ഐഎസ്‌എല്ലില്‍ ഇന്ന് ചാമ്പ്യന്‍മ്മാരുടെ പോരാട്ടം. ബെംഗളുരുവില്‍ രാത്രി 7.30നു നിലവിലെ ചാമ്ബ്യന്മാരായ ബെംഗളൂരു എഫ് സിയും, മുന്‍ ചാമ്പ്യന്‍മ്മാരായ എടികെയും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പുഘട്ടത്തിലെ അവസാന മത്സരത്തിനാണ് ഇരു ടീമുകള്‍ ഇന്നിറങ്ങുന്നത്. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഇന്ന് ജയിക്കുന്ന ടീമിന് രണ്ടാം സ്ഥാനം ഉറപ്പിക്കാനാകും. നിലവില്‍ 33 പോയിന്‍റുമായി എടികെ സ്ഥാനത്തും, 29 പോയിന്റുമായി ബെംഗളുരു മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ മുന്‍ …
Read More »ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ലീഡ്; ഇന്ത്യ 165 ന് ഓള്‍ഔട്ട്; കിവീസ് 5 വിക്കറ്റ് നഷ്ട്ടത്തില്‍…
ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ലീഡ്. രണ്ടാം ദിവസം കളിനിര്‍ത്തുമ്ബോള്‍ കിവീസ് 216/5 എന്ന ശക്തമായ നിലയിലാണ്. എന്നാല്‍ അഞ്ച് വിക്കറ്റ് ശേഷിക്കേ 51 റണ്‍സിന്റെ ലീഡ് ന്യൂസിലന്‍ഡിനുണ്ട്. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 165 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു . 89 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണിന്റെ അര്‍ധ സെഞ്ചുറിയാണ് കിവീസിന്റെ അടിത്തറ. നൂറാം ടെസ്റ്റ് കളിക്കുന്ന റോസ് ടെയ്ലര് 44 റണ്‍സ് നേടി പുറത്തായി. കളി നിര്‍ത്തുമ്പോള്‍ …
Read More »സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു…
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മണക്കാട് കാലടി സ്വദേശിയായ അരുണ്‍ (21) ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. പ്രണയം നടിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടില്‍ എത്തിച്ചു വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവാവിനെതിരെയുള്ള കേസ്. പൂജപ്പുരയിലെ മോഷണ കേസില്‍ പ്രതി പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച പെന്‍ഡ്രൈവ് കണ്ടെത്തിയതായും പൊലീസ് …
Read More »ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ലീഡ്; ഇന്ത്യ 165 ന് ഓള്‍ഔട്ട്; കിവീസ് 5 വിക്കറ്റ് നഷ്ട്ടത്തില്‍…
ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ലീഡ്. രണ്ടാം ദിവസം കളിനിര്‍ത്തുമ്ബോള്‍ കിവീസ് 216/5 എന്ന ശക്തമായ നിലയിലാണ്. എന്നാല്‍ അഞ്ച് വിക്കറ്റ് ശേഷിക്കേ 51 റണ്‍സിന്റെ ലീഡ് ന്യൂസിലന്‍ഡിനുണ്ട്. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 165 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു . 89 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണിന്റെ അര്‍ധ സെഞ്ചുറിയാണ് കിവീസിന്റെ അടിത്തറ. നൂറാം ടെസ്റ്റ് കളിക്കുന്ന റോസ് ടെയ്ലര് 44 റണ്‍സ് നേടി പുറത്തായി. കളി നിര്‍ത്തുമ്പോള്‍ …
Read More »കനത്ത സുരക്ഷകളോടെ കെ.എ.എസ് പ്രാഥമിക പരീക്ഷ ; രണ്ടാംഘട്ട പരീക്ഷ ഉച്ചയ്ക്ക് ഒന്നരയ്ക്ക്..!
