Breaking News

Slider

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്കും, ക്ലബ്ബിനും നന്ദി അറിയിച്ച്‌ സന്ദേശ് ജിങ്കാന്‍…

ഐഎസ്‌എല്‍ ഒന്നാം സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ജിങ്കാന്‍ ആ​റ് വ​ര്‍​ഷത്തിന് ശേഷമാണ് ക്ല​ബ് വി​ടു​ന്ന​ത്. ആ​ദ്യ സീ​സ​ണി​ല്‍ എ​മേ​ര്‍​ജിം​ഗ് പ്ലെ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ നായകനുമായിരുന്നു. കാല്‍മുട്ടിന് ഏറ്റ പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ ജിങ്കാന്‍ കളിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്‌സിനായി 76 മത്സരങ്ങളില്‍ കളിച്ചിട്ടുള്ളതിനാല്‍ ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് ജിങ്കാന്‍. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ ആരാധകര്‍ക്കും, ക്ലബ്ബിനും നന്ദി അറിയിച്ച്‌ …

Read More »

ആരാധകര്‍ക്ക് പിറന്നാള്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍, ദൃശ്യം 2 ടീസര്‍ പുറത്തുവിട്ട് താരരാജാവ്….

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങന്നു. മോഹന്‍ലാലിന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായ ജോര്‍ജുകുട്ടിയേയും കുടുംബത്തെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡും ഈ സിനിമ സ്വന്തമാക്കിയിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത്, 2013ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗമിറങ്ങുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. …

Read More »

ലോകത്ത്​ കോവിഡ്​ ബാധിതര്‍ അമ്പതുലക്ഷം കവിഞ്ഞു; മരണസംഖ്യ ഞെട്ടിക്കുന്നത്…

ലോകത്ത്​ കോവിഡ്​ ബാധിതര്‍ അമ്പതുലക്ഷം കവിഞ്ഞു.​ കോവിഡ്​ ബാധിതരുടെ എണ്ണം 5,087,859 ആയി. വൈറസി​ന്‍റെറ പിടിയില്‍പെട്ട 329,768 പേരുടെ ജീവന്‍ നഷ്​ടമായി. 2,022,727 പേര്‍ ലോകത്താകെ രോഗമുക്​തി നേടി. രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ യു.എസ്​ തന്നെയാണ്​ മുന്നില്‍. 1,591,991 ആളുകളിലാണ്​ ഇവിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​. മരണം 94,994 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയും (308,705) ബ്രസീലുമാണ് ​(293,357) തൊട്ടുപിന്നില്‍. റഷ്യയിലെ മരണനിരക്ക്​ താരതമ്യേന കുറവാണ്​. യഥാക്രമം 2972, 18894 എന്നിങ്ങനെയാണ്​ …

Read More »

സംസ്ഥാനത്ത് ബുധനാഴ്ച്ച സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ അടിച്ചുതകര്‍ത്തു…

സംസ്ഥാനത്ത് ലോക്ക്ഡോണ്‍ ഇളവുകളെതുടര്‍ന്ന് ബുധനാഴ്ച്ച കോഴിക്കോട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം സര്‍വീസ് കഴിഞ്ഞ് നിര്‍ത്തിയിട്ട സ്ഥലത്തു വെച്ചാണ് ബസുകള്‍ അക്രമിക്കപ്പെട്ടത്. ബസുകള്‍ നിരത്തിലിറക്കരുതെന്ന സ്വകാര്യ ബസ് സംഘടനകളുടെ എതിര്‍പ്പ് മറികടന്നാണ് ഈ ബസുകള്‍ ബുധനാഴ്ച്ച സര്‍വീസ് നടത്തിയത്. ബസുകള്‍ ഓടിച്ചതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഉടമ പറയുന്നത്.

