Breaking News

Latest News

കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍

സം​സ്ഥാ​ന​ത്തെ ആ​ദ്യ മു​ല​പ്പാ​ല്‍ ബാ​ങ്ക് ഫെ​ബ്രു​വ​രി അ​ഞ്ചി​ന് എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കും. നെ​ക്ട​ര്‍ ഓ​ഫ് ലൈ​ഫ് എന്നാണ് പദ്ധതിയുടെ പേര്. ഫെ​ബ്രു​വ​രി അഞ്ചിന് ​വൈ​കീ​ട്ട് മൂ​ന്നി​ന് ഉ​ദ്ഘാ​ട​നം ചെയ്യും.  ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി കെ.​കെ. ശൈ​ല​ജ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സ് വ​ഴി നി​ര്‍വ​ഹി​ക്കും. റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ന്‍ ഗ്ലോ​ബ​ലി​െന്‍റ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥാ​പി​ക്കു​ന്ന മു​ല​പ്പാ​ല്‍ ബാ​ങ്ക് റോ​ട്ട​റി ഡി​സ്ട്രി​ക്‌ട്​ 3201 മു​ന്‍ ഗ​വ​ര്‍ണ​ര്‍ മാ​ധ​വ് ച​ന്ദ്ര​െന്‍റ ആ​ശ​യ​മാ​ണ്. …

Read More »

തിയേറ്ററിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാം; തിരക്ക് ഒഴിവാക്കാന്‍ പുതിയ വഴി…

ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്തെ സിനിമാ തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കൊറോണ വൈറസ് ഭീതി വിട്ടൊഴിയാത്തതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശ്ശനമായി പാലിക്കണമെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അറിയിച്ചു. തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. തിയേറ്ററുകളിലെ തിക്കും തിരക്കും ഒഴിവാക്കുന്നതിനായി ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആളുകള്‍ പരമാവധി ശ്രമിക്കണമെന്നും …

Read More »

ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര പോര്‍ടലായ മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് ആരോപണം; മാറ്റം വരുത്തി കമ്ബനി

സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കമ്ബനിയായ മിന്ത്ര ലോഗോ മാറ്റി. ലോഗോ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് മുംബൈ അവേസ്ത ഫൗണ്ടേഷന്‍ പ്രവര്‍ത്തകയായ നാസ് പട്ടേലാണ് മുംബൈ സൈബര്‍ ക്രൈമിന് പരാതി നല്‍കിയത്. സ്ത്രീ ശരീരത്തെ ആക്ഷേപകരമായ രീതിയില്‍ ചിത്രീകരിക്കുന്ന ലോഗോ മാറ്റിയേ തീരൂവെന്നും ഇല്ലെങ്കില്‍ ഇത്തരത്തില്‍ അപമാനകരമായ ലോഗോ ഉപയോഗിക്കുന്നതിനു മിന്ത്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും നാസ് പട്ടേല്‍ പരാതിയില്‍ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ മിന്ത്ര പ്രതിനിധികളുമായുള്ള …

Read More »

സംസ്ഥാനത്ത് സ്ഥിതി അതീവ ​ഗുരുതരം; ഇന്ന് 6268 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 22 മരണം; 5647 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 118 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3704 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പൊതുസ്ഥലത്ത് പുക വലിച്ചാല്‍ പിഴ ഇനി 2000 രൂപ വരെ; പുകവലി 21 വയസ്സുമുതല്‍ മാത്രം; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍…Read …

Read More »

പ്രീമിയർ ലീ​ഗിൽ ടോട്ടന്‍ഹാമിനെതിരെ തകർപ്പൻ ജയവുമായി ലിവര്‍പൂൾ…

കരുത്തരായ ടോട്ടന്‍ഹാം ഹോട്​സ്​പറിനെ ഒന്നിനെതിരെ മൂന്നു ഗോളിന്​ വീഴ്​ത്തിയാണ്​ ലിവര്‍പൂള്‍ ജയമില്ലാത്ത അഞ്ചു കളികള്‍ക്ക്​ ശേഷം പ്രിമിയര്‍ ലീഗില്‍ വിജയവും ആദ്യ നാലില്‍ ഇടവും ഉറപ്പിച്ചത്​. കണങ്കാലിന്​ പരിക്കേറ്റ്​ ഹോട്​സ്​പര്‍ സൂപര്‍ താരം ഹാരി കെയ്​ന്‍ ആദ്യ പകുതിയില്‍ മടങ്ങിയ മത്സരത്തില്‍ അസാധ്യ പ്രകടനവുമായാണ്​ റോബര്‍​ട്ടോ ഫര്‍മീനോയും സാദിയോ മാനേയും മുന്നില്‍നിന്ന്​ നയിച്ച സംഘം അനായാസ ജയം തൊട്ടത്​. ഗോളടിക്കാന്‍ മറന്ന്​ ലീഗില്‍ നിരവധി മത്സരങ്ങളും 482 മിനിറ്റും​ പൂര്‍ത്തിയാക്കിയതി …

Read More »

