Breaking News

NEWS22 EDITOR

Sc ഫണ്ട്‌ തട്ടിപ്പ് : കോൺഗ്രസ് ഉപരോധ സമരം കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു…

തിരുവന്തപുരം നഗരസഭയിൽ 1 കോടിയോളം രൂപ ജീവനക്കാരും പ്രെമോട്ടർമാരും ചേർന്ന് തട്ടിയെയെടുത്തതിനെതിരെ ഉള്ളുർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നടത്തിയ ഉപരോധസമരം KPCC വർക്കിംങ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് MP ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗവർമെൻ്റിൻ്റെ ഫണ്ട് കുടിയ SC ഫണ്ട് തിരിമറി നടത്തിത്തിയതിൽ പ്രതികളായ CPM നേതാക്കൾക്കെതിരായ അന്വേഷണം നിക്ഷ്പക്ഷമായി നടക്കില്ല എന്നതിനാൽ കേസ് CBi യെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാന വ്യാപക പ്രക്ഷോപം ആരംഭിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് …

Read More »

സംസ്ഥാനത്ത് സിക നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി…

സംസ്ഥാനത്ത് സിക വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഫോഗിങ്ങും വെക്ടര്‍ കണ്ട്രോള്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ആക്ടീവ് കേസുകള് കുറവാണ്. ഇനിയും വരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പോസിറ്റീവ് ആകുന്നതില്‍ മൂന്നില്‍ ഒരാള്‍ കേരളത്തില്‍ നിന്നെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യം പ്രതീക്ഷിച്ചിരുന്നതാണ്. രോഗ സ്ഥിരീകരണ നിരക്ക് 10-ല്‍ …

Read More »

ശാസ്താംകോട്ട സബ് ട്രഷറി ഉദ്ഘാടനം നാളെ…

ശാസ്താംകോട്ട സബ് ട്രഷറിയുടെ പുതിയ കെട്ടിടം നാളെ നാടിന് സമര്‍പ്പിക്കും. മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 10.30നാണ് ഉദ്ഘാടനം. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം വൈകുന്നത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ഘാടനം നിശ്ചയിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം മാറ്റി വയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം അനിശ്ചിതത്വത്തിലായി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും പുതിയ സബ് ട്രഷറി ഉദ്ഘാടനം ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം …

Read More »

ഹെഡ് ഫോണിന് വേണ്ടിയുള്ള തര്‍ക്കത്തില്‍ ബന്ധുവായ 20 കാരിയെ കൊലപ്പെടുത്തി…

മഹാരാഷ്ട്രയിലെ അകോലയില്‍ ഹെഡ്ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് ബന്ധുവായ 20കാരിയെ കൊലപ്പെടുത്തി. 24കാരനായ ഋഷികേശ് യാദവ് എന്ന യുവാവാണ് ബന്ധുവായ നേഹയെ കുത്തി കൊലപ്പെടുത്തിയത്. ഹെഡ് ഫോണിന് വേണ്ടിയുള്ള തര്‍ക്കത്തിനിടെ ഋഷികേശ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ നേഹയെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗോരാക്ഷന്‍ റോഡിലെ മാധവ് നഗര്‍ നിവാസികളാണ് ഇരുവരും. ഗുരുതരമായി പരിക്കേറ്റ നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഋഷികേശ് അറസ്റ്റിലായിട്ടുണ്ട്. കൊലക്ക് പിന്നില്‍ മറ്റു കാരണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Read More »

വെള്ളപ്പൊക്കം ; പശ്ചിമ യൂറോപ്പില്‍ വ്യാപക നാശനഷ്ടം ; മരണം 183 ആയി…

പശ്ചിമ യൂറോപ്പില്‍ വെള്ളപ്പൊക്ക ദുരന്തത്തില്‍ 183 മരണങ്ങളാണ് ഇതുവരെ പോലീസ് റിപ്പോര്‍ട്ട് ചെയ്തത്. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത് ജര്‍മ്മനിയിലാണ്. ജര്‍മ്മനിയില്‍ മാത്രം 156 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്.  അതെ സമയം പ്രളയ ക്കെടുതിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ജര്‍മ്മന്‍ സംസ്ഥാനമായ റൈന്‍ലാന്‍ഡ്- പലാറ്റിനേറ്റിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. 110 മരണങ്ങളാണ് റൈന്‍ലാന്‍ഡില്‍ മാത്രം സ്ഥിരീകരിച്ചത്. ഇവിടെ മാത്രം 670-ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും …

Read More »

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; യുഡിഎഫില്‍ ധാരണാ പിശകില്ലെന്ന് ഉമ്മന്‍ചാണ്ടി…

