Breaking News

Slider

കാനഡയില്‍ വെടിവെപ്പ്: പൊലീസ്​ ഉദ്യോഗസ്ഥ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു..!

കാനഡയിലെ നോവ സ്​കോഷ്യ പ്രവിശ്യയില്‍ ഉണ്ടായ വെടിവെപ്പില്‍ പൊലീസ്​ ഉദ്യോഗസ്ഥ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. പൊലീസ്​ യൂനിഫോമില്‍ തോക്കുമായി എത്തിയ അക്രമിയാണ്​ വെടിവെപ്പ്​ നടത്തിയത്​. 51കാരനായ ഗബ്രിയേല്‍ വോര്‍ട്മാന്‍ എന്നയാളാണ്​ അക്രമം നടത്തിയതെന്ന്​ പൊലീസ്​ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ വെടിയേറ്റു മരിച്ചു. 30 വര്‍ഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ വെടിവെപ്പാണിത്. ഹാലിഫാക്സ്​ നഗരത്തിന്​ 100 കിലോമീറ്റര്‍ അകലെയുള്ള പോര്‍ട്ടാപിക്യുവില്‍​ ഞായറാഴ്​ച രാത്രിയാണ് വെടിവെപ്പ്​ നടന്നത്​. പൊലീസ്​ വേഷത്തിലെത്തിയ അക്രമി വീടുകളില്‍ …

Read More »

കോവിഡ്​ പ്രതിരോധത്തിനായി പ്രയത്​നിക്കുന്ന സിവില്‍ സര്‍വീസുകാരെ അഭിനന്ദിച്ച്‌​ പ്രധാനമന്ത്രി..

രാജ്യത്ത്​ നിന്ന്​ കോവിഡ് 19നെ തുടച്ചുമാറ്റുന്നതിന്​ പ്രയത്​നിച്ചു കൊണ്ടിരിക്കുന്ന സിവില്‍ സര്‍വീസ്​ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ പ്രശംസിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്ര മോദി. സിവില്‍ സര്‍വീസ്​ ദിനമായി ആചരിക്കുന്ന ഇന്ന്​ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നതായി മോദി ട്വീറ്ററിലൂടെ അറിയിച്ചു. ഇന്ത്യയില്‍ കോവിഡ് 19നെ വിജയകരമായി കീഴ്​പ്പെടുത്തുന്നതിന്​ വേണ്ടിയുള്ള സിവില്‍ സര്‍വീസുകാരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. അവര്‍ സമയം മുഴുവന്‍ പ്രവര്‍ത്തിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ഒപ്പം എല്ലാവരും ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്​ -പ്രധാനമന്ത്രി …

Read More »

കൊവിഡ്; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 18,600 കടന്നു; ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത് 590 പേര്‍…

തിങ്കളാഴ്ച 466 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4666 ആയി 19 പേര്‍ മരണപ്പെട്ടതോടെ സംസ്ഥാനത്തെ മരണസംഖ്യ 232 ആയി. ഇതുവരെ 572 പേര്‍ രോഗമുക്തരായി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ആദ്യ നാളുകളില്‍ മൂന്ന്‍ ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിച്ചെങ്കില്‍ ഇപ്പോള്‍ രാജ്യ ശരാശരി ഏഴര ദിവസമായി. കേരളത്തില്‍ ഇത് 72 ദിവസമാണ്, ഒഡീഷയില്‍ 38 ഉം. ഗോവ കൊവിഡ് മുക്തമായിക്കഴിഞ്ഞു …

Read More »

സംസ്ഥാനത്ത് ഇന്ന് മുതല്‍ 24 വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം..

കേരളത്തില്‍ ഇന്ന് മുതല്‍ 24 വരെ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. മഴയോടനുബന്ധിച്ച്‌ ഉച്ചക്ക് 2 മണി മുതല്‍ ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാല്‍ മുന്‍കരുതലുകള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും …

Read More »

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പിതാവ് നിര്യാതനായി..!

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിസ്ത് അന്തരിച്ചു. 89 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെച്ച്‌ ഇന്നു രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു ഇദ്ദേഹം. ആ​രോ​ഗ്യം മോശമായതിനെ തുടര്‍ന്ന് കുറച്ച്‌ ദിവസങ്ങളായി എയിംസില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ആനന്ദ് സിങ്. ഉത്തര്‍ പ്രദേശ് സര്‍ക്കാരില്‍ ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്നു ആനന്ദ് സിങ് …

Read More »

ലോക്ക്ഡൗണ്‍; ഫുഡ് ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന, 4പേര്‍ അറസ്റ്റില്‍..