ഇനി മുതൽ തെരുവുനാ‍യ്ക്കളെ പിടിക്കാന്‍ കുടുംബശ്രീയും…

ഇനി മുതൽ തെരുവുനാ‍യ്ക്കളെ പിടിക്കാന്‍ കുടുംബശ്രീയും. നഗരത്തിലെ തെരുവുനായ് ശല്യമകറ്റാന്‍ തീവ്രയത്ന നടപടി ആരംഭിച്ചു. കൊട്ടിയം മൃഗസംരക്ഷണ പരിശീലന പൊതുസ്ഥലത്ത് പുക വലിച്ചാല്‍ പിഴ ഇനി 2000 രൂപ വരെ; പുകവലി 21 വയസ്സുമുതല്‍ മാത്രം; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍…Read more കേന്ദ്രത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നായ്പിടിത്ത പരിശീലന പരിപാടി ആരംഭിച്ചു. കുടുംബശ്രീ മിഷന്‍ പ്രത്യേക കേന്ദ്രം ഉടന്‍ സജ്ജമാക്കും. വെറ്ററിനറി സര്‍ജന്‍മാരെയും കുടുംബശ്രീയില്‍നിന്ന്​ ഡോഗ് ഹാന്‍ഡ്​ലര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഒരു മാസം …

Read More »

പൊതുസ്ഥലത്ത് പുക വലിച്ചാല്‍ പിഴ ഇനി 2000 രൂപ വരെ; പുകവലി 21 വയസ്സുമുതല്‍ മാത്രം; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പുകവലിക്കാനുള്ള നിയമപരമായ പ്രായം 21 വയസ്സാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനുപുറമെ പൊതുസ്ഥലത്തെ പുകവലിക്കുള്ള പിഴ 200 രൂപയില്‍നിന്ന് 2000 രൂപയാക്കാനും, ഓച്ചിറയില്‍ വൻ അ​ഗ്നിബാധ ; കയര്‍ ഷെഡ്ഡും സംഭരണശാലയും ലോറിയും കത്തിനശിച്ചു…Read more വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും അനുവദിച്ചിരുന്ന പ്രത്യേക പുകവലി സ്ഥലങ്ങള്‍ നിര്‍ത്തലാക്കാനും നീക്കമുണ്ട്. ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി നിര്‍ദേശങ്ങള്‍ പൊതുജനാഭിപ്രായത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു.

Read More »

ഓച്ചിറയില്‍ വൻ അ​ഗ്നിബാധ ; കയര്‍ ഷെഡ്ഡും സംഭരണശാലയും ലോറിയും കത്തിനശിച്ചു…

ഓച്ചിറയില്‍ വൻ അ​ഗ്നിബാധ. ക്ലാപ്പന ആലുംപീടികയില്‍ വ്യാഴാഴ്ച രാത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കയര്‍ ഷെഡ്, സംഭരണശാല, ഒരു ലോഡ് കയറും വാഹനവും പൂര്‍ണമായി കത്തിനശിച്ചു. കൂടാതെ, ഒരു ലോഡ് കയറും വാഹനവും ഭാഗികമായി കത്തിയിട്ടുണ്ട്.കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ അഗ്നിശമന സേനാ യൂനിറ്റാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

Read More »

സംസ്ഥാനത്ത് ഇന്ന് 5,771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 19 മരണം; 5,228 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 5,771 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നും വന്ന 74 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 51 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ …

Read More »

പുത്തൂര്‍ : നാടിന്‍റെ ധീര പുത്രന് രാഷ്ട്രത്തിന്‍റെ ആദരം….!!

പവിത്രേശ്വരം ചെറുപൊയ്ക ഗ്രാമത്തിന് അഭിമാനത്തിന്‍റെ സൂര്യ കിരീടം കൊണ്ടെത്തിച്ചിരിക്കുകയാണ്. ദേശീയ പോലീസ് ഗാലന്‍ററി മെഡല്‍ നേടീയ ചെറുപൊയ്കയുടെ വീരപുത്രന്‍ ശ്രീ കെ.ജി. റെജികുമാര്‍. ജീവന്‍ പണയപ്പെടുത്തിയ പോരാട്ടവീര്യത്തിനു രാജ്യത്തിന്റെ ആദരം ലഭിച്ചപ്പോള്‍ ഗ്രാമാഭിമാനത്തോടൊപ്പം ചെറുപൊയ്ക കല്ലുംപുറത്ത് വീട്ടിലെ കുടുംബാഗങ്ങള്‍ക്കും ആത്മനിര്‍വൃതിയുടെ നിമിഷങ്ങളായിരുന്നു. ഊണും ഉറക്കവും ഉപേക്ഷിച്ച് കൊടും തണുപ്പില്‍ രാപകല്‍ ഇല്ലാതെ അതിര്‍ത്തി കാക്കുന്ന അവസരത്തില്‍ ഇന്ത്യയിലേക്ക് നിഴഞ്ഞു കയറിയ കൊടും ഭീകരരെ സ്വജീവന്‍ പോലും പണയപ്പെടുത്തി അവരെ സമാപ്തി …

Read More »