Breaking News

National

വരും ദിവസങ്ങളിൽ കേരളത്തിൽ വ്യാപക മഴ; കനത്ത ജാഗ്രതാ നിർദേശം…

അടുത്ത രണ്ടാഴ്ച കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ സാധാരണയില്‍ കുറഞ്ഞ മഴയും തെക്കന്‍ ജില്ലകളില്‍ സാധാരണ മഴയുമാണ് പ്രവചിക്കുന്നത്. ജൂലൈ രണ്ടാം പാദത്തിലെ സാധാരണ മഴ തന്നെ വലിയ മഴയാണ്. അതിനാല്‍ തന്നെ അടുത്ത രണ്ടാഴ്ച കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ പെയ്യുന്ന ശക്തമായ മഴ അപകടങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്.

Read More »

സം​സ്ഥാ​ന​ത്ത് പു​തി​യ 20 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി പ്രഖ്യാപിച്ചു..

സം​സ്ഥാ​ന​ത്ത് ഇന്ന് പു​തി​യതായ് 20 പ്രദേശങ്ങളെ കൂടി ഹോ​ട്ട്സ്പോ​ട്ടു​കളായി പ്രഖ്യാപിച്ചു. നി​ല​വി​ല്‍ ആ​കെ 299 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. കൊ​ല്ലം ജി​ല്ല​യി​ലെ തൊ​ടി​യൂ​ര്‍ (ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍: എ​ല്ലാ വാ​ര്‍​ഡു​ക​ളും), ശൂ​ര​നാ​ട് നോ​ര്‍​ത്ത് (എ​ല്ലാ വാ​ര്‍​ഡു​ക​ളും),  ആ​ല​പ്പാ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), വി​ള​ക്കു​ടി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), മ​യ്യ​നാ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ക​രീ​പ്ര (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ഉ​മ്മ​ന്നൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചെ​ന്നീ​ര്‍​ക്ക​ര (13), ഏ​റാ​ത്ത് (11, 13, 15), ആ​റ​ന്മു​ള (14), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ …

Read More »

‘സംസ്ഥാനത്തെ സ്ഥിതി അതീവ ​ഗുരുതരം’; ഇപ്പോൾ ആരിൽ നിന്നും കൊറോണ പകരുന്ന അവസ്ഥയാണ്; ആരോഗ്യമന്ത്രി..

സംസ്ഥാനത്ത് ഇപ്പോള്‍ ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മൂന്നാംഘട്ടത്തിന്റെ തുടക്കത്തില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ഉണ്ടായത് വെറും 10 ശതമാനമായിരുന്നത് ഇപ്പോള്‍ കൂടിയിരിക്കുകയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇനിയും ജീവന് അപായമുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സി.എഫ്.എല്‍.ടി.സി.) സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗികള്‍ കൂടുന്ന അവസ്ഥയില്‍ ആശുപത്രികളില്‍ സ്ഥലമില്ലാതെ വരുമെന്നും ഈ അവസ്ഥ മുന്നില്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൂടി കോവിഡ്, സമ്പർക്കം വഴി 364 പേർക്ക്..!

സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 364 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്തുനിന്ന് വന്നവരും 90 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. കൂടാതെ 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഡിഎസ്‌ഇ, ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 204 പേര്‍ …

Read More »

ഉത്ര കൊലപാതകം; ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്ത്, ഞെട്ടിക്കുന്ന റിപ്പോർട്ട്…

കൊല്ലം അഞ്ചലില്‍ ഉത്രയെ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ രാസപരിശോധനാഫലം പുറത്ത്. ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയെന്നാണ് രാസ പരിശോധനാഫലം. ഉത്രയുടെ ആന്തരികാവയവങ്ങളില്‍ സിട്രസിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. രാസപരിശോധന ഫലം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ കൊന്നുവെന്ന സൂരജിന്റെ കുറ്റസമ്മത മൊഴി ബലപ്പെടുത്തുന്നതാണ് രാസപരിശോധന ഫലം. അടുത്ത മാസം കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായകഫലം പുറത്തുവന്നിരിക്കുന്നത്. കൂട്ടുപ്രതി സുരേഷ് മാപ്പ് സാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയില്‍ …

Read More »

വിവാഹം സാമൂഹിക വ്യാപനത്തിന് കാരണമായി; പങ്കെടുത്ത 32 പേർക്ക് കൊവിഡ്..

