Breaking News

Latest News

രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുത്: നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച്‌ ഹൈക്കോടതി…

രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ല. ഇത് ഭരണഘടനാ വിരുദ്ധമാണ്, കോടതി ചൂണ്ടിക്കാട്ടി. ഫയര്‍ ആന്‍ഡ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. 1948 ലെ ഫാക്ടറീസ് ആക്‌ട് പ്രകാരം സ്ത്രീകള്‍ക്ക് രാത്രി ഏഴിനു ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. ഇതിനെതിരെയാണ് കൊല്ലം സ്വദേശിനി കോടതിയെ സമീപിച്ചത്. രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ …

Read More »

ബെ​ന്‍ സ്റ്റോ​ക്സി​ന് ശ​സ്ത്ര​ക്രി​യ; ഐപിൽ ന​ഷ്ട​മാ​കും…

ഐ​പി​എ​ലി​നി​ടെ പ​രി​ക്കേ​റ്റ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് താ​രം ബെ​ന്‍ സ്റ്റോ​ക്സി​ന് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍. പ​ഞ്ചാ​ബ് കിം​ഗ്‌​സി​നെ​തി​രിയായ മൽസരത്തിൽ ഫീ​ല്‍​ഡ് ചെ​യ്യു​മ്ബോ​ഴാ​ണ് സ്റ്റോ​ക്സിന്‍റെ കൈ ​വി​ര​ലി​ന് പ​രി​ക്കേ​ല്‍​ക്കു​ന്ന​ത്. കൈ ​വി​ര​ലി​ന് പൊ​ട്ട​ല്‍ സം​ഭ​വി​ച്ച​താ​യും ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി​വ​രു​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. താ​ര​ത്തി​ന് 12 ആ​ഴ്ചത്തെ വി​ശ്ര​മം വേ​ണ്ടി​വ​രുമെന്നാണ് റിപ്പോർട്ട്. ഇ​തോ​ടെ ഇം​ഗ്ലീ​ഷ് താ​ര​ത്തി​ന് ഐ​പി​എ​ല്‍ മാ​ത്ര​മ​ല്ല നാ​ട്ടി​ല്‍ ജൂ​ണ്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ പ​ര​മ്ബ​ര​യും ന​ഷ്ട​മാ​കും. പ​ഞ്ചാ​ബ് കിം​ഗ്‌​സി​നെ​തി​രെ ഫീ​ല്‍​ഡ് ചെ​യ്യു​മ്ബോ​ഴാ​ണ് 29-ാക​ര​ന്‍റെ …

Read More »

സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍; ഹൈക്കോടതിയില്‍ ഹര്‍ജി…

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മെയ്‌ ഒന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ദ്ധരാത്രി വരെ ലോക്ഡൗണ്‍ വേണമെന്നാണ് ആവശ്യം. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമല്‍ മാത്യു തോമസാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരിനോട് പ്രതികരണം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസില്‍ കക്ഷി …

Read More »

സംസ്ഥാനത്ത് കാറ്റും മഴയും മിന്നലും ശക്​തമായേക്കും; സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു…

സംസ്ഥാനത്ത് ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 18 മുതല്‍ 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കുംസാധ്യതയുണ്ടെന്ന്​ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിലാണ്​ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സുരക്ഷാ …

Read More »

ഞായറാഴ്ചകളില്‍ ലോക് ഡൗണ്‍ ; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെ പിഴ…

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോടോകോള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെയാണ് പിഴ ഈടാക്കുക. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 1000 രൂപയാണ് പിഴശിക്ഷ. രണ്ടാമതും കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയൊടുക്കണം. ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചകളില്‍ ലോക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസര്‍വീസുകള്‍ മാത്രമാണ് ലോക് ഡൗണ്‍ ദിനത്തില്‍ അനുവദിക്കുക. മെയ് മാസം 15 വരെ സ്‌കൂളുകള്‍ അടച്ചിടാന്‍ കഴിഞ്ഞ ദിവസം …

Read More »

ലോ​ണെ​ടു​ത്ത പ​ണം മ​ദ്യ​പി​ക്കാ​ന്‍ ന​ല്‍​കിയില്ല; പാ​റ​ശാ​ല​യി​ല്‍ ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു…

