ആശുപത്രി ശുചിമുറിയിലെ ഫ്‌ളഷ് ടാങ്ക് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തുറന്നു നോക്കിയ ജീവനക്കാരി കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം. പ്രസവിച്ചയുടനെ കുഞ്ഞിനെ ടാങ്കില്‍ മുക്കി കൊന്ന 23കാരിയായ അമ്മ അറസ്റ്റില്‍. അവിഹിത ഗര്‍ഭം പുറത്തറിയാതിരിക്കാനാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. തമിഴ്നാട് തഞ്ചാവൂരില്‍ ബുഡാലൂര്‍ സ്വദേശിനിയായ പ്രിയദര്‍ശിനി ആണ് അറസ്റ്റിലായത്. സുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ച പ്രിയദര്‍ശിനി, ഇക്കാര്യം പുറത്തറിയുന്നതു നാണക്കേടാകുമെന്ന് ഭയന്ന് ഒളിപ്പിച്ചു വച്ചു. പ്രസവമടുത്തതോടെ കഴിഞ്ഞ വ്യാഴാഴ്ച വയറുവേദനയെന്നു പറഞ്ഞ് തഞ്ചാവൂര്‍ …
Read More »കുറുക്കന്മൂലയില് വീണ്ടും കടുവ ആക്രമണം…
ജനങ്ങളെ ഭീതിയിലാഴ്ത്തി ജനവാസകേന്ദ്രത്തില്‍ വീണ്ടും കടുവ ആക്രമണം. തികളാഴ്ച രാത്രിയാണ് പ്രദേശത്ത് വീണ്ടും കടുവ ആക്രമണം നടന്നത്. കുറുക്കന്മൂല തെനംകുഴി ജില്‍സിന്റെ വീട്ടിലെത്തി രണ്ട് വയസ്സുള്ള ആടിനെയാണ് കൊന്നുതിന്നത്. മൂന്നാമത്തെ ആടിനെയാണ് ഇവിടെനിന്ന് കടുവ കൊണ്ടുപോയത്. ഇനി ഒരു ആട് മാത്രമാണ് അവശേഷിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്ബ് ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും ക്യാമറയില്‍ കടുവ പതിഞ്ഞില്ല. ഇതോടെ ജില്സിെന്റ വീടിന് സമീപത്തും കാവേരിപ്പൊയില്‍ കോളനിക്ക് സമീപവും ഓരോ ക്യാമറകള്‍ കൂടി സ്ഥാപിച്ചു. സുല്‍ത്താന്‍ …
Read More »കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ഖേദപ്രകടനം എങ്ങനെയാണ് നീതിയാകുന്നത്; പിങ്ക് പോലീസിന്റെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് എട്ടുവയസുകാരിയുടെ പിതാവ്
മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസുകാരിയേയും പിതാവിനേയും പരസ്യവിചാരണ ചെയ്ത പിങ്ക് പോലീസ് ഉദ്യോഗസ്ഥ ഖേദപ്രകടനവുമായി രംഗത്ത്. കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് ഇവർ മാപ്പ് പറയാൻ തയ്യാറായത്. എന്നാൽ പോലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് കുട്ടിയുടെ അച്ഛൻ ജി ജയചന്ദ്രൻ പ്രതികരിച്ചു. കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും തങ്ങൾക്ക് നീതിയാണ് വേണ്ടതെന്നും അദ്ദേഹം സ്വകാര്യമാധ്യമത്തോട് പറഞ്ഞു. സംഭവം നടന്ന പിറ്റേദിവസം മുതൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും വരെ പരാതി നൽകിയിട്ടും …
Read More »ജപ്തി ഭീഷണി നീങ്ങി, മനം നിറഞ്ഞ് ആമിന ഉമ്മ; എം.എ. യൂസഫലിക്ക് നന്ദി അറിയിച്ച് കുടുംബം…
