Breaking News

Latest News

കോവിഡ് രണ്ടാം തരംഗം ചെറുപ്പക്കാരെ കൂടുതല്‍ ബാധിക്കുന്നത് എന്തുകൊണ്ട്? വിശദീകരണവുമായി ഐസിഎംആര്‍ മേധാവി…

കോവിഡ് -19 പാന്‍ഡെമിക്കിന്റെ രണ്ടാം തരംഗം ചെറുപ്പക്കാരെയാണ് കൂടുതലായും ബാധിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ മേധാവി പറയുന്നതനുസരിച്ച്‌ , രണ്ട് കാരണങ്ങള്‍ കൊണ്ടാണ് രാജ്യത്തുടനീളം കോവിഡ് കേസുകളില്‍ ഈ പ്രതിഭാസം സംഭവിക്കുന്നത്. ‘ചെറുപ്പക്കാര്‍ കുറച്ചുകൂടി മറ്റുള്ളവരുമായി ഇടപഴകുന്നതായി കാണുന്നുണ്ട്, കാരണം അവര്‍ പുറത്തുപോയി തിരികെ വരുമ്ബോള്‍ രോഗ ബാധിതരാകാന്‍ സാധ്യത കൂടുതലാണ്. കോവിഡിന്റെ പുതിയ വകഭേദം അവരെ പെട്ടെന്ന് ബാധിച്ചേക്കാം,’ ഐസിഎംആര്‍ ചീഫ് ഡോ. ബല്‍റാം ഭാര്‍ഗവ …

Read More »

കൊ​ല്ലം സ്വ​ദേ​ശി​നി​യെ തു​ട​ര്‍ ചി​കി​ത്സ​ക്ക്​ നാ​ട്ടി​ല​യ​ച്ചു…

ര​ക്​​ത​സ​മ്മ​ര്‍​ദം ഉ​യ​ര്‍​ന്ന് ഫ​ര്‍​വാ​നി​യ ഹോ​സ്പി​റ്റ​ലി​ല്‍ എ​മ​ര്‍​ജ​ന്‍​സി ഐ.​സി.​യു​വി​ല്‍ ര​ണ്ടു​മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി സ്​​ത്രീ തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി നാ​ട​ണ​ഞ്ഞു. കൊ​ല്ലം പു​ന​ലൂ​ര്‍ സ്വ​ദേ​ശി​നി വി​ജ​യ റാ​ണി​യാ​ണ്​ കെ.​എ​ല്‍ കു​വൈ​ത്ത്, ഐ.​സി.​എ​ഫ്​ കു​വൈ​ത്ത്​ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട​ണ​ഞ്ഞ​ത്. ഇ​വ​രു​ടെ തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി കെ.​എ​ല്‍ കു​വൈ​ത്ത് ​ ധ​ന​സ​ഹാ​യ​വും ന​ല്‍​കി ഐ.​സി.​എ​ഫ്​ സെ​ക്ര​ട്ട​റി സ​മീ​ര്‍, ഷാ​ന​വാ​സ്, ബ​ഷീ​ര്‍ ഇ​ട​മ​ണ്‍, സി​റാ​ജ് ക​ട​യ്ക്ക​ല്‍, നി​സാം ക​ട​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കും ഇ​ന്ത്യ​ന്‍ എം​ബ​സി അ​ധി​കൃ​ത​ര്‍​ക്കും ഐ.​സി.​എ​ഫ്, കെ.​എ​ല്‍ കു​വൈ​ത്ത്​ …

Read More »

ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമായി തന്നെ തുടരും…

പണമില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമായി തുടരുമെന്ന് അറിയിച്ചു . നിയമം പരിഷ്‌കരിച്ച്‌ സിവില്‍ കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും. പിഴ പണമായി ഈടാക്കി ജയില്‍ശിക്ഷ ഒഴിവാക്കാനായിരുന്നു നിയമത്തില്‍ ഭേദഗതികൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നത്. നിലവിലുള്ള ചട്ടം തുടരണമെന്ന് നിരവധി കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതു പരിഗണിച്ചാണ് നിയമഭേഗതി സര്‍ക്കാര്‍ വേണ്ടെന്നു വെയ്ക്കുന്നത്. സിവില്‍ കേസില്‍ ഉള്‍പ്പെടുത്തിയാല്‍ ഗൗരവം നഷ്ടപ്പെടുമെന്നും ചെക്കുമായി ബന്ധപ്പെട്ട സാമ്ബത്തിക പ്രതിബദ്ധത നഷ്ടപ്പെടുമെന്നുമാണ് വിലയിരുത്തല്‍. കോവിഡ് വ്യാപനത്തിന്റെ …

Read More »

സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത: ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇതേതുടർന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115 mm വരെയുള്ള മഴയാണ് പ്രതീക്ഷിക്കേണ്ടത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ …

Read More »

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കര്‍ണാടക; മലയാളികളടക്കം ആശങ്കയില്‍…

