മൂന്നിടങ്ങളിലുണ്ടായ ഇടിമിന്നലില്‍ 68 പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടായത്. രാജസ്ഥാനില്‍ വാച്ച് ടവറില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെയാണ് ചില യുവാക്കള്‍ മരിച്ചത്. ഉത്തര്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 41 ആയി. മധ്യപ്രദേശില്‍ ഏഴ് പേരും. രാജസ്ഥാനില്‍ 20 പേരാണ് മരിച്ചത്. ഇതില്‍ കോട്ട, ധോല്‍പൂര്‍ ജില്ലകളിലെ ഏഴ് കുട്ടികളും ഉള്‍പ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ദുരന്തത്തില്‍ …
Read More »കര്‍കിടക മാസ പൂജകള്‍ക്കായി ശബരിമലനട 16 ന് തുറക്കും; ഒരു ദിവസം 5000 ഭക്തര്‍ക്ക് ദര്‍ശന സൗകര്യം; കൂടുതൽ വിവരങ്ങൾ…
കര്‍കിടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രനട ജൂലൈ 16 ന് വൈകുന്നേരം അഞ്ചു മണിക്ക് തുറക്കും. 17 മുതല്‍ മാത്രമെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. ഒരു ദിവസം 5000 ഭക്തര്‍ക്ക് വീതം ദര്‍ശനത്തിനായി അവസരം ലഭിക്കും. വെര്‍ച്വല്‍ ക്യൂ ബുകിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തര്‍ക്ക് ഇക്കുറി ശബരിമല അയ്യപ്പ ദര്‍ശനത്തിനായി എത്തിച്ചേരാന്‍ സാധിക്കൂ. വെര്‍ച്വല്‍ ക്യൂ ബുകിംഗിലൂടെ ശബരിമല കയറാന്‍ അനുമതി ലഭിക്കുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത …
Read More »ജ്യൂസ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 52 മരണം; എട്ട് പേര്‍ അറസ്റ്റിൽ…
ബംഗ്ലാദേശില്‍ ധാക്കയിലുണ്ടായ തീപിടുത്തത്തില്‍ 52 പേര്‍ മരിച്ച സംഭവത്തില്‍ ഫാക്ടറി ഉടമ അടക്കം എട്ട് പേര്‍ അറസ്റ്റിലായി.വ്യാഴാഴ്ചയാണ് നരിയന്‍ഗഞ്ചിലെ ആറ് നില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. കുട്ടികളടക്കം മരണപ്പെട്ട 11 പേര്‍ അപകടമുണ്ടായ ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരായിരുന്നു. കുട്ടികളെ ജ്യൂസ് ഫാക്ടറിയില്‍ പണിയെടുപ്പിച്ചതിനും പ്രത്യേക അന്വേഷണമുണ്ടാകും. തീപിടുത്തത്തിന്റെ തീവ്രത വെള്ളിയാഴ്ചയോടെയാണ് കുറയ്ക്കാന്‍ സാധിച്ചത്. അപകട സമയത്ത് രക്ഷപെടാന്‍ വേണ്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയവരും മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥയുണ്ടായെന്ന് ചൂണ്ടിക്കാട്ടി …
Read More »സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കോവിഡ് ; 109 മരണം; ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി…
കേരളത്തില്‍ ഇന്ന് 14,087 കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,43,08,000 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ …
Read More »പഴനിയില്‍ ഭര്‍ത്താവിനോടൊത്ത് തീര്‍ഥാടനത്തിന് പോയ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു
പഴനിയില്‍ തീര്‍ഥാടനത്തിന് പോയ മലയാളി യുവതിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. കണ്ണൂര്‍ സ്വദേശികള്‍ക്കാണ് ക്രൂര പീഡനം നേരിട്ടത്. അതിക്രമം തടയാനെത്തിയ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയാണ് സ്ത്രീയെ തട്ടിക്കൊണ്ട് പോയത്. ജൂണ്‍ 19ന് ആണ് സംഭവം നടന്നത്. ക്രൂര പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുമ്ബോഴും എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത നിലയില്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് യുവതി. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരിക്കേല്‍പ്പിച്ചു. …