ആമിന ഉമ്മക്കും കുടുംബത്തിനും ഇനി കാഞ്ഞിരമറ്റത്തെ സ്വന്തം വീട്ടില്‍ സ്വസ്ഥമായി അന്തിയുറങ്ങാം. വായ്പ അടവോ ജപ്തി ഭീഷണിയോ ഓര്‍ത്ത് അവരുടെ കണ്ണുകളിനി നിറയില്ല. എല്ലാത്തിനും എം.എ. യൂസഫലിയോട് നന്ദി പറയുകയാണ് ആമിന ഉമ്മയും കുടുംബവും. തൊഴിലുറപ്പ് ജോലിക്കിടയില്‍ ആരോ കാണാന്‍ വന്നിരിക്കുന്നതറിഞ്ഞ് വീടിന് സമീപത്തേക്ക് ആമിന ഉമ്മയും ഭര്‍ത്താവ് സെയ്ദ് മുഹമ്മദും ഓടിയെത്തി. ചെളി പുരണ്ട വസ്ത്രം പോലും മാറാതെ, എത്തിയവരോട് കാര്യമെന്തെന്ന് ആമിന തിരക്കി. ലുലു ഗ്രൂപ്പിലെ ജീവനക്കാരെന്ന് …
Read More »യൂണിഫോമില്‍ വനിതാ എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് വിവാദമാകുന്നു: ഗുരുതര അച്ചടക്കലംഘനമെന്ന് പോലീസ്
പോലീസ് യൂണിഫോമില്‍ വനിതാ എസ്‌ഐ നടത്തിയ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് വിവാദമാകുന്നു. കോഴിക്കോട് ജില്ലയിലെ പോലീസ് സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ഔദ്യോഗിക യൂണിഫോമില്‍ പ്രതിശ്രുത വരനുമൊത്ത് നടത്തിയസേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്‌ഐ ആയിരിക്കെ ലഭിച്ച മെഡലുകളും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്‌ഐ സേവ് ദി ഡേറ്റ് നടത്തിയത്. …
Read More »രാജേഷിന് രണ്ടരലക്ഷവും വാച്ചും ഭാര്യയ്ക്ക് പത്തുപവന്റെ മാലയും രണ്ടരലക്ഷവും; രക്ഷപ്പെടുത്തിയവര്‍ക്ക് യൂസഫലി നല്‍കിയ സമ്മാനങ്ങള്‍ ഇങ്ങനെ
ഹെലികോപ്റ്റര്‍ അപകടമുണ്ടായപ്പോള്‍ തന്നെ സഹായിക്കാന്‍ ഓടിയെത്തിയ കുടുംബത്തിന് കൈനിറയെ സമ്മാനങ്ങള്‍ നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ചുമട്ടുതൊഴിലാളിയായ മാടവന കുറ്റിക്കാട് വീട്ടില്‍ രാജേഷ് ഖന്ന ഭാര്യ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ എ.വി ബിജി എന്നിവരെ കാണാനാണ് യൂസഫലി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്. ‘ഹെലികോപ്റ്റര്‍ അപകടമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് ഇവരാണ്. ഞാന്‍ ആരാണെന്നൊന്നും അറിയാതെയാണ് ഇവര്‍ സഹായിച്ചത്. ഇവരോട് എന്ത് പ്രത്യുപകാരം ചെയ്താലും മതിയാവില്ല’-യൂസഫലി പറഞ്ഞു. രാജേഷിനു രണ്ടര …
Read More »രാജ്യത്ത് വര്‍ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുന്നു; മാതൃക പോര്‍ചുഗലിലെ നിയമനിര്‍മാണം
