‍ക്കാരുകള്‍ ഇതിനകം തന്നെ സൈനികരുടെ കുടുംബങ്ങള്‍ക്ക് സാമ്ബത്തിക സഹായവും ജോലിയും പ്രഖ്യാപിച്ചു. എന്നാല്‍ തൃശ്ശൂര്‍ സ്വദേശി എയര്‍ഫോഴ്സ് വാറന്റ് ഓഫീസര്‍ പ്രദീപിന്റെ കുടുംബത്തിന് കേരള സര്‍ക്കാര്‍ ഇതുവരെ ധനസഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഉത്തര്‍പ്രദേശ് സ്വദേശി പ്രിഥ്വി സിങ്ങിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി …

Read More »