തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച കേസില്‍ ഉന്നതരുടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കേസ് സമഗ്രമായി വീണ്ടും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിട്ടു. സ്വാമിയെ മാത്രം പ്രതിയാക്കിയ പോലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളുണ്ടായെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസ് അന്വേഷിക്കാന്‍ ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കും. 2017 മേയ് 19 രാത്രിയാണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച കേരളത്തെ ഞെട്ടിച്ച സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക പീഡനത്തിന് ശ്രമിച്ചപ്പോള്‍ …
Read More »വാട്‌സാപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ; പുതിയ തട്ടിപ്പ് ഇങ്ങനെ ; തട്ടിപ്പിന് ഇരയായാല്‍ ആദ്യം ചെയ്യേണ്ടത് ഇങ്ങനെ…
വാട്‌സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍ രംഗപ്രവേശനം ചെയ്തതായി വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോളതലത്തില്‍ ഏറെ കാലമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഇന്‍സ്റ്റന്റ് മെസേജിങ് സേവനമാണ് വാട്‌സാപ്പ്. അതുകൊണ്ട് തന്നെ വാട്‌സാപ്പിനെതിരെ ഹാക്കര്‍മാരുടെ ഒരു പട തന്നെയുണ്ട്. ഇപ്പോഴിതാ സന്ദേശങ്ങളിലൂടെ വാട്‌സാപ്പിന്റെ ടെക്‌നിക്കല്‍ ടീം എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ഉപയോക്താക്കളെ മുടിവെട്ടാന്‍ പോയ140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം നടന്നത്.. സമീപിക്കുന്നതെന്നാണ് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. …
Read More »കേരളത്തിൽ വരുന്ന മൂന്ന് ദിവസം അതി ശക്തമായ മഴയ്ക്ക് സാധ്യത; കാലവർഷം ഇത്തവണ നേരത്തേ…
കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുടിവെട്ടാന്‍ പോയ140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം നടന്നത്.. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്ക് സാധ്യത ഉള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം …
Read More »ആശങ്ക ഉയരുന്നു: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ്…
സംസ്ഥാനത്ത് 62 പേര്‍ക്ക് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. പാലക്കാട് 14, കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസര്‍ഗോഡ് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 3, കൊല്ലം 2, കോട്ടയം , ബെവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത ?? : സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ… ഇടുക്കി, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് …
Read More »തലസ്ഥാനത്ത് രണ്ടുദിവസം കനത്ത മഴ ; അരുവിക്കര ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു; തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം..
അരുവിക്കര ഡാമിന്‍റെ മൂന്നും നാലും ഷട്ടറുകള്‍ തുറന്നു. കരമനയാറിന്‍റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം ജില്ല ഭരണകൂടം അറിയിച്ചിച്ചുണ്ട്. തലസ്ഥാനത്ത് രണ്ടുദിവസം കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഇന്നും നാളയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബെവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത ?? : സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ… …
Read More »സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഇല്ല ; ആരോഗ്യ മന്ത്രി കെ കെ ശൈലജ…
സംസ്ഥാനത്ത് മെയ് ഏഴിന് ശേഷം കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മേയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചുവരുന്നതാണ് കണ്ടത്. രോഗികളായി എത്തുന്ന പലരും അവശനിലയിലാണെന്നും സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനമില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇപ്പോള്‍ വരുന്ന ആളുകളില്‍ ഭൂരിഭാഗവും അതുകൊണ്ടാണ് രോഗബാധിതരുടെ …
Read More »ഇന്ത്യ-ചൈന അതിർത്തി സംഘർഷം; എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം; രാഹുൽ ഗാന്ധി!
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം എന്ന് കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ഗാന്ധി. രാജ്യത്ത് 1.6 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയോട് രാജ്യം പൊരുതുമ്ബോള്‍ ഈ വിഷയത്തില്‍ നിശബ്ദത തുടരുന്നത് ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപെട്ടു, ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചുള്ള സര്‍ക്കാരിന്‍റെ നിശബ്ധത പ്രതിസന്ധി ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ആക്കം കൂട്ടുകയാണ്, എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം, രാഹുല്‍ ഗാന്ധി ആവശ്യപെട്ടു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം …
Read More »ആമസോണിലൂടെ വൻ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഷവോമി സ്മാർട്ട്ഫോണുകൾ…
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവു കൂടുതൽ ആവശ്യക്കാരുള്ള ബ്രാന്റാണ് ചൈനീസ് കമ്പനിയായ ഷവോമി. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള ഡിവൈസുകളാണ് ഷവോമി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വലിയ ആധിപത്യം സ്ഥാപിച്ച കമ്പനി എല്ലാ വില നിലവാരത്തിലും സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനും അതിലൂടെ വിപണിയിൽ സജീവമായി നിൽക്കാനും ശ്രദ്ധിക്കാറുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിശ്വസ്തവും സുതാര്യവും മികച്ച ഓഫറുകൾ നൽകുന്നതുമായ പ്ലാറ്റ്ഫോമാണ് ആമസോൺ. ഷവോമിയുടെ സ്മാർട്ട്ഫോണുകൾ ലോഞ്ച് കഴിഞ്ഞാൽ എംഐയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് …
Read More »ആപ്പ് പണിമുടക്കുന്നു; ബെവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത ?? : സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ബെവ്ക്യൂ ആപ്പ് പണിമുടക്കിയതോടെ സംസ്ഥാനത്തെ മദ്യവില്‍പന വീണ്ടും പ്രതിസന്ധിയില്‍. തുടര്‍ച്ചയായി സാങ്കേതിക പ്രശ്‌നം വന്നതിനെ തുടര്‍ന്ന് ബെവ്ക്യൂ ആപ്പിനെ ഒഴിവാക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഇതേതുടര്‍ന്ന് ഇന്ന് എക്‌സൈസ് മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. മദ്യം വാങ്ങുന്നതിന് തിരക്ക് കുറഞ്ഞെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ആപ് ഒഴിവാക്കിയാലും അനിയന്ത്രിതമായ ആള്‍ക്കൂട്ടം …
Read More »കനത്തമഴ; തൊടുപുഴ ടൗണ്‍ വെള്ളത്തിലായി…
കഴിഞ്ഞ ദിവസത്തെ ശക്തമായ വേനല്‍ മഴയില്‍ തൊടുപുഴ ടൗണ്‍ വെള്ളത്തിലായി. നഗരത്തില്‍ പല മേഖലകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ വ്യാപാര ശാലകളിലും വെള്ളം കയറി നാശം നേരിട്ടിട്ടുണ്ട്. മാര്‍ക്കറ്റ് റോഡ്, പാലാ റോഡ്, മൂവാറ്റുപുഴ റോഡിലെ റോട്ടറി ജംങ്ക്ഷന്‍, പ്ലസ് ക്ലബിന് സമീപം, കാഞ്ഞിരമറ്റം കവല, മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരം, ബെവ് ക്യൂ ആപ്പ് ഡൌൺലോഡ് ചെയ്ത് എങ്ങനെ ഉപയോഗിക്കാം; അറിയേണ്ടതെല്ലാം… മണക്കാട് ജങ്ഷന്‍, പഴയ …
Read More »