Breaking News

Slider

ചൈനയ്ക്ക് കനത്ത വെല്ലുവിളി; പസിഫിക് സമുദ്രത്തില്‍ വന്‍ വിമാനവാഹിനി കപ്പലുകളുമായി അമേരിക്ക; ഓരോ കപ്പലിലും അറുപതിലധികം യുദ്ധവിമാനങ്ങള്‍, ചൈനയ്ക്കെതിരെ അമേരിക്കയുടെ നീക്കം…

ചൈനയ്ക്കെതിരെ അമേരിക്കയുടെ പടയൊരുക്കം. അതിത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ പസഫിക് മേഖലയില്‍ ചൈനയ്ക്കതിരെ പടയൊരുക്കിയിരിക്കുകയാണ് അമേരിക്ക. മൂന്ന് വിമാന വാഹിനി കപ്പലുകളാണ് പസഫിക്കില്‍ പട്രോളിങ് നടത്തുന്നത്. ഓരോ കപ്പലുക്കളിലും അറുപതിലധികം യുദ്ധ വിമാനങ്ങളാണ് ഉള്ളത്. അമേരിക്കയുടെ ഈ നീക്കം ചൈനയെ അസ്വസ്ഥമാക്കി കഴിഞ്ഞു. ദക്ഷിണ ചൈന കടലിലെ ചൈനീസ് സൈനികരെ ഭയപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. …

Read More »

സംസ്ഥാനത്ത് കോവിഡ് രോഗികൾ വർധിച്ചതിനു പിന്നിൽ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി..!

കേരളത്തില്‍ കോവിഡ് രോഗികള്‍ വര്‍ധിച്ചതിനു പിന്നില്‍ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയപ്പോള്‍ മാത്രമാണ് സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേയ് എട്ടിനുശേഷമുള്ള കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. മേയ് എട്ടിന് 16 പുതിയ രോഗികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്ന് വരെ 503 രോഗികളെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,697 ആയി …

Read More »

അമ്മയുടെ മൃതദേഹത്തിനരികെ മകൾ കാവലിരുന്നത് മൂന്ന് ദിവസം; കാരണം കേട്ട് ഞെട്ടി പോലിസ്…

മരിച്ച മാതാവ് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസവുമായി മകള്‍ അമ്മയുടെ മൃതദേഹത്തിനരികില്‍ കാവലിരുന്നത് മൂന്നു ദിവസം. പിന്നീട് അമ്മ തിരിച്ചുവരില്ലെന്ന് ബോധ്യമായതോടെ ചൊവ്വാഴ്ച രാവിലെ സംസ്‌കാരത്തിനായി അയല്‍വാസികളെ വിവരം അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ചളവറ എയുപി സ്‌കളില്‍നിന്ന് വിരമിച്ച അധ്യാപിക ചളവറ രാജ്ഭവനില്‍ ഓമന (72)യുടെ മൃതദേഹത്തിനരികിലാണ് മകള്‍ കവിത കാവലിരുന്നത്. ഉത്ര കേസിൽ വഴിത്തിരിവ്; നിർണായക മൊഴി; സൂരജിന്റെ അമ്മയും കുടുങ്ങും? കവിത ഹോമിയോ ഡോക്ടറായി നേരത്തെ പ്രാക്ടീസ് ചെയ്തിരുന്നു. പ്രമേഹത്തെ …

Read More »

കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട്…

കോവിഡ് പ്രതിസന്ധിക്ക് പുറമെ കേരളത്തിന് വെല്ലുവിളിയായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഉത്ര കേസിൽ വഴിത്തിരിവ്; നിർണായക മൊഴി; സൂരജിന്റെ അമ്മയും കുടുങ്ങും? ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം , കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ …

Read More »

കോളേജുകളിൽ സീറ്റ് വർധിപ്പിക്കാൻ സർക്കാർ അനുമതി..!

