സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അരിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 496 കോഴിക്കോട് 402 എറണാകുളം 279 തൃശൂര്‍ 228 ആലപ്പുഴ 226 തിരുവനന്തപുരം 204 കൊല്ലം 191 പാലക്കാട് 185 …
Read More »പുതുവര്‍ഷത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇരുട്ടടി? ; ഇനി ഫോണ്‍ ബില്ലുകള്‍ പൊള്ളും…
പുതുവർഷത്തോടുകൂടി വൊഡാഫോൺ ഐഡിയ, എയർടെൽ എന്നീ കമ്ബനികൾ കാൾനിരക്ക് ഉയർത്തുന്നതോടെ ബില്ലിൽ 15 മുതൽ 20ശതമാനം വരെ വർദ്ധന ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. നഷ്ടം നികത്താനും സാമ്ബത്തിക നില മെച്ചപ്പെടുത്താനുമാണ് കമ്ബനികൾ കാൾനിരക്ക് ഉയർത്തുന്നത്. എന്നാൽ റിലയൻസിന്റെ ജിയോ കാൾ നിരക്കുകൾ കൂട്ടുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തമായ ധാരണയായിട്ടില്ല. അതേസമയം ജിയോയുടെ നീക്കം മറ്റുകമ്ബനികളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏകപക്ഷീയമായ നിരക്ക് കൂട്ടിയാൽ ഉപഭോക്താക്കളെ നഷ്ടപ്പെടുമോ എന്ന പേടിയും കമ്ബനികൾക്കിടയിൽ ഉണ്ട്. ജിയോയുടെ …
Read More »ആണ്‍കുട്ടി ജനിക്കാന്‍ പെണ്‍കുഞ്ഞിനെ ബലി നല്‍കണമെന്ന് മന്ത്രവാദി ; ഒടുവിൽ പിതാവ് പെണ്‍കുഞ്ഞിനെ ചെയ്തത്…
മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം ആണ്‍കുട്ടി ജനിക്കാന്‍ പെണ്‍കുഞ്ഞിനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍. ആറ് വയസുള്ള പെണ്‍കുഞ്ഞിനെയാണ് പിതാവ് അതി ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഝാര്‍ഖണ്ഡിലെ പെഷാറര്‍ ബ്ലോക്കിലെ ലോഹര്‍ദാഗയിലാണ് സംഭവം. കേസില്‍ സുമന്‍ നെഗാസിയ എന്ന 26കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടി ജനിക്കണമെന്ന ആവശ്യവുമായി ഇയാള്‍ മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകം നടന്ന സമയം പെണ്‍കുട്ടിയുടെ അമ്മ സംഭവസ്ഥലത്ത് ഇല്ലായിരുന്നു. മന്ത്രവാദിക്കായുള്ള …
Read More »നാവിക സേനയ്ക്ക് കരുത്തേകി ഐഎന്‍എസ് വാഗിര്‍ ; അഞ്ചാമത്തെ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി…
ഇന്ത്യൻ നാവിക സേനയ്ക്ക് മുതൽകൂട്ടായി അഞ്ചാം തലമുറ സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് വാഗിർ നീറ്റിലിറക്കി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്‌കോർപ്പീൻ വിഭാഗത്തിൽപ്പെട്ട അഞ്ചാമത്തെ അന്തർവാഹിനിയായ ഐഎൻഎസ് വാഗിരാണ് നീരണിഞ്ഞത്. മുംബൈയിലെ മസഗോൺ ഷിപ്പ്‌യാർഡിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിന്റെ ഭാര്യ വിജയ നീറ്റിലിറക്കൽ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി ശ്രീപദ് നായിക്കും വീഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ പങ്കെടുത്തു. അത്യാധുനിക സവിശേഷതകളുള്ള വാഗിർ രാജ്യത്തിന്റെ സമുദ്രാതിർത്തികൾ …
Read More »മീനില്‍ കൊറോണ വൈറസ് ; ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവെച്ച് ചൈന…
ഇന്ത്യയില്‍ നിന്നുള്ള മീനുകളില്‍ കോറോണ വൈറസ് കണ്ടെത്തിയതായ് റിപ്പോർട്ട്. ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള മീനുകളുടെ ഇറക്കുമതി നിര്‍ത്തിവെച്ചതായി ചൈനീസ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ ബസു ഇന്റര്‍നാഷണലില്‍ നിന്നുള്ള ഇറക്കുമതിയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവിടെ നിന്നും അയച്ച കണവ മല്‍സ്യത്തിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഒരാഴ്ചയ്ക്ക് ശേഷം ഇറക്കുമതി സസ്‌പെന്‍ഡ് ചെയ്ത തീരുമാനം പുനഃപരിശോധിക്കുമെന്നും കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അറിയിച്ചു. നേരത്തെ ഇന്തോനേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത …
