Breaking News

NEWS22 EDITOR

മാര്‍ച്ച്‌ 11 മുതല്‍ അനിശ്ചിതകാല ബസ് സമരം..!

മാര്‍ച്ച്‌ 11മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സ്വകാര്യ ബസുടമകള്‍. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സമരം തുടങ്ങാനുള്ള തീരുമാനം കോര്‍ഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, ഫെബ്രുവരി നാല് മുതല്‍ നടത്താനിരുന്ന സമരം മന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. …

Read More »

ബി എസ് എന്‍ എല്‍ ജീവനക്കാര്‍ നിരാഹാര സമരത്തില്‍..!

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഇന്ന് ദേശവ്യാപകമായി നിരാഹാര സമരം നടത്തും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 69,000 കോടിയുടെ പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് രാജ്യവ്യാപക സമരമെന്ന് ജീവനക്കാരുടെ സംഘടനയായ ഓള്‍ യൂണിയന്‍സ് ആന്‍ഡ് അസോസിയേഷന്‍സ് ഓഫ് ബി.എസ്.എന്‍.എല്‍. (എ.യു.എ.ബി.) പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ബിഎസ്‌എന്‍എലിന്റെയും സഹസ്ഥാപനമായ എംടിഎന്‍എലിന്റെയും പുനരുജ്ജീവനത്തിനായി 69,000 കോടി രൂപയുടെ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 4ജി സ്‌പെക്രട്രം, എംടിഎന്‍എല്ലുമായുള്ള ലയനം, ജീവനക്കാര്‍ക്ക് …

Read More »

കൊല്ലം അഞ്ചലില്‍ പ്രതികാരം തീര്‍ക്കാനായി മരുമകന്‍റെ മുഖത്ത് ആസിഡൊഴിച്ചു, ഭാര്യാപിതാവ് അറസ്റ്റില്‍…

കൊല്ലത്ത് പ്രതികാരം തീര്‍ക്കാനായി മരുമകന്റെ മുഖത്ത് ആസിഡൊഴിച്ച ഭാര്യാപിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചലിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുളത്തുപ്പുഴ സ്വദേശി ഷാജഹാന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യഴാഴ്ചയായിരുന്നു കേസിനു ആസ്പദമായ സംഭവം. വൈകുന്നേരം അഞ്ചോടെ ഷാജഹാനടങ്ങുന്ന മൂന്നംഗ സംഘം പിക്കപ്പ് വാനില്‍ എത്തി അഞ്ചല്‍ സ്വദേശിയും ഷാജഹാന്റെ മരുമകനുമായ ഉസ്മാന് നേരെ ആസിഡാക്രമണം നടത്തിയത്. മുഖത്തും കണ്ണിനും പരിക്കേറ്റ ഉസ്മാനെ തിരുവനന്തപരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More »

ബോളിവുഡ് സുന്ദരിയോട് തോന്നിയ പ്രണയം വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന..!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയതാണ്. ഇപ്പോഴിതാ തനിക്ക് ആരാധന തോന്നിയ ബോളിവുഡ് സുന്ദരിയെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. സൊണാലി ബാന്ദ്രയോടാണ് താരത്തിന് കടുത്ത ആരാധന തോന്നിയിരുന്നതെന്നാണ് താരം വെളിപ്പെടുത്തുന്നത്. റെയ്‌നയുടെ വാക്കുകള്‍ ഇങ്ങനെ; കോളേജ് വിദ്യാര്‍ഥി ആയിരിക്കുമ്ബോള്‍ സൊണാലിയോട് ആരാധന മൂത്ത് പ്രണയം തോന്നിയിരുന്നു. അവരോടൊപ്പം ഡേറ്റിങ് നടത്താനും …

Read More »

കൊ​റോ​ണ വൈറസ്; ചൈനയ്ക്ക് പിന്നാലെ ദ​ക്ഷി​ണ കൊ​റി​യ​യിലും വൈറസ് പ​ട​രു​ന്നു; രോ​ഗം സ്ഥി​രീ​ക​രി​ച്ചത്…

ചൈ​ന​യ്ക്കു പി​ന്നാ​ലെ ദ​ക്ഷി​ണ കൊ​റി​യ​യി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ അ​തി​വേ​ഗം പ​ട​രു​ന്നു. 346 പേ​ര്‍​ക്ക് ഇ​തി​നോ​ട​കം തന്നെ രോ​ഗം സ്ഥി​രീ​ക​രി​ച്ചിരിക്കുന്നത്. ഇതിനകം തന്നെ ര​ണ്ട് പേ​ര്‍ കൊ​റോ​ണ ബാധയെ തു​ട​ര്‍​ന്നു ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ മമരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അ​തേ​സ​മ​യം ചൈ​ന​യി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,300 ക​വി​ഞ്ഞു. 76,288 പേ​ര്‍​ക്കാ​ണ് ചൈ​ന​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 500 ത​ട​വു​കാ​ര്‍​ക്കും ചൈ​ന​യി​ല്‍ രോ​ഗം പി​ടി​പെ​ട്ടു. ഇ​റ്റ​ലി​യി​ലും കൊ​റോ​ണ​യെ തു​ട​ര്‍​ന്നു ഒ​രാ​ള്‍ മ​രി​ച്ചതയാണ് റിപ്പോര്‍ട്ട്. …

Read More »

ഐഎസ്‌എല്ലില്‍ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം..!!

