Breaking News

Latest News

വെളളിയാഴ്ച മുതല്‍ നാലു ദിവസം ബാങ്ക് അവധി.

കോവിഡ് ആശങ്കകള്‍ക്കിടയിലും ഓണത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങുകയാണ് കേരളം. പൂപ്പൊലിയും പൂക്കളങ്ങളും ഓണക്കളിയുമായി പൊന്‍ചിങ്ങത്തിലെ അത്തം മുതല്‍ പത്തു നാള്‍ നീളുന്ന കൂട്ടായ്‌മയുടെ ആഘോഷവും ഗതകാലസ്മരണയുടെ പൂക്കാലവുമാണ് മലയാളിക്ക് ഓണം. ഓഗസ്റ്റ് 21 നാണ് ഇത്തവണ തിരുവോണം. അത്തം കഴിഞ്ഞ് ഒന്‍പതാം ദിവസമാണ് ഇത്തവണ തിരുവോണം. അത്തത്തിനു ശേഷമുള്ള ചിത്തിര, ചോതി എന്നീ നാളുകള്‍ ഒരു ദിവസം വരുന്നതുകൊണ്ടാണ് ഇത്തവണ അത്തം ഒന്‍പതിന് തിരുവോണം വരുന്നത്. തുടര്‍ച്ചയായ അഞ്ചു ദിവസമാണ് ഇത്തവണ …

Read More »

അഫ്ഗാനിലെ താലിബാന്‍ അധിനിവേശം:ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ അധികാരം പിടിച്ചതോടെ യുപിയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. പുതിയ ഭീകര വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കാനാണ് തീരുമാനം. സഹരണ്‍പൂരിലെ ഇസ്ലാമിക ഭൂരിപക്ഷ മേഖലയായ ദിയോബന്ദിലാണ് പുതിയ സ്‌ക്വാഡ് രൂപീകരിക്കുന്നത്. യോഗിയുടെ മാധ്യമ ഉപദേഷ്ടാവായ ശലഭ് മണി ത്രിപാതിയാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം ഭീകരതയെയും, ഭീകരരെയും സംരക്ഷിക്കുന്നവര്‍ക്ക് വേദനയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.. നഗരത്തില്‍ ഭീകര വിരുഗദ്ധ സ്‌ക്വാഡിന്റെ ആസ്ഥാനം ഉള്‍പ്പെടെ സ്ഥാപിക്കും. 2,000 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന …

Read More »

ഇനി എന്റെ ജോലിയിലും കരിയറിലും ശ്രദ്ധ നല്‍കി മുന്നോട്ടുപോകും, മറ്റെല്ലാം വെറും വര്‍ത്തമാനങ്ങള്‍ മാത്രം: ക്രിസ്റ്റ്യാനോ റൊണാൾഡോ വയ്ക്തമാക്കി .

ട്രാന്‍സ്ഫറുമായി ബന്ധപ്പെടുത്തി ഓരോ ക്ലബുകളുടെ പേര് ചേര്‍ത്ത് പറയുന്നത് തന്നെ അപമാനിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഈ ക്ലബുകളെ അപമാനിക്കുകയാണെന്ന് യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്‍സ്റ്റഗ്രാമിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ അറിയുന്നവര്‍ക്ക് അറിയാം എന്റെ ജോലിയില്‍ ഞാന്‍ എത്രമാത്രം ശ്രദ്ധയാണ് കൊടുക്കുന്നതെന്ന്. സംസാരം കുറവ്, കൂടുതല്‍ പ്രവര്‍ത്തി, കരിയറിന്റെ തുടക്കം മുതല്‍ ഇതാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.’ഈ അടുത്ത് കേട്ട കാര്യങ്ങളില്‍ ഞാന്‍ എന്റെ …

Read More »

‘അക്കാലത്താണ് ഇവിടെ ഇതൊക്കെ നടക്കുന്നത്, ഇതില്‍ കൂടുതല്‍ പറഞ്ഞാല്‍ നീ താങ്ങുവോടേ’; ‘കാപ്പാ’ മോഷന്‍ പോസ്റ്റര്‍ .

വേണു സംവിധാനം ചെയ്യുന്ന ‘കാപ്പ’ സിനിമയുടെ മോഷന്‍ പോസ്റ്റ‌ര്‍ പുറത്ത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, അന്ന ബെന്‍, ആസിഫലി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘കേരളത്തില്‍ കാപ്പ എന്നൊരു നിയമമുണ്ട്. ഗുണ്ടാ ആക്‌ട് എന്നും പറയും. അതിങ്ങനെ ചളകുളമായി കിടക്കുകയായിരുന്നു. നാല് കൊല്ലം മുന്‍പ് എറണാകുളത്ത് പ്രമാദമായ ഒരു കേസുണ്ടായില്ലേ, അപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി പിണറായി സാര്‍ …

Read More »

സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂര്‍‍ കുറ്റവിമുക്തന്‍, പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി…

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കുറ്റവിമുക്തന്‍. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ശശി തരൂരിനെ കുറ്റവിമുക്തനാക്കിയത്. ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പറഞ്ഞത്. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യം അംഗീകരിച്ച്‌ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. 2014 ജനുവരി 17നാണ് ദല്‍ഹിയിലെ ലീലാ പാലസ് ഹോട്ടല്‍ മുറിയില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ …

Read More »

