പുതിയ കോംപാക്‌ട് സെഡാന്‍ വാഹനമായ ഓറയുടെ സ്‌കെച്ച് ഹ്യുണ്ടായി പുറത്തുവിട്ടു. ഹ്യുണ്ടായി ഡിസംബര്‍ 19-ന് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന വാഹനമാണിത്. ഓറയില്‍ കരുത്തേകുക ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും. ഹ്യുണ്ടായി വെന്യുവില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ എന്നിവയും ഹ്യുണ്ടായി ഓറയ്ക്ക് കരുത്തേകുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചനകള്‍. മാത്രമല്ല ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലും പുതിയ മിറര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, …
Read More »ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ ഗ്രാവിടാസ് ഉടന്‍ എത്തും..!!
ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ ഹാരിയറിന്റെ സെവന്‍ സീറ്റര്‍ ഉടന്‍. ഗ്രാവിടാസ് എന്ന പേരിലാണ് വാഹനം നിരത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഈ പേര് ഔദ്യോഗികമായി അറിയിച്ചുകൊണ്ട് വാഹനത്തിന്റെ ആദ്യ ടീസര്‍ ടാറ്റ മോട്ടോഴ്സ് പുറത്തുവിട്ടിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ ബസാര്‍ഡ് എന്ന പേരിലായിരുന്നു ഈ കാര്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഗ്രാവിടാസിനെ ടാറ്റ അവതരിപ്പിക്കുന്നതായിരിക്കും. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ കമ്ബനി പുറത്തുവിട്ടിട്ടില്ല. 15 …
Read More »നെക്‌സോണ്‍ ഇലക്‌ട്രിക്ക് പതിപ്പ്; ഡിസംബര്‍ 17ന് ഇന്ത്യന്‍ വിപണിയില്‍..
കോംപാക്‌ട് എസ്യുവി നെക്‌സോണിന്റെ ഇലക്‌ട്രിക്ക് പതിപ്പ് ഡിസംബര്‍ 17ന് നിരത്തുകളില്‍ എത്തും. മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങളിലായിരിക്കും നെക്‌സോണ്‍ ആദ്യം എത്തുക. ഔദ്യോഗികമായി ഡിസംബറില്‍ എത്തുന്ന വാഹനം നിരത്തുകളില്‍ എത്തുക 2020 ജനുവരിയോടെയാണ്. 15ലക്ഷത്തിനും 17ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില. പുതിയ സാങ്കേതിക വിദ്യയിലൂടെ ഉയര്‍ന്ന വോള്‍ട്ടേജ് സിസ്റ്റം, സിപ്പി പ്രകടനം, ഏത് 15 ആംപിയര്‍ പ്ലഗ്ലിലും ചാര്‍ജ്ജിംഗ് സംവിധാനം, ഫാസ്റ്റ് ചാര്‍ജിംഗ് കപ്പാസിറ്റി, എട്ടു …
Read More »സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു : ഡ്രൈ ഡേ സമ്പ്രദായത്തില്‍ പുതിയ തീരുമാനം; ഇനിമുതല്‍ ഒന്നാം തീയതിയും…
സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നതായ് സൂചന. ഡ്രൈ ഡേ സമ്ബ്രദായത്തില്‍ പുതിയ തീരുമാനം വരുത്താനാണ് തീരുമാനം. ഡ്രൈ ഡേ സമ്ബ്രദായം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് ആദ്യ വാരം പുറത്തിറങ്ങുന്ന മദ്യനയത്തില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒന്നാം തീയതി മദ്യവില്‍പ്പന തടയുന്നത് പ്രഹസനമായി മാറിയെന്ന സര്‍ക്കാര്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ ഒഴിവാക്കാനുള്ള തീരുമാനം. എല്ലാമാസവും ഒന്നാം തീയതി ബിവറേജസ്/കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളും, …
Read More »പ്രീമിയര്‍ ലീഗ് ; ടോട്ടന്നവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തോല്‍വി; ലീഗില്‍ ഒന്നാം സ്ഥാനം…
പ്രീമിയര്‍ ലീഗില്‍ ടോട്ടന്നവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും കനത്ത തോല്‍വി. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അഴ്സണലും(2-0) ടോട്ടന്നത്തെ സൗത്താംപ്ടണുമാണ്(1-0) ആണ് തോല്‍പ്പിച്ചത്. ലീഗിലെ തോല്‍വിക്ക് ശേഷം ചെല്‍സി നാലാം സ്ഥാനം നേടുകയും 36 പോയിന്റോടെ സുരക്ഷിതമാക്കുകയും ചെയ്തു. ചെല്‍സിക്ക് 21 കളികളില്‍ നിന്നും 36 പോയിന്റായി. അഞ്ചാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 31 പോയിന്റും ടോട്ടന്നത്തിനും വോള്‍വ്സിനും 30 വീതം പോയിന്റ് ആണ് ഉള്ളത്. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് വെസ്റ്റ്ഹാം ബോണ്‍മൗത്തിനെ തോല്‍പിച്ചത്. …