ന്യൂനപക്ഷ സ്കോളര്‍ഷിപ് വിഷയം യു.ഡി.എഫ് ചര്‍ച്ച ചെയ്ത് വ്യക്തമായ തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അത് സംബന്ധിച്ച്‌ ഒരു ധാരണപ്പിശകും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മുസ്‌ലിം ലീഗിന്റെ എതിര്‍പ്പുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പാര്‍ട്ടിയിലെയും ഘടക കക്ഷികളുടെയും മുതിര്‍ന്ന നേതാക്കളുമായി ഇന്ന് വിശദമായ ആശയവിനിമയം നടത്തും. യുഡിഎഫിലെ ഐക്യമില്ലായ്മ മുഖ്യമന്ത്രി മുതലെടുത്ത പശ്ചാത്തലത്തില്‍ മുന്നണി നിലപാട് …

Read More »

ഒരു കുപ്പി വിസ്ക്കിയ്ക്ക് ഒരു കോടി രൂപ; ലേലത്തില്‍ പോയത് 250 വര്‍ഷം പഴക്കമുള്ള വിസ്ക്കി…

ഒരു കുപ്പി വിസ്ക്കിയ്ക്ക് ഒരു കോടി രൂപ എന്ന് കേട്ടാല്‍ ആരുമൊന്ന് ഞെട്ടി പോകും. എന്നാല്‍ ഞെട്ടേണ്ട, ഇത് ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിസ്ക്കിയാണ്. പഴക്കമെന്ന് പറഞ്ഞാല്‍ ഏകദേശം 250 വര്‍ഷത്തിലേറെ പഴക്കമുണ്ട്. സാധാരണയായി മദ്യത്തിന് പഴക്കം ചെല്ലുന്തോറും വീര്യമേറുമെന്നാണ് പറയുന്നത്. പ്രശസ്ത ധനകാര്യ സ്ഥാപനമായ ജെ.പി മോര്‍ഗന്‍റെ ശേഖരത്തിലുള്ളതെന്ന് കരുതപ്പെടുന്ന 1860കളില്‍ നിര്‍മ്മിച്ച വിസ്ക്കിയാണ് ഇപ്പോള്‍ റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ പോയത്.  ഏകദേശം 137000 ഡോളര്‍ അഥവാ ഒരു …

Read More »

മുംബൈ മഴക്കെടുതി : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി…

മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിച്ചത്. ഇന്ന് പുലര്‍ച്ചെ പെയ്ത മഴയില്‍ ചെമ്ബൂരിലെ ഭാരത് നഗറിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇതുവരെ 21 പേര്‍ മരണപ്പെട്ടു. അതേസമയം, പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 15 പേരെ ഇവിടെ നിന്ന് രക്ഷപെടുത്തിയിട്ടുണ്ട്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോണ്‍, ദാദര്‍, …

Read More »

ഇറച്ചിക്കോഴി വില നിയന്ത്രിക്കും; കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും: മന്ത്രി ജെ ചിഞ്ചുറാണി…

സംസ്ഥാനത്തെ ഇറച്ചിക്കോഴി വില കുതിച്ചുയരുന്നത് നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൗള്‍ട്രി വികസന കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളില്‍ മിതമായ വിലക്ക് ഇറച്ചിക്കോഴി ലഭ്യമാക്കുമെന്നും ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു. കോഴിത്തീറ്റ വില കുറഞ്ഞാല്‍ കോഴിയുടെയും വില കുറയും. കേരള ഫീഡ്‌സ് കോഴിത്തീറ്റ വില ഇതിനകം കുറച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍നിന്നു കോഴിക്കുഞ്ഞുങ്ങളുടെ വരവു കുറഞ്ഞതും ഉല്‍പാദനച്ചെലവു കൂടിയതുമാണു വില കൂടാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു. കേരളത്തിലെ ഫാമുകളിലേക്ക് ആവശ്യത്തിന് കോഴിക്കുഞ്ഞുങ്ങള്‍ എത്താതായതാണു …

Read More »

ഒളിമ്ബിക്‌സ് മത്സരങ്ങള്‍ക്ക് ഭീഷണിയായി കൊവിഡ്; ഇന്ന് മൂന്ന് കായിക താരങ്ങള്‍ക്ക് കൂടി രോഗം…

ഒളിമ്ബിക്‌സ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിദേശത്ത് നിന്നും വന്ന ഒരു ഒഫീഷ്യലിന് കഴിഞ്ഞ ദിവസം കൊവി‌ഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് ആശങ്കകള്‍ അല്‍പം കൂടി വര്‍ദ്ധിപ്പിച്ച്‌ മൂന്ന് കായിക താരങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു എന്ന വാ‌ര്‍ത്തയാണ് പുറത്തുവരുന്നത്. രണ്ട് പേര്‍ ഒളിമ്ബിക് വില്ലേജിലും ഒരാള്‍ ഹോട്ടലിലുമാണുള‌ളത്. ഒരു ഒഫീഷ്യലിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന്പേര്‍ക്ക് കൂടി രോഗം സ്ഥിരീകിരച്ചത്. ഇതോടെ ഒളിമ്ബിക്‌സ് സുരക്ഷിതമായി നടത്താനാകുമെന്ന ജപ്പാന്റെ …

Read More »