Breaking News

Latest News

ഓട്ടോയും ബസും കൂട്ടിയിടിച്ച്‌ വന്‍ അപകടം: 12 സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു…

ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ വന്‍ അപകടത്തില്‍ 13 പേര്‍ മരിച്ചു. മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലെ പുരാനി ചവാനി മേഖലയില്‍ ഇന്നു പുലര്‍ച്ചെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മോറിനാ എന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടമായി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ 10 പേര്‍ മരണപ്പെട്ടു. മറ്റുള്ളവര്‍ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. മരിച്ചവരില്‍ 12 പേരും സ്ത്രീകളാണ്. ഓട്ടോയുടെ ഡ്രൈവറും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. അംഗന്‍വാടി കേന്ദ്രത്തില്‍ ജോലിക്ക് …

Read More »

കളിക്കിടെ ധാന്യം സൂക്ഷിച്ച കണ്ടെയ്​നറിലേക്ക്​ ചാടി കയറി; ഒരു വീട്ടിലെ അഞ്ചു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു…

കളിക്കുന്നതിനിടെ ധാന്യം സംഭരിക്കുന്ന പത്തായത്തില്‍ കുടുങ്ങി അഞ്ചു കുട്ടികള്‍ക്ക് ദാരൂണാന്ത്യം. രാജസ്ഥാനിലെ ബിക്കാനീറില്‍ ഹിമ്മത് സാഗര്‍ ഗ്രാമത്തിലാണ് സംഭവം. സേവറാം, രവീന, പൂനം , രാധ, മാലി എന്നി കുട്ടികളാണ് ശ്വാസംമുട്ടി മരിച്ചത്. എല്ലാവര്‍ക്കും എട്ടുവയസ്സില്‍ താഴെയാണ് പ്രായം. കാലിയായ പത്തായത്തിലേക്ക് ഓരോ കുട്ടികളും എടുത്തുചാടുകയായിരുന്നു. അവസാനത്തെ കുട്ടി ചാടുന്നതിനിടെ അപ്രതീക്ഷിതമായി അടപ്പ്​ അടഞ്ഞ്​ ശ്വാസം മുട്ടിയാണ്​ മരണം. ഡി.എം.കെ 200 സീറ്റുകളിലധികം നേടി അധികാരത്തിലെത്തുമെന്ന് ഉദയനിധി സ്റ്റാലിന്‍…Read more …

Read More »

ഡി.എം.കെ 200 സീറ്റുകളിലധികം നേടി അധികാരത്തിലെത്തുമെന്ന് ഉദയനിധി സ്റ്റാലിന്‍…

തമിഴ്​നാട്​ ​നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ 200 സീറ്റുകളിലധികം നേടി അധികാരത്തിലെത്തുമെന്ന്​ നടനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. തെരഞ്ഞെടുപ്പ്​ പ്രചാരണത്തില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത്…Read more ജയലളിതയുടെ മരണം തെരഞ്ഞെടുപ്പ്​ പ്രചാരണ ആയുധമാക്കരുതെന്ന്​ ഡി.​എം.കെക്ക്​ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ എ.ഐ.എ.ഡി.എം.കെ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍. ഡി.എം.കെക്കും എ.ഐ.എ.ഡി.എം.കെക്കും പിന്തുണ നല്‍കില്ലെന്ന മക്കള്‍ നീതി …

Read More »

ഐ ലീഗില്‍ ‌ഗോകുലം കേരള എഫ്.സി.യ്ക്ക് തകർപ്പൻ ജയം ; കപ്പിനും ചുണ്ടിനും ഇടയിൽ ഒരു മൽസരം കൂടി…

ഐ ലീഗിലെ കിരീടപ്പോരാട്ടത്തില്‍ നിര്‍ണായകമായ മത്സരത്തില്‍ മുഹമ്മദന്‍സിനെ മുട്ടുകുത്തിച്ച്‌ ഗോകുലം കേരള എഫ്.സി. കിരീടത്തിനും ഗോകുലത്തിനുമിടയില്‍ ഇനി ഒരു വിജയത്തിന്‍റെ അകലം മാത്രം. ഇന്നലെ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ പരാജയപ്പെടുത്തിയതോടെയാണ് ഗോകുലം ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. അതിവേഗം 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബാപ്പെ…Read more ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്‍റെ ജയം. തകര്‍പ്പന്‍ ഫോമിലുള്ള ഘാന സ്ട്രൈക്കര്‍ ഡെന്നിസ് അഗ്യാരെയുടെ ഇരട്ട ഗോളുകളാണ് …

Read More »

കുണ്ടറയിൽ സ്​​റ്റീ​ല്‍ ക​ല​ത്തി​ല്‍ കു​ടു​ങ്ങി​യ കു​ഞ്ഞി​നെ ര​ക്ഷപെടുത്തി…

കൊല്ലം കു​ണ്ട​റയിൽ സ്​​റ്റീ​ല്‍ ക​ല​ത്തി​ല്‍ കു​ടു​ങ്ങി​യ മൂ​ന്ന് വ​യ​സ്സു​കാ​ര​നെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ ര​ക്ഷപെടുത്തി. കു​ള​പ്പാ​ടം സ്വദേശികളുടെ മകൻ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​ബ​ദ്ധ​ത്തി​ല്‍ സ്​​റ്റീ​ല്‍ ക​ല​ത്തി​നു​ള്ളി​ല്‍ അ​ക​പ്പെ​ടുകയായിരുന്നു. സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത്…Read more കു​ണ്ട​റ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ലെ​ത്തി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ സേ​നാം​ഗ​ങ്ങ​ള്‍ മെ​റ്റ​ല്‍ ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച്‌ സ്​​റ്റീ​ല്‍ ക​ലം മു​റി​ച്ച്‌ പ​രി​ക്കി​ല്ലാ​തെ കു​ട്ടി​​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫി​സ​ര്‍ എ​സ്. സു​നി​ലിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ ഓ​ഫി​സ​ര്‍ അ​ജീ​ഷ് കു​മാ​ര്‍, ജി​നു​രാ​ജ്, …

Read More »

ശങ്കരാനന്ദസ്വാമി സമാധി വാര്‍ഷികാചരണം മാര്‍ച്ച് 23 ന്…

കരിമ്പിന്‍പുഴ ശിവശങ്കരാശ്രമ മഠാധിപതി ആയിരുന്ന ശങ്കരാനന്ദ സ്വാമിയുടെ പ്രഥമ സമാധി വാര്‍ഷിക ദിനാചരണവും സമാധി മണ്ഡപത്തിന്റേയും ഗ്രന്ഥശാലാ മന്ദിരത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും സമര്‍പ്പണവും നാളെ ( മാര്‍ച്ച് 23) നടത്തും. കരിമ്പിന്‍പുഴ ശ്രീ ശിവശങ്കരാശ്രമ മഠാധിപതിയായിരുന്ന സമ്പൂജ്യസ്വാമി ശങ്കരാനന്ദ തൃപ്പാദങ്ങള്‍ മഹാസമാധിയായിട്ട് 2021 മാര്‍ച്ച് 23 ന് ഒരു വര്‍ഷം തികയുന്ന ദിനത്തില്‍ സമാധിമണ്ഡപത്തില്‍ ദീപം തെളിയിച്ച് സമാധി മന്ദിര ഉദ്ഘാടനം നടത്തുകയാണ്. സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിക്ക് പവന് …

Read More »

സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത്…

സംസ്ഥാനത്ത് സ്വര്‍ണവില വില കുറഞ്ഞു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 33,640 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ഒന്നിലധികം വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ട് മരയ്ക്കാര്‍; 17 മലയാള ചിത്രങ്ങള്‍ അന്തിമ റൗണ്ടില്‍; ‘മരക്കാര്‍’ മുതല്‍ ‘വൈറസ്’ വരെ….Read more ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,205 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 33,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില. …

Read More »

അതിവേഗം 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബാപ്പെ…

അതിവേഗം 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് താരമായി പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെ. ലിയോണിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് എംബാപ്പെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 1969ല്‍ ഹെര്‍വേ റെവേലി സെയ്ന്റിനായി 100 ഗോള്‍ നേടിയ റെക്കോര്‍ഡാണ് എംബാപ്പെ സ്വന്തം പേരില്‍ കുറിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ഒന്നിലധികം വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ട് മരയ്ക്കാര്‍; 17 മലയാള ചിത്രങ്ങള്‍ അന്തിമ റൗണ്ടില്‍; ‘മരക്കാര്‍’ മുതല്‍ ‘വൈറസ്’ …

Read More »

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ഒന്നിലധികം വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ട് മരയ്ക്കാര്‍; 17 മലയാള ചിത്രങ്ങള്‍ അന്തിമ റൗണ്ടില്‍; ‘മരക്കാര്‍’ മുതല്‍ ‘വൈറസ്’ വരെ….

2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. അന്തിമ റൗണ്ടില്‍ 17 മലയാള ചിത്രങ്ങള്‍ ഇടം നേടിയിരുന്നു. സംവിധാനം, കലാസംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളില്‍ മരയ്ക്കാറിനെ പരിഗണിച്ചിരുന്നു. അഞ്ച് പ്രദേശിക ജൂറികള്‍ ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമഘട്ടത്തിലേക്ക് സിനിമകള്‍ സമര്‍പ്പിക്കുകയായിരുന്നു. 5000 സ്ക്രീനുകളില്‍, അഞ്ചു ഭാഷകളിലായി, 2020 രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാംവരവ്​; കഴിഞ്ഞ 24 മണിക്കൂറിനിടെ 212 മരണം ; അരലക്ഷത്തോളം പുതിയ രോഗബാധിതര്‍…Read more മാര്‍ച്ച്‌ 26ന് …

Read More »

രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാംവരവ്​; കഴിഞ്ഞ 24 മണിക്കൂറിനിടെ 212 മരണം ; അരലക്ഷത്തോളം പുതിയ രോഗബാധിതര്‍ …

ഇന്ത്യയിൽ​ കൊറോണ വൈറസിന്‍റെ രണ്ടാം വ്യാപനം. 24 മണിക്കൂറിനിടെ രാജ്യത്ത് 46,951 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. നവംബര്‍ ഏഴിന്​ ​ശേഷം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്​ വ്യാപകം; മൂന്നുദിവസത്തിനിടെ ​5.5 കിലോ സ്വര്‍ണം പിടികൂടി…Read more രാജ്യത്ത്​ 1,16,46,081പേര്‍ക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,11,51,468 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തി നേടി. 3,34,646 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 212 …

Read More »