Breaking News

NEWS22 EDITOR

കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

കൊല്ലം; മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴിലാളികളുമായി ഇന്ന് നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായാണ് അവര്‍ക്കൊപ്പം കടലില്‍ യാത്ര ചെയ്തത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രാഹുലിന്റെ കടല്‍ യാത്ര. പുലര്‍ച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ സി വേണുഗോപാല്‍ എം പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം …

Read More »

സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; 2212 പേർക്ക് മാത്രം കോവിഡ് ; 1987 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; രോഗമുക്തി നേടി 5037 പേര്‍..

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് പ്രതിദിന കണക്കില്‍ ആശ്വാസം. ഇന്ന് 2212 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 88 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക …

Read More »

സംസ്ഥാനത്ത് മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജം…

സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂര്‍, കോഴിക്കോട്ടെ വെള്ളയില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ തീരദേശ പശ്ചാത്തല സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണം, പാരമ്ബര്യ രീതിയിലുള്ള തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തീരദേശ റോഡുകളുടെ നിര്‍മ്മാണം എന്നിങ്ങനെ പിഎസ്സി നിയമന വിവാദം; യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ് ;നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്ക്…Read more …

Read More »

പിഎസ്സി നിയമന വിവാദം; യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ് ;നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്ക്…

പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച്‌ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച്‌ സം​ഘ​ര്‍​ഷത്തില്‍ കലാശിച്ചു. പിഎസ്സി നിയമന വിവാദത്തിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്. പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ലീ​സ് ബാ​രി​ക്കേ​ഡ് ത​ള്ളി​മാ​റ്റാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ആരംഭിച്ചത്. സംഘര്‍ഷത്തിനിടയില്‍ പൊ​ലീ​സി​ന് നേ​രെ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ല്ലെ​റി​ഞ്ഞു. നാളെ കെഎസ്ആർടിസി പണിമുടക്ക്…Read more  മാത്രമല്ല സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് പ്രവര്‍ത്തകര്‍ ചെരിപ്പുകളും കമ്ബുകളും എറിഞ്ഞു. സംഘര്‍ഷത്തിനിടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും …

Read More »

നാളെ കെഎസ്ആർടിസി പണിമുടക്ക്…

കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രേ​യും ശ​മ്ബ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാളെ (ചൊ​വ്വ) ഒ​രു​വി​ഭാ​ഗം കെഎസ്‌ആര്‍ടിസി ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കും. ദൃശ്യം 2 വിൽ അഭിനയിക്കാൻ സാധിക്കാത്തതിന്റെ വിഷമം തുറന്നു പറഞ്ഞ് ഷാജോൺ; പക്ഷേ ദൃശ്യം 3യിൽ താനുണ്ടാകും…Read more കെ.എസ്.ആര്‍.ടി.സി എം.ഡിയും യൂണിയനുകളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക്. ടി.ഡി.എഫ്, ബി.എം.എഫ് എന്നീ യൂണിയനുകളാണ് നാളെ സൂചന പണിമുടക്ക് നടത്തുക. പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ന​ട​ത്തി​യ …

Read More »

ഐ എസ് എല്‍: എ ടി കെ മോഹന്‍ ബഗാന് ഇന്ന് നിര്‍ണായക മത്സരം; ഇന്ന് ജയിച്ചാൽ ലീഗ് ഷീല്‍ഡ്..

ഐ എസ് എല്ലില്‍ ഇന്ന് എ ടി കെ മോഹന്‍ ബഗാൻ ഹൈദരബാദിനെ നേരിടും. എ ടി കെ മോഹന്‍ ബഗാന് അതിനിര്‍ണായക മത്സരമാണ് ഇന്ന്. ഇന്ന് വിജയിച്ചാല്‍ മോഹന്‍ ബഗാന് ലീഗ് ചാമ്ബ്യന്മാരാകാൻ സാധിക്കും. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി തോറ്റ് പോയിന്റ് നഷ്ടപ്പെടുത്തിയതോടെ മുംബൈ സിറ്റിയുടെ ലീഗ് ഷീല്‍ഡ് നേടാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ 39 പോയിന്റുമായി എ ടി കെ മോഹന്‍ ബഗാന്‍ ലീഗില്‍ ഒന്നാം …

Read More »

ദൃശ്യം 2 വിൽ അഭിനയിക്കാൻ സാധിക്കാത്തതിന്റെ വിഷമം തുറന്നു പറഞ്ഞ് ഷാജോൺ; പക്ഷേ ദൃശ്യം 3യിൽ താനുണ്ടാകും…

