Breaking News

Latest News

നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കു സാധ്യത : ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയില്‍ ചില മേഖലകളില്‍ നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. തീരദേശമേഖലകളില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ചിലയിടങ്ങളില്‍ ഇടിയോടു കൂടി കനത്ത മഴ പ്രതീക്ഷിക്കാം. ശക്തമായ കാറ്റിനും സാധ്യത. ഒമാനില്‍ പൊതുവെ മൂടിയ കാലാവസ്ഥ ആയിരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീരദേശമേഖലകളില്‍ മൂടല്‍മഞ്ഞിനും …

Read More »

ദുരന്ത ഭൂമിയായി ഇറ്റലി; ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ പൊലിഞ്ഞത് ഇറ്റലിയില്‍; 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്….

കൊറോണ വൈറസ് മഹാമാരിയില്‍ ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ പൊലിഞ്ഞത് ഇറ്റലിയില്‍. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം മരിച്ചത് 969 ആളുകളാണ്. കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ കോവിഡ്-19 രോഗ ബാധ മൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 9134 കടന്നു. 5909 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 86,498 ആയതായാണ് …

Read More »

കോവിഡ് 19: കോടികള്‍ സംഭാവന നല്‍കി തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ അല്ലു അര്‍ജുനും മഹേഷ് ബാബുവും; അല്ലു അര്‍ജുന്‍റെ വക കേരളത്തിനും…

കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ രാജ്യം ഇപ്പോള്‍. ഇതേതുടര്‍ന്ന് പ്രതിസന്ധികളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായിരിക്കുകയാണ് തെന്നിന്ത്യന്‍ താരങ്ങളായ അല്ലു അര്‍ജുനും മഹേഷ് ബാബുവും. ആന്ധ്രാ പ്രദേശ്-തെലങ്കാന സര്‍ക്കാരുകള്‍ക്ക് ഒരു കോടി രൂപയാണ് മഹേഷ് ബാബു സംഭാവന നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് താരം തുക കൈമാറിയത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്നും നമ്മള്‍ കൊറോണയെ അതിജീവിക്കുമെന്നും മഹേഷ് ബാബു ട്വീറ്റ് …

Read More »

കൊ​ല്ലം ജി​ല്ല​യി​ല്‍ ആ​ദ്യ കോ​വി​ഡ് – 19 കേ​സ്; രോ​ഗ​ബാ​ധി​ത​ന്‍റെ യാ​ത്രാ​വ​ഴി​ക​ള്‍ ഇങ്ങനെ…

കൊ​ല്ലം ജി​ല്ല​യി​ല്‍ ആ​ദ്യ കോ​വി​ഡ്-19 കേ​സ് സ്ഥി​രീ​ക​രി​ച്ചു. ദു​ബാ​യി​ല്‍​നി​ന്നു നാ​ട്ടി​ലെ​ത്തി​യ പ്രാ​ക്കു​ളം സ്വ​ദേ​ശി​യാ​യ 49 വ​യ​സു​കാ​ര​നാ​ണു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. മാര്‍ച്ച് പ​തി​നെ​ട്ടി​നാ​ണ് ഇ​യാ​ള്‍ നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു സ്ര​വം ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​യാ​ളെ ഉ​ട​ന്‍ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും.സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 34 കേസുണ്ട്.രണ്ട് പേര്‍ കണ്ണൂര്‍ …

Read More »

കൊവിഡ് 19; ഇന്ന് 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് മാത്രം 34 കേസ്; ബാക്കി ആളുകള്‍ ഈ ജില്ലക്കാരും….

സംസ്ഥാനത്ത് ഇന്ന് മാത്രം കൊവിഡ് വൈറസ് സ്ഥിരീകരിച്ചത് 39 പേര്‍ക്ക്. ഇതില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 34 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ രണ്ട് പേര്‍ കണ്ണൂര്‍ ജില്ലക്കാരും, കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് ഇന്ന് നെഗറ്റീവാണ് ഫലം. ഇന്ന് നല്ല ദിവസമേ അല്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി പിണറായി …

Read More »

സെല്‍ഫ് ക്വാറന്റൈന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് ആരോഗ്യവകുപ്പ് നല്‍കിയത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ചുമതല..?

