ലോകം ആവേശത്തോടെ കാത്തുനില്‍ക്കുന്ന പോരാട്ടത്തില്‍ നാളെ ബ്രസീലും അര്‍ജന്‍റീനയും ഇറങ്ങുമ്പോള്‍ മാറക്കാന മൈതാനത്ത് എത്ര പേര്‍ വേണമെങ്കിലും എത്തേണ്ടതായിരുന്നു. കോവിഡ് എല്ലാ പ്രതീക്ഷകളും കെടുത്തി കുതിക്കുന്ന സാഹചര്യത്തില്‍ എല്ലാം താളംതെറ്റിയെങ്കിലും ഫൈനല്‍ കാണാന്‍ 10 ശതമാനം പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം. 78,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള മാറക്കാനയില്‍ 7,800 പേര്‍ക്കാകും പ്രവേശനം നൽകുക. ഓരോ ടീമിനും 2,200 ആരാധകരെ പ്രവേശിപ്പിക്കാന്‍ ടിക്കറ്റ് നല്‍കും. ബ്രസീലിലുള്ള അര്‍ജന്‍റീന ആരാധകര്‍ക്ക് ടിക്കറ്റ് …
Read More »കോപ്പ അമേരിക്ക 2021: ബ്രസീലിന് ലക്ഷ്യം മാരക്കാനയിലെ കലാശപ്പോരാട്ടം; എതിരാളികള്‍ ഇവർ….
കോപ്പ അമേരിക്കയിലെ നിലവിലെ ചാമ്ബ്യന്മാരായ ബ്രസീല്‍ സെമി ഫൈനല്‍ വരെയെത്തിയത് തോല്‍വിയാതെ. സെമിയില്‍ പെറുവാണ് ചാമ്ബ്യന്മാരുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവിനെ ഏകപക്ഷീയമായ നാല് ഗോളിന് തകര്‍ത്ത ബ്രസീല്‍ ഫൈനലില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. “ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍, കിരീട സാധ്യത ഞങ്ങള്‍ക്കുണ്ട്. പക്ഷെ അതിനെ എങ്ങനെ നേരിടണമെന്നതില്‍ തയാറെടുക്കണം. ക്വാര്‍ട്ടറില്‍ ചിലിക്കെതിരായ മത്സരം കടുപ്പമായിരുന്നു. പെറു വിജയിക്കാന്‍ ശ്രമിക്കും. അവരുടെ എക്കാലത്തെയും മികച്ച പ്രകടനമാകും പുറത്തെടുക്കുക,” ബ്രസീല്‍ മധ്യനിര …
Read More »തുണിയുരിയും എന്ന വാക്കുപാലിച്ച് പോണ്‍ താരം: ബ്ലാസ്റ്റേഴ്‌സിന്റെ കളി നടക്കുമ്ബോള്‍ കൊച്ചിയിലേക്ക് വരാന്‍ മലയാളികളുടെ കമന്റ്; താരത്തിന്റെ പ്രതികരണം ഇങ്ങനെ…
ഇംഗ്ലണ്ടും ജര്‍മ്മനിയും തമ്മിലുള്ള മരണപോരാട്ടത്തിന് മുന്‍പ് മല്‍സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ വസ്ത്രമുരിയും എന്ന വാഗ്ദാനവുമായി ഇംഗ്ലീഷ് പോണ്‍ താരം ആസ്ഡ്രിഡ് വെറ്റ് രംഗത്ത് വന്നിരുന്നു. ഇംഗ്ലീഷ് ലീഗില്‍ ചെല്‍സിയുടെ കടുത്ത ആരാധികയായ ഇവര്‍ യൂറോയിലെ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളിലും കാണിയായി എത്തിയിരുന്നു. മത്സരത്തിന് തൊട്ടുമുന്‍പാണ് താരം ഇങ്ങനെയൊരു വെല്ലുവിളി നടത്തിയത്. തന്റെ ട്വിറ്റെര്‍ അക്കൗണ്ടിലൂടെയാണ് താന്‍ നഗ്നയായെത്തുമെന്ന് വാഗ്ദാനം ചെയ്തത്. മത്സരത്തില്‍ ഇംഗ്ലണ്ട് ജര്‍മനിയെ തോല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് …
Read More »യൂറോ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; അവസാന നാലിലേക്ക് ആരൊക്കെ…
