ലോകത്തെ ആശങ്കയിലാക്കി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. ചൈനയില്‍ ഇതുവരെ മാത്രം 106 പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ 1,291 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കനത്ത മഴയിലും മണ്ണിടിച്ചിലിലും 57 പേര് മരണപ്പെട്ടു; ഇരുപതിലധികം പേരെ കാണാതായി; 3,500 പേരെ മാറ്റിപ്പാര്‍പ്പിച്ചു… ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4,000 ത്തില്‍ അധികമായിരിക്കുകയാണ്. ചൈനയില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് മറ്റു …
Read More »കനത്ത മഴയിലും മണ്ണിടിച്ചിലിലും 57 പേര് മരണപ്പെട്ടു; ഇരുപതിലധികം പേരെ കാണാതായി; 3,500 പേരെ മാറ്റിപ്പാര്‍പ്പിച്ചു…
തെക്കന്‍ ബ്രസീലില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 57 പേര് മരണപ്പെട്ടു. മിനാസ് ജെറൈസിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. 48 പേരാണ് ഇവിടെ മാത്രം മരണപ്പെട്ടത്. പതിമൂന്നുകാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോ മുടിയും ഷാംപുവിന്റെ ഒഴിഞ്ഞ പാക്കറ്റുകളും..! മണ്ണിടിച്ചിലില്‍ ഇരുപതിലധികം പേരെ കാണാനില്ലെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരങ്ങള്‍. മരിച്ചവരെല്ലാം ബെലോ ഹൊറിസോണ്ടെ , ഇബിറൈറ്റ്, ബെറ്റിം,എന്നീ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട് . വെള്ളപ്പൊക്കവും …
Read More »പതിമൂന്നുകാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോ മുടിയും ഷാംപുവിന്റെ ഒഴിഞ്ഞ പാക്കറ്റുകളും..!
പതിമൂന്ന് വയസുള്ള ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോയില്‍ അധികം തലമുടിയും ഒപ്പം, കാലിയായ ഷാംപൂ പാക്കറ്റുകളുമെന്ന് റിപ്പോര്‍ട്ട്. ‘അദ്ദേഹവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’: ശ്വേത ബസു പ്രസാദ് കോയമ്ബത്തൂരിലെ സിറ്റി ആശുപത്രിയിലാണ് സംഭവം നടന്നത്. ഇടയ്ക്കിടെ വയറുവേദന ഉണ്ടാകുന്നതിനെ തുടര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തുകയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്കാനില്‍ കുട്ടിയുടെ വയറില്‍ ബോള്‍ പോലെ എന്തോ …
Read More »സംസ്ഥാനത്ത് വ്യാജമുട്ട സജീവമാകുന്നു; മുട്ടയ്ക്കുള്ളില്‍ വീണ്ടും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി; സംഭവം നടന്നത്..
കളമശേരിയില്‍ മുട്ടയ്ക്കുള്ളില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി പരാതി. നോര്‍ത്ത് കളമശേരി സ്വദേശി വാങ്ങിയ മുട്ടയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. കളമശേരിയിലെ ഒരു കടയില്‍ നിന്നാണ് ഇയാള്‍ മുട്ട വാങ്ങിയത്. കൊച്ചിയിലേത് കൊറോണ വൈറസ് അല്ല; വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധനാ ഫലത്തില്‍ പുറത്ത്വരുന്നത്.. പാകം ചെയ്യുന്നതിനിടയിലാണ് മുട്ടയില്‍ പ്ലാസ്റ്റിക്കിന്റെ അംശം ശ്രദ്ധയില്‍പെട്ടത്. മുട്ടയുടെ തൊണ്ടിനോട് ചേര്‍ന്ന പാടയിലായിരുന്നു പ്ലാസ്റ്റിക് കോട്ടിങ്ങ്. ഇത് ശ്രദ്ധയില്‍പെട്ടതോടെ വീട്ടുകാര്‍ വിവരം നഗരസഭാ അധികൃതരെ അറിയിച്ചു. ഉടന്‍ …
Read More »കൊച്ചിയിലേത് കൊറോണ വൈറസ് അല്ല; വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധനാ ഫലത്തില്‍ പുറത്ത്വരുന്നത്..