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ പ്രാഥമിക പരീക്ഷക്ക് ഇന്ന് തുടക്കം. രണ്ടു പേപ്പറുകളിലായിട്ടാണ് പ്രാഥമിക പരീക്ഷ നടത്തുന്നത്. ആദ്യ പരീക്ഷ രാവിലെ 10ന് തുടങ്ങി 12ന് അവസാനിച്ചു. രണ്ടാംഘട്ട പരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് നടക്കുക. കേരളത്തില്‍ മൂന്ന് സ്ട്രീമുകളിലായി 1,534 സെന്ററുകളില്‍ 3,84,000 പേരാണ് പരീക്ഷ എഴുതുന്നത്. പിഎസ് സി ഉദ്യോഗസ്ഥരുടെ കര്‍ശന മേല്‍നോട്ടത്തിലാണ് പരീക്ഷ നടപടികള്‍ നടത്തുന്നത്. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും …
Read More »നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍..!
ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഹര്‍ത്താല്‍ നടത്താന്‍ സമിതികള്‍ തീരുമാനിച്ചത്. കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം …
Read More »കെ സുരേന്ദ്രന് തലസ്ഥാന നഗരിയില്‍ ആവേശകരമായ സ്വീകരണം..!
ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതല ഏറ്റെടുക്കാനെത്തിയ കെ സുരേന്ദ്രന് തലസ്ഥാന നഗരിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ കെ സുരേന്ദ്രനെ സ്വീകരിക്കാന്‍ നിരവധി ബിജെപി പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്. ബിജെപി ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങ് നടത്തിയത്. പ്ലക്കാഡുകളുയര്‍ത്തി പ്രവര്‍ത്തകരുടെ ആവശേത്തിനിടയിലേക്കാണ് കെ സുരേന്ദ്രന്‍ വന്നിറങ്ങിയത്. റോഡ് ഷോയുടെ അകമ്പടിയോടുകൂടിയാണ് പുതിയ സംസ്ഥാന പ്രസിഡന്‍റിനെ ബിജെപി ആസ്ഥാനത്ത് എത്തിക്കുന്നത്. കുന്നുകുഴിയിലെ …
Read More »റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിച്ചുയരുന്നു; രണ്ടാഴ്ചയ്ക്കിടെ ഉയര്‍ന്നത് രണ്ടായിരം രൂപ, ഇന്നു പവന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിച്ചുയരുകയാണ്. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 400 രൂപയാണ്. ഇതോടെ പവന് 31,680 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ചരിത്രത്തില്‍ ആദ്യമായി 31,000 കടന്ന സ്വര്‍ണ വില ഇന്നലെ രണ്ടു തവണയാണ് ഉയര്‍ന്നത്. ഇന്നലെ രാവിലെ 240 രൂപ കൂടിയ ശേഷം വീണ്ടും ഉച്ചയ്ക്കു ശേഷം 160 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തിയിരുന്നു. രണ്ടാഴ്ചക്കിടെ, പവന് രണ്ടായിരത്തോളം രൂപയാണ് കൂടിയത്. …
Read More »കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ലശ്കര്‍ ഭീകരരെ സൈന്യം വധിച്ചു..!!
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ലശ്കര്‍-ഇ-ത്വയ്യിബ ഭീകരരെ വധിച്ചു. ജമ്മുകശ്മീരിലെ അനന്തനാഗിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. പതിവ് തെരച്ചലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നും സുരക്ഷാസേനയിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് എ.കെ 47 റൈഫിള്‍, പിസ്റ്റള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
Read More »ഉത്തര്‍പ്രദേശില്‍ വന്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തി; കണ്ടെത്തിയത് 3350 ദശലക്ഷം ടണ്‍ സ്വര്‍ണം…
ഉത്തര്‍പ്രദേശിലെ രണ്ടിടങ്ങളില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. സോണ്‍പഹാദി, ഹാര്‍ഡി എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ് വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് ജിയോളജി ആന്‍ഡ് മൈനിങ് ഡയറക്ടറേറ്റും ചേര്‍ന്നാണ് സോണ്‍ഭദ്ര ജില്ലയില്‍ വമ്ബന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ഇന്ത്യയുടെ ഗോള്‍ഡ് റിസര്‍വിന്റെ അഞ്ച് മടങ്ങോളം അധികമുള്ള സ്വര്‍ണ നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. സോണ്‍പഹാദിയില്‍ 2700 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്നും ഹാര്‍ഡിയില്‍ 650 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്നും …
Read More »