സംസ്ഥാനത്ത് സ്വര്‍ണവില വില കുറഞ്ഞു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 33,640 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ഒന്നിലധികം വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ട് മരയ്ക്കാര്‍; 17 മലയാള ചിത്രങ്ങള്‍ അന്തിമ റൗണ്ടില്‍; ‘മരക്കാര്‍’ മുതല്‍ ‘വൈറസ്’ വരെ….Read more ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,205 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 33,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില. …
Read More »അതിവേഗം 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബാപ്പെ…
അതിവേഗം 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് താരമായി പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെ. ലിയോണിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് എംബാപ്പെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 1969ല്‍ ഹെര്‍വേ റെവേലി സെയ്ന്റിനായി 100 ഗോള്‍ നേടിയ റെക്കോര്‍ഡാണ് എംബാപ്പെ സ്വന്തം പേരില്‍ കുറിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ഒന്നിലധികം വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ട് മരയ്ക്കാര്‍; 17 മലയാള ചിത്രങ്ങള്‍ അന്തിമ റൗണ്ടില്‍; ‘മരക്കാര്‍’ മുതല്‍ ‘വൈറസ്’ …
Read More »ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ഒന്നിലധികം വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ട് മരയ്ക്കാര്‍; 17 മലയാള ചിത്രങ്ങള്‍ അന്തിമ റൗണ്ടില്‍; ‘മരക്കാര്‍’ മുതല്‍ ‘വൈറസ്’ വരെ….
2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. അന്തിമ റൗണ്ടില്‍ 17 മലയാള ചിത്രങ്ങള്‍ ഇടം നേടിയിരുന്നു. സംവിധാനം, കലാസംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളില്‍ മരയ്ക്കാറിനെ പരിഗണിച്ചിരുന്നു. അഞ്ച് പ്രദേശിക ജൂറികള്‍ ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമഘട്ടത്തിലേക്ക് സിനിമകള്‍ സമര്‍പ്പിക്കുകയായിരുന്നു. 5000 സ്ക്രീനുകളില്‍, അഞ്ചു ഭാഷകളിലായി, 2020 രാജ്യത്ത് കോവിഡിന്‍റെ രണ്ടാംവരവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 212 മരണം ; അരലക്ഷത്തോളം പുതിയ രോഗബാധിതര്‍…Read more മാര്‍ച്ച് 26ന് …
Read More »രാജ്യത്ത് കോവിഡിന്‍റെ രണ്ടാംവരവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 212 മരണം ; അരലക്ഷത്തോളം പുതിയ രോഗബാധിതര്‍ …
ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ രണ്ടാം വ്യാപനം. 24 മണിക്കൂറിനിടെ രാജ്യത്ത് 46,951 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ ഏഴിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് വ്യാപകം; മൂന്നുദിവസത്തിനിടെ 5.5 കിലോ സ്വര്‍ണം പിടികൂടി…Read more രാജ്യത്ത് 1,16,46,081പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,11,51,468 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തി നേടി. 3,34,646 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 212 …
Read More »ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് വ്യാപകം; മൂന്നുദിവസത്തിനിടെ 5.5 കിലോ സ്വര്‍ണം പിടികൂടി…
ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് വ്യാപകമാകുന്നു. ചെന്നൈ വിമാനത്താവളത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.53 കോടിയുടെ 5.5 കിലോ സ്വര്‍ണവും 24 ലക്ഷത്തിന്‍റെ വിദേശ കറന്‍സിയും കസ്റ്റംസ് പിടിച്ചെടുത്തു. വിവിധ യാത്രക്കാരില്‍ നിന്നാണ് ഇവ പിടികൂടിയതെന്നും അവരെ അറസ്റ്റ് ചെയ്തതായും ചെന്നൈ കസ്റ്റംസ് അറിയിച്ചു. രാമനാഥപുരം സ്വദേശിയായ മഖ്റൂബ് അക്ബര്‍ അലിയുടെയും സുബൈര്‍ ഹസന്‍ റഫിയുദീന്‍റെയും തലയിലെ വിഗ്ഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 595 ഗ്രാം സ്വര്‍ണം. ദുബായില്‍ നിന്ന് ചെന്നൈ …
Read More »ഗെയിം കളിക്കാന്‍ കടം വാങ്ങിയ 75,000 രൂപ തിരികെ നല്‍കിയില്ല; 17കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി…