ദൃശ്യം 2 മലയാള സിനിമയില്‍ ചരിത്രം കുറിച്ച് മുന്നേറുകയാണ്. ഒടിടി റിലീസായി എത്തിയ ചിത്രം പ്രായഭേദമന്യേ പ്രേക്ഷകമനസ് കീഴടക്കി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ പലരും ചോദിക്കുന്ന ഒരു കാര്യമുണ്ട്. യുട്യൂബ് വഴി ഇനി ഏത് ഫോണിലും 4കെ വീഡിയോകള്‍ ആസ്വദിക്കാം..Read more കോണ്‍സ്‌റ്റബിള്‍ സഹദേവന്‍ എവിടെ പോയി എന്നത്. സഹദേവനെ കുറിച്ച്‌ രണ്ടാം ഭാഗത്തില്‍ പരാമര്‍ശമുണ്ടെങ്കിലും, സഹദേവനും കൂടിയുണ്ടായിരുന്നെങ്കില്‍ കഥ ഒന്നുകൂടി കൊഴുത്തേനെയെന്നാണ് ഒരുപറ്റം ആരാധകരുടെ അഭിപ്രായം. ഇപ്പോഴിതാ തന്റെ കഥപാത്രം …

Read More »

മെ​ക് സി​ക്ക​ന്‍ വ്യോ​മ​സേ​ന വി​മാ​നം ത​ക​ര്‍​ന്ന് വീണ് ആ​റ് സൈ​നി​ക​ര്‍ മ​രി​ച്ചു…

മെ​ക്സി​ക്ക​ന്‍ വ്യോ​മ​സേ​ന വി​മാ​നം ത​ക​ര്‍​ന്ന് ആ​റ് സൈ​നി​ക​ര്‍ മ​രി​ച്ചതായ് റിപ്പോർട്ട്. വെ​റാ​ക്രൂ​സ് സം​സ്ഥാ​ന​ത്തെ എ​മി​ലി​യാ​നോ സ​പാ​റ്റ മു​ന്‍​സി​പ്പാ​ലി​റ്റി​യി​ല്‍ ഞാ​യ​റാ​ഴ്ച​ രാവിലെയാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു…Read more  അതേസമയം അ​പ​ക‌​ട കാ​ര​ണം വ്യ​ക്ത​മ​ല്ല. എ​മി​ലി​യാ​നോ സ​പാ​റ്റ മു​ന്‍​സി​പ്പാ​ലി​റ്റി​യിലെ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 9.45 ന് പറന്നുയര്‍ന്ന ലിയാര്‍ജെറ്റ് 45 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം കൊല്ലപ്പെട്ട സൈനികരെ തിരിച്ചറിഞ്ഞിട്ടില്ല. എത്രപേര്‍ വിമാനത്തിലുണ്ടായുന്നെന്നും വ്യക്തമല്ല. അപകടകാരണം …

Read More »

യുട്യൂബ് വഴി ഇനി ഏത് ഫോണിലും 4കെ വീഡിയോകള്‍ ആസ്വദിക്കാം..

ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണുകളില്‍ യുട്യൂബ് വഴി ഇനി മുതൽ 4കെ വീഡിയോകള്‍ ആസ്വദിക്കാം. ഏത് റസലൂഷനിലുള്ള ഡിസ്പ്ലേയാണെങ്കിലും ഈ സൗകര്യം കിട്ടും. ഇതുവഴി 1080 പിക്സല്‍ (ഫുള്‍ എച്ച്‌ഡി) ഡിസ്പ്ലേ ഉള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കിലും യൂട്യൂബില്‍ 4കെ വീഡിയോകൾ കാണാൻ സാധിക്കും. സാംസങ് ഗാലക്സി എഫ്62 സ്മാര്‍ട്ട്ഫോണിന്റെ ആദ്യ വില്‍പ്പന ഇന്ന്; വില നിങ്ങളെ കൂടുതൽ ആകർഷിക്കും…Read more റെഡ്ഡിറ്റ് ത്രെഡ്ഡുകളെ അടിസ്ഥാനമാക്കി 9 ടു 5 ഗൂഗിളാണ് ഇക്കാര്യം …

Read More »

സാംസങ് ഗാലക്സി എഫ്62 സ്മാര്‍ട്ട്ഫോണിന്റെ ആദ്യ വില്‍പ്പന ഇന്ന്; വില നിങ്ങളെ കൂടുതൽ ആകർഷിക്കും…

കഴിഞ്ഞയാഴ്ച്ച സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മിഡ്റേഞ്ച് ഡിവൈസായ ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, സാംസങിന്റ ഔദ്യോഗിക വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. ഗാലക്സി എഫ് സീരിസിലെ ഈ രണ്ടാമത്തെ സ്മാർട്ട്ഫോൺ വൺപ്ലസ് നോർഡ്, അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു…Read more റിയൽമി എക്സ്7 എന്നീ സ്മാർട്ട്ഫോണുകളോടായിരിക്കും ഇന്ത്യൻ …

Read More »