Breaking News

Latest News

ടിക് ടോക്കില്‍ വീഡിയോ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കൗമാരക്കാരന് ദാരുണാന്ത്യം..

ടിക് ടോക്കില്‍ വീഡിയോ ചെയ്യുന്നതിനിടെ കൗമാരക്കാരന് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ പിര്‍ഗഞ്ചിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെയാണ് പതിനേഴുകാരന്‍ മരണപ്പെട്ടത്. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫയര്‍ റസ്പോണ്ടര്‍ വാഹനങ്ങള്‍ സ്വന്തമാക്കി സംസ്ഥാന വനംവകുപ്പ്.. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കൗമാരക്കാരനെ ഇലക്‌ട്രിക് പോസ്റ്റില്‍ ബന്ധിച്ച ശേഷം മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച്‌ സുഹൃത്തുക്കള്‍ മുറുക്കെ കെട്ടുകയും ആ അവസ്ഥയില്‍ നിന്ന് കൗമാരക്കാരന്‍ രക്ഷപെടുന്നത് ചിത്രീകരിക്കാനാണ് പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് സുഹൃത്തുക്കള്‍ …

Read More »

കോഴിക്കോട് പലയിടത്തായി ഉപേക്ഷിച്ചത് ഒരു സ്ത്രീയുടെയും പുരുഷന്‍റെയും ശരീര ഭാഗങ്ങള്‍??; ഒരാള്‍ പിടിയില്‍; നിര്‍ണായക കണ്ടെത്തിലുമായി ക്രെെംബ്രാഞ്ച്..!

കോഴിക്കോട് ജില്ലയിലെ ചാലിയ,​ മുക്കം എന്നിവിടങ്ങളില്‍ നിന്ന്‍ മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസിലെ പ്രതി പിടിയില്‍. കൊല്ലപ്പെട്ടത് ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫയര്‍ റസ്പോണ്ടര്‍ വാഹനങ്ങള്‍ സ്വന്തമാക്കി സംസ്ഥാന വനംവകുപ്പ്… കൊലപ്പെടുത്തിയതിനു ശേഷം തെളിവുനശിപ്പിക്കാനായി ശരീരഭാഗങ്ങള്‍ പല സ്ഥലത്തായി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. 2017 ജൂണ്‍ 28നാണ് ആദ്യ ശരീരഭാഗം ചാലിയം കടപ്പുറത്തുനിന്ന് ലഭിച്ചത്. രണ്ടരവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കൊല്ലപ്പെട്ടവരെയും കൊലപ്പെടുത്തിയവരെക്കുറിച്ചും വ്യക്തമായ …

Read More »

അവര്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണ്; സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ല -മന്ത്രി എ.കെ. ബാലന്‍..!

സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ലെന്ന് നിയമമന്ത്രി എ.കെ. ബാലന്‍. സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ തര്‍ക്കമില്ലെന്നും പ്രതിപക്ഷം കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി. തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. എന്തെങ്കിലുമൊരു ഭരണ പ്രതിസന്ധിയുള്ളതായി ആരും ധരിക്കേണ്ട. ഓര്‍ഡിനന്‍സിന് ചില അപാകതകളുണ്ടെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചതായാണ് മനസിലാക്കുന്നത്. എങ്കില്‍ അവ കൂടി പരിഹരിച്ചാണ് പുതിയ നിയമത്തിന് രൂപം കൊടുക്കുക -മന്ത്രി ബാലന്‍ …

Read More »

ശബരിമല മണ്ഡല, മകരവിളക്കുത്സവ കാലത്തെ നടവരവ് വരുമാനത്തില്‍ റെക്കോര്‍ഡ്‌ വര്‍ധനവ്..!

ശബരിമല മണ്ഡല, മകരവിളക്കുത്സവ കാലത്തെ നടവരവ് വരുമാനത്തില്‍ റെക്കോര്‍ഡ്‌ വര്‍ധനവ്. ഈ വര്‍ഷത്തെ ശബരിമല മണ്ഡല, മകരവിളക്കുത്സവ കാലത്തെ ആകെ നടവരവ് 234 കോടി രൂപയ്ക്ക് മുകളിലാണ്. മണ്ഡലകാലത്ത് മാത്രം 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവ് ലഭിച്ചത്. ജനുവരി 14 വരെയുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. നടയടയ്ക്കാന്‍ അഞ്ചുദിവസംകൂടിയുണ്ടെന്നിരിക്കെ 20 കോടി രൂപകൂടി അധികമായി കണക്കാക്കാമെന്ന് പ്രസിഡന്റ് പറയുന്നു.

Read More »

കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​യി​രു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യ​ത് ച​രി​ത്ര ന​ട​പ​ടിയെന്ന് ക​ര​സേ​ന മേ​ധാ​വി..!

ജ​മ്മു​കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​യി​രു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യ​ത് ച​രി​ത്ര​പ​ര​മാ​യ ന​ട​പ​ടി​യാ​യി​രു​ന്നെ​ന്ന് ക​ര​സേ​ന മേ​ധാ​വി. ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യ​തി​ലൂ​ടെ ജ​മ്മു​കാ​ഷ്മീ​രി​നെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു. അ​യ​ല്‍ രാ​ജ്യ​ത്തി​ന്‍റെ നി​ഴ​ല്‍ യു​ദ്ധം ഇ​തോ​ടെ ത​ട​സ​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. ജമ്മു കശ്മീരില്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളത് പോലെ സാധാരണ ജീവിതം ഉറപ്പാക്കുമെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. സായുധസേനകള്‍ ഒരു കാരണവശാലും തീവ്രവാദത്തോട് സഹിഷ്ണുത കാണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പുതുതായി സ്ഥാനമേറ്റെടുത്ത കരസേനാ മേധാവി വ്യക്തമാക്കി. …

Read More »

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം..!