യൂറോ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. 24 ടീമുകളുമായി പോരാട്ടം തുടങ്ങിയ ടൂര്‍ണമെന്റ് അതിന്റെ ആവേശകരമായ ഘട്ടങ്ങളിലേക്ക് കടക്കുമ്ബോള്‍ യൂറോപ്പ് ഭരിക്കാന്‍ കണ്ണും നട്ട് കാത്തിരിക്കുന്നത് എട്ട് ടീമുകളാണ്. കടുപ്പമേറിയ വെല്ലുവിളികള്‍ അതിജീവിച്ച് വന്ന ഈ എട്ട് ടീമുകളില്‍ നിന്ന് അടുത്ത ഘട്ടമായ സെമിയിലേക്ക് ആരൊക്കെയാകും മുന്നേറുക എന്നത് ഇന്ന് മുതല്‍ അറിയാം. അവസാന നാല് ടീമുകളില്‍ രണ്ട് ടീമുകള്‍ ആരൊക്കെ എന്നത് ഇന്നത്തെ മത്സരങ്ങള്‍ കഴിയുമ്ബോള്‍ വ്യക്തമാകും. …
Read More »ക്രൊയേഷ്യന്‍ താരം മരിയോ മാന്‍സുകിച്ച് എടികെ മോഹന്‍ ബഗാനിലേക്ക്…
ക്രൊയേഷ്യയുടെ മുന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍സുകിച്ച് എടികെ മോഹന്‍ ബഗാനിലേക്ക്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നില്ലെങ്കിലും താരത്തിനെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് എടികെ മാനേജ്മെന്റ്. റഷ്യന്‍ ലോകകപ്പിലെ ക്രൊയേഷ്യയുടെ മുന്നേറ്റത്തിലെ നിര്‍ണായക സാന്നിധ്യമായിരുന്നു അദ്ദേഹം. 35കാരനായ മാന്‍സുകിച്ചിന്റെ എസി മിലാനുമായുള്ള കരാര്‍ ഈ സമ്മറില്‍ അവസാനിക്കാനിരിക്കെയാണ് എ ടി കെ മോഹന്‍ ബഗാന്‍ താരത്തെ സമീപിച്ചിരിക്കുന്നത്. ബയേണ്‍ മ്യൂണിച്ച്, അത്ലറ്റികോ മാഡ്രിഡ്, ജുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി താരം ബൂട്ടുകെട്ടിയിട്ടുണ്ട്. 2020-21 …
Read More »യൂറോ കപ്പ്-കോപ അമേരിക്ക: ക്വാര്‍ട്ടര്‍ ലൈനപ്പായി…
പ്രീ ക്വാര്‍ട്ടര്‍ അവസാന റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ജൂലായ് രണ്ടിനാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുക. ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ സ്പെയിന്‍ സ്വിറ്റ്‌സര്‍ലാന്റിനെ നേരിടും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ രാത്രി 9.30നാണ് മത്സരം. രണ്ടാം മത്സരത്തില്‍ ബെല്‍ജിയം ഇറ്റലിയെ നേരിടും. രാത്രി 12.30നാണ് രണ്ടാം ക്വാര്‍ട്ടര്‍. ജൂലായ് മൂന്നിന് നടക്കുന്ന ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് ഡെന്മാര്‍ക്കിനെ നേരിടും. മത്സരം 9.30നാണ്. …
Read More »കോപ്പ അമേരിക്ക; ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍…
നിലവിലെ ചാമ്ബ്യന്മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് നേരത്തേ ഉറപ്പിച്ചതിനാല്‍ വലിയ അഴിച്ചുപണികള്‍ നടത്തിയാണ് പരിശീലകന്‍ ടിറ്റെ ഇക്വഡോറിനെതിരെ ബ്രസീല്‍ ടീമിനെ ഇറക്കിയത്. നെയ്മര്‍, ഗബ്രിയേല്‍ ജെസ്യൂസ്, കാസെമിറോ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം പകരക്കാരുടെ പട്ടികയില്‍ ഇടം നേടിയപ്പോള്‍ ഫിര്‍മിന്യോ, എവര്‍ട്ടന്‍, ഗാബി ഗോള്‍, എന്നിവര്‍ ആദ്യ ഇലവനിലെത്തി. നാലാം വിജയം ലക്ഷ്യം വെച്ച് ഇറങ്ങിയ കനറികള്‍ക്കെതിരേ മികച്ച …
Read More »ഇതിഹാസ താരം മോ ഫറക്ക് ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടാനായില്ല….
