പവര്‍ ഹൗസ് റോഡിലെ ബിവറേജസ് ഷോപ്പില്‍ നിന്ന് മദ്യം മോഷ്ടിച്ച രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. നെടുമങ്ങാട് കരകുളം ഏണിക്കര സ്വദേശികളായ രാഹുല്‍ ആര്‍.ജെ(22), അമിത് (23) എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ചേര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 4000 രൂപയുടെ മദ്യം മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. രണ്ടുദിവസമായി ഇവര്‍ മദ്യം വാങ്ങിയശേഷം പണമടയ്ക്കാതെ രക്ഷപ്പെടുകയായിരുന്നു പതിവ്. സംശയം തോന്നിയ ജീവനക്കാര്‍ ഇന്നലെ ഇവര്‍ വന്നപ്പോള്‍ നിരീക്ഷിച്ചു. നിരീക്ഷണകാമറ പരിശോധിച്ചശേഷം …
Read More »ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇനി ഫ്ളിപ്കാര്‍ട്ട് വാങ്ങും; സെല്‍ ബാക്ക് പദ്ധതി അവതരിപ്പിച്ചു
ഉപയോക്താക്കളില്‍ നിന്ന് ഉപയോഗിച്ചതും പഴയതുമായ ഫോണുകള്‍ തിരികെ വാങ്ങാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ ഇ-കൊമേഴ്സ് പോര്‍ട്ടലായ ഫ്ളിപ്കാര്‍ട്ട്. വിപണി പിടിക്കലിന്റെ ഭാഗമായാണ് പുതിയ സെല്‍ ബാക്ക് പദ്ധതി. ഇലക്‌ട്രോണിക്സ് റീ-കൊമേഴ്സ് സ്ഥാപനമായ ‘യാന്ത്ര’യെ അടുത്തിടെ ഫ്ളിപ്കാര്‍ട്ട് സ്വന്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും 1,700ല്‍ പരം പിന്‍കോഡുകളിലും സേവനം ലഭ്യമാകും. 125 ദശലക്ഷം ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ 20 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമാണ് ഇന്ത്യക്കാര്‍ ട്രേഡ് ചെയ്തതെന്ന് ഐഡിസി അടുത്തിടെ …
Read More »അമ്മയെ ബലമായി പിടിച്ചുകൊണ്ടു പോയി മനോരോഗിയാക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍…
സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയെ ബലമായി പിടിച്ചുകൊണ്ടു പോയി മനോരോഗിയാക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. ഏരുവേശ്ശി വലിയരീക്കാമല സ്വദേശി കുര്യനെയാണ് (54) കുടിയാന്മല സി.ഐ മെല്‍ബിന്‍ ജോസ്, എസ്.ഐ നിബിന്‍ ജോയ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കുര്യന്റെ ഭാര്യ മോളി കുര്യന്‍, വയോധികയുടെ മറ്റ് മക്കളായ സലോമി കല്ലോടി, സീജ ചന്ദനക്കാംപാറ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇളയ മകള്‍ക്ക് സ്വത്ത് നല്‍കിയ വിരോധത്തിലാണ് ഇയാള്‍ അമ്മയെ തട്ടിക്കൊണ്ടുപോയി മനോരോഗിയാക്കാന്‍ ശ്രമിച്ചത്. …
Read More »ഉപ്പിലിട്ടതല്ല; ആസിഡില്‍ ഇട്ടത്! വില്ലന്‍ വീര്യം കൂടിയ ആസിഡ്; പ്രാഥമിക കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്
കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍നിന്നു കുട്ടികള്‍ ആസിഡ് കുടിക്കാനിടയായ സാഹചര്യത്തില്‍ സമഗ്ര അന്വേഷണത്തിനു ഭക്ഷ്യസുരക്ഷാ വകുപ്പ്. സംഭവമുണ്ടായ വരക്കല്‍ ബീച്ച് പ്രദേശത്തെ തട്ടുകടകളില്‍ ഉപ്പിലിട്ടതും വിനാഗിരിയില്‍ ഇട്ടതും ഇവ തയാറാക്കാന്‍ ഉപയോഗിച്ചു വരുന്ന ലായിനി, ഉപ്പിലിട്ട പഴങ്ങള്‍ എന്നിവയുടെ അഞ്ച് സാമ്ബിളുകള്‍ വിശദമായി പരിശോധനക്കയച്ചു. ഇതിന്റെ ഫലം ഇന്നു വരും. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കും. ഭക്ഷ്യ സുരക്ഷ സുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 ശതമാനം അസിറ്റിക് ആസിഡ് …
Read More »ആയിരകണക്കിന് പക്ഷികൾ ഒന്നിച്ച് താഴേക്ക് പതിച്ചപ്പോൾ; അമ്പരപ്പിക്കുന്ന കാഴ്ച…