ഗെയിം കളിക്കാനായി വാങ്ങിയ പണം തിരികെ നല്‍കാത്തതിന്റെ പേരില്‍ 17കാരനെ കഴുത്തറുത്ത് കൊന്നു. ഗെയിമിന്റെ അധിക ഫീച്ചര്‍ വാങ്ങുന്നതിന് സുഹൃത്തിന്റെ കയ്യിൽ നിന്ന് 75,000 രൂപ കടം വാങ്ങിയ 17കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആരോഗ്യപ്രവര്‍ത്തകരെ ചൈന കുരുതികൊടുത്തു; കൊറോണ വ്യാപനത്തിനിടയിൽ ചൈനയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ…Read more മാര്‍ച്ച് 10 ന് ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാണാതായി അഞ്ച് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം റായ്ഗഡിലെ സാരന്‍ഗഡ് …
Read More »മാസ്‌ക് ഇടാതെ നടന്നാൽ പിടി വീഴും; 88552 പേർക്കെതിരെ കേസ്…
കാസര്‍ഗോഡ് ജില്ലയില്‍ മാസ്‌ക് ഇടാതെ നടക്കുന്നവരെ പിടികൂടാന്‍ പോലീസിനും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും പുറമേ ഇനി മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച ഫ്‌ലൈയിങ് സ്‌ക്വാഡും ഉണ്ടാകും. ആരോഗ്യപ്രവര്‍ത്തകരെ ചൈന കുരുതികൊടുത്തു; കൊറോണ വ്യാപനത്തിനിടയിൽ ചൈനയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ…Read more മാസ്‌ക് ധരിക്കാതെ കറങ്ങി നടക്കുന്നവരുടെ എണ്ണത്തില്‍ പ്രതിദിനം വലിയ വര്‍ധനവാണുള്ളത്. ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാതെ നടന്നതിന് 88552 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്ത് പിഴയീടാക്കിയത്. മാസ്‌ക് ധരിക്കാതെ നടന്നാല്‍ 500 …
Read More »ആരോഗ്യപ്രവര്‍ത്തകരെ ചൈന കുരുതികൊടുത്തു; കൊറോണ വ്യാപനത്തിനിടയിൽ ചൈനയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ…
ചൈനയില്‍ കൊറോണ അതിവേഗം ബാധിച്ചപ്പോഴും ആരോഗ്യപ്രവര്‍ത്തകരെ വേണ്ടവിധം ജാഗരൂകരാക്കിയില്ല. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ പ്രവര്‍ത്തിക്കേണ്ടി വന്ന നൂറുകണക്കിന് ക്ലാസ്മുറിയിലെ ഇരുമ്പു ഗേറ്റില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു; ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്……Read more ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണബാധയില്‍ മരണമടഞ്ഞതായാണ് ഏറെ വൈകി കണ്ടെത്തിയിരിക്കുന്നത്. ചൈനീസ് സർക്കാർ ലോകജനതയോട് മാത്രമല്ല സ്വന്തം നാട്ടിലെ പൗരന്മാരോടും നുണപറഞ്ഞു. കൊറോണ ബാധയുടെ ഒരു അപകട സൂചനയും അവര്‍ നല്‍കിയിരുന്നില്ല. ലോകരാജ്യങ്ങളിലെ വ്യാപനത്തിന് ശേഷമാണ് ചൈനയിലെ പലഭാഗത്തുള്ളവര്‍ പോലും …
Read More »ക്ലാസ്മുറിയിലെ ഇരുമ്പു ഗേറ്റില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു; ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്……
ക്ലാസ്മുറിയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു ഗേറ്റില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു. ബിഹാറില്‍ ദര്‍ബങ്ക ജില്ലയിലെ ജാലെ പ്രദേശത്താണ് ദാരുണ സംഭവം നടന്നത്. ക്ലാസ്മുറിയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പുഗേറ്റില്‍ പിടിച്ച വിദ്യാര്‍ഥിനിക്ക്വൈ ദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്‍റെ കാരണം വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍…Read more ചഞ്ചലിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ്മുറിയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു ഗേറ്റുമായി ഒരു വൈദ്യുതലൈന്‍ സമ്ബര്‍ക്കത്തില്‍ വന്നതാണ് അപകട കാരണം. സംഭവത്തെതുടര്‍ന്ന് …
Read More »സംസ്ഥാനത്ത് സ്വര്‍ണ്ണവില വർധിച്ചു ; പവന്‍റെ ഇന്നത്തെ വില അറിയാം…
സംസ്ഥാനത്ത് സ്വര്‍ണ്ണവില വർധിച്ചു. ഇന്ന് പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 33800 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് പതിനഞ്ച് രൂപ കൂടി 4225 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്‍റെ കാരണം വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍…Read more കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. മാര്‍ച്ച് 16,17 തീയതികളില്‍ മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ മാര്‍ച്ച് …
Read More »