Breaking News

Movies

പ്രീസ്റ്റ് തിയറ്ററുകളിലെത്തിച്ചത് മമ്മൂട്ടി നല്‍കിയ ആ വലിയ പിന്തുണയുടെ ധൈര്യത്തില്‍- നിര്‍മാതാവ്…

പ്രീസ്റ്റ് എന്ന ചിത്രം തിയറ്ററുകളിലെത്തിച്ചത് മമ്മൂട്ടി നല്‍കിയ ആ വലിയ പിന്തുണയുടെ ധൈര്യത്തിലാണ് നിര്‍മാതാവ് ആന്റോ ജോസഫ്. കോവിഡിനു മുമ്ബുള്ള സിനിമകള്‍ക്കു ലഭിച്ചതിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ചിത്രത്തിനു ലഭിച്ചെന്നും സിനിമയെ വിജയത്തിലെത്തിച്ച പ്രേക്ഷകര്‍ക്കു നന്ദി പറയുന്നുവെന്നും ആന്റോ ജോസഫ് പറഞ്ഞു. ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 80 കഴിഞ്ഞവര്‍ക്ക്​​ തപാല്‍ വോട്ട്: ത​പാ​ല്‍ വോ​ട്ടി​ന്​ അ​ര്‍​ഹ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക​ പുറത്തിറക്കി; പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ…Read More ഒടിടി പ്ലാറ്റ്ഫോമുകളില്‍ …

Read More »

കാത്തിരുപ്പിന് വിരാമം; മെ​ഗാസ്റ്റാർ ചിത്രം ‘ദി പ്രീസ്റ്റ്’ നാളെ മുതൽ പ്രേക്ഷകരിലേക്ക്…

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ നാളെ തിയറ്ററുകളിലെത്തും. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് ദി പ്രീസ്റ്റ്. കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കൊന്നു; വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു കൊലപാതകം; അമ്മ കസ്റ്റഡിയില്‍…Read more മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്ത് തന്നെ ചിത്രം …

Read More »

വാക്‌സിന്‍ എടുക്കേണ്ടത് നമുക്കും സമൂഹത്തിനും വേണ്ടി; കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച്‌ നടന്‍ മോഹന്‍ലാല്‍…

കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച്‌ നടന്‍ മോഹന്‍ലാല്‍. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ചാണ് മോഹന്‍ലാല്‍ വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കൊന്നു; വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു കൊലപാതകം; അമ്മ കസ്റ്റഡിയില്‍…Read more കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സര്‍കാര്‍ നിര്‍ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്‌സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ രണ്ടാംഘട്ട വാക്സിനേഷനാണ് നടക്കുന്നത്. മാര്‍ച്ച് …

Read More »

‘എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് സിനിമ’; സജീവ രാഷ്ട്രീയത്തെ കുറിച്ച് മെ​ഗാസ്റ്റാറിന് പറയാനുള്ളത്…

സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും തന്റെ രാഷ്ട്രീയത്തെ കുറിച്ചും തുറന്നുപറഞ്ഞ് മമ്മൂട്ടി. തന്റെ ഏറ്റവും വലിയ രാഷ്ട്രീയം സിനിമയാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. വീട്ടുപരിസരങ്ങളില്‍ നിന്നും പാമ്ബിനെ അകറ്റാന്‍ ഇങ്ങനെ ചെയ്യു..Read more ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് മെ​ഗാസ്റ്റാർ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. മഞ്ജു വാര്യര്‍, സംവിധായകന്‍ ജൊഫിന്‍ ടി ചാക്കോ, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസ് മീറ്റില്‍ പങ്കെടുത്തിരുന്നു. …

Read More »

മലയാളത്തിന്റെ അഭിമാനം; ലോകത്തിലെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളില്‍ ദൃശ്യം 2 വും; പട്ടികയിലെ ഏക ഇന്ത്യന്‍ ചിത്രം…

ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളുടെ പട്ടികയില്‍ ഇടംനേടി ദൃശ്യം 2. പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയിലz ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലര്‍’ സിനിമകളുടെ പട്ടികയിലാണ് ദൃശ്യം 2 ഇടംനേടിയത്. നൂറ് സിനിമകളുളള പട്ടികയില്‍ പത്താം സ്ഥാനത്താണ് ദൃശ്യം 2. ഈ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ സിനിമയാണ് ദൃശ്യം 2 എന്നതാണ് മറ്റൊരു സവിശേഷത. മലയാളികളുടെ സ്വന്തം കറുത്തമുത്ത് ; ഓര്‍മ്മയിലെ മണിമുഴക്കം നിലച്ചിട്ട് ഇന്ന് അഞ്ചു വര്‍ഷം…Read …

Read More »

മലയാളികളുടെ സ്വന്തം കറുത്തമുത്ത് ; ഓര്‍മ്മയിലെ മണിമുഴക്കം നിലച്ചിട്ട് ഇന്ന് അഞ്ചു വര്‍ഷം…