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കര്‍ണാടക. 5,92,182 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കര്‍ണാടകയില്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 39,998 കൊവിഡ് കേസുകളാണ്. 29.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 517 പേര്‍ കഴിഞ്ഞ ദിവസം മാത്രം മരണപ്പെട്ടു. അതേസമയം, മലയാളികള്‍ ഏറെയുള്ള ബംഗളുരുവില്‍ രോഗബാധ രൂക്ഷമായി തുടരുന്നത്ര ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 5,46,129 കേസുകളാണ് നിലവിലുള്ളത്. ഇതിനിടെ വാക്‌സിനുകളുടെ ദൗര്‍ലഭ്യതയെ തുടര്‍ന്ന് 18 …

Read More »

കൊവിഡ് വ്യാപനം; ഇന്ത്യ ഉള്‍പ്പെടെ 6 ദക്ഷിണേഷ്യന്‍ രാജ്യങ്ങൾക്ക് യാത്രാവിലക്കെര്‍പ്പെടുത്തി മാലിദ്വീപ്…

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാലിദ്വീപിലും യാത്രാവിലക്കെര്‍പ്പെടുത്തി. ഇന്ത്യ ഉള്‍പ്പെടെ 6 ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മറ്റു രാജ്യങ്ങളിലും കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാലാണ് മാലിദ്വീപ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ശ്രീലങ്കയും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മാലിദ്വീപിന്റെ സമ്ബദ് വ്യവസ്ഥയുടെ അടിത്തറ വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കൊവിഡ് രോഗികളില്‍ 15 മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെയാണ് യാത്രാവിലക്കെര്‍പ്പെടുത്താന്‍ മാലിദ്വീപ് നിര്‍ബന്ധിതരായത്. ആരോഗ്യ പ്രവര്‍ത്തകരൊഴികെ …

Read More »

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ്; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,62,727 പേര്‍ക്ക് രോഗം…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,37,03,665 ആയി. 3,52,181 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമാവുകയും ചെയ്തു. 1,97,34,823 പേര്‍ ഇതുവരെ രോഗമുക്തി നേടി. 37,10,525 പേരാണ് നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 4,120 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2,58,317 …

Read More »

തെരുവുനായ് ആക്രമണത്തിൽ മൂന്ന് വയസുകാരി ഉള്‍പെടെ 8 പേര്‍ക്ക് പരിക്ക്…

നോര്‍ത് കീഴുപറമ്ബില്‍ തെരുവുനായ് ആക്രമണത്തില്‍ മൂന്ന് വയസുകാരി ഉള്‍പെടെ എട്ടുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 10 മണിയോടെ ഇറച്ചി വാങ്ങാന്‍ ഇറങ്ങിയവര്‍ക്കും വീടിന് പുറത്ത് നിന്നവര്‍ക്കും നേരെയാണ് തെരുവുനായുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ ആറുപേര്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും രണ്ടുപേര്‍ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കീഴുപറമ്ബ് പുഴയുടെ അക്കരെയുള്ള വെട്ടുപാറയിലും സമാനമായ രീതിയില്‍ ചൊവ്വാഴ്ച രാത്രി നാലുപേര്‍ക്ക് തെരുവുനായുടെ ആക്രമണമേറ്റിരുന്നു.

Read More »

‘സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്’; ഇസ്രായേലിനെ പിന്തുണച്ച്‌ ജോ ബൈഡന്‍

ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന നരനായാട്ടിനെ ന്യായീകരിച്ച്‌ യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചതായും ആക്രമണങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു. ‘ആയിരക്കണക്കിന് റോക്കറ്റുകള്‍ തങ്ങളുടെ നേര്‍ക്ക് പറന്നടുക്കുമ്ബോള്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്, ആക്രമണങ്ങള്‍ക്ക് താമസിയാതെ ഒരു അവസാനമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ -ബൈഡന്‍ പറഞ്ഞു. ഇസ്രായേലിനും പ്രധാനമന്ത്രി നെതന്യാഹുവിനും ഉറച്ച പിന്തുണ ബൈഡന്‍ …

Read More »

ലോക്ഡൗണ്‍ നീട്ടുന്നതിന് ഇനിയൊരു മുന്നൊരുക്കം ആവശ്യമില്ല; ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി…

ലോക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ലോക്ഡൗണ്‍ നീട്ടുന്നതിന് ഇനിയൊരു മുന്നൊരുക്കം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് രോഗവ്യാപനം വലിയ രീതിയില്‍ നടക്കുന്നുണ്ട്. പെട്ടെന്നു കുറച്ചുദിവസം കൊണ്ട് കൊവിഡ് മാറില്ല. കുറച്ചു ദിവസം കഴിഞ്ഞാലേ മാറ്റം ഉണ്ടാകൂ. ലോക്ക്ഡൗണില്‍ ഫലം ഇല്ല എന്നു പറയാന്‍ കഴിയില്ല. നല്ല ഫലം ഉണ്ടെന്നാണു സര്‍ക്കാര്‍ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കൊവിഡ് വ്യാപനം കൂടിയ ജില്ലകള്‍ ആറു മുതല്‍ …

Read More »