സംസ്ഥാനത്തെ കോളേജുകളിൽ സീറ്റ് വർധിപ്പിക്കാനൊരുങ്ങി സർക്കാർ അനുമതി നൽകി. ബിരുദ കോഴ്‌സുകൾക്ക് 70 സീറ്റ് വരെയാണ് വർധിപ്പിക്കുന്നത്. ബിരുദാനന്തര ബിരുദത്തിന് സയൻസ് വിഷയങ്ങളിൽ 25, ആർട്‌സ്-കൊമേഴ്‌സ് വിഷയങ്ങൾക്ക് 30 സീറ്റ് വരെയും ഓരോ കോളേജുകൾക്കും വർധിപ്പിക്കുന്നതാണ്. സർക്കാരിന് അധിക സാമ്ബത്തിക ബാധ്യത ഉണ്ടാകരുതെന്ന നിർദേശവും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലുണ്ട്.കൊറണയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സീറ്റ് വർധിപ്പിക്കാൻ തീരുമാനിച്ചത്.

Read More »

ഉത്ര കേസിൽ വഴിത്തിരിവ്; നിർണായക മൊഴി; സൂരജിന്റെ അമ്മയും കുടുങ്ങും?

കൊല്ലം അഞ്ചലില്‍ ഉത്രയെ കൊല്ലാന്‍ സൂരജ് പാമ്പിനെ വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്ന് സാക്ഷികളായി കൂടുതല്‍ പേരുണ്ടാകുമെന്ന് അന്വേണ സംഘം. സൂരജിന്റെ സുഹൃത്തക്കളാണ് ഇക്കൂട്ടത്തിലുള്ളത്. ഉത്രയുടെ വീട്ടുകാരില്‍ നിന്ന് സൂരജിന്റെ ആ സമയത്തെ പെരുമാറ്റത്തെ കുറിച്ചും അന്വേഷണ സംഘം വിശദമായി പഠിക്കുന്നുണ്ട്. എന്നാല്‍ കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് പത്താം ദിവസവും ഇന്ധനവിലകൂട്ടി; പെട്രോളിനും ഡീസലിനും‌ ഇന്ന് മാത്രം കൂട്ടിയത്‌… സൂരജിന്റെ അമ്മ രേണുകയെ പോലീസ് വീണ്ടും ചെയ്യുമെന്നാണ് …

Read More »

രാജ്യത്ത് പത്താം ദിവസവും ഇന്ധനവിലകൂട്ടി; പെട്രോളിനും ഡീസലിനും‌ ഇന്ന് മാത്രം കൂട്ടിയത്‌…

രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയും ഡീസലിന് 5.51 രൂപയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് ഇന്ന്‍ 82 പേർക്ക് കൂടി കോവിഡ്; 9 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു… ലോക്ഡൗണ്‍ കഴിഞ്ഞശേഷം ഈ മാസം ഏഴ് മുതല്‍ എല്ലാ ദിവസവും തുടര്‍ച്ചയായി പെട്രോളിനും ഡീസല്ലിനും വില കൂട്ടി …

Read More »

സംസ്ഥാനത്ത് ഇന്ന്‍ 82 പേർക്ക് കൂടി കോവിഡ്; 9 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു…

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, വാഹനങ്ങൾക്ക് ഒരു …

Read More »

സംസ്ഥാനത്ത് രണ്ട് ദിവസം അതി ശക്തമായ മഴ: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു…

കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന്‍ വീണ്ടും വര്‍ധനവ്; വില കൂട്ടുന്നത് തുടര്‍ച്ചയായ എട്ടാം ദിവസം… ഇന്ന് (ഞായറാഴ്ച) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 …

Read More »

പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന്‍ വീണ്ടും വര്‍ധനവ്; വില കൂട്ടുന്നത് തുടര്‍ച്ചയായ എട്ടാം ദിവസം…

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഒരാഴ്ച കൊണ്ട് പെട്രോളിന് 4.53 രൂപയും ഡീസലിന് 4.41 രൂപയുമാണ് കൂടിയത്. വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്‌ ഹോണ്ട..! ഇന്നത്തെ വര്‍ധനയോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രൊളിന് 79.85 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 73.88 രൂപയുമാണ് പുതിയ വില. 83 ദിവസത്തിനു ശേഷം …

Read More »