സ്വതസിദ്ധമായ അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം തികയുന്നു. എന്നാല്‍ ഈ ലോകത്തോട് വിട പറഞ്ഞിട്ട് അഞ്ചു വര്‍ഷം തികയുമ്ബോഴും മണിയുടെ മരണകാരണം ഇപ്പോഴും ദുരൂഹമായി തന്നെ തുടരുകയാണ്. മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത ആ മണിമുഴക്കം നിലച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. ചാലക്കുടിയിലെ പാടി എന്ന ഔട്ട്ഹൗസില്‍ നിന്നും 2016 മാര്‍ച്ച്‌ 6ന് അബോധാവസ്ഥയില്‍ ആശുപത്രിയിലേക്കു പോയ മണി പിന്നെ ഒരിക്കലും തന്റെ പാട്ടുകളുമായി …

Read More »

ആദ്യ സിനിമയിലെ പ്രതിഫലം ‘സീറോ’- തന്റെ ആദ്യ ചിത്രത്തിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അനു സിതാര…

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് അനു സിത്താര. സിനിമയിലെ ആദ്യ പ്രതിഫലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയനടി. തനിക്ക് ആദ്യ സിനിമയ്ക്ക് പ്രതിഫലമൊന്നും ലഭിച്ചിട്ടില്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹ മോചനങ്ങള്…Read more ആദ്യ വരുമാനം ‘സീറോ’ ആയിരുന്നുവെന്നാണ് നടി പറഞ്ഞത്. ആരാധകരുമായി നടത്തിയ സംവാദത്തിലാണ് അനു ഇക്കാര്യം തുറന്നു പറഞ്ഞത്. ഇഷ്ട നടന്‍ ആരാണ്, ആദ്യ വരുമാനം എത്രയായിരുന്നു, വീട്ടില്‍ വിളിക്കുന്ന പേര്, അച്ഛന്റെയും അമ്മയുടെയും …

Read More »

സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും അടച്ച്പൂട്ടു…

സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളില്‍ പുതിയ റിലീസ് വേണ്ടെന്ന്‌ ഫിലിം ചേംബറും ഉടമകളും നിര്‍മാതാക്കളും തീരുമാനിച്ചു. ഇതോടെ സിനിമാ മേഖല വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. മാര്‍ച്ച്‌ വരെ അനുവദിച്ച വിനോദ നികുതി ഇളവ് തുടരണമെന്നും തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്. കൊച്ചിയില്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്. സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹ മോചനങ്ങള്…Read more പ്രതിസന്ധി രൂക്ഷമായതോടെയാണ്‌ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ‘കള’, …

Read More »

ഓസ്‍കര്‍ ആദ്യഘട്ടത്തില്‍ സ്ഥാനം നേടി ‘സൂരറൈ പോട്ര്’; മികച്ച അഭിനേതാവാകാന്‍ സൂര്യയും അപര്‍ണയും…

ഓസ്‌കാര്‍ പുരസ്‌കാരത്തിന് യോഗ്യത നേടി സുധ കൊങ്കര സംവിധാനം ചെയ്‌ത സൂര്യ ചിത്രം സൂരറൈ പോട്ര്. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്ത 366 ചിത്രങ്ങളിലാണ് സുരറൈ പോട്രും ഇടംപിടിച്ചിരിക്കുന്നത്. ജനറല്‍ ക്യാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്. 93-ാമത് അക്കാദമി അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യത നേടിയായിരിക്കുകയാണ് ചിത്രം. ഓസ്‍കര്‍ അവാര്‍ഡിന് മല്‍സരിക്കുന്ന വിവരം നിര്‍മ്മാതാക്കള്‍ ജനുവരിയില്‍ അറിയിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് സൂരറൈ പോട്ര് …

Read More »

ദൃശ്യം 2 വിൽ അഭിനയിക്കാൻ സാധിക്കാത്തതിന്റെ വിഷമം തുറന്നു പറഞ്ഞ് ഷാജോൺ; പക്ഷേ ദൃശ്യം 3യിൽ താനുണ്ടാകും…

ദൃശ്യം 2 മലയാള സിനിമയില്‍ ചരിത്രം കുറിച്ച് മുന്നേറുകയാണ്. ഒടിടി റിലീസായി എത്തിയ ചിത്രം പ്രായഭേദമന്യേ പ്രേക്ഷകമനസ് കീഴടക്കി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ പലരും ചോദിക്കുന്ന ഒരു കാര്യമുണ്ട്. യുട്യൂബ് വഴി ഇനി ഏത് ഫോണിലും 4കെ വീഡിയോകള്‍ ആസ്വദിക്കാം..Read more കോണ്‍സ്‌റ്റബിള്‍ സഹദേവന്‍ എവിടെ പോയി എന്നത്. സഹദേവനെ കുറിച്ച്‌ രണ്ടാം ഭാഗത്തില്‍ പരാമര്‍ശമുണ്ടെങ്കിലും, സഹദേവനും കൂടിയുണ്ടായിരുന്നെങ്കില്‍ കഥ ഒന്നുകൂടി കൊഴുത്തേനെയെന്നാണ് ഒരുപറ്റം ആരാധകരുടെ അഭിപ്രായം. ഇപ്പോഴിതാ തന്റെ കഥപാത്രം …

Read More »