രാജ്യത്ത് വര്‍ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുന്നു. ഇതിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചു. കോവിഡാനന്തര സാഹചര്യത്തില്‍ വര്‍ക് ഫ്രം ഹോം തൊഴില്‍ രീതിയായി മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ജീവനക്കാരുടെ തൊഴില്‍സമയം കൃത്യമായി നിശ്ചയിക്കും. ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയ്ക്കുവരുന്ന ചിലവിന് വ്യവസ്ഥയുണ്ടാകും. വര്‍ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാനാണ് കേന്ദ്രസര്‍കാര്‍ നീക്കം. പോര്‍ചുഗലിലെ നിയമനിര്‍മാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്. ജോലി സമയത്തിന് ശേഷം ജീവനക്കാര്‍ക്ക് മെസേജ് അയക്കുന്നത് …
Read More »പ്രണയ വിവാഹത്തില്‍ കൊടും പക ; യുവതിയെ കൊലപ്പെടുത്തി തലയറുത്ത് സഹോദരന്‍ ; അമ്മയും പ്രതി…
പ്രണയവിവാഹത്തെ തുടര്‍ന്ന് യുവതിയെ അമ്മയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. 19 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ 17 കാരനായ സഹോദരനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ ജൂണിലാണ് 19 കാരി ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം പിന്നിട്ടിരുന്നെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വൈരാഗ്യം മാറിയില്ല . ഞായറാഴ്ച …
Read More »തട്ടിപ്പിലൂടെ ‘കൊറോണ വായ്പ’ സ്വന്തമാക്കി ലംബോര്‍ഗിനിയും റോളക്സും വാങ്ങി; യുവാവിന് ഒമ്ബത് വര്‍ഷം തടവ്…
അനധികൃതമായി കൊറോണ വൈറസ് ദുരിതാശ്വാസ വായ്പ സ്വന്തമാക്കി, ആ തുക ഉപയോഗിച്ച് ലംബോര്‍ഗിനി കാറടക്കം ആഡംബര വസ്തുക്കള്‍ വാങ്ങിയ യുവാവിന് അമേരിക്കയില്‍ ഒമ്ബത് വര്‍ഷം തടവ് ശിക്ഷ. സര്‍ക്കാരിന്‍റെ കൊറോണ വൈറസ് റിലീഫ് ലോണ്‍ തട്ടിപ്പ് നടത്തി ലീ പ്രൈസ് എന്ന 30 കാരനാണ് 1.6 മില്യണ്‍ ഡോളര്‍ (12 കോടി രൂപ) സ്വന്തമാക്കിയത്. ലംബോര്‍ഗിനി ഉറുസ്, ഫോര്‍ഡ് എഫ്-350 എന്നീ ആഡംബര കാറുകളും റോളക്സ് വാച്ചും മറ്റ് വില …
Read More »ഫോട്ടോ ഷൂട്ടിന് എത്തിയത് 28ന്; 303-ാം നമ്ബര്‍ മുറി ബുക്ക് ചെയ്ത് നല്‍കി തന്ത്രമൊരുക്കി; ചര്‍ച്ചയ്ക്കിടെ നല്‍കിയത് മയക്കു മരുന്ന് കലര്‍ത്തിയ വെള്ളം; കൂട്ട ബലാത്സംഗത്തിനിടെ അലറി വിളിച്ചിട്ടും തിരിഞ്ഞു നോക്കാത്ത ഉടമ; അഞ്ചാം നാള്‍ രക്ഷപ്പെടല്‍; ആ മോഡല്‍ രക്ഷപ്പെട്ട കഥ
ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പ്രതികള്‍ ഒളിവിലേക്ക് പോകുന്നത് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസ് അറിഞ്ഞെന്ന് മനസ്സിലാക്കി. കേസിലെ പ്രതികളായ അജ്മല്‍, ഷമീര്‍ എന്നിവരും ഇടച്ചിറയിലെ ലോഡ്ജിന്റെ ഉടമയായ ക്രിസ്റ്റീനയുമാണ് ഒളിവില്‍പോയത്. ലോഡ്ജ് ഉടമയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. ഇതേ തുടര്‍ന്ന് ലോഡ്ജില്‍ പരിശോധന നടത്തിയ പൊലീസ് ഇത് സീല്‍ ചെയ്തു. മലപ്പുറം സ്വദേശിനിയായ മോഡലിനെയാണ് മയക്കുമരുന്ന് നല്‍കി …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY