Breaking News

Latest News

Banks Alert | മാര്‍ച്ച്‌ 27 മുതല്‍ ഏഴു ദിവസം ബാങ്കുകള്‍ അടച്ചിടും…

അടുത്ത ആഴ്ച മാര്‍ച്ച്‌ 27 മുതല്‍ ഏഴു ദിവസം ബാങ്കുകള്‍ അടച്ചിടും. കാരണം അവധി ദിവസങ്ങളും സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനമുള്ള കണക്കെടുപ്പുമാണ്. തുടര്‍ചയായ രണ്ടാം ദിവസവും പെട്രോളിനും ഡീസലിനും വില കുറഞ്ഞു; ഇന്നത്തെ വില അറിയാം…Read more ഇതുമൂലം മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ 4 വരെയുള്ള രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ അടച്ചിടും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ‌ബി‌ ഐ) റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ഏഴ് …

Read More »

തുടര്‍ചയായ രണ്ടാം ദിവസവും പെട്രോളിനും ഡീസലിനും വില കുറഞ്ഞു; ഇന്നത്തെ വില അറിയാം…

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 91 രൂപ അഞ്ചു പൈസയായി. ഡീസലിന് എണ്‍പത്തിയഞ്ചു രൂപ അറുപത്തിമൂന്ന് പൈസ. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിരുന്നു. 529 രൂപ കുറഞ്ഞിട്ടും ഇന്ധനവിലയില്‍ കുറച്ചത് 39 പൈസ മാത്രമാണ്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഇന്ധനവിലയില്‍ …

Read More »

ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിൻറിങ്; വിറ്റുപോയത് 450 കോടി രൂപയ്ക്ക്…

നാല്​ ബാസ്​കറ്റ്​ ബോള്‍ കോര്‍ട്ടുകളുടെ വലിപ്പമുള്ള ലോകത്തെ ഏറ്റവും വലിയ പെയിന്‍റിങ്​ വിറ്റുപോയി- വില 6.2​ കോടി ഡോളര്‍​ (450 കോടി രൂപ). 70 കൂറ്റന്‍ ഫ്രേമുകളായി തിരിച്ച 1,595 ചതുരശ്ര മീറ്റര്‍ ചിത്രം ബ്രിട്ടീഷ്​ ചിത്രകാരന്‍ സച്ച ജഫ്​രിയുടെയാണ്​. പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കി;​ 1200 MS അക്കൗണ്ടുകള്‍ ഹാക്കിങ്ങിലൂടെ ഡിലീറ്റ്​ ചെയ്തയാള്‍ക്ക്​​ രണ്ട്​ വര്‍ഷം തടവ്​…Read more  വാങ്ങിയത്​ ദുബൈയില്‍ താമസിച്ചുവരുന്ന ഫ്രഞ്ച്​ പൗരന്‍ ആന്ദ്രെ അബ്​ദൂനും. തിങ്കളാഴ്ച …

Read More »

പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കി;​ 1200 MS അക്കൗണ്ടുകള്‍ ഹാക്കിങ്ങിലൂടെ ഡിലീറ്റ്​ ചെയ്തയാള്‍ക്ക്​​ രണ്ട്​ വര്‍ഷം തടവ്​

പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കിയതിന്​ കമ്ബനിയുടെ സെര്‍വര്‍ ഹാക്ക് ചെയ്​തു. 1,200 മൈക്രോസോഫ്​റ്റ്​ യൂസര്‍ അക്കൗണ്ടുകള്‍ ​ഡിലീറ്റ്​ ചെയ്​ത ഡല്‍ഹി ​സ്വദേശിക്ക്​ രണ്ട് വര്‍ഷം തടവുശിക്ഷ​ വിധിച്ചു യു.എസ് കോടതി. 2017 മുതല്‍ 2018 മെയ് വരെ ഒരു ഐ.ടി കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു ദീപാന്‍ഷു ഖേര്‍. മറ്റൊരു കമ്ബനിയുടെ അക്കൗണ്ടുകള്‍ മൈക്രോസോഫ്​റ്റ് ഓഫീസ്​​ 365 ലേക്ക്​​ മാറ്റുന്നതിന്​ വേണ്ടി ദീപാന്‍ഷു ജോലി ചെയ്യുന്ന സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. കോവിഡ് വ്യാപനം …

Read More »

ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ്…

ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്ബര്‍ക്കം കോവിഡ് വ്യാപനം രൂക്ഷം; എല്ലാ ഞായറാഴ്ചകളിലും സമ്ബൂര്‍ണ്ണലോക്ഡൗണ്‍‍ പ്രഖ്യാപിച്ചേക്കും, ജനങ്ങള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം…Read more പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആമിര്‍ ഖാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നടി കിയാര അദ്വാനി ആമിര്‍ ഖാനൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു. ഇവര്‍ക്കൊപ്പം …

Read More »

കോവിഡ് വ്യാപനം രൂക്ഷം; എല്ലാ ഞായറാഴ്ചകളിലും സമ്ബൂര്‍ണ്ണലോക്ഡൗണ്‍‍ പ്രഖ്യാപിച്ചേക്കും, ജനങ്ങള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം…

സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശിലെ പ്രധാന നഗരങ്ങളായ ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍ എന്നി നഗരങ്ങളിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്ര; പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ര്‍​ഭ​ര​ണം വ​ന്നാ​ല്‍ സ​ര്‍​വ നാ​ശം വി​ത​യ്ക്കും: ഇടത് ഭരണം തുടര്‍ന്നാല്‍ കേരളത്തിന് ആപത്ത്; എ.കെ ആന്‍റണി…Read more രോഗവ്യാപനത്തെ തുടര്‍ന്ന് ഈ നഗരങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണി മുതല്‍ …

Read More »

അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്ര; പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ര്‍​ഭ​ര​ണം വ​ന്നാ​ല്‍ സ​ര്‍​വ നാ​ശം വി​ത​യ്ക്കും: ഇടത് ഭരണം തുടര്‍ന്നാല്‍ കേരളത്തിന് ആപത്ത്; എ.കെ ആന്‍റണി

സം​സ്ഥാ​ന​ത്ത് ഇ​ട​ത് തു​ട​ര്‍​ഭ​ര​ണം വ​ന്നാ​ല്‍ വ​ലി​യ ആ​പ​ത്തെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. തുടര്‍ഭരണം ഉണ്ടായാല്‍ സം​സ്ഥാ​ന​ത്ത് അ​ക്ര​മ​ത്തി​ന്‍റെ തേ​രോ​ട്ട​മു​ണ്ടാ​കും. പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ സ​ര്‍​വ നാ​ശം വി​ത​യ്ക്കു​മെ​ന്നും ആ​ന്‍റ​ണി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ബിഗ് ബോസ് താരവുമായ ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് അന്തരിച്ചു…Read more  അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് ഇടത് സര്‍ക്കാറിന്‍റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഏപ്രില്‍ …

Read More »

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ബിഗ് ബോസ് താരവുമായ ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് അന്തരിച്ചു…

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് രമേശ് കുമാര്‍ അന്തരിച്ചു. കഴിഞ്ഞ കുറേ കാലമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച്‌ കഴിഞ്ഞു വരികയായിരുന്നു രമേശ് കുമാര്‍. ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയാണ് ഇപ്പോള്‍ ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തി ബിഗ് ബോസാണ് മുന്‍ ഭര്‍ത്താവ് രമേശ് കുമാറിന്റെ മരണവാര്‍ത്ത അറിയിച്ചത്. പ്രണയബന്ധത്തെ എതിര്‍ത്തു; തലസ്ഥാനത്ത് കലിപൂണ്ട് ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കുത്തിക്കൊന്നു…Read more മുന്‍ …

Read More »

കോ​വി​ഡ് 19; രാ​ജ്യ​ത്ത് സ്ഥിതി രൂക്ഷമാകുന്നു; കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 47,262 പേ​ര്‍​ക്ക് കോ​വി​ഡ്…

രാ​ജ്യ​ത്ത് സ്ഥിതി രൂക്ഷമാകുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 47,262 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതായാണ് റിപ്പോർട്ട്. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്രതിദിന വ​ര്‍​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്രണയബന്ധത്തെ എതിര്‍ത്തു; തലസ്ഥാനത്ത് കലിപൂണ്ട് ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കുത്തിക്കൊന്നു…Read more ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,17,34,058 ആ​യി ഉ​യ​ര്‍​ന്ന​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​തി​യ​താ​യി 23,907 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. രോ​ഗ​മു​ക്ത​രു​ടെ ആ​കെ എ​ണ്ണം 1,12,05,160 ആ​യി …

Read More »

പ്രണയബന്ധത്തെ എതിര്‍ത്തു; തലസ്ഥാനത്ത് കലിപൂണ്ട് ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കുത്തിക്കൊന്നു…

ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുളപ്പട മുണ്ടിയോട് ചൊവാഴ്ച രാത്രി പത്തു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആനാട് സ്വദേശിയായ അരുണ്‍ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ , കാമുകനും കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. യുവാവിനെ കുത്തിയത് താനാണെന്ന് ഇരുവരും മൊഴി നല്‍കിയത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. വീട്ടുകാര്‍ പ്രണയത്തെ എതിർത്തു; കൗമാരക്കാരായ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു…Read …

Read More »