കൊറോണ വൈറസ് ബാധയെന്ന സംശയത്തെത്തുടര്‍ന്ന് കൊച്ചി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. വീട്ടുകാര്‍ എതിര്‍ത്ത അനശ്വര പ്രണയത്തിനൊടുവില്‍ വിവാഹ വേദിയായത് പൊലീസ് സ്റ്റേഷന് ; ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍ നടന്നത് നാടകീയരംഗങ്ങള്‍… പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഈ രോഗിയെ ബാധിച്ചിരിക്കുനാത് എച്ച് വണ്‍ എന്‍ വണ്‍ ആണെന്നു വ്യക്തമായി. കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 288 പേരാണ് നിരീക്ഷണത്തിലുള്ളത്. ഏഴുപേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ്. ചൈനയില്‍ …
Read More »വീട്ടുകാര്‍ എതിര്‍ത്ത അനശ്വര പ്രണയത്തിനൊടുവില്‍ വിവാഹ വേദിയായത് പൊലീസ് സ്റ്റേഷന് ; ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍ നടന്നത് നാടകീയരംഗങ്ങള്‍…
പോലീസ് നടത്തിയ ഒരു വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാ വിഷയം. പോലീസ് സ്റ്റേഷന് തന്നായിരുന്നു വിവാഹവേദി. വരണമാല്യം വരനും വധുവിനും കൈമാറിയത് എസ്ഐയും. ഈ തൃശൂര്‍ എനിക്ക് വേണം; ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ; സുരേഷ്ഗോപിയുടെ ഡയലോഗ് മാറ്റിപ്പിടിച്ച് മകന് ഗോകുല്‍ സുരേഷ്… ഞായറാഴ്ചയാണ് കാണ്‍പൂരിലെ പൊലീസ് സ്റ്റേഷനില്‍വെച്ച് യുവദമ്ബതികള്‍ വിവാഹിതരായത്. അയല്‍വാസികളായ രാഹുലും നൈനയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഒടുവില്‍ സ്റ്റേഷനിലെത്തിയ കമിതാക്കളുടെ പ്രണയകഥ കേട്ടപ്പോള്‍ പൊലീസ് തന്നെ വിവാഹത്തിനാവശ്യമായ …
Read More »നടിയും നര്‍ത്തകിയുമായ ശ്രീരഞ്ജിനി വിവാഹിതയായി; വരന് പെരുമ്പാവൂര്‍ സ്വദേശിയായ….
നടിയും നര്‍ത്തകിയുമായ ശ്രീരഞ്ജിനി വിവാഹിതയായി. പെരുമ്ബാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രനാണ് വരന്. ശ്രീ രഞ്ജിനി അങ്കമാലി സ്വദേശിനിയാണ്. ‘പോരാട്ടം’,’അള്ള് രാമേന്ദ്രന്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബിലഹരിയുടെ സഹോദരിയാണ് നടിയായ ശ്രീരഞ്ജിനി. ഈ തൃശൂര്‍ എനിക്ക് വേണം; ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ; സുരേഷ്ഗോപിയുടെ ഡയലോഗ് മാറ്റിപ്പിടിച്ച് മകന് ഗോകുല്‍ സുരേഷ്… ‘മൂക്കുത്തി’, ‘ദേവിക പ്ലസ് ടു ബയോളജി’ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ശ്രീരഞ്ജിനിയുടെ സിനിമാ അരങ്ങേറ്റം ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന …
Read More »കൊറോണ വൈറസ്: സംസ്ഥാനത്ത് 288 പേര് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍..!
സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ 288 പേര് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നു വന്നവരാണ് ഇവരിലേറേയും. കോഴിക്കോട് ജില്ലയില്‍ മാത്രം അറുപത് പേര് മുന്‍കരുതലെന്ന നിലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരെല്ലാം ചൈനയില്‍ നിന്നു വന്നവരാണെന്നും ഇവര്‍ക്കാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ നിന്നും വന്നവരായതിനാല്‍ മാത്രമാണ് ഇവരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിക്കുന്നു. ചൈനയില്‍ നിന്നും, കൊറോണ ബാധയുള്ള മറ്റു രാജ്യങ്ങളില്‍ …
Read More »ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനു ഇന്ന് ജീവന് മരണ പോരാട്ടം; എതിരാളി എഫ് സി ഗോവ..!
ഐഎസ്എല്ലില്‍ ഇന്ന് ജീവന് മരണ പോരാട്ടം. കരുത്തരായ എഫ് സി ഗോവയാണ് എതിരെയാണ് കേരളാ ബ്ലാസ്റെഴ്സ് ഇന്ന് ജീവന് മരണ പോരാട്ടത്തിന് ഇറങ്ങുന്നത്. രാത്രി 7.30നു ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഈ തൃശൂര്‍ എനിക്ക് വേണം; ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ; സുരേഷ്ഗോപിയുടെ ഡയലോഗ് മാറ്റിപ്പിടിച്ച് മകന് ഗോകുല്‍ സുരേഷ്… കഴിഞ്ഞ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയില്‍ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള എല്ലാ കളിയും ജയിക്കുന്നതോടൊപ്പം …
Read More »ഈ തൃശൂര്‍ എനിക്ക് വേണം; ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ; സുരേഷ്ഗോപിയുടെ ഡയലോഗ് മാറ്റിപ്പിടിച്ച് മകന് ഗോകുല്‍ സുരേഷ്…
തെരഞ്ഞെടുപ്പ് വേളയില്‍ സുരേഷ് ഗോപി പറഞ്ഞ് സൂപ്പര്‍ഹിറ്റാക്കിയ ഡയലോഗാണ് ‘എനിക്ക് ഈ തൃശൂര്‍ വേണം. നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം.. ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്നത്. സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഈ ഡയലോഗ് ട്രോളന്മാരും അന്ന് ഏറ്റെടുത്തിരുന്നു. സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കുതിക്കുന്നു; പവന് വീണ്ടും 30,000 ന് മുകളില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്… ഇപ്പോഴിത ഇക്ബാല്‍ കോളജില്‍ പരിപാടിക്ക് എത്തിയപ്പോള്‍ ഇതേ ഡയലോഗ് അല്‍പ്പം മാറ്റി …
Read More »