സെല്‍ഫ് ക്വാറന്റൈന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയ ഡോക്ടര്‍ക്ക് പകരം ആരോഗ്യവകുപ്പ് നല്‍കിയത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സുപ്രധാന ചുമതല. വയനാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ്  കത്ത് നല്‍കി രണ്ടാം ദിവസം തന്നെ ക്വാളിറ്റി ആന്റ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോളിംഗ് ആക്ടിവിറ്റീസ് ഇന്‍കല്‍ഡിംഗ് കോവിഡ് 19 നോഡല്‍ ഓഫീസറാക്കി ആരോഗ്യവകുപ്പ് ഉത്തരവ് നല്‍കിയത്. എന്നാല്‍ ക്വാറന്റൈന്‍ ആവശ്യപ്പെട്ട് ഡോക്ടര്‍ നല്‍കിയ കത്ത് ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. മകന്റെ സാമ്ബിള്‍ പരിശോധനയ്ക്കായി അയച്ച സാഹചര്യത്തില്‍ …

Read More »

ലോക്ഡൗണ്‍ കാലത്തെ ബോറടി മാറ്റാന്‍ കേന്ദ്രം; ദൂരദര്‍ശനില്‍ ‘രാമായണം’ പുനസംപ്രേഷണം ചെയ്യുന്നു…

രാജ്യത്ത് കൊവിഡ്-19 ലോകഡൗണ്‍ കാലത്തെ ബോറടി മാറ്റാന്‍ വഴിയൊരുക്കി കേന്ദ്രം. 1987-88 കാലത്ത് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തിരുന്ന രാമായണം പുനസംപ്രേഷണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പരമ്ബര ശനിയാഴ്ച മുതല്‍ പുനസംപ്രേഷണം നടത്തുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987 ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്ബര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്നാണ് മന്ത്രി പറഞ്ഞു. നേരത്തെ ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം …

Read More »

കൊറോണ വൈറസ്: നാലു കോടിയുടെ സാമ്പത്തിക സഹായവുമായി തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസ്..!!

രാജ്യത്ത് കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില് പ്രതിരോധപ്രവര്ത്തനങ്ങള്ക്കായി തെന്നിന്ത്യന് താരം പ്രഭാസ് നാലുകോടി രൂപ സംഭാവന നല്കിയതായ് റിപ്പോര്‍ട്ട്. മൂന്നു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അമ്ബത് ലക്ഷം രൂപവീതം ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്കുമാണ് താരം നല്കിയിരിക്കുന്നത്. ഈ മഹാമാരിയെ പ്രതിരോധിക്കാന് രാജ്യം ഒറ്റക്കെട്ടായി നില്ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഓരോ പൗരനും കൊറോണ പ്രതിരോധ പ്രവര്ത്തനത്തില് പങ്കാളിയാകേണ്ടതുണ്ട്. അതൊരു പൗരന്റെ കടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യമെമ്ബാടും കൊറോണ …

Read More »

കൊറോണ വൈറസ് ബാധ; ഭയന്ന് ആത്മഹത്യ ചെയ്ത യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്..?

വിദേശത്തുനിന്നെത്തി കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. പഞ്ചാബിലെ ബലാചൗര്‍ ജില്ലക്കാരനായ യുവാവ് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം പരിശോധന ഫലം വന്നപ്പോഴാണ് ഇയാള്‍ക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചത്. ഈ മാസം 18നാണ് ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇയാള്‍ എത്തിയത്. വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയില്‍ തനിക്ക് തലവേദനയുണ്ടെന്ന് ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് …

Read More »

ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമല്ല, മുന്നില്‍ത്തന്നെ ഉണ്ട്; ഞങ്ങള്‍ പൂര്‍ണ്ണ സജ്ജരാണ്; നാഷണല്‍ ചാനലിനെയും അവതാരകനെയും ഞെട്ടിച്ചുകൊണ്ട് കേരളത്തിന്‍റെ സ്വന്തം മുഖ്യന്‍…

കേരളം കൊറോണ വൈറസ് മഹാമാരിയ്‌ക്കെതിരെ പോരാടാന്‍ പൂര്‍ണ്ണ സജ്ജമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം ഇന്‍ഡ്യ ടുഡേയ്ക്ക് നല്‍കിയ എക്‌സ്‌ക്ലൂസിവ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 21 ദിവസം പട്ടിണി കൂടാതെ സുരക്ഷിതരായിരിക്കുമെന്നും ജനങ്ങള്‍ക്ക് ആവശ്യമായ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യ സാധനങ്ങളുടെ കുറവില്ലെന്നും 25 ഗോഡൗണുകളിലായി 8 മാസത്തേക്കുള്ള ഭക്ഷണം കേരളത്തില്‍ ഇപ്പോഴുണ്ടെന്നും അദ്ദേഹം വളരെ ദൃഡതയോടെ പറഞ്ഞു. …

Read More »