അന്യ പുരുഷനോടൊപ്പം വിവാഹിതയായ സ്ത്രീ താമസിക്കുന്നത് നിയമവിരുദ്ധം- ഹൈക്കോടതി

വിവാഹമോചനം നേടാതെ ഒരു സ്ത്രീ അന്യ പുരുഷനോടൊപ്പം താമസിക്കുന്നത് നിയമവിരുദ്ധവും സാമൂഹികവിരുദ്ധവുമായ ബന്ധങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്നും രാജസ്ഥാന്‍ ഹൈക്കോടതി. മുപ്പതുകാരിയായ യുവതിയും ഒരുമിച്ച്‌ കഴിയുന്ന 27-കാരനും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട പോലീസ് സംരക്ഷണത്തിനുള്ള അപേക്ഷയും ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മയുടെ സിംഗിള്‍ ജഡ്ജ് ബെഞ്ച് തള്ളി. ഹര്‍ജിക്കാരിയായ യുവതി വിവാഹിതയാണെന്നും വിവാഹമോചനം നേടാതെ രണ്ടാം ഹര്‍ജിക്കാരനായ യുവാവുമൊത്ത് താമസിച്ച്‌ വരികയാണെന്നും കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ …

Read More »

സം​സ്ഥാ​ന​ത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങി…

സം​സ്ഥാ​ന​ത്ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​നു​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡിന്റെ​യും ഓ​ണ​ക്കി​റ്റിന്റെറ​യും വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത ഒ​രാ​ള്‍ പോ​ലു​മു​ണ്ടാ​ക​രു​തെ​ന്നാ​ണ്​ സ​ര്‍​ക്കാ​റിെന്‍റ ന​യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​തിന്റെറ ഭാ​ഗ​മാ​യാ​ണ്​ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​മൂ​ഹ​ത്തി​ന്​ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. റേ​ഷ​ന്‍ കാ​ര്‍​ഡി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് അ​തി​വേ​ഗ​ത്തി​ല്‍ അ​വ ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്​ കീ​ഴി​ലെ ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ര്‍​ക്കും ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ള്‍​ക്കു​മാ​യു​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡ് വി​ത​ര​ണ​മാ​ണ്​ ന​ട​ത്തി​യ​ത്. മ​ന്ത്രി …

Read More »

യുവതിയുടെ തുണിയുരിഞ്ഞും എടുത്തെറിഞ്ഞും ആള്‍ക്കൂട്ട ഭ്രാന്ത്​; ഞെട്ടിപ്പിക്കുന്ന സംഭവം പാകിസ്​താനില്‍ സ്വാതന്ത്ര്യ ദിനത്തില്‍ (വീഡിയോ)

സ്വാതന്ത്ര്യദിനത്തില്‍ പാര്‍ക്കില്‍ ഒത്തുകൂടിയ ആളുകള്‍ ആക്രമിച്ചുവെന്ന്​ യുവതിയുടെ പരാതി. മുന്നൂറിലധികം ആളുകളുള്ള ‘ഭ്രാന്തന്‍കൂട്ടം’ വസ്​ത്രം വലിച്ചു കീറുകയും മുകളിലേക്ക്​ എടുത്തെറിയുകയും ചെയ്​തുവെന്നാണ്​ പരാതി. പാകിസ്​താനിലെ ലാഹോറില്‍ മിനാറെ പാകിസ്​താന്​ സമീപം ഗ്രേറ്റര്‍ ഇഖ്​ബാല്‍ പാര്‍ക്കിലാണ്​ സംഭവം നടന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ യുവതിയും ആറും സുഹൃത്തുക്കളും ചേര്‍ന്ന്​ ടിക്​ടോക്​ വിഡിയോ ചിത്രീകരിക്കുകയായിരുന്നു. അതിനിടെ ആള്‍ക്കൂട്ടം ഇടപെടുകയും യുവതിയുടെ വസ്​ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു. യുവതിയെ വായുവിലെറിഞ്ഞ്​ കളിച്ച ആള്‍ക്കൂട്ടം ആഭരണങ്ങളടക്കം മോഷ്​ടിക്കുകയും ചെയ്​തു. …

Read More »

ഒളിമ്ബിക്​സ്​ സ്വര്‍ണ മെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപിച്ചു…

ടോക്യോ ഒളിമ്ബിക്​സ്​ സ്വര്‍ണ മെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ്​ താരത്തെ ആശുപത്രിയി​ലാക്കിയത്​. ചൊവ്വാഴ്ച പനിയെ തുടര്‍ന്നാണ്​ പാനിപ്പത്തില്‍ നടന്ന സ്വീകരണ പരിപാടിക്കിടെ ജാവലിന്‍ ത്രോ താരം മടങ്ങിയിരുന്നു. ഡല്‍ഹിയില്‍ നിന്നും പാനിപ്പത്ത്​ വരെ ആറ്​ മണിക്കൂര്‍ സമയം നീണ്ടുനിന്ന കാര്‍ റാലിയിലായിരുന്നു താരം പ​ങ്കെടുത്തത്​. പാനിപ്പത്തില്‍ നടന്ന പരിപാടിക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച താരം സ്​റ്റേജില്‍ നിന്ന്​ ഇറങ്ങുകയായിരുന്നുവെന്ന്​ ബന്ധുക്കള്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക്​ മുമ്ബും …

Read More »

രാ​ജ്യ​ത്ത് 35,178 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ കേ​ര​ളത്തില്‍…

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 35,178 പേ​ര്‍​ക്ക് പുതുതായി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൂടാതെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 37,169 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 440 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ളം 3,22,85,857 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് പി​ടി​പെ​ട്ട​ത്. ഇ​തി​ല്‍ 3,14,85,923 പേ​രും ഇ​തി​നോ​ട​കം രോ​ഗ​മു​ക്ത​രാ​യി. 3,67,415 പേ​രാ​ണ് നി​ല​വി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്. 4,32,519 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. കേരളത്തിൽ …

Read More »