കൊവിഡ് 19 വ്യാപനത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാള്‍ സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലി,അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഇവിടെ കുറവാണെന്നാണ് റിപ്പോര്‍ട്ട്. രോഗമുക്തി നിരക്ക് കൂടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ വൈദ്യസംഘത്തെ അയച്ചിട്ടുണ്ട്. കൊവിഡിനെ പിടിച്ചുകെട്ടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചേ മതിയാകൂ; രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; ജൂലായ് 31 വരെ ലോക്ക് ഡൗൺ നീട്ടി…Read …
Read More »കൊവിഡിനെ പിടിച്ചുകെട്ടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചേ മതിയാകൂ; രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; ജൂലായ് 31 വരെ ലോക്ക് ഡൗൺ നീട്ടി ജാര്‍ഖണ്ഡ്…
ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാര്‍ഖണ്ഡില്‍ ലോക്ക് ഡൗണ്‍ ജൂലായ് 31 വരെ നീട്ടി. സംസ്ഥാനത്ത് അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. രാത്രി ഒമ്ബത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ ഇതുവരെ 2,262 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. പുകവലി പാടില്ല എന്ന നിർദേശം ബസുകളിൽ എഴുതിയതിനു പിന്നിലെ കാരണം അറിയാമോ ?? ഇതിന്റെ ഗൗരവം മനസിലാക്കി ജനങ്ങള്‍ …
Read More »പുകവലി പാടില്ല എന്ന നിർദേശം ബസുകളിൽ എഴുതിയതിനു പിന്നിലെ കാരണം അറിയാമോ ??
പുകവലി പാടില്ല എന്ന നിർദേശം ബസുകളിൽ എഴുതി തുടങ്ങിയിട്ട് 70 വര്ഷം പിന്നിടുന്നു. പൊൻകുന്നത്തുണ്ടായ ഒരു ബസ് അപകടമാണ് ഇതിനു കാരണമായത്. 1948 മെയ് 10 ,പൊന്‍കുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് ഇന്ന് ജില്ല വിദ്യാഭാസ ഓഫീസ് ഇരിക്കുന്ന സ്ഥലം അന്ന് എ എം സ് ബസ് കമ്പനിയുടെ ബുക്കിംഗ് ഓഫീസായിരുന്നു. ബസുകൾ പാർക്ക് ചെയ്യുന്നതും ട്രിപ്പുകൾ തുടങ്ങുന്നതും ഇവിടെ നിന്നായിരുന്നു. പൊൻകുന്നം- കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റൂട്ടിൽ പോകുന്ന ബസിൽ …
Read More »ആശങ്ക ഒഴിയാതെ കേരളം; എട്ടാം ദിവസവും 100 കടന്നു കോവിഡ് രോഗികള്‍: ഇന്ന് രോഗം ബാധിച്ചത് 150 പേര്‍ക്ക്…
സംസ്ഥാനത്ത് തുടര്‍ച്ചയായ എട്ടാം ദിവസവും 100 കടന്നു കോവിഡ് രോഗികള്‍. ഇന്ന് 150 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, കോട്ടയം, മലപ്പുറം, കണ്ണൂര്‍ …
Read More »കോവിഡ് 19 : സംസ്ഥാനത്ത് ഏതുനിമിഷവും സമൂഹ വ്യാപന സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ..
സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏത് നിമിഷവും സമൂഹ വ്യാപനം ഉണ്ടാകാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തലസ്ഥാനത്ത് കൂടുതല്‍ കരുതല്‍ ആവശ്യമാണ്. അന്യസംസ്ഥാനക്കാര്‍ കൂടുതലായി എത്തുന്നത് തിരുവനന്തപുരത്താണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പരിശോധനാഫലങ്ങള്‍ കൂടുതല്‍ എത്തും തോറും രോഗികളുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ട്. രഹ്ന ഫാത്തിമയുടെ വിവാദ വീഡിയോ വീണ്ടും ചർച്ചയാകുന്നു; എന്നാല്‍ രഹ്ന ഫാത്തിമ പറയുന്നത്.. ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ പൂട്ടിയിട്ടില്ലെന്നും ആവശ്യാനുസരണം എല്ലാ കേന്ദ്രങ്ങളും ഉപയോഗിക്കാമെന്നും …
Read More »ഇനിമുതല്‍ എല്ലാവരും ‘ബ്രേക്ക് ദ ചെയിന്‍ ഡയറി’ കൈയില്‍ കരുതണം; പുറത്തുപോകുന്ന സ്ഥലവും സമയവും കുറിക്കണം; ഇല്ലെങ്കില്‍…