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 197 പോയിന്‍റ് നഷ്ടത്തില്‍ 41755 ലും നിഫ്റ്റി 64 പോയിന്‍റ് താഴ്ന്ന്‍ 12298 ലുമാണ് വ്യാപാരം നടക്കുന്നത്. എംആന്റ്‌എം, അള്‍ട്രടെക് സിമന്റ്, ഇന്‍ഫോസിസ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഇവയെല്ലാം ഒരുശതമാനംവരെ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Read More »

ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി ; ബസുകളില്‍ സ്വൈപ്പിങ് യന്ത്രവും ഇ പേമന്റ് സംവിധാനവുമൊരുക്കി സംസ്ഥാന സര്‍ക്കാര്‍..!

സംസ്ഥാനത്തെ മുഴുവന്‍ ബസുകളിലും കറന്‍സി രഹിത ഇടപാട് നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബസുകളില്‍ സ്വൈപ്പിങ്ങ് യന്ത്രവും കണ്ടക്ടര്‍മാരുടെ പക്കല്‍ ഇ പേമന്റ് സ്വീകരിക്കുന്ന ആപ്പോടുകൂടിയ മൊബൈല്‍ ഫോണുമാണ് ലക്ഷ്യമിടുന്നത്. ബസ് യാത്രക്കാര്‍ക്ക് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളോ ആപ്പുകളോ ഉപയോഗപ്പെടുത്തി യാത്രാക്കൂലി നല്‍കാന്‍ കഴിയുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ബസ് ഉടമകളുടെയും ബസ് ജീവനക്കാരുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടമെന്നോണം കേരളത്തില്‍ …

Read More »

ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫയര്‍ റസ്പോണ്ടര്‍ വാഹനങ്ങള്‍ സ്വന്തമാക്കി സംസ്ഥാന വനംവകുപ്പ്…

കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആധുനിക ഫയര്‍ റെസ്‌പോണ്ടര്‍ വാഹനങ്ങള്‍ സ്വന്തമാക്കി വനംവകുപ്പ്. 2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് പട്ടികയില്‍ ഇന്ത്യയ്ക്ക് പതനം; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ… വനസംരക്ഷണത്തിനുള്ള പരമ്പരാഗത രീതികള്‍ക്കൊപ്പം അത്യന്താധുനിക സംവിധാനങ്ങളും ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചുകൊണ്ട് മന്ത്രി കെ. രാജു പറഞ്ഞു. പി.കെ. കേശവന്‍, ദേവേന്ദ്രകുമാര്‍ വര്‍മ, ബെന്നിച്ചന്‍ തോമസ്, ഗോപാലകൃഷ്ണന്‍, ഇ. പ്രദീപ് കുമാര്‍, വി.വി. ഷാജിമോന്‍ …

Read More »

മൂന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച പോലീസുകാരന് 5 വര്‍ഷം കഠിന ത​ട​വും 85,000 രൂ​പ പി​ഴ​യും..!!

പേ​രൂ​ര്‍​ക്ക​ടയില്‍ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെയ്‌തെന്ന കേ​സി​ല്‍ പോ​ലീ​സു​കാ​ര​ന് അ​ഞ്ച് വ​ര്‍​ഷം ക​ഠി​ന ത​ട​വും 85,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ചു. 2018 മാ​ര്‍​ച്ചി​ലാ​ണ് ഇയാളെ പോ​ക്സോ കു​റ്റം ചു​മ​ത്തി പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് പട്ടികയില്‍ ഇന്ത്യയ്ക്ക് പതനം; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ… ചൂ​ഷ​ണ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യും ഇ​യാ​ളും പോ​ലീ​സ് ക്വാ​ര്‍​ട്ടേ​സി​ലെ അ​ടു​ത്ത​ടു​ത്ത ഫ്ലാ​റ്റു​ക​ളി​ലാ​യി​രു​ന്നു താ​മ​സിച്ചിരുന്നത്.‌ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളെ മി​ഠാ​യി​ക​ള്‍ …

Read More »

2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് പട്ടികയില്‍ ഇന്ത്യയ്ക്ക് പതനം; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ…

2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തുവന്നു. വിഖ്യാതമായ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പട്ടികയാണ് പുറത്തുവന്നത്. എന്നാല്‍ റാങ്കിങില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്‍; തന്‍റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ ‘മകന്‍’..! ഇന്ത്യയുടെ സ്ഥാനം 10 സ്ഥാനം താഴേക്ക് കൂപ്പുകുത്തി. ഇന്ത്യന്‍ പാസ്പോര്‍ട്ട് 10 സ്ഥാനങ്ങള്‍ താഴേയ്ക്കുപോയി 74ാം റാങ്കില്‍ നിന്നും 84ലേയ്ക്ക് പതിച്ചത്. മുന്‍കൂട്ടി വിസയില്ലാതെ …

Read More »