Breaking News

National

അവര്‍ ഹിന്ദുവല്ല, വഞ്ചകരാണ്​; ത്രിപുരയിലെ മുസ്​ലിം വിരുദ്ധ കലാപത്തില്‍ പ്രതികരണവുമായി രാഹുല്‍

ത്രിപുരയില്‍ മുസ്​ലംകള്‍ക്കെതിരെ അരങ്ങേറിയ വര്‍ഗീയാക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. അന്ധതയും ബധിരതയും നടിച്ച്‌​ ഈ സര്‍ക്കാറിന്​ എത്രകാലം തുടരാനാകുമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. ‘ത്രിപുരയില്‍ നമ്മുടെ മുസ്​ലിം സഹോദരന്‍മാര്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക്​ വിധേയമാകുകയാണ്​. ഹിന്ദുവിന്‍റെ പേരില്‍ അക്രമങ്ങളും വെറുപ്പും വ്യാപിപ്പിക്കുന്നവര്‍ ഹിന്ദുവല്ല, വഞ്ചകരാണ്​’ -രാഹുല്‍ ട്വീറ്റ്​ ചെയ്​തു. അന്ധതയും ബധിരതയും നടിച്ച്‌​ ഈ സര്‍ക്കാറിന്​ എത്ര കാലം തുടരാനാകുമെന്നും രാഹുല്‍ ചോദിച്ചു. ത്രിപുരയില്‍ മുസ്​ലിംകള്‍ക്ക്​ നേരെ ഒരാഴ്ചയായി …

Read More »

സംസ്ഥാനത്ത് ഇന്ന് 7,738 പേര്‍ക്ക് കോവിഡ്; 56 മരണം; 5460 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 7,738 പേര്‍ക്ക്. എറണാകുളം 1298 തിരുവനന്തപുരം 1089 തൃശൂര്‍ 836 കോഴിക്കോട് 759 കൊല്ലം 609 കോട്ടയം 580 പത്തനംതിട്ട 407 കണ്ണൂര്‍ 371 പാലക്കാട് 364 മലപ്പുറം 362 ഇടുക്കി 330 വയനാട് 294 ആലപ്പുഴ 241 കാസര്‍കോട് 198 രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7375 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്ബര്‍ക്ക …

Read More »

മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന് ജാമ്യം; പുറത്തിറങ്ങുന്നത് മൂന്നാഴ്ചത്തെ ജയില്‍ വാസത്തിന് ശേഷം…

ആഡംബര കപ്പലിലെ ലഹരിപാര്‍ടി കേസില്‍ മൂന്നാഴ്ചത്തെ ജയില്‍ വാസത്തിന് ശേഷം ആര്യന്‍ ഖാന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകനായ ആര്യന്‍ ഖാന്‍ ഉള്‍പെടെയുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് അറസ്റ്റിലായത്. ഒക്‌ടോബര്‍ എട്ട് മുതല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന് മുമ്ബ് രണ്ട് തവണ ജാമ്യം നിഷേധിച്ചിരുന്നു. ആര്യന്‍ ഖാനില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് അഭിഭാഷകര്‍ …

Read More »

കോടീശ്വരന്റെ ഭാര്യ 47 ലക്ഷവുമായി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി; തിരച്ചിൽ…

കോടീശ്വരനായ ഭർത്താവിനെ ഉപേക്ഷിച്ച് 47 ലക്ഷം രൂപയുമായി ഓട്ടോ റിക്ഷ ഡ്രൈവറിനൊപ്പം ഒളിച്ചോടി യുവതി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. തന്നെക്കാൾ 13 വയസ്സിന് ഇളയതായ യുവാവിനൊപ്പമാണ് ഇവർ പോയത്. വീട്ടിൽ നിന്ന് തന്റെ 47 ലക്ഷം രൂപയുമെടുത്ത് ഭാര്യ പോയി എന്ന് കാണിച്ച് ഇവരുടെ ഭർത്താവ് പൊലീസിൽ പരാതിയും നൽകി. സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ: ഒക്ടോബർ 13–നാണ് യുവതിയെയും ഓട്ടോ ഡ്രൈവറെയും കാണാതായിരിക്കുന്നത്. ഓട്ടോ ഡ്രൈവർ പതിവായി സ്ത്രീയം …

Read More »

രാജ്യത്ത് കഴിഞ്ഞ 24 ണിക്കൂറിനിടെ 13,451 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 585 മരണം…

രാജ്യത്ത് കഴിഞ്ഞ 24 ണിക്കൂറിനിടെ 13,451 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ 585 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.19 ശതമാനമായി. കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,021 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 3,35,97,339 ആയി ഉയര്‍ന്നു.