ഐഎസ്‌എല്ലില്‍ ഇന്ന് ചാമ്പ്യന്‍മ്മാരുടെ പോരാട്ടം. ബെംഗളുരുവില്‍ രാത്രി 7.30നു നിലവിലെ ചാമ്ബ്യന്മാരായ ബെംഗളൂരു എഫ് സിയും, മുന്‍ ചാമ്പ്യന്‍മ്മാരായ എടികെയും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പുഘട്ടത്തിലെ അവസാന മത്സരത്തിനാണ് ഇരു ടീമുകള്‍ ഇന്നിറങ്ങുന്നത്. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഇന്ന് ജയിക്കുന്ന ടീമിന് രണ്ടാം സ്ഥാനം ഉറപ്പിക്കാനാകും. നിലവില്‍ 33 പോയിന്‍റുമായി എടികെ സ്ഥാനത്തും, 29 പോയിന്റുമായി ബെംഗളുരു മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ മുന്‍ …

Read More »

ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് ലീ​ഡ്; ഇന്ത്യ 165 ന് ഓള്‍ഔട്ട്‌; കിവീസ് 5 വിക്കറ്റ് നഷ്ട്ടത്തില്‍…

ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് ലീ​ഡ്. ര​ണ്ടാം ദിവസം ക​ളി​നി​ര്‍​ത്തു​മ്ബോ​ള്‍ കി​വീ​സ് 216/5 എ​ന്ന ശക്തമായ നി​ല​യി​ലാ​ണ്. എന്നാല്‍ അ​ഞ്ച് വി​ക്ക​റ്റ് ശേ​ഷി​ക്കേ 51 റ​ണ്‍​സി​ന്‍റെ ലീ​ഡ് ന്യൂ​സി​ല​ന്‍​ഡി​നു​ണ്ട്. ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ 165 റ​ണ്‍​സി​ന് ഓള്‍ ഔട്ടായിരുന്നു . 89 റ​ണ്‍​സ് നേ​ടി​യ കെ​യ്ന്‍ വി​ല്യം​സ​ണി​ന്‍റെ അ​ര്‍​ധ സെ​ഞ്ചു​റി​യാ​ണ് കി​വീ​സി​ന്‍റെ അടിത്തറ. നൂ​റാം ടെ​സ്റ്റ് ക​ളി​ക്കു​ന്ന റോ​സ് ടെ​യ്‌ല​ര്‍ 44 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. ക​ളി ​നി​ര്‍​ത്തുമ്പോള്‍ …

Read More »

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു…

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മണക്കാട് കാലടി സ്വദേശിയായ അരുണ്‍ (21) ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. പ്രണയം നടിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടില്‍ എത്തിച്ചു വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവാവിനെതിരെയുള്ള കേസ്. പൂജപ്പുരയിലെ മോഷണ കേസില്‍ പ്രതി പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച പെന്‍ഡ്രൈവ് കണ്ടെത്തിയതായും പൊലീസ് …

Read More »

ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് ലീ​ഡ്; ഇന്ത്യ 165 ന് ഓള്‍ഔട്ട്‌; കിവീസ് 5 വിക്കറ്റ് നഷ്ട്ടത്തില്‍…

ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് ലീ​ഡ്. ര​ണ്ടാം ദിവസം ക​ളി​നി​ര്‍​ത്തു​മ്ബോ​ള്‍ കി​വീ​സ് 216/5 എ​ന്ന ശക്തമായ നി​ല​യി​ലാ​ണ്. എന്നാല്‍ അ​ഞ്ച് വി​ക്ക​റ്റ് ശേ​ഷി​ക്കേ 51 റ​ണ്‍​സി​ന്‍റെ ലീ​ഡ് ന്യൂ​സി​ല​ന്‍​ഡി​നു​ണ്ട്. ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ 165 റ​ണ്‍​സി​ന് ഓള്‍ ഔട്ടായിരുന്നു . 89 റ​ണ്‍​സ് നേ​ടി​യ കെ​യ്ന്‍ വി​ല്യം​സ​ണി​ന്‍റെ അ​ര്‍​ധ സെ​ഞ്ചു​റി​യാ​ണ് കി​വീ​സി​ന്‍റെ അടിത്തറ. നൂ​റാം ടെ​സ്റ്റ് ക​ളി​ക്കു​ന്ന റോ​സ് ടെ​യ്‌ല​ര്‍ 44 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. ക​ളി ​നി​ര്‍​ത്തുമ്പോള്‍ …

Read More »

കനത്ത സുരക്ഷകളോടെ കെ.എ.എസ് പ്രാഥമിക പരീക്ഷ ; രണ്ടാംഘട്ട പരീക്ഷ ഉച്ചയ്ക്ക് ഒന്നരയ്ക്ക്..!

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ പ്രാഥമിക പരീക്ഷക്ക് ഇന്ന് തുടക്കം. രണ്ടു പേപ്പറുകളിലായിട്ടാണ് പ്രാഥമിക പരീക്ഷ നടത്തുന്നത്. ആദ്യ പരീക്ഷ രാവിലെ 10ന് തുടങ്ങി 12ന് അവസാനിച്ചു. രണ്ടാംഘട്ട പരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് നടക്കുക. കേരളത്തില്‍ മൂന്ന് സ്ട്രീമുകളിലായി 1,534 സെന്ററുകളില്‍ 3,84,000 പേരാണ് പരീക്ഷ എഴുതുന്നത്. പിഎസ് സി ഉദ്യോഗസ്ഥരുടെ കര്‍ശന മേല്‍നോട്ടത്തിലാണ് പരീക്ഷ നടപടികള്‍ നടത്തുന്നത്. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും …

Read More »