ലോക്ക്ഡൗണ്‍ കാലത്ത് ഫുഡ് ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വിതരണം ചെയ്ത നാലുപേരെ അറസ്റ്റ് ചെയ്തു. ഭുവനേശ്വരി നഗര്‍ സ്വദേശി പി. മധു നായിഡു (19), ബനശങ്കരി സ്വദേശി എന്. ശരത്ത് (22), ദാസനപുര സ്വദേശി ധനഞ്ജയ് (19),  ഭാഗീരഥി നഗര് സ്വദേശി എം. ശരത്ത് (20) എന്നിവരാണ് പോലിസ് പിടിയിലായത്. സംഘത്തില്‍ നിന്നും 50,000 രൂപ വിലമതിക്കുന്ന 960 ഗ്രാം കഞ്ചാവും ഒരു ബൈക്കും മൂന്നു മൊബൈലും 700 രൂപയും …

Read More »

കൊറോണ; ഗുജറാത്തില്‍ 24 മണിക്കൂറില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ഗുജറാത്തില്‍ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 139 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ ആകെ രോഗബാധിതരുടെ എണ്ണം 1,734 ആണ്. അതില്‍ 105 പേരുടെ രോഗം ഭേദമായി. 63 പേര്‍ മരിക്കുകയും ചെയ്തു. ഏപ്രില്‍ 6നും 20നുമിടയിലാണ് രോഗം ക്രമാതീതമായി സംസ്ഥാനത്ത് വര്‍ധിച്ചത്. ജില്ലാ തല കണക്കില്‍ അഹ് മദാബാദിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്, ഇവിടെ  405 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. മൊത്തം രോഗബാധിതരുടെ …

Read More »

ത​മി​ഴ്നാ​ട്ടി​ല്‍ ര​ണ്ട് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു..!

ത​മി​ഴ്നാ​ട്ടി​ല്‍ ര​ണ്ട് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഒ​രു ത​മി​ഴ് പ​ത്ര​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട​ര്‍​ക്കും വാ​ര്‍​ത്താ ചാ​ന​ലി​ന്‍റെ സ​ബ് എ​ഡി​റ്റ​റി​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. റി​പ്പോ​ര്‍​ട്ട​റെ രാ​ജീ​വ് ഗാ​ന്ധി ഗ​വ​ണ്‍​മെ​ന്‍റ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും സ​ബ് എ​ഡി​റ്റ​റെ സ്റ്റാ​ന്‍​ലി ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ല്‍ 1,477 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 16 പേ​രാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 411 പേ​ര്‍​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.

Read More »

കോവിഡ് പ്രതിരോധത്തിന് ജനങ്ങളുടെ മേല്‍ അണുനാശിനി തളിക്കരുത്; ഗുരുതര പ്രശ്നങ്ങലുണ്ടാകുമെന്നു ആരോഗ്യ മന്ത്രാലയം..

രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് ജനങ്ങളുടെ മേല്‍ അണുനാശിനി തളിക്കുന്നത് ഹാനികരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് ശാരീരികവും മാനസ്സികവുമായ അസ്വസ്ഥതകള്‍ക്ക് കാരണമാകും. കോവിഡ് ബാധിതനായ ഒരാളുടെ ശരീരത്തിനുള്ളിലാണ് കൊറോണ വൈറസ് ഉള്ളതെന്നതു കൊണ്ട് തന്നെ ശരീരത്തിനു മേല്‍ അണുനാശിനി തളിക്കുന്നത് ഉപകാരപ്പെടില്ല. വസ്ത്രത്തിനു മുകളിലും ശരീരത്തിനു മുകളിലും അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുപോലുമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാ​ജ്യ​ത്ത് ചി​ല​യി​ട​ങ്ങ​ളി​ല്‍ അ​ണു​നാ​ശി​നി മ​നു​ഷ്യ​രു​ടെ മേ​ല്‍ പ്ര​യോ​ഗി​ക്കു​ന്ന​ത് വാ​ര്‍​ത്ത​യാ​യി​രു​ന്നു. ഇ​തി​ന്‍റെ …

Read More »

ഇനിമുതല്‍ പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നത് ശിക്ഷാര്‍ഹം; പിടിക്കപ്പെട്ടാല്‍ പിഴ ഈടാക്കും.!

ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താന്‍ നോക്കിയാല്‍ പണികിട്ടും. പിടിക്കപ്പെട്ടാല്‍ 500 രൂപ പിഴയീടാക്കേണ്ടിവരും.  പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിച്ചതിന് പിന്നാലെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍ കേരള പോലീസ് ആക്‌ട് ചട്ടം ഭേദഗതിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പോലീസ് ആക്‌ട് നിലവില്‍വന്നശേഷം നിര്‍വചിക്കാത്ത ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് ഇനി പോലീസിന് പിഴയീടാക്കാം. പൊതുസ്ഥലത്ത് തുപ്പുന്നത് രോഗങ്ങള്‍ പകരുന്നതിന് കാരണമാകുമെന്ന് കണ്ടാണ് കര്‍ശനമായ നിരോധനവും പിഴയും ഏര്‍പ്പെടുത്തിയത്. പൊതുസ്ഥലത്ത് ഏതെങ്കിലും പൊതുവായതോ സ്വകാര്യമായതോ ആയ ക്യൂ തെറ്റിച്ചാലും …

Read More »