ചെറുരാജ്യങ്ങളെ ചൈനയുടെ നീരാളിക്കൈകളില്‍ നിന്നും രക്ഷപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് കേന്ദ്രസര്‍ക്കാര്‍. ചൈനയുടെ അപ്രമാദിത്വം അവസാനിപ്പിക്കാനുള്ള കരുത്തുറ്റ വ്യാപാര വാണിജ്യ പദ്ധതികള്‍ക്ക് ക്യാബിനറ്റ് രൂപം കൊടുത്തു. ആഗോളതലത്തില്‍, വാണിജ്യ മേഖലയില്‍ ഇന്ത്യ കാര്യമായി ഇടപെടുകയാണ്. ഇതിന്റെ കരട് രൂപരേഖയാണ് ക്യാബിനറ്റ് യോഗത്തില്‍ തയ്യാറായത്. ചെറുകിട രാജ്യങ്ങള്‍ക്ക് കടം നല്‍കി അവയെ പയ്യെപ്പയ്യെ വിഴുങ്ങുന്ന ചൈനയുടെ ‘ഡെബ്റ്റ് ട്രാപ്പ് ഡിപ്ലോമസി’ എന്ന കടക്കെണിയില്‍ നിന്നും രാഷ്ട്രങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതിയാണിത്. കടം നല്‍കിയ ശേഷം …
Read More »കണ്ടക്ടറില്ലാതെ ബോക്സില്‍ യാത്രാക്കൂലി നിക്ഷേപിച്ച് ഓടിയ ബസിന് ചുവപ്പ് സിഗ്നല്‍; സര്‍വീസ് നിര്‍ത്തി വെക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
കണ്ടക്ടറും ക്ലീനറുമില്ലാതെ ഞായറാഴ്ച മുതല്‍ സര്‍വീസ് നടത്തിവന്ന ജില്ലയിലെ ആദ്യ സിഎന്‍ജി ബസ് സര്‍വീസ് നിര്‍ത്തി വെക്കാന്‍ മോട്ടര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. ഇന്നലെ രണ്ട് ട്രിപ്പ് കഴിഞ്ഞ ശേഷമാണ് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ സര്‍വീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ച ശേഷം സര്‍വീസ് നടത്താമെന്ന് നിര്‍ദേശവും നല്‍കി. വടക്കഞ്ചേരി സ്വദേശി തോമസ് കാടന്‍കാവിലാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി കണ്ടക്ടറില്ലാതെ ബസ് സര്‍വീസിന് ആരംഭം കുറിച്ചത്. ബസിലെ ബോക്സില്‍ …
Read More »രക്ഷിക്കാന്‍ ആളുമായെത്തിയപ്പോഴേക്കും പെരുമ്ബാമ്ബിന്‍കുഞ്ഞിനെ അടിച്ചു കൊന്നു, കേസെടുത്ത് വനം വകുപ്പ്, സി സി ടി വി ദൃശ്യങ്ങള്‍ തെളിവാകും
വ്യാപാര സ്ഥാപനത്തില്‍ കയറിയ പെരുമ്ബാമ്ബിന്‍കുഞ്ഞിനെ അടിച്ചു കൊന്നതിന് രണ്ടു പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് തൊടുപുഴഇടുക്കി റോഡിലെ മൊബൈല്‍ സര്‍വീസ് സെന്ററില്‍ പെരുമ്ബാമ്ബിന്റെ കുഞ്ഞ് കയറിയത്. ആളുകള്‍ കൂടിയതോടെ പാമ്ബ് സ്ഥാപനത്തിനു മുകളിലായുള്ള ഷീറ്റിനു സൈഡിലൊളിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. ഫോറസ്റ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് സ്ഥലത്തെത്തിയെങ്കിലും ഇവര്‍ക്കൊപ്പം പാമ്ബിനെ പിടികൂടാന്‍ ലൈസന്‍സുള്ളവര്‍ ഇല്ലായിരുന്നു. അതിനാല്‍ ലൈസന്‍സുള്ള പാമ്ബ് പിടിത്തക്കാരെയുമായി എത്താമെന്നു പറഞ്ഞ് ഇവര്‍ മടങ്ങി. എന്നാല്‍ ഇതിനിടെ …
Read More »ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; ലീഗ് നേതാവിന്റെ മകനും സിനിമ നിര്‍മാതാവും കസ്റ്റഡിയില്‍
ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍റെ മകന്‍, സിനിമ നിര്‍മാതാവ് സിറാജുദ്ദീന്‍ എന്നിവരെയാണ് കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നാണ് ഷാബിനെ പിടികൂടിയത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഇയാളെ വിശദമായ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് വൈകീട്ടോടു കൂടി ഷാബിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. സ്വര്‍ണം വാങ്ങാനെത്തിയ നകുല്‍ എന്നയാളെ കസ്റ്റംസ് നേരത്തെ തന്നെ കസ്റ്റഡിയില്‍ …
Read More »മോഷണം പോയ മൊബൈല്‍ ഫോണ്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ വീട്ടിലെത്തിച്ച് ഇരുപത്തിമൂന്നുകാരി
മോഷണം പോയ മൊബൈല്‍ ഫോണ്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ വീട്ടിലെത്തിച്ച ഇരുപത്തിമൂന്നുകാരിയാണ് ഇപ്പോള്‍ നാട്ടിലെ താരം. പൂപ്പത്തി സ്വദേശിനി ഇളന്തുരുത്തി ജസ്‌ന സുബ്രഹ്മണ്യനാണ് തന്റെ അന്വേഷണാത്മക ബുദ്ധി കൊണ്ട് സ്വന്തം മൊബൈല്‍ ഫോണ്‍ വീണ്ടെടുത്തത്. ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ ഡയറക്‌ട് മാര്‍ക്കറ്റിംഗ് നടത്തുന്ന ചെറുപ്പക്കാരന്‍ മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കമ്ബനിയുടെ മാനേജര്‍ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി ജസ്നക്ക് കൈമാറുകയായിരുന്നു. ഈ മാസം 23നു വൈകിട്ടാണ് വീടിന്റെ ഉമ്മറത്ത് നിന്നും ജസ്നയുടെ മൊബൈല്‍ …
Read More »കൊവിഡ് കേസുകള്‍ കുതിക്കുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ 3,303 പേര്‍ക്ക് രോഗം, രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്?
രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,303 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,30,68,799 ആയി ഉയര്‍ന്നു. ഇന്നലത്തെ അപേക്ഷിച്ച് 376 കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 16,980 സജീവ കേസുകളാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ 0.04 ശതമാനം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 39 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ …
Read More »സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവും ഇതും അറിഞ്ഞിരിക്കണം
ഇന്ന് ഇന്ത്യന്‍ വിപണിയില്‍ പലതരത്തിലുള്ള ഓപ്‌ഷനുകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നുണ്ട്. അതില്‍ ഒരു പ്രധാന ഓപ്‌ഷന്‍ ആണ് ഡ്യൂവല്‍ സിം. ഇപ്പോള്‍ ഡ്യൂവല്‍ 5ജി സപ്പോര്‍ട്ട് വരെയുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയിരുന്നു. അത്തരത്തില്‍ ഡ്യൂവല്‍ സിം ഇടുവാനുള്ള ഓപ്‌ഷന്‍ ഉള്ളതുകൊണ്ട് തന്നെ നമ്മളില്‍ പല ആളുകളും ഡ്യൂവല്‍ സിം തന്നെയാണ് ഉപയോഗിക്കുന്നത്. ഒരാളുടെ പേരില്‍ ഉപയോഗിക്കാവുന്ന മാക്സിമം നമ്ബര്‍ 9 ആണ് എന്ന് നമുക്ക് അറിയാം. എന്നാല്‍ …
Read More »‘മുടിയന്‍’മാര്‍ ജാഗ്രതൈ !തോന്നുന്ന രീതിയില്‍ മുടി മുറിക്കാന്‍ വരട്ടെ; ജയിലില്‍ പോകേണ്ടിവരും
ഇഷ്ടമുള്ള രീതിയില്‍ മുടി മുറിച്ച് നടക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് ഉണ്ട്. എന്നാല്‍ ഉത്തരകൊറിയയില്‍ ഇഷ്ടത്തിന് മുടി മുറിച്ചാല്‍ ശിഷ്ടകാലം ജയിലില്‍ കിടക്കാം.. എത്ര സിംപിളായ ശിക്ഷ അല്ലേ ? 28 ഹെയര്‍ കട്ടുകള്‍ക്ക് ആണ് ഉത്തരകൊറിന്‍ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ നിയമ പ്രകാരം സ്ത്രീകള്‍ക്ക് 18 തരത്തിലും, പുരുഷന്മാര്‍ക്ക് ഏഴ് തരത്തിലും മുടി മുറിയ്‌ക്കാം. ഇതല്ലാതെ മറ്റെന്തെങ്കിലും തരത്തില്‍ മുടി മുറിച്ചാല്‍ ശിക്ഷ ഉറപ്പാണ്. പ്രസിഡന്റ് കിംഗ് …
Read More »തമിഴ്നാടിനെ നടുക്കി ഉത്സവത്തിനിടെ വന്‍ ദുരന്തം; രഥം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് 11 പേര്‍ മരിച്ചു
തമിഴ്‌നാട്ടിലെ തഞ്ചാവൂരിനു സമീപം വൈദ്യുതാഘാതമേറ്റു 11 പേര്‍ക്ക് ദാരുണാന്ത്യം. രഥം ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയതിനെത്തുടര്‍ന്നു വൈദ്യുതാഘാതമേട്ടാണ് വന്‍ ദുരന്തം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്.10 പേര്‍ സംഭവസ്ഥലത്തുവച്ചു മരിച്ചു. ഒരു പതിമൂന്നുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. മോഹന്‍ (22), പ്രതാപ് (36), രാഘവന്‍ (24), അന്‍പഴകന്‍. (60), നാഗരാജ് (60), സന്തോഷ് (15), ചെല്ലം (56), രാജ്കുമാര്‍ (14), സ്വാമിനാഥന്‍ (56), മറ്റ് രണ്ടുപേര്‍ എന്നിങ്ങനെയാണ് …
Read More »വിജയ് ബാബു ഒളിവിലെന്ന് പോലീസ്, കടന്നത് ദുബായിലേക്ക്, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ലൈംഗിക പീഡനക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ച് പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് യുവനടിയുടെ പരാതി. മറ്റ് സ്ത്രീകളും വിജയ് ബാബുവിന്റെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു. ലൈംഗിക പീഡന ആരോപണം നിഷേധിച്ചും യുവതിയുടെ പേര് വെളിപ്പെടുത്തിയും കഴിഞ്ഞ ദിവസം രാത്രി വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. അതിന് പിന്നാലെ വിജയ് ബാബു …
Read More »