പാ​റ​ശാ​ല​യി​ല്‍ ഭാ​ര്യ​യെ വെ​ട്ടി​കൊ​ന്ന​ശേ​ഷം ഭ​ര്‍​ത്താ​വു പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി. ഇ​ന്ന​ലെ രാ​ത്രി 11 മ​ണി​യോ​ടെ കാ​രോ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​ടൂ​ര്‍​കോ​ണം സ്വദേശി ഷാ​ജി​യാ​ണ് ഭാ​ര്യയെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. മ​ദ്യ​പാ​നി​യാ​യ ഇയാൾ ഭാര്യ ലോ​ണെ​ടു​ത്ത പ​ണം മ​ദ്യ​പി​ക്കാ​ന്‍ ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​കോ​പി​ത​നാ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് മ​ക്ക​ള്‍ പ​റ​യു​ന്നു. മ​ര്‍​ദ്ദ​ന​ത്തെ തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി ഓ​ടി​യ ഭാര്യയെ മു​റ്റ​ത്തു​വ​ച്ചാ​ണ് വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഷാ​ജി മ​ദ്യ​പി​ച്ചി​ട്ടു​വ​ന്നു സ്ഥി​ര​മാ​യി മീ​ന​യെ മ​ര്‍​ദി​ക്കാ​റു​ണ്ടെ​ന്നും മ​ക്ക​ള്‍ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള …

Read More »

കിടക്കകള്‍ ഇല്ല ; മൃതദേഹങ്ങള്‍ വരാന്തയില്‍ ; ഗുരുതര പ്രതിസന്ധിയില്‍ ഉത്തരേന്ത്യ…

കൊവിഡ് പ്രതിസന്ധിയില്‍ വിറങ്ങലിച്ച്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഒരേ കിടക്കയില്‍ രണ്ട് കൊവിഡ് രോഗികളും മൃതദേഹങ്ങള്‍ വരാന്തയിലുമുള്ള ഉത്തരേന്ത്യയിലെ കൊവിഡ് സാഹചര്യത്തിന്‍റെ നേ‌ര്‍ സാക്ഷ്യമാണ് ഡല്‍ഹിയില്‍ നിന്നുള്ള ഹൃദയ ഭേദകമായ ഈ കാഴ്ചകള്‍. കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധി മറി കടക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണ് ഉത്തര്‍പ്രദേശ്. പ്രതിദിന രോഗബാധയിലെ കുതിച്ചുചാട്ടം ആരോഗ്യരംഗത്തെ വല്ലാതെ സമ്മര്‍ദ്ധത്തിലാക്കുകയാണ്. പല ആശുപത്രികളിലും കിടക്കകളും ആവശ്യത്തിന് ഓക്സിജന്‍ സിലണ്ടറുകളും ഇല്ലെന്ന് പരാതിയുമുയരുന്നുണ്ട്. സംസ്ഥാനത്ത് പ്രതിദിനരോഗികള്‍ ഇരുപതിനായിരം പിന്നിട്ടതും …

Read More »

പ്രശസ്ത സിനിമാതാരം വിവേകിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ് നടന്‍ വിവേകിനെ വീട്ടില്‍ വെച്ച്‌ ബോധരഹിതനായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണോ എന്ന സംശയത്തില്‍ ഇപ്പോള്‍ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം ഇന്നലെയാണ് കോവിഡ് വാക്സിന്‍ എടുത്തതെന്ന് ബന്ധുക്കള്‍ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 60 വയസ്സുകാരനായ താരത്തിന് വാക്സിന്‍ എടുത്ത ശേഷം മറ്റു കുഴപ്പങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ ഇന്ന് രാവിലെ വീട്ടില്‍ വെച്ച്‌ പെട്ടെന്ന് മയക്കം വരികയും ബോധ രഹിതനാകുകയുമായിരുന്നു. സ്ഥിതി ഗുരുതരമാണെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയർന്നു ; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്….

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ്. വെള്ളിയാഴ്ച പവന് ഒറ്റയടിയ്ക്ക് കൂടിയത് 240 രൂപയാണ്. ഇതോടെ പവന് 35,200 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 4400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ഏപ്രില്‍ മാസം മാത്രം സ്വര്‍ണവിലയില്‍ 1,880 രൂപയുടെ വര്‍ധനവാണുണ്ടായത്.

Read More »

രാജ്യത്ത് സ്​ഥിതി അതീവ ഗുരുതരം;​ രണ്ടുലക്ഷവും കടന്ന്​ കോവിഡ്​ ബാധിതര്‍; 1,185 മരണം…

രാജ്യത്ത് കോവിഡ്​ വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്നു.. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. 1185 മരണവും സ്​ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,42,91,917 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,25,47,866 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 15,69,743പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 1,74,308 പേര്‍ക്കാണ്​ കോവിഡ്​ മൂലം ഇതുവരെ രാജ്യത്ത്​ ജീവന്‍ നഷ്​ടപ്പെട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത്​ 11,72,23,509പേരാണ്​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചത്​. എന്നാല്‍ പലയിടത്തും കോവിഡ്​ വാക്​സിന്‍ …

Read More »