Read More »മിഷന്‍ സാഗര്‍ 2 : ഡിജിബൂട്ടിയ്ക്ക് 50 മെട്രിക്ടണ്‍ ഭക്ഷ്യവസ്തുക്കളെത്തിച്ച് ഇന്ത്യ…
കോവിഡ് മഹാമാരിക്കാലത്ത് ഡിജിബൂട്ടിയ്ക്ക് സഹായവുമായി ഇന്ത്യ. 50 മെട്രിക്ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ഇന്ത്യ ഡിജിബൂട്ടിയ്ക്ക്ക്ക് കൈമാറിയത്. അവശ്യഘട്ടങ്ങളില്‍ മറ്റുള്ളവരെ സഹായിക്കുന്ന ഇന്ത്യന്‍ പരമ്ബര്യത്തിന്റെ ഭാഗമായാണ് ആഫ്രിക്കയ്ക്ക് സഹായഹസ്തവുമായി എത്തിച്ചേരാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കോവിഡിന്റെ ദുരിതമനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനുള്ള പദ്ധതിയായ മിഷന്‍ സാഗര ഭാഗമായാണ് ഇന്ത്യന്‍ കപ്പല്‍ ഡിജിബൂട്ടിയിലെത്തിയത്. നാവികസേനയുടെ ഐരാവത് എന്ന കപ്പലില്‍ അരി ഗോതമ്ബ്പൊടി, പഞ്ചസാര തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് ഉള്ളത്. ഡിജിബൂട്ടിയില്‍ …
Read More »സംസ്ഥാനത്തെ സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി ; പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ പവന് കുറഞ്ഞത് 1,200 രൂപയും ഗ്രാമിന് 150 രൂപയുമാണ്. ഇതോടെ പവന് 37,680 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ശനി, തിങ്കള്‍ ദിവസങ്ങളിലായി പവന് 480 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വലിയ വിലയിടിവുണ്ടായിരിക്കുന്നത്. രണ്ട് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ വിലയിടിവാണിത്.
Read More »പഠനമില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല; പ്ലസ് ടു പരീക്ഷയിലെ ഒന്നാംറാങ്കുകാരി ആത്മഹത്യ ചെയ്തു…
രാജ്യത്തെ ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഭാരമാവാനില്ലെന്ന് എഴുതിവെച്ച് 19കാരി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ഐശ്വര്യ റെഡ്ഡിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. ഡൽഹി ലേഡി ശ്രീറാം കോളജിലെ ഗണിത ബിരുദ വിദ്യാർത്ഥിനികൂടിയായിരുന്ന ഐശ്വര്യയ്ക്ക് സാമ്ബത്തിക പ്രതിന്ധിയെ തുടർന്ന് ഹോസ്റ്റൽ ഒഴിയേണ്ടിവന്നിരുന്നു. ഈ വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. നവംബർ 2നാണ് ഐശ്വര്യയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തെലങ്കാന പ്ലസ് ടു പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയ …
Read More »സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ് ; 24 മരണം ; 585 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം – 644 തൃശൂര്‍ – 641 കോഴിക്കോട് – 575 മലപ്പുറം – 540 കൊല്ലം – 488 ആലപ്പുഴ – 479 തിരുവനന്തപുരം …
Read More »6620 പേര്‍ക്ക് രോഗം; ചൈനയിൽ കോവിഡിന് പിന്നാലെ മറ്റൊരു രോഗം കൂടി പടരുന്നതായി റിപ്പോർട്ട്…
ചൈനയിൽ കോവിഡിന് പിന്നാലെ മറ്റൊരു രോഗം കൂടി പടരുന്നു. കോവിഡിന് പിന്നാലെ സാംക്രമിക രോഗമായ ബ്രൂസെല്ലോസിസ് പടരുന്നതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ ആറായിരത്തിലേറെ പേര്‍ക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. 55,725 പേരില്‍ നടത്തിയ പരിശോധനയിലാണ് 6620 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച മൃഗങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നതിനാലാണ് മനുഷ്യര്‍ക്ക് ബ്രൂസെല്ലോസിസ് രോഗം പടരുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Read More »