Breaking News

World

ചൈനയുടെ കൊടും ചതി: കോവിഡ്-19 ചൈനീസ് ലാബില്‍ ഉടലെടുത്ത കൃത്രിമ വൈറസ്; വേണ്ടിവന്നത് ഒരു വര്‍ഷം ; ഞെട്ടിക്കുന്ന റിപ്പോർട്ട്..

കോവിഡ്-19 ന് കാരണക്കാരനായ സാര്‍സ് കോവ്-2 എന്ന കൊറോണ വൈറസിനെ വുഹാനിലെ ലാബില്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന ഞെട്ടിക്കുന്ന പുതിയ പഠനറിപ്പോര്‍ട്ട്. ആദ്യം ഇത് സ്വാഭാവികമായി ഉണ്ടായ പ്രകൃതിദത്ത വൈറസാണെന്ന്വ രുത്തിത്തീര്‍ക്കുവാന്‍ റിവേഴ്സ് എഞ്ചിനീയറിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ചൈനയ്ക്ക് ഒരു വര്‍ഷം എടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ബ്രിട്ടീഷ് പ്രൊഫസറുെ നോര്‍വീജിയന്‍ …

Read More »

ഇന്റര്‍നെറ്റില്‍ അശ്ലീലദൃശ്യം തെരയുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ ഇതാണ്…

ഇന്റര്‍നെറ്റില്‍ അശ്ലീലദൃശ്യങ്ങള്‍ കാണുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രവണത വര്‍ധിക്കുന്നതിന് കാരണമെന്തെല്ലാമാണെന്ന് വിശദീകരിക്കുന്ന പഠന റിപ്പോര്‍ട്ടും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ‘സൈക്കോളജി ഓഫ് അഡിക്ടീവ് ബിഹേവിയേഴ്‌സി’ലിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇത് വിശദീകരിച്ചിരിക്കുന്നത്. പോണോഗ്രഫി കാണുന്ന പ്രവണത വര്‍ധിക്കുന്നത് സംബന്ധിച്ച്‌ ഹംഗറിയില്‍ നിന്നുള്ളവരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. മൂന്ന് സാമ്ബിളുകളായി തിരിച്ചാണ് പഠനം നടത്തിയത്. സാമ്ബിള്‍ ഒന്നില്‍ 772 പേരില്‍ പഠനം നടത്തി. സാമ്ബിള്‍ രണ്ടില്‍ 792 പേരിലും സാമ്ബിള്‍ …

Read More »

കാ​ലി​ഫോ​ര്‍​ണി​യ​യില്‍ വെടിവയ്‌പ് ; 8 പേര്‍ കൊ​ല്ല​പ്പെ​ട്ടു…

കാ​ലി​ഫോ​ര്‍​ണി​യ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ എ​ട്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ക​ലി​ഫോ​ര്‍​ണി​യ​യി​ലെ സാ​ന്‍​ജോ​സി​ല്‍ റെ​യി​ല്‍ യാ​ര്‍​ഡി​ലാ​ണ് തോ​ക്കു​ധാരി സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്. അ​ക്ര​മി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളും മ​രി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ വെളിപ്പെടുത്തി. സാ​ന്താ ക്ലാ​രാ വാ​ല്ലി ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​ന്‍ അ​തോ​റി​റ്റി​യു​ടെ ട്രെ​യി​ന്‍ യാ​ര്‍​ഡി​ല്‍ ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം 6.30 നാ​ണ് വെ​ടി​വെപ്പുണ്ടായത്റെ​യി​ല്‍​വേ യാ​ര്‍​ഡി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് അക്രമം. കൊല്ലപ്പെട്ടവര്‍ യാ​ര്‍​ഡി​ലെ ജീ​വ​ന​ക്കാ​രാ​ണ്. അതെസമയം അ​ക്ര​മി​യു​ടെ വി​വ​ര​ങ്ങ​ളും കാ​ര​ണ​വും അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Read More »

രാജ്യത്ത് പുതിയ ഐടി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ സമൂഹമാധ്യമങ്ങള്‍…

രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ക്കുള്ള പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ ഐ.ടി നിയമ ഭേഭഗതി അനുസരിക്കാന്‍ നല്‍കിയ സമയപരിധി ഇന്നലെ രത്രി അവസാനിച്ചിരുന്നു. എന്നാല്‍ ഭേഭഗതിയിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ഫേസ്ബുക്ക് ഒഴികെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ തയാറായിട്ടില്ല. പുത്തന്‍ നിയമങ്ങള്‍ക്കനുസരിച്ച്‌ മാറ്റം വരുത്താത്ത പക്ഷം ഈ മാധ്യമങ്ങളുടെ ‘ഇന്റര്‍മീഡിയറി മീഡിയ’ എന്ന സ്ഥാനം നഷ്ടമാകും എന്നാണ് വിവരം. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ എന്താകും എന്നത് ഇനി കേന്ദ്രസര്‍ക്കാരാണ് വ്യക്തമാക്കേണ്ടത്. നിലവില്‍ സാമൂഹ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ …

Read More »

മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരുക്ക്…

മലേഷ്യയില്‍ ഭൂഗര്‍ഭ ടണലില്‍ മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്. ക്വാലാലംപുരിലെ പെട്രോണാസ് ഇരട്ട ഗോപുരത്തിന് സമീപമാണ് അപകടം. ഏകദേശം 200ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. 213 യാത്രക്കാരുമായി സഞ്ചരിച്ച ഒരു ട്രെയിന്‍ കാലിയായി പോയിരുന്ന ഒരു ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരില്‍ 47 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കണ്‍ട്രോള്‍ സെന്ററില്‍ നിന്നുണ്ടായ ആശയവിനിമയ തകരാറാണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read More »

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍ കേ​ബി​ള്‍ കാ​ര്‍ പൊ​ട്ടി​വീ​ണു, ഒരു കുട്ടിയുള്‍പ്പെടെ 14 പേര്‍ക്ക് ദാരുണാന്ത്യം…

വ​ട​ക്ക​ന്‍ ഇ​റ്റ​ലി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍ കേ​ബി​ള്‍ കാ​ര്‍ പൊ​ട്ടി​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 14 പേ​ര്‍ മ​രി​ച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. പ​രി​ക്കേ​റ്റ ഒ​രു കു​ട്ടി​യു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. ഞാ​യ​റാ​ഴ്ച മ​ജോ​റി ത​ടാ​ക​ത്തി​നു​സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പൈ​ന്‍ മ​ര​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്കു വീ​ണ കാ​ര്‍ നി​ശേ​ഷം ത​ക​ര്‍​ന്നു. റി​സോ​ര്‍​ട്ട് ന​ഗ​ര​മാ​യ സ്‌​ട്രെ​സ​യി​ല്‍​നി​ന്ന് പീ​ഡ്മോ​ണ്ട് മേ​ഖ​ല​യി​ലെ മോ​ട്ട​റോ​ണ്‍ പ​ര്‍​വ​ത​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​രെ ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന  കേ​ബി​ള്‍ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രി​ല്‍ അ​ഞ്ച് പേ​ര്‍‌ ഇസ്രേലി പൗ​ര​ന്‍​മാ​രാ​ണ്. ഭൂ​രി​പ​ക്ഷം …

Read More »

ദീര്‍ഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് ലോകാരോഗ്യ സംഘടന…

ദീര്‍ഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഴ്‌ചയില്‍ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ലോകാരോഗ്യസംഘടന (WHO) വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ദീര്‍ഘനേരമുള്ള ജോലി മൂലം മരിക്കുന്നവരുടെ എണ്ണം ഈ കൊവിഡ് മഹാമാരിയുടെ കാലത്ത് വര്‍ദ്ധിക്കാനിടയുണ്ടന്ന സൂചനയും ലോകാരോഗ്യ സംഘടന നല്‍കുന്നു. ദീര്‍ഘ നേരം ജോലി ചെയ്യുന്നതിന്‍റെ ഫലമായി 2016ല്‍ 7,45,000 പേര്‍ മരണപ്പെട്ടതായി ‘എന്‍വയോണ്‍മെന്‍റ് ഇന്‍റര്‍നാഷണല്‍’എന്ന ജോണലില്‍ വന്ന ലേഖനത്തില്‍ പറയുന്നു. ഇവര്‍ക്ക് …

Read More »

കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ ക​മേ​ഴ്​​സ്യ​ല്‍ പൈ​ല​റ്റായി ജെനി ജെറോം; ആ​ദ്യ​ദൗ​ത്യം പി​റ​ന്ന​നാ​ടിലേക്ക്…

ജെ​നി ജെ​റോം പ​റ​ത്തി​യ എ​യ​ര്‍അ​റേ​ബ്യ വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍വേ തൊ​ട്ട​ത് തീ​ര​ദേ​ശ​മേ​ഖ​ല​ക്ക്​ മ​റ്റൊ​രു ച​രി​ത്ര​നേ​ട്ടം കൂ​ടി സ​മ്മാ​നി​ച്ചാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ആ​ദ്യ വ​നി​താ ക​മേ​ഴ്​​സ്യ​ല്‍ പൈ​ല​റ്റ് എ​ന്ന നേ​ട്ട​മാ​ണ്​ ​ജെ​നി ക​ര​സ്ഥ​മാ​ക്കി​യ​ത്. ആ​ദ്യ​ദൗ​ത്യം ത​ന്നെ പി​റ​ന്ന​നാ​ടി​ന്റെ റ​ണ്‍വേ​യി​ലെ​ക്ക് ഇ​റ​ങ്ങാ​നാ​യ​ത്​ ഇ​ര​ട്ടി മ​ധു​ര​മാ​യി. വ​ര്‍ഷ​ങ്ങ​ളാ​യി അ​ജ്മാ​നി​ല്‍ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം കൊ​ച്ചു​തു​റ സ്വ​ദേ​ശി​ക​ളാ​യ ജെ​റോം-​ബി​യാ​ട്രീ​സ് ദ​മ്ബ​തി​ക​ളു​ടെ മ​ക​ളാ​ണ്​ 23 വ​യ​സ്സു​ള്ള ജെ​നി. ശ​നി​യാ​ഴ്ച രാ​ത്രി ഷാ​ര്‍ജ​യി​ല്‍നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ എ​യ​ര്‍ അ​റേ​ബ്യ​യു​ടെ …

Read More »

ഞങ്ങളില്‍ ഒരാളായാണ് കാണുന്നത്, സൗമ്യയ്ക്ക് ഓണററി സിറ്റിസണ്‍ഷിപ്പ നല്‍കും; കുടുംബത്തിന് നഷ്ടപരിഹാരവും നല്‍കുമെന്ന് ഇസ്രയേല്‍….

ഹമാസിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യ സന്തോഷിനോടുള്ള ആദര സൂചകമായി ഓണററി സിറ്റിസണ്‍ഷിപ്പ് നല്‍കുമെന്ന് ഇസ്രയേല്‍. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ഉപമോധാവി റോണി യെദീദിയ ക്ലീനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് സൗമ്യ ഓണററി സിറ്റിസണ്‍ ആണെന്നാണ്. സൗമ്യയെ തങ്ങളില്‍ ഒരാളായാണ് അവര്‍ കാണുന്നത്. കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ മകന്‍ അഡോണിനെ സംരക്ഷിക്കുമെന്നും റോണി യദീദി അറിയിച്ചു. ഇസ്രയേലിന്റെ തീരുമാനത്തെ …

Read More »

ഔദ്യോഗിക കണക്കനുസരിച്ച്‌ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത് 34 ലക്ഷം പേര്‍; എന്നാല്‍ യഥാര്‍ത്ഥ കണക്കില്‍ 80 ലക്ഷം കടന്നതായി ലോകാരോഗ്യ സംഘടന…

ഔദ്യോഗിക കണക്കനുസരിച്ച്‌ ലോകത്താകമാനം 34 ലക്ഷം പേരാണ് ഇതുവരെ കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇത് 80 ലക്ഷത്തിന് മുകളില്‍ വരും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വെളിപ്പെടുത്തിയത്. 2020-ല്‍ മാത്രം കോവിഡ് ബാധിച്ച്‌ 30 ലക്ഷം പേര്‍ മരണമടഞ്ഞു എന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇത് 12 ലക്ഷം മാത്രമായിരുന്നു. ഇതുവരെ കോവിഡിന്റെ ശക്തി …

Read More »