Read More »വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തി…
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഒമ്ബതു വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും പേലീസുകാര്‍ പരാതി അവഗണിക്കുകയായിരുന്നു. പിന്നിട് കുട്ടിയുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തുകയായിരുന്നു. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അഞ്ജാതനായ ഒരാള്‍ മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൃതദേഹം മനേസറിലെ മദ്യശാലയുടെ സമീപത്ത് …
Read More »അജ്ഞാത വൈറസ് രോഗം പടരുന്നു; 44 പേരില്‍ വൈറസ്; 11 പേരുടെ നില ഗുരുതരം; 121 പേര്‍ നിരീക്ഷണത്തില്‍; കനത്ത ജാഗ്രതാ നിര്‍ദേശം…
ചൈനയില്‍ അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 44 പേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യൂഹാന്‍ നഗരത്തിലും പരിസരപ്രദേശത്തുമാണ് വൈറസ് രോഗം പടര്‍ന്നു പിടിക്കുന്നത്. അതിനാല്‍ അധികൃതര്‍ ഇവിടെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണ് ചൈനയില്‍ പരക്കുന്നത്. നിലവില്‍ 121 പേര്‍ ആരോഗ്യവിദഗ്ധരുടെ നിരീക്ഷണിത്തില്‍ കഴിയുകയാണ്. എന്നാല്‍ വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മനുഷ്യരില്‍ …
Read More »സംസ്ഥാനത്തെ സ്വര്‍ണ്ണ വില കുത്തനെ കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…
സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 320 രൂപയാണ്. ഇതോടെ പവന് 29,880 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 3,735 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ്ണവിലയില്‍ ഉണ്ടായത്. ഇന്നലെ പവന് 520 രൂപ കൂടിയതിനു ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമായിരുന്നു ഇന്നലത്തെ …
Read More »മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പണം പിന്‍വലിക്കാനാകില്ല; എസ്ബിഐയുടെ മുന്നറിയിപ്പ്..!
എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കുന്നത് കൂടുതല്‍ സുരക്ഷിതമാക്കാന്‍ വണ്‍ ടൈം പാസ് വേഡ് സംവിധാനം ജനുവരി ഒന്നുമുതല്‍ എസ്ബിഐ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ മൊബൈല്‍ഫോണില്‍ വരുന്ന ഒടിപി നമ്പര്‍ അടിച്ചുകൊടുത്താല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ ഇനിമുതല്‍ സാധിക്കുകയുളളൂ. രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെ 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഒടിപി സംവിധാനം എസ്ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എടിഎം മെഷീനില്‍ കാര്‍ഡ് ഇട്ടാല്‍ ബാങ്കില്‍ രജിസ്റ്റര്‍ …
Read More »പുതുവത്സര രാത്രിയില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി..
16 കാരിയെ പുതുവത്സര രാത്രിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായ് പരാതി. മനേസര്‍ ടൗണിലെ കാസന്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ആരവല്ലി മലമുകളില്‍ പുതുവത്സര രാവ് ആഘോഷിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ പ്രതികളെ പിടികൂടിയതായി പോലീസ് അറിയിച്ചു. ശ്രാവണ്‍ കുമാര്‍ (34),നിതേഷ് മിശ്ര (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ആരവല്ലിയേക്ക് എത്തിയ പെണ്‍കുട്ടിയും സുഹൃത്തും സെല്‍ഫിയെടുക്കുന്നതിനിടയില്‍ പ്രതികള്‍ ശല്യം ചെയ്യുകയായിരുന്നു. ഇരുവരും ശല്യം …
Read More »