സംസ്ഥാനത്ത് ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇത് തടയാന്‍ ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി എല്ലാവരും ‘ബ്രേക്ക് ദ ചെയിന്‍ ഡയറി’ സൂക്ഷിക്കണം. പുറത്തുപോകുന്ന സ്ഥലവും, സമയവും കൃത്യമായി രേഖപ്പെടുത്തണം. ഓരോരുത്തരും നടത്തുന്ന യാത്രകളുടെ വിശദ വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തണം. യാത്ര ചെയ്ത വാഹനങ്ങളുടെ നമ്പര്‍, സമയം, പ്രവേശിച്ച ഹോട്ടലിന്റെ പേര്, സംസ്ഥാനത്തെ സ്ഥിതി അതി രൂക്ഷം; വീണ്ടും നൂറില്‍ …
Read More »സംസ്ഥാനത്തെ സ്ഥിതി അതി രൂക്ഷം; വീണ്ടും നൂറില്‍ കുറയാതെ കോവിഡ്; ഇന്ന് 123 രോഗികള്‍; സമ്പര്‍ക്കത്തിലൂടെ…
സംസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം നൂറിനു മുകളില്‍. ഇന്ന് മാത്രം 123 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 53 പേര് രോഗമുക്തരാകുകയും ചെയ്തു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 84 പേര് വിദേശത്തുനിന്നും 33 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഇന്ന് ആറ് പേര്‍ക്കാണ് സംസ്ഥാനത്ത് സമ്ബര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്. രഹ്ന ഫാത്തിമയുടെ വിവാദ വീഡിയോ വീണ്ടും ചർച്ചയാകുന്നു; എന്നാല്‍ രഹ്ന ഫാത്തിമ പറയുന്നത്.. ഇന്ന് …
Read More »രഹ്ന ഫാത്തിമയുടെ വിവാദ വീഡിയോ വീണ്ടും ചർച്ചയാകുന്നു; എന്നാല്‍ രഹ്ന ഫാത്തിമ പറയുന്നത്..
കുട്ടികള്‍ക്ക് ചിത്രം വരയ്ക്കാനായി തന്റെ നഗ്ന ശരീരം നല്‍കുകയും അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയ്ക്ക് എതിരെ പോലീസ് കേസെടുത്തു. ഇനി ഉപദേശമില്ല; കര്‍ശന നടപടി; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു… ബോഡി ആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോട് കൂടിയാണ് രഹ്ന വീഡിയോ പങ്കുവെച്ചത്. വീഡിയോ അനുകൂലിച്ചും എതിര്‍ത്തും നിരവദി വാദങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. …
Read More »ഇനി ഉപദേശമില്ല; കര്‍ശന നടപടി; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു…
സംസ്ഥാനത്ത് ജനങ്ങളുടെ ജാഗ്രത കുറയുന്നു, ആതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. ഇനി ഉപദേശമില്ലെന്നും പിഴയടക്കം കര്‍ശന നടപടിയിലേക്ക് നീങ്ങുകയാണണെന്നും ഡി.ജി.പി വ്യക്തമാക്കി. പൊലീസ് പരിശോധന കടുപ്പിക്കുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണെന്നും അദേഹം വ്യക്തമാക്കിയിട്ടുണ്ട്. കടകളിലടക്കം ജീവനക്കാരുടെ എണ്ണത്തില്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പറഞ്ഞ അദേഹം ഒരു കുടുംബത്തിലെ അമ്മയും മകനും ഉള്‍പ്പടെ കൊല്ലത്ത് ഇന്ന്‍ 18 പേര്‍ക്ക് കോവിഡ്..! ഇത് പലയിടത്തും കൃത്യമായി പാലിക്കപ്പെടുന്നില്ല. …
Read More »ഒരു കുടുംബത്തിലെ അമ്മയും മകനും ഉള്‍പ്പടെ കൊല്ലത്ത് ഇന്ന്‍ 18 പേര്‍ക്ക് കോവിഡ്..!
ഒരു കുടുംബത്തിലെ അമ്മയും മകനും ഉള്‍പ്പടെ 18 പേര്‍ക്ക് ഇന്ന് (ജൂണ്‍ 24) കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. എട്ടുപേര്‍ കുവൈറ്റില്‍ നിന്നും നാലുപേര്‍ സൗദിയില്‍ ബസ്സിൽ കൊറോണ രോഗികൾ; നിലവിളിച്ച് കണ്ടക്ടർ, യാത്രക്കാർ ഇറങ്ങിയോടി; പിന്നീട് സംഭവിച്ചത്… നിന്നും ഒരാള്‍ ദുബായില്‍ നിന്നും രണ്ടുപേര്‍ അബുദാബിയില്‍ നിന്നും രണ്ടുപേര്‍ താജിക്കിസ്ഥാനില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ കുവൈറ്റില്‍ നിന്നും എത്തിയ വ്യക്തിയുടെ അമ്മയാണ്.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY