Breaking News

Sports

കോവിഡ് രോഗബാധിതനായ സ​ച്ചി​ന്‍ ടെന്‍ഡുല്‍​ക്ക​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു…

കോ​വി​ഡ് ബാ​ധി​ച്ച്‌ മും​ബൈ​യി​ലെ വ​സ​തി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ ടെന്‍ഡുല്‍ക്ക​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​ന്‍​ക​രു​ത​ല്‍ എ​ന്ന നി​ല​യ്ക്കാ​ണ് തന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് അധികൃതര്‍ മാറ്റിയത്. കു​റ​ച്ചു ദി​വ​സ​ത്തി​ന​കം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം വ്യക്‌തമാക്കി. അ​ടു​ത്തി​ടെ ന​ട​ന്ന റോ​ഡ് സേ​ഫ്റ്റി സീ​രീ​സി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഇദ്ദേഹത്തിന് കോ​വി​ഡ് സ്‌ഥിരീകരിച്ചത്.

Read More »

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജര്‍മനിക്ക് ഞെട്ടിക്കുന്ന തോല്‍വി; തോൽവി 20 വർഷങ്ങൾക്ക് ശേഷം…

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജര്‍മനിക്ക് ഞെട്ടിക്കുന്ന തോല്‍വി. വടക്കന്‍ മാസിഡോണിയയാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മുന്‍ ലോക ചാമ്ബ്യന്‍മാരെ പരാജയപ്പെടുത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് ഗോരന്‍ പാണ്‍ഡേവ് മാസിഡോണിയയെ മുന്നിലെത്തിച്ചു. 63-ാം മിനിറ്റില്‍ ഗുണ്ടോഗന്റെ പെനാല്‍റ്റി ഗോളില്‍ ജര്‍മനി ഒപ്പമെത്തി. എന്നാല്‍ 85-ാം മിനിറ്റില്‍ എല്‍ജിഫ് എല്‍മാസിന്റെ ഗോളിലൂടെ മാസിഡോണിയ വിജയം പിടിക്കുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ജര്‍മനി നേരിടുന്ന ആദ്യ പരാജയമാണിത്.

Read More »

മറ്റൊരു താരത്തിനും കൈവരിക്കാൻ കഴിയാത്ത അപൂര്‍വ നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ…

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ലെക്സംബര്‍ഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോര്‍ച്ചുഗലിന് തകർപ്പൻ ജയം. മറ്റൊരു താരത്തിനും കൈവരിക്കാൻ കഴിയാത്ത അപൂര്‍വ നേട്ടത്തിന് ഉടമയായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തിയാഗോ ജോട്ട (45+2), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (50) ജാവോ പാലിഞ്ഞ (80) എന്നിവര്‍ പോര്‍ചുഗലിനായി ഗോള്‍ നേടി. ജെര്‍സണ്‍ റോഡിഗ്രസ് (30) ലെക്സംബര്‍ഗിനായി ആശ്വാസ ഗോള്‍ നേടി. അതേസമയം, 2004ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം എല്ലാ വര്‍ഷവും തുടര്‍ച്ചയായി രാജ്യത്തിനായി ഗോള്‍ …

Read More »

മാഞ്ചെസ്റ്റര്‍ സിറ്റി ലെജന്റ് സെര്‍ജിയോ അഗ്യൂറോ സിറ്റി വിടുന്നു; താരത്തെ ലക്ഷ്യമിട്ട് മൂന്ന് വമ്ബൻ ക്ലബ്ബുകൾ…

അര്‍ജന്റീനന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ നീണ്ട 10 വര്‍ഷത്തിനു ശേഷം മാഞ്ചസ്റ്റര്‍ സിറ്റി വിടുന്നു. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി പുറത്തിരുന്ന അഗ്യൂറോ അടുത്തിടെയാണ് കളി വീണ്ടും ആരംഭിച്ചത്. കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന താരത്തെ റാഞ്ചാന്‍ ഇതിനോടകം തന്നെ മൂന്നു പ്രമുഖ ക്ലബ്ബുകള്‍ രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണ, യുവന്റസ്, പി എസ് ജി തുടങ്ങിയ യൂറോപ്യന്‍ വമ്ബന്മാരാണ് താരത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട 10 വര്‍ഷത്തെ മാഞ്ചസ്റ്റര്‍ ജീവിതമാണ് …

Read More »

ഇന്ത്യന്‍ വനിതാ ടി20 ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കൊവിഡ്…

ഇന്ത്യന്‍ വനിതാ ടി20 ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കൊവിഡ്. നേരിയ ലക്ഷണങ്ങളുള്ള ഹര്‍മന്‍പ്രീത് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ഹര്‍മന്‍റെ ആരോഗ്യനില തൃപ്തികരമാണ്. വേഗം സുഖംപ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഒരാഴ്‌ചയ്‌ക്കിടെ കൊവിഡ് പോസിറ്റീവാകുന്ന അഞ്ചാം ഇന്ത്യന്‍ ക്രിക്കറ്ററാണ് ഹര്‍മന്‍പ്രീത് കൗര്‍. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത നാല് താരങ്ങള്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു.

Read More »

ഹാര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞില്ല; കാരണം വ്യക്തമാക്കി കോഹ്ലി; തീരുമാനത്തെ ശക്തമായി വിമര്‍ശിച്ച്‌ സെവാഗ്…

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും ക്രൂണാലിനെയും ജോണി ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് തല്ലി ചതച്ചിട്ടും ഹാര്‍ദിക് പാണ്ഡ്യയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നതിനുള്ള കാരണം വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. നിര്‍ണായക പരമ്ബരകള്‍ക്ക് മുമ്ബ് ഹാര്‍ദിക് പൂര്‍ണ കായിക ക്ഷമതയോടെയിരിക്കേണ്ടത് ടീമിന് ആവശ്യമാണ്. ടി20 ലോകകപ്പും, ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പും ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന പരമ്ബരയും കണക്കിലെടുത്താണിത്. ഹാര്‍ദിക്കിന്‍റെ ജോലി ഭാരം കുറക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തെക്കൊണ്ട് പന്തെറിയിക്കാതിരുന്നതെന്ന് മത്സരശേഷം …

Read More »

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു…

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കോവിഡ്. സച്ചിന്‍ തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ വിവരം ആരാധകരെ അറിയിച്ചത്. കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇന്നു നടത്തിയ പരിശോധനയില്‍ താന്‍ കൊവിഡ് പോസിറ്റീവായെന്നും കുടുംബത്തിലെ മറ്റുള്ളവര്‍ നെഗറ്റീവാണെന്നും അദ്ദേഹം അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശം മാനിച്ച് ‌ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച്‌ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. തന്നെയും രാജ്യത്ത് മറ്റു കൊവിഡ് രോഗികളെയും സഹായിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും …

Read More »

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ സൂപ്പര്‍ ജഴ്സി പുറത്തിറക്കി ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി….

2021 ഐപിഎല്‍ സീസണിലേക്കുള്ള തങ്ങളുടെ പുതിയ ജേഴ്സി പുറത്തിറക്കി ഐ പി‌ എല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഡല്‍ഹി തങ്ങളുടെ പുതിയ ജഴ്സി ഇറക്കിയതിന് പിന്നാലെയാണ് ചെന്നൈയും അവരുടെ പുതിയ ജഴ്സി ഇറക്കിയിരിക്കുന്നത്. 2008ല്‍ ഐ പി എല്‍ തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ചെന്നൈ തങ്ങളുടെ ജഴ്സിയില്‍ മാറ്റം വരുത്തി പുറത്തിറക്കിയിരിക്കുന്നത്. ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതു അവധി…Read more ടീമിന്‍റെ ക്യാപ്റ്റന്‍ ധോണി തന്നെയാണ് ടീം ജഴ്സി …

Read More »

ഐ ലീഗില്‍ ‌ഗോകുലം കേരള എഫ്.സി.യ്ക്ക് തകർപ്പൻ ജയം ; കപ്പിനും ചുണ്ടിനും ഇടയിൽ ഒരു മൽസരം കൂടി…

ഐ ലീഗിലെ കിരീടപ്പോരാട്ടത്തില്‍ നിര്‍ണായകമായ മത്സരത്തില്‍ മുഹമ്മദന്‍സിനെ മുട്ടുകുത്തിച്ച്‌ ഗോകുലം കേരള എഫ്.സി. കിരീടത്തിനും ഗോകുലത്തിനുമിടയില്‍ ഇനി ഒരു വിജയത്തിന്‍റെ അകലം മാത്രം. ഇന്നലെ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ പരാജയപ്പെടുത്തിയതോടെയാണ് ഗോകുലം ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. അതിവേഗം 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബാപ്പെ…Read more ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്‍റെ ജയം. തകര്‍പ്പന്‍ ഫോമിലുള്ള ഘാന സ്ട്രൈക്കര്‍ ഡെന്നിസ് അഗ്യാരെയുടെ ഇരട്ട ഗോളുകളാണ് …

Read More »

അതിവേഗം 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബാപ്പെ…

അതിവേഗം 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് താരമായി പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെ. ലിയോണിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് എംബാപ്പെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 1969ല്‍ ഹെര്‍വേ റെവേലി സെയ്ന്റിനായി 100 ഗോള്‍ നേടിയ റെക്കോര്‍ഡാണ് എംബാപ്പെ സ്വന്തം പേരില്‍ കുറിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ഒന്നിലധികം വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ട് മരയ്ക്കാര്‍; 17 മലയാള ചിത്രങ്ങള്‍ അന്തിമ റൗണ്ടില്‍; ‘മരക്കാര്‍’ മുതല്‍ ‘വൈറസ്’ …

Read More »