Read More »

കോവിഡ്; സൗദിയില്‍ 10 വിദേശികള്‍ മരിച്ചു; 2691 പേര്‍ക്ക് പുതുതായി​ രോഗം

സൗദി അറേബ്യയില്‍ 2691 പേര്‍ക്ക്​ പുതുതായി കോവിഡ് വൈറസ് രോഗ​ ബാധ സ്ഥിരീകരിച്ചു. 10 പേര്‍ മരിച്ചു. ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 62545 ആയി. ബുധനാഴ്​ച മരിച്ചവരെല്ലാം വിദേശികളാണ്​. ഇതില്‍ ഏഴുപേര്‍ ജിദ്ദയിലും മൂന്നുപേര്‍ മക്കയിലുമാണ്​ മരിച്ചത്​. 33നും 95നും ഇടയില്‍ പ്രായമുള്ളവരാണ്​ ഇവര്‍. ഇതോടെ ആകെ മരണ സംഖ്യ 339 ആയി. 1844 പേര്‍ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 33478 ആയി. ആശുപത്രികളില്‍ …

Read More »

ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു: തിരമാലകള്‍ 16 അടി ഉയരത്തില്‍ വീശും; ലക്ഷക്കണക്കിന്‌ ആളുകളെ ഒഴിപ്പിക്കുന്നു…

ഉം-പുന്‍ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതായ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ബംഗാള്‍ തീരം വഴി കരയിലേക്ക് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. 185 കീലോമീറ്റര്‍ വേഗതിയിലായിരിക്കും കാറ്റിന്‍റെ വേഗത. ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലുടേയും തീരപ്രദേശങ്ങളില്‍ നിന്നും ലക്ഷകണക്കിന് പേരെയാണ് ഒഴിപ്പിക്കുന്നത്. സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തില്‍ ആയിരുന്ന ഉംപുന്‍ ഇപ്പോള്‍ അതിശക്ത ചുഴലിക്കാറ്റ് (എക്സ്ട്രീമ്ലി സെവിയര്‍ സൈക്ലോണ്‍ സ്റ്റോം) ആയി ദുര്‍ബലപ്പെട്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം …

Read More »

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആര്‍ക്കും രോഗമുക്തിയില്ല…

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരെല്ലാം തന്നെ കേരളത്തിന് പുറത്തുനിന്നെത്തിയവരാണ്. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട 1, ആലപ്പുഴ 1, തൃശൂര്‍ 1, പാലക്കാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇതില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്.

Read More »

സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി…

സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുറത്തുനിന്നെത്തുന്നവരില്‍ നല്ലതോതില്‍ രോഗികളുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് ഘട്ടത്തെക്കാള്‍ ബുദ്ധിമുട്ടേറിയ സമയമാണ് വരാന്‍ പോകുന്നത്. പുറത്തുനിന്ന് കൂടുതലാളുകള്‍ വരുന്നുണ്ട്. ലോകരാജ്യങ്ങളിലും ഇന്ത്യയുടെ പല സ്ഥലങ്ങളിലും രോഗികള്‍ കൂടുന്ന സമയത്താണ് ഈ വരവ്. മുമ്ബ് പലയിടത്തും രോഗം തുടങ്ങുന്ന സമയത്താണ് വന്നിരുന്നത്. ഇപ്പോള്‍ രോഗം പടരുന്ന സമയമാണ്. ഇന്ത്യയില്‍ 13 ദിവസം കൊണ്ട് രോഗികള്‍ ഇരട്ടിയാകുമെന്നാണ് കണക്കുകളെന്നും മന്ത്രി …

Read More »

BREAKING NEWS: എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ വീണ്ടും മാറ്റി…

സംസ്​ഥാനത്തെ എസ്​.എസ്​.എല്‍.സി, പ്ലസ്​ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതി പ്രകാരം നടക്കുമെന്ന്​ മുഖ്യ​മന്ത്രി പിണറായി വിജയന്‍. മേയ്​ 26 മുതല്‍ 30 വരെ അവശേഷിക്കുന്ന പത്താം ക്ലാസ്​, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ തന്നെയാണ് തീരുമാനം. മുന്‍ നിശചയിച്ച ടൈംടേബിള്‍ പ്രകാരം തന്നെയായിരിക്കും പരീക്ഷകളെന്നും മുഖ്യമന്ത്രി അറിയിച്ചു. കൃ​ത്യ​മാ​യ സ​മാൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​മാ​യി​രി​ക്കും പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ക. സ്​കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച്‌​ …

Read More »

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ലോക്കല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ അനുമതി…

സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേരള സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് ലോക്കല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. നാലാം ഘട്ട ലോക്ക് ഡൗണില്‍ പൊതു​ഗതാ​ഗതം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാ‍ര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് പൊതു​ഗതാ​ഗതം ഭാ​ഗീകമായി പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വ്വീസുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. അന്തര്‍ജില്ല, അന്തര്‍സംസ്ഥാന ബസ് യാത്രകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും …

Read More »