Read More »തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ 19വരെ നീട്ടി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഈ മാസം 19വരെ നീട്ടി. ഏതാനും ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. കടകള്‍ക്ക് ഇനി മുതല്‍ 9 മണി വരെ പ്രവര്‍ത്തിക്കാം. റസ്റ്ററന്റുകള്‍, ചായക്കടകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് പകുതി ആളുകളെ പ്രവേശിപ്പിച്ച് ഒന്‍പതു മണി വരെ തുറക്കാം. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും പ്രവേശന കവാടത്തില്‍ സാനിറ്റൈസറുകള്‍ സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പുറത്തു ക്യൂ രൂപപ്പെടുകയാണെങ്കില്‍ സാമൂഹ്യ അകലം പാലിക്കണം. എസി …
Read More »നൂറ്റാണ്ടിന്റെ ആചാര്യന്‍ ; ആയുര്‍വേദ ആചാര്യന്‍ ഡോ. പി കെ വാരിയര്‍ അന്തരിച്ചു…
ആയുര്‍വേദ ആചാര്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയുമായ പത്മഭൂഷണ് ഡോ. പി കെ വാരിയർ അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. വാര്ദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. ആയുര്‍വേദത്തെയും കോട്ടക്കൽ ആര്യവൈദ്യശാലയെയും ലോക നെറുകയിലേക്കുയര്ത്തിയ അദ്ദേഹത്തിന്റെ നൂറാം പിറന്നാള് ജൂണ് എട്ടിനാണ് ആഘോഷിച്ചത്. നിഷ്ഠയും ലാളിത്യവും വിനയവും അടയാളപ്പെടുത്തിയ ജീവിതമായിരുന്നു പന്നിയമ്ബള്ളി കൃഷ്ണന്കുട്ടി വാരിയർ എന്ന ഡോ. പി കെ വാരിയരുടേത്. പത്മശ്രീ (1999), പത്മഭൂഷണ് (2010) പുരസ്കാരങ്ങൾ നൽകി രാജ്യം …
Read More »കോപ ഫൈനല്‍: മാറക്കാനയില്‍ 7800 കാണികള്‍ക്ക് അനുമതി..
ലോകം ആവേശത്തോടെ കാത്തുനില്‍ക്കുന്ന പോരാട്ടത്തില്‍ നാളെ ബ്രസീലും അര്‍ജന്‍റീനയും ഇറങ്ങുമ്പോള്‍ മാറക്കാന മൈതാനത്ത് എത്ര പേര്‍ വേണമെങ്കിലും എത്തേണ്ടതായിരുന്നു. കോവിഡ് എല്ലാ പ്രതീക്ഷകളും കെടുത്തി കുതിക്കുന്ന സാഹചര്യത്തില്‍ എല്ലാം താളംതെറ്റിയെങ്കിലും ഫൈനല്‍ കാണാന്‍ 10 ശതമാനം പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം. 78,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള മാറക്കാനയില്‍ 7,800 പേര്‍ക്കാകും പ്രവേശനം നൽകുക. ഓരോ ടീമിനും 2,200 ആരാധകരെ പ്രവേശിപ്പിക്കാന്‍ ടിക്കറ്റ് നല്‍കും. ബ്രസീലിലുള്ള അര്‍ജന്‍റീന ആരാധകര്‍ക്ക് ടിക്കറ്റ് …
Read More »ശബ്‌ദമലിനീകരണം; അര്‍ദ്ധരാത്രി പടക്കം പൊട്ടിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴ…
നിലവിലെ ശബ്ദമലിനീകരണത്തിനെതിരായ നിയമങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ കടുപ്പിച്ചു. ഇനി മുതല്‍ നിശ്ചിത സമയത്തിനു ശേഷം പടക്കം പൊട്ടിച്ചാല്‍ പൊട്ടിക്കുന്ന വ്യക്തി ഒരു ലക്ഷം രൂപ വരെ പിഴ നല്‍കേണ്ട വിധത്തില്‍ നിയമം പരിഷ്കരിച്ചു. പുതിയ നിയമം അനുസരിച്ച് നേരത്തെ നിശ്ചയിച്ചിട്ടുള്ള സമയം കഴിഞ്ഞും ആള്‍താമസമുള്ള സ്ഥലത്ത് പടക്കം പൊട്ടിച്ചാല്‍ 1000 രൂപയും നിശബ്ദ സോണുകളില്‍ പടക്കം പൊട്ടിച്ചാല്‍ 3000 രൂപയും പിഴ ഈടാക്കും. ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍, ജാഥകള്‍, വിവാഹ സത്കാരങ്ങള്‍ …
Read More »സിക്ക വൈറസ്: 17 പേരുടെയും പരിശോധനാ ഫലം പുറത്തുവിട്ടു…
സിക്ക വൈറസ് പരിശോധനയ്ക്കായി എന്‍.ഐ.വി. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം അയച്ച 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിയായ 24 വയസുകാരി താമസിച്ച നന്ദന്‍കോട് നിന്നും സ്വദേശമായ പാറശാല നിന്നും ശേഖരിച്ച സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതേസമയം ഈ യുവതിയ്ക്ക് സിക്ക വൈറസ് രോഗമാണെന്ന് എന്‍.ഐ.വി. പൂന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ സ്വകാര്യ ആശുപത്രിയിലെ …
Read More »