Read More »

മുല്ലപ്പെരിയാറില്‍ അതീവ ജാഗ്രത; അണക്കെട്ട് ഡീ കമ്മിഷന്‍ ക്യാംപെയിനുമായി പ്രമുഖര്‍; ചര്‍ച്ചയില്‍ പുതിയ അണക്കെട്ടും; കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍…

മഴ ശക്തമായി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചകള്‍ സജീവമാണ്. ആശങ്കകള്‍ പങ്കുവച്ചും അണക്കെട്ട് ഡീ കമ്മിഷന്‍ ചെയ്യണമെന്ന ആവശ്യമുന്നയിച്ചും നടക്കുന്ന ക്യാംപെയിനില്‍ സിനിമാ താരങ്ങള്‍ അടക്കം അണിചേര്‍ന്നിരുന്നു. തുലാവര്‍ഷം പെയ്തു നിറയുമ്ബോള്‍ സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മ്മിച്ച ലോകത്തില്‍ നിലവിലുള്ള ഏക അണക്കെട്ടായ മുല്ലപ്പെരിയാറിന്റെ സുരക്ഷയാണ് ചര്‍ച്ചകളില്‍ നിറയുന്നത്. #Decommission MullaperiyarDam എന്ന ഹാഷ്ടാഗ് ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നു. ഇതിനിടെയാണ് ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര …

Read More »

ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു…

ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന നിയമത്തിന്റെ കരട് രേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികള്‍ ശരിയായ പാകത്തിലുള്ള ഹെല്‍മറ്റ് ധരിച്ചിരിക്കണമെന്ന് വാഹനം ഓടിക്കുന്നയാള്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ പറയുന്നു. കുട്ടികളെയും വെച്ച്‌ ഓടിക്കുന്ന വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ അധികമാകാന്‍ പാടില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍ എന്നാണ് കേന്ദ്ര …

Read More »

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരകുറുപ്പ് മോഡല്‍ കൊലപാതകം, പദ്ധതി പൊളിഞ്ഞത് കുറ്റവാളികള്‍ കാണിച്ച അതിബുദ്ധി…

37.5 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് വേണ്ടി മഹാരാഷ്ട്ര സ്വദേശി സ്വയം മരിച്ചുവെന്ന് പറഞ്ഞു പരത്തി. മഹാരാഷ്ട്രയിലെ അഹമദ്നഗറില്‍ താമസിക്കുന്ന പ്രഭാകര്‍ ഭിമാജി വാഖ്ചൗരെയാണ് അമേരിക്കയിലെ ഇന്‍ഷുറന്‍സ് കമ്ബനിയെ കബളിപ്പിച്ച്‌ പണം തട്ടാന്‍ ശ്രമിച്ചത്. 20 വര്‍ഷത്തോളമായി അമേരിക്കയില്‍ സ്ഥിരം താമസക്കാരനായിരുന്ന പ്രഭാകര്‍ കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയില്‍ മടങ്ങിയെത്തുന്നത്. അമേരിക്കയില്‍ ആയിരുന്ന അവസരത്തില്‍ അവിടുത്തെ ഒരു ഇന്‍ഷുറന്‍സ് കമ്ബനിയില്‍ നിന്നും പ്രഭാകര്‍ ഭീമമായ തുകയ്ക്ക് തന്റെ പേരില്‍ ഇന്‍ഷുറന്‍സ് …

Read More »

മുല്ലപ്പെരിയാര്‍ വിഷയം: തമിഴ്​നാട്ടില്‍ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചതിനു പിന്നാലെ മലയാളി നടീ-നടന്‍മാരെ നിരോധിക്കാന്‍ തമിഴ്​ സിനിമ പ്രൊഡ്യൂസഴേ്​സ്​ അസോസിയേഷൻ…

125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പൊളിച്ചു പണിയണമെന്നും ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജ്​ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്​താവനക്കെതിരെ തമിഴ്​നാട്ടില്‍ പ്രതിഷേധം. തിങ്കളാഴ്​ച തേനി ജില്ല കലക്​ടറേറ്റിന്​ മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ്​ ബ്ലോക്ക്​ പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു. സുപ്രിംകോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണജനകമായ പ്രസ്​താവനകളിറക്കിയ നടന്‍ പൃഥ്വിരാജ്​, അഡ്വ. റസ്സല്‍ ജോയ്​ എന്നിവര്‍ക്കെതിരെ ദേശ സുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നും ഇതുമായി ബന്ധപ്പെട്ട്​ കലക്​ടര്‍ക്കും എസ്​.പിക്കും പരാതി നല്‍കിയെന്നും സംഘടന …

Read More »

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടിയിലേക്ക്; അടിയന്തര യോഗം ഇന്ന് ചേരും, തമിഴ്‌നാടും പങ്കെടുക്കും…

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. 137.60 അ​ടിയാണ് നി​ല​വി​ലെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, വൃഷ്ടി പ്രദേശത്ത് മ​ഴ തു​ട​ര്‍​ന്നാ​ല്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത്​ നി​ന്ന്​ സെ​ക്ക​ന്‍​ഡി​ല്‍ 2200 ഘ​ന​യ​ടി (ക്യുസെക്സ്) ജ​ല​മാ​ണ് അണക്കെട്ടിലേക്ക് ഒ​ഴു​കി എ​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സെ​ക്ക​ന്‍​ഡി​ല്‍ 2077.42 ഘ​ന​യ​ടി ജ​ല​മാ​ണ് ഒ​ഴു​കു​ന്ന​ത്. കഴിഞ്ഞ ദിവസം സെക്കന്‍ഡില്‍ 2200 ഘനയടി വെള്ളമാണ് ടണല്‍ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോയിരുന്നത്. തമിഴ്നാട് …

Read More »