Breaking News

Latest News

ആറാംക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് വിവാഹം: വരനും പുരോഹിതനും ബന്ധുക്കള്‍ക്കുമെതിരേ കേസ്…

ആറാംക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹം ചെയ്ത സംഭവത്തില്‍ വരനും പുരോഹിതനും ബന്ധുക്കള്‍ക്കുമെതിരേ കേസെടുക്കാന്‍ ബാലവകാശ കമ്മീശന്‍ തീരുമാനിച്ചു. ജൂണ്‍ 1ന് തെലങ്കാനയിലാണ് സംഭവം. ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം നടത്തിയതിനാണ് പുരോഹിതനെതിരേ കേസെടുക്കാന്‍ തീരുമാനിച്ചത്. ബാലവിവാഹം തടയല്‍, പോക്സോ, ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പ്, കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ വിവാഹം നടത്തല്‍ എന്നീ നിയമങ്ങള്‍ പ്രകാരമാണ് …

Read More »

ബ​സ് ചാ​ർ​ജ് വ​ർ​ധ​ന ഉ​ടനെ ഉണ്ടാകി​ല്ല; ഗ​താ​ഗ​ത​മ​ന്ത്രി..!!

സംസ്ഥാനത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന സ്വ​കാ​ര്യ​ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം ത​ള്ളി സ​ര്‍​ക്കാ​ര്‍. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തി​നാ​ലാ​ണ് ചാ​ര്‍​ജ് കു​റ​ച്ചത്. കൊല്ലം അഞ്ചലിൽ വീണ്ടും ദുരൂഹമരണം; ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി… സ്വ​കാ​ര്യ ബ​സു​ക​ള്‍ മാ​ത്ര​മ​ല്ല കെ​എ​സ്‌ആ​ര്‍​ടി​സി​യും ന​ഷ്ട​ത്തി​ലാ​ണെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി കൂട്ടിച്ചേര്‍ത്തു. യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​വ് പി​ന്‍​വ​ലി​ച്ച​ത്. ത​ത്കാ​ലം ചാ​ര്‍​ജ് കൂ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ബ​സു​ട​മ​ക​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More »

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന ഹർജിയിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി..!

ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നിലവില്‍ ഭരണഘടനയില്‍ ‘ഭാരതം’ എന്ന് ഇന്ത്യയെ വിളിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. ഇത്തരത്തിലൊരു പേരുമാറ്റത്തിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ബെഞ്ച് ഇതേ ആവശ്യവുമായി ഹര്‍ജിക്കാരന് വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി തള്ളുകയായിരുന്നു. ‘നിങ്ങള്‍ എന്തിനാണ് ഇവിടെ …

Read More »

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ തീരുമാനം: ചീഫ് സെക്രട്ടറി

സംസ്ഥാനത്തെ ലോക്ക്ഡൌണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത. പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഉല്‍സവങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും സമൂഹം അതിന് …

Read More »

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്‌…

സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് വി​ല​യി​ല്‍ നിന്നും സ്വ​ര്‍​ണ​വി​ല നേരെ താ​ഴേ​ക്ക്. സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വന്‍ ഇടിവാണ് രേഖപ്പുത്തിയത്. പ​വ​ന് ഒറ്റയടിയ്ക്ക് 480 രൂ​പയാണ് കുറഞ്ഞത്‌. കൊല്ലം അഞ്ചലിൽ വീണ്ടും ദുരൂഹമരണം; ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി… ഇതോടെ പ​വ​ന് 34320 രൂ​പ​യിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.  ഗ്രാ​മി​ന് 60 രൂ​പ​ കു​റ​ഞ്ഞ് 4290 രൂ​പയിലുമാണ് വ്യാപാരം നടക്കുന്നത്. ഇ​ന്ന​ലെ സ്വ​ര്‍​ണം റി​ക്കാ​ര്‍​ഡ് വി​ല​യി​ല്‍ എ​ത്തി​യി​രു​ന്നു. ആ​ദ്യം …

Read More »

കൊല്ലം അഞ്ചലിൽ വീണ്ടും ദുരൂഹമരണം; ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി…

മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുന്‍പെ അഞ്ചലില്‍ വീണ്ടും മറ്റൊരു ദുരൂഹമരണം, കൊല്ലം അഞ്ചല്‍ ഇടമുളക്കലില്‍ ദമ്ബതിമാരെയാണ് മരിച്ചനിലയില്‍ കണ്ടെത്തി. ഇടമുളക്കല്‍ സ്വദേശി സുനില്‍ (34) ഭാര്യ സുജിനി (24) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനിലിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. സുജിനിയുടെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലുമാണ്. കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് …

Read More »

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു..!!

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും കോവിഡ് …

Read More »

ഉത്ര വധക്കേസ്: സൂരജിന്‍റെ അമ്മയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു;​ പോലിസ് പരിശോധിക്കുന്നത് ഇവയെല്ലാം

കൊല്ലം അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ ഭര്‍ത്താവ് സൂരജിന്‍റെ അമ്മയേയും സഹോദരിയോയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. പുനലൂര്‍ പൊലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധനവ്; പവന് വീണ്ടും പവന്​ 35,000 കടന്നു… സൂരജിന്‍റെ വീട്ടു വളപ്പില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണം ഉത്രയുടേത് തന്നെയാണോയെന്നുള്ള പരിശോധന തുടരുകയാണ്. ഉത്രയുടേയും സൂരജിന്‍റേയും വിവാഹ ആല്‍ബത്തിലെ ഫോട്ടോകളിലെ ആഭരണങ്ങളും, കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ആഭരണങ്ങളും ഒന്നാണോയെന്നാണ് ഒത്തു നോക്കുന്നത്. …

Read More »

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധനവ്; പവന് വീണ്ടും പവന്​ 35,000 കടന്നു…

സംസ്ഥാനത്ത് രണ്ടാഴ്​ചക്ക്​ ശേഷം സ്വർണത്തിന്‍റെ വില വീണ്ടും 35000 കടന്നു. ഇന്ന് പവന്​ കൂടിയത് 160 രൂപയാണ്​. ഇതോടെ പവന് 35,040 രൂപയിലാണ്​ സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം ലോക്ക്ഡൗണ്‍ കനത്ത തിരിച്ചടി; പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് വി​ല​കൂ​ട്ടി; പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ… പുരോഗമിക്കുന്നത്. നേരത്തേ മെയ്​18ന്​ പവന്‍റെ വില 35000 കടന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം 34,520 രൂപയിലേക്ക്​ താഴുകയും ചെയ്​തിരുന്നു.

Read More »

കുടിയന്‍മ്മാര്‍ക്ക് സന്തോഷവാര്‍ത്ത‍; നാളെ മുതല്‍ ക്ലബ്ബുകള്‍ വഴിയും മദ്യം; സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി; വില്‍പ്പന 9മണി മുതല്‍ വൈകിട്ട്…

ക്ലബ്ബുകള്‍ വഴിയും മദ്യം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. വിദേശമദ്യ ചട്ടത്തിലെ 13 4(എ)യിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 42 ബാറുകള്‍ക്കാണ് ലൈസന്‍സ് ഉള്ളത്. നാളെ മുതല്‍ ഇവിടെ വില്‍പ്പന നടത്താന്‍ സാധിക്കും. സംസ്ഥാനത്ത് 42 ക്ലബ്ബുകള്‍ക്കാണ് ബാര്‍ ലൈസന്‍സുള്ളത്. വിദേശമദ്യ ചട്ടത്തിലെ 13 4(എ)യിലാണ് ഭേദഗതി വരുത്തിയത്. സംസ്ഥാനത്ത് ബീവറേജസുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും ബാറുകള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്തി ബാറുകള്‍ തുറക്കാനൊരുങ്ങുന്നത്. …

Read More »