അപ്രതീക്ഷിതമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് മെക്സിക്കോയിലെ ഒരു തെരുവ്. മെക്സിക്കോയിൽ നിന്നും പ്രചരിക്കുന്ന ഒരു സിസിടിവി ദൃശ്യമാണ് കൗതുകവും ആകുലതയുമൊക്കെ ഉണർത്തി ശ്രദ്ധനേടുന്നത്. ആയിരകണക്കിന് പക്ഷികൾ കൂട്ടമായി തെരുവിന് നടുവിലേക്ക് വീഴുന്നതും പറന്നുയരുന്നതുമാണ് ഈ ദൃശ്യങ്ങളിൽ ഉള്ളത്. ദൃശ്യങ്ങളിൽ മെക്സിക്കോയിലെ ഒരു തെരുവിലേക്ക് ആകാശത്ത് നിന്ന് ഒരു വലിയ കൂട്ടം കറുത്ത പക്ഷികൾ വീഴുന്നതായി കാണിക്കുന്നു. മെക്സിക്കോയിലെ ചിഹുവാഹുവയിൽ ആണ് സംഭവം നടന്നത്. ആയിരകണക്കിന് മഞ്ഞ തലയും കറുത്ത …
Read More »വന്‍ സുരക്ഷാ വീഴ്ച, തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത 13,000 യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്തി വിദേശ കമ്ബനിക്ക് കൈമാറി
യാത്രക്കാരുടെ രേഖകള്‍ ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് ആറു കോടി രൂപയുടെ വിദേശമദ്യം കടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത 13,000 യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്തി 16 കോടിയുടെ തിരിമറി നടന്നെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. മലേഷ്യന്‍ കമ്ബനിയായ പ്ലസ് മാക്സിനാണ് വിവരങ്ങള്‍ ലഭിച്ചത്. യാത്രക്കാരുടെ പാസ്‌പോര്‍ട്ട് …
Read More »മലപ്പുറത്ത് മദ്യലഹരിയിൽ സംഘർഷം; മകന്റെ അടിയേറ്റ അച്ഛൻ മരിച്ചു
മലപ്പുറം നിലമ്പൂരിൽ മദ്യ ലഹരിയിൽ നടന്ന അടിപിടിക്കൊടുവിൽ മകന്റെ അടിയേറ്റ അച്ഛൻ മരിച്ചു. ചുങ്കത്തറ സ്വദേശി തങ്കച്ചൻ (69) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട് മകൻ വർഗീസ് (41) നെ എടക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. മദ്യപിച്ച് അച്ഛനും മകനും തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ശരീരമാസകലം മർദനമേറ്റ നിലയിൽ റോഡിൽ കണ്ട വർഗീസിനെ നാട്ടുകാർ ഉടൻ നിലമ്പുർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. …
Read More »എംബാപെ മാജിക്ക്; ചാമ്ബ്യന്‍സ് ലീഗിൽ റയലിനെ മറികടന്ന് പിഎസ്‌ജി
യുവേഫ ചാമ്ബ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ മുന്‍ ചാമ്ബ്യന്മാരായ റയല്‍ മാഡ്രിഡിനെ മറികടന്ന് പിഎസ് ജി. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രഞ്ച് പടയുടെ ജയം. മത്സരത്തിന്റെ അധിക സമയത്ത് കെയിലിയന്‍ എംബാപെയായിരുന്നു വിജയ ഗോള്‍ നേടിയത്. മത്സരത്തിലുടനീളം റയലിന് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ പിഎസ്‌ജിക്ക് കഴിഞ്ഞിരുന്നു. 58 ശതമാനം പന്തടക്കവും 21 ഷോട്ടുകളും എംബാപയും കൂട്ടരും ഉതിര്‍ത്തു. റയലിന്റെ മുന്നേറ്റ നിര സീസണിലാദ്യമായി …
Read More »ലൈംഗിക പീഡന പരാതി: വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ പൊലീസിൽ കീഴടങ്ങി…
പീഡന പരാതിയിൽ ഒളിവിലായിരുന്ന വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി. ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്. കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും. യുവതിയെ ബലാത്സംഗം ചെയ്ത് കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതി ആണ് ശ്രീകാന്തിന് …
Read More »കുപ്രസിദ്ധ മോഷ്ടാവ് ടെന്‍ഷന്‍ സുരേഷ് പോലീസ് പിടിയിൽ
അന്തര്‍സംസ്ഥാന മോഷ്ടാവ് ടെന്‍ഷന്‍ സുരേഷിനെ പോലീസ് പിടികൂടി. തൃച്ചി അമ്മംകുളം വീതി അരിയമംഗലം സുരേഷ് എന്ന ടെന്‍ഷന്‍ സുരേഷിനെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കാവല്‍ സ്‌ക്വാഡും കസബ പോലീസും ചേര്‍ന്ന് പിടികൂടിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 4 വര്‍ഷവും കോഴിക്കോട് ജയിലില്‍ ഒരു വര്‍ഷവും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം മലപ്പുറം ജില്ലയിലെ പതിനഞ്ചോളം കടകള്‍ ഇയാള്‍ കുത്തിപൊളിച്ചു മോഷണം നടത്തിയിരുന്നു. തുടര്‍ന്ന് ചെന്നൈയില്‍ …
Read More »