ബ്രിട്ടന്റെ ഇതിഹാസ ദീര്‍ഘദൂര ഓട്ടക്കാരന്‍ മോ ഫറക്ക് (മുഹമ്മദ് ഫറ) ടോക്കിയോ ഒളിമ്ബിക്സിന് യോഗ്യത നേടാനായില്ല. നാലുതവണ ഒളിംപിക്സ് ജേതാവായ മോ ഫറക്ക് മാഞ്ചസ്റ്ററില്‍ നടക്കുന്ന ബ്രിട്ടീഷ് അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പിലെ മോശം പ്രകടനത്തോടെയാണ് യോഗ്യത ലഭിക്കാതിരുന്നത്. ഞായറാഴ്ചയാണ് യോഗ്യത തെളിയിക്കാനുള്ള അവസാന സമയം. 38 കാരനായ ഫറക്ക് ഇനി മറ്റൊരു അവസരമില്ല. 10000 മീറ്റര്‍ 27 മിനിറ്റിനും 28 സെക്കന്‍ഡിനും താഴെയുളള സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്താലേ യോഗ്യത നേടാനാകുമായിരുന്നുള്ളൂ. പക്ഷേ …
Read More »യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന് മുതൽ; വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് മത്സരത്തോടെ തുടക്കം…
യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് മത്സരത്തോടെ തുടക്കം. രാത്രി 9.30നാണ് മത്സരം നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ജയവുമായാണ് ഇരുടീമും നേര്‍ക്കുനേര്‍ നേരിടുക. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളില്‍ തോറ്റിട്ടും അവസാന പതിനാറിലെത്തിയ ടീമാണ് ഡെന്‍മാര്‍ക്ക്. അവസാന മത്സരത്തില്‍ റഷ്യയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഡെന്‍മാര്‍ക്ക് തകര്‍ത്തത് ഡെന്‍മാര്‍ക്കിന് തുണയായി. ഗ്രൂപ്പ് എയില്‍ ഒരോ ജയവും സമനിലയും നേടിയാണ് വെയ്ല്‍സ് എത്തുകയും …
Read More »ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് : ഐസിസിയെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി
ഐസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. ഒരു മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല എന്ന് കൊഹ്‌ലി പറഞ്ഞു. മൂന്ന് ടെസ്റ്റുകളെങ്കിലും അടങ്ങിയ ഒരു പരമ്ബര നടത്തിയാവണം ഇത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ഒന്നാമതായി, ഒരു ടെസ്റ്റ് കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല. ഒരു ടെസ്റ്റ് പരമ്ബര ആയിരുന്നെങ്കില്‍ മൂന്ന് മത്സരങ്ങള്‍ കൊണ്ട് കുറച്ചുകൂടി മികച്ച പോരാട്ടം …
Read More »