കഴിഞ്ഞ മാസം കർണാടകയിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുത്ത 32 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വരന്റെ മാതാപിതാക്കൾ രോഗം ബാധിച്ച്‌ മരണപ്പെട്ടിരുന്നു. ഹവേരി ജില്ലയിലെ റാണെബെനൂരിലെ മാരുതിനഗറിലാണ് കഴിഞ്ഞ മാസം 29ന് വിവാഹം നടന്നത്. വരന്റെ പിതാവിനാണ് വിവാഹം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ദാവൻഗരെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഈ മാസം ഏഴിന് മരിച്ചു. നാല് ദിവസത്തന് ശേഷം ഇദ്ദേഹത്തിന്റെ ഭാര്യയും വൈറസ് ബാധയെത്തുടർന്ന് …

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; കുടുംബാംഗങ്ങളായ എട്ട് പേര്‍ക്കും രോഗം…

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട് ഉപ്പള സ്വദേശി നഫീസ (74) ആണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ജൂലൈ 11നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നസീഫയുടെ കുടുംബാംഗങ്ങളായ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡിന് പുറമെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വര്‍ഷങ്ങളായി ചികിസയിലായിരുന്നു ഇവര്‍. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. ഉപ്പള കുന്നില്‍ മുഹയദീന്‍ ജുമാ മസ്ജിദില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ മൃതദേഹം …

Read More »

കേരളം സമൂഹവ്യാപനത്തിന്‍റെ വക്കിൽ; ഇന്ന്‍ 532 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; 46 പേരുടെ ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് കൊവിഡ് ആശങ്ക വര്‍ധിപ്പിച്ച്‌ വീണ്ടും എഴുന്നൂറിന് മുകളില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 791 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 532 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 46 പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവന്തപുരം ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പത്തനംതിട്ട …

Read More »

സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ അയ്യായിരത്തിലധികം പുതിയ കോവിഡ് കേസുകൾ ; ജാഗ്രത പാലിച്ചില്ലെങ്കിൽ സമൂഹവ്യാപനം..

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ മൂന്നാംഘട്ടത്തിലുണ്ടാകുന്ന രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് ആശങ്കയുണ്ടാക്കുന്നു. രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് അയ്യായിരത്തിലധികം പുതിയ കേസുകളാണ്. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സമൂഹവ്യാപനം വൈകില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ശക്തമായ മുന്നറിയിപ്പ്. രണ്ടാഴ്ചക്കുള്ളില്‍ അയ്യായിരത്തിലധികം പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ 70 ശതമാനം പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 84 ക്ലസ്റ്ററുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ പൂന്തുറ, തൂണേരി, ചെല്ലാനം ഉള്‍പ്പെടെ പത്തിടങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണ്.

Read More »

സംസ്ഥാനത്ത് ഇന്ന് പുതിയ 35 ഹോട്ട് സ്‌പോട്ടുകൾ കൂടി…

സംസ്ഥാനത്ത് ഇന്ന് പുതിയ 35 ഹോട്ട് സ്‌പോട്ടുകള്‍ കൂടി. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 10), കാഞ്ഞിയാര്‍ (11, 12), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതറ (1, 6, 7), ഉടുമ്ബന്‍ചോല (2, 3), കോടിക്കുളം (1, 13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കൊല്ലം ജില്ലയിലെ അഞ്ചല്‍ (എല്ലാ വാര്‍ഡുകളും), അലയമണ്‍ (എല്ലാ വാര്‍ഡുകളും), ഏരൂര്‍ (എല്ലാ വാര്‍ഡുകളും), എടമുളയ്ക്കല്‍ …

Read More »