ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലെ യന്ത്രത്തില്‍ തലമുടി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. ധാന്യമില്ലില്‍ ജോലി ചെയ്യുന്ന ബല്‍ജീത് കൌര്‍(30) എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ സെഖ്വാന്‍ ഗ്രാമത്തിലാണ് സംഭവം. ബല്‍ജീത്തിന്‍റെയും ഭര്‍ത്താവിന്‍റെയും ഉടമസ്ഥതയിലുള്ള മില്ലില്‍ വച്ച് തന്നെയായിരുന്നു അപകടം. ബല്‍ജീതിന്റെ ഭര്‍ത്താവ് പുറത്തുപോയ സമയത്ത് ഒരാള്‍ ധാന്യം പൊടിക്കുന്നതിനായി എത്തി. ബല്‍ജീത് യന്ത്രം ഓണാക്കി മെഷീന്റെ സമീപത്ത് നില്‍ക്കുമ്ബോഴാണ് മുടി കുടുങ്ങുന്നത്. മില്ലിലെത്തിയ ആള്‍ നോക്കി …
Read More »സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന് ലോക റെക്കോര്‍ഡ്…
റൈഡ് ഷെയര്‍ ദൗത്യത്തില്‍ 143 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഞെട്ടിച്ചിരിക്കുകയാണ് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ്. ഇതോടെ, ഒരൊറ്റ റോക്കറ്റ് വിക്ഷേപിച്ച ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുടെ പുതിയ ലോക റെക്കോര്‍ഡ് ഇനി സ്‌പേസ് എക്‌സിന് സ്വന്തം. ട്രാന്‍സ്‌പോര്‍ട്ടര്‍ 1 എന്ന് വിളിക്കപ്പെടുന്ന ഈ ദൗത്യം സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്കിനായി 10 ഉപഗ്രഹങ്ങളും ഭൂമിയിലെ ഇമേജിംഗ് ഉപഗ്രഹങ്ങളുടെ കൂട്ടമായി പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് ഉള്‍പ്പെടെയുള്ള വിവിധ ഉപഭോക്താക്കള്‍ക്കായി 130 ലധികം …
Read More »രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍…
രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍. കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചാണ് പരിപാടികള്‍ നടത്തുന്നത്. ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിശിഷ്ടാതിഥി ഇല്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. 50 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് വിശിഷ്ടാതിഥി പങ്കെടുക്കാതിരിക്കുന്നത്. രാവിലെ ഒമ്ബതിന് പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധ സ്മാരകത്തില്‍ ആദരവര്‍പ്പിച്ചു. 9:50ന് പരേഡ് ആരംഭിച്ചു. 32 നിശ്ചലദൃശ്യങ്ങളുണ്ട്. കേരളമുള്‍പ്പടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഒരുക്കുന്ന ടാബ്ലോ പരിപാടിയുടെ മാറ്റ് കൂട്ടും. …
Read More »കേരളത്തില്‍ വീണ്ടും കോവിഡ് പ്രകമ്ബനം ; ഇനി ‘ബാക്ക് ടു ബേസിക്സ്’; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്…
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടിയായി. ഇക്കഴിഞ്ഞ ആഴ്ചയില്‍ മാത്രം കേരളത്തിലെ കൊവീഡ് രോഗികളുടെ എണ്ണം 42430 ആണ്. അതിനു മുന്നത്തെ ആഴ്ചയിലിത് 36700 മാത്രമായിരുന്നു. 15 ശതമാനം വര്‍ധനയാണ് ഒഴാഴ്ചകൊണ്ടുണ്ടായത്. എറണാകുളം ജില്ലയിലാണ് രോഗികള്‍ പെരുകുന്നത്. കോട്ടയം, കൊല്ലം, കണ്ണൂര്‍, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളിലും രോഗികളുടെ എണ്ണം കൂടുകയാണ്. ആഭിചാരക്കൊല; രണ്ട് പെണ്മക്കളെ അച്ഛനമ്മമാര്‍ …
Read More »ആഭിചാരക്കൊല; രണ്ട് പെണ്മക്കളെ അച്ഛനമ്മമാര്‍ തലയ്ക്കടിച്ച് കൊന്നു…
രണ്ട് പെണ്‍മക്കളെയും കൊന്ന് ബലി നല്‍കിയ സംഭവത്തില്‍ മാതാപിതാക്കൾ അറസ്റ്റില്‍. മാദനപല്ലേയ്ക്ക് സമീപമുള്ള ശിവ് നഗറില്‍ ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ചിറ്റൂര്‍ സ്വദേശികളായ പദ്മജയും ഭര്‍ത്താവ് പുരുഷോത്തമനും ചേര്‍ന്നു മക്കളായ ആലേഖ്യ(27)യെയും സായി ദിവ്യ(21)യെയും കൊലപ്പെടുത്തുകയായിരുന്നു. കേരളത്തിൽ വീണ്ടും കോവിഡ് കേസ് വര്‍ധന; രാജ്യത്ത് പോസിറ്റീവ് കേസുകളില്‍ സംസ്ഥാനം മൂന്നാമത്; ജാഗ്രത…Read more പ്രദേശത്തെ ഒരു സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പലും അവിടുത്തെ ടീച്ചറുമാണ് പുരുഷോത്തമനും പദ്മയും. ഇവരുടെ വീട്ടില്‍ …
Read More »രാമക്ഷേത്ര നിര്‍മാണത്തിന് 30 ലക്ഷം സംഭാവന നല്‍കി പവന്‍ കല്യാണ്‍…
അയോധ്യയിലെ രാമക്ഷേത നിര്‍മാണത്തിനായി തെലുങ്ക് സിനിമ നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍ 30 ലക്ഷം സംഭവന നല്‍കി. ആര്‍എസ്‌എസ് സംസ്ഥാന മേധാവി ശ്രീ ഭരത്ജിക്കാണ് അയോധ്യ റാം മന്ദിര്‍ നിര്‍മാണത്തിന് 30 ലക്ഷം രൂപയും ഇതിനുപുറമെ, 11,000 രൂപയുടെ ചെക്കും അദ്ദേഹം നല്‍കി. ശ്രീരാമചന്ദ്ര പ്രഭു ധര്‍മ്മത്തിന്റെയും സഹിഷ്ണുതയുടെയും ത്യാഗത്തിന്റെയും ധീരതയുടെയും പ്രതിരൂപമാണ് എല്ലാവര്‍ക്കും പ്രചോദനമാണ്. പ്രഭു ശ്രീരാമന്‍ സൃഷ്ടിച്ച വഴി കാരണം ഇന്ത്യ നിരവധി ആക്രമണങ്ങളെ …
Read More »കേരളത്തിൽ വീണ്ടും കോവിഡ് കേസ് വര്‍ധന; രാജ്യത്ത് പോസിറ്റീവ് കേസുകളില്‍ സംസ്ഥാനം മൂന്നാമത്; ജാഗ്രത…
ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസ് വര്‍ധനവ്. നിലവിലെ കണക്ക് പ്രകാരം രാജ്യത്ത് മൂന്നാംസ്ഥാനത്താണ് കേരളം. രാജ്യത്ത് തുടക്കത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഏറ്റവും കുറവ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഏറ്റവും അധികം പോസ്റ്റീവ് കേസുകളും കേരളത്തിലാണ്. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാജനകമെന്ന് ഐഎംഎ. മുഖ്യമന്ത്രിയെയും ആരോഗ്യ വകുപ്പ് മന്ത്രിയെയും ഈ ആശങ്ക അറിയിച്ചിട്ടുണ്ട്. പ്രതിദിനം ഒരുലക്ഷം ടെസ്റ്റുകളെങ്കിലും നടത്തണം. …
Read More »പവിത്രേശ്വരം മത്സ്യഫെഡ് ഫിഷ് മാര്‍ട്ടിന്‍റെ ഉദ്ഘാടനം ജനുവരി 27 ന്…
കേരള സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്കിന് അനുവദിച്ച മത്സ്യ ഫെഡ് ഫിഷ് മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം 2021 ജനുവരി 27 ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് കേരള ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി ശ്രീമതി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. ബാങ്ക് ഹെഡ് ഓഫീസ് ബില്‍ഡിങ്ങില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ കേരള സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്നതാണ്. കുന്നത്തൂര്‍ എംഎല്‍എ …
Read More »മാളിയേക്കല്‍ റെയില്‍വേ ഗേറ്റ് ഓര്‍മ്മളിലേയ്ക്ക് ; ഓവര്‍ബ്രിഡ്ജിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന്…
കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിലെ മാളിയേക്കല്‍ റെയില്‍വേ ഗേറ്റ് അപ്രത്യക്ഷമാകുന്നു. മാളിയേക്കല്‍ ഓവര്‍ബ്രിഡ്ജ് വരുന്നതോടെയാണ് ഗേറ്റ് പൊളിച്ച് മാറ്റുന്നത്. ദീര്‍ഘദൂര ട്രെയിനുകളുള്‍പ്പടെ പ്രതിദിനം 120 ട്രെയിനുകള്‍ വരെ കടന്നു പോകുന്ന പാതയായി മാറി. മിക്ക സമയത്തും ട്രെയിന്‍ കടന്നു പോകുന്നതിനായി ഗേറ്റ് അടച്ചിടേണ്ട നിലയായി. ട്രെയിന്‍ കടന്നു പോകുന്നതിനായി അടയ്ക്കുന്ന ഗേറ്റ് ഇരുവശങ്ങളില്‍ നിന്നുമുള്ള വണ്ടികള്‍ കടന്നുപോയശേഷം തുറക്കുമ്ബോഴേയ്ക്കും വലിയ തിക്കും തിരക്കുമാണനുഭവപ്പെടുന്നത്. ഗേറ്റ് തുറക്കുമ്ബോള്‍ ഇരുവശത്തുനിന്ന് ലെവല്‍ ക്രോസിനുള്ളില്‍ …
Read More »സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുന്നു ; ഇന്ന് 6186 പേര്‍ക്ക് കൊവിഡ് ; 26 മരണം; 5541 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യുകെയില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. 26 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. 4296 പേര്‍ രോഗമുക്തി നേടി. എറണാകുളം 1019 കോട്ടയം 674 കൊല്ലം 591 തൃശൂര്‍ 540 പത്തനംതിട്ട 512 മലപ്പുറം 509 കോഴിക്കോട് 481 ‘വെല്‍ ഡണ്‍ ടീം …
Read More »