Breaking News

NEWS22 EDITOR

ഇനി മുതൽ തെരുവുനാ‍യ്ക്കളെ പിടിക്കാന്‍ കുടുംബശ്രീയും…

ഇനി മുതൽ തെരുവുനാ‍യ്ക്കളെ പിടിക്കാന്‍ കുടുംബശ്രീയും. നഗരത്തിലെ തെരുവുനായ് ശല്യമകറ്റാന്‍ തീവ്രയത്ന നടപടി ആരംഭിച്ചു. കൊട്ടിയം മൃഗസംരക്ഷണ പരിശീലന പൊതുസ്ഥലത്ത് പുക വലിച്ചാല്‍ പിഴ ഇനി 2000 രൂപ വരെ; പുകവലി 21 വയസ്സുമുതല്‍ മാത്രം; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍…Read more കേന്ദ്രത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നായ്പിടിത്ത പരിശീലന പരിപാടി ആരംഭിച്ചു. കുടുംബശ്രീ മിഷന്‍ പ്രത്യേക കേന്ദ്രം ഉടന്‍ സജ്ജമാക്കും. വെറ്ററിനറി സര്‍ജന്‍മാരെയും കുടുംബശ്രീയില്‍നിന്ന്​ ഡോഗ് ഹാന്‍ഡ്​ലര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഒരു മാസം …

Read More »

പൊതുസ്ഥലത്ത് പുക വലിച്ചാല്‍ പിഴ ഇനി 2000 രൂപ വരെ; പുകവലി 21 വയസ്സുമുതല്‍ മാത്രം; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പുകവലിക്കാനുള്ള നിയമപരമായ പ്രായം 21 വയസ്സാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനുപുറമെ പൊതുസ്ഥലത്തെ പുകവലിക്കുള്ള പിഴ 200 രൂപയില്‍നിന്ന് 2000 രൂപയാക്കാനും, ഓച്ചിറയില്‍ വൻ അ​ഗ്നിബാധ ; കയര്‍ ഷെഡ്ഡും സംഭരണശാലയും ലോറിയും കത്തിനശിച്ചു…Read more വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും അനുവദിച്ചിരുന്ന പ്രത്യേക പുകവലി സ്ഥലങ്ങള്‍ നിര്‍ത്തലാക്കാനും നീക്കമുണ്ട്. ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി നിര്‍ദേശങ്ങള്‍ പൊതുജനാഭിപ്രായത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു.

Read More »

ഓച്ചിറയില്‍ വൻ അ​ഗ്നിബാധ ; കയര്‍ ഷെഡ്ഡും സംഭരണശാലയും ലോറിയും കത്തിനശിച്ചു…

ഓച്ചിറയില്‍ വൻ അ​ഗ്നിബാധ. ക്ലാപ്പന ആലുംപീടികയില്‍ വ്യാഴാഴ്ച രാത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കയര്‍ ഷെഡ്, സംഭരണശാല, ഒരു ലോഡ് കയറും വാഹനവും പൂര്‍ണമായി കത്തിനശിച്ചു. കൂടാതെ, ഒരു ലോഡ് കയറും വാഹനവും ഭാഗികമായി കത്തിയിട്ടുണ്ട്.കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ അഗ്നിശമന സേനാ യൂനിറ്റാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

Read More »

സംസ്ഥാനത്ത് ഇന്ന് 5,771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 19 മരണം; 5,228 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 5,771 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നും വന്ന 74 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 51 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ …

Read More »

പുത്തൂര്‍ : നാടിന്‍റെ ധീര പുത്രന് രാഷ്ട്രത്തിന്‍റെ ആദരം….!!

പവിത്രേശ്വരം ചെറുപൊയ്ക ഗ്രാമത്തിന് അഭിമാനത്തിന്‍റെ സൂര്യ കിരീടം കൊണ്ടെത്തിച്ചിരിക്കുകയാണ്. ദേശീയ പോലീസ് ഗാലന്‍ററി മെഡല്‍ നേടീയ ചെറുപൊയ്കയുടെ വീരപുത്രന്‍ ശ്രീ കെ.ജി. റെജികുമാര്‍. ജീവന്‍ പണയപ്പെടുത്തിയ പോരാട്ടവീര്യത്തിനു രാജ്യത്തിന്റെ ആദരം ലഭിച്ചപ്പോള്‍ ഗ്രാമാഭിമാനത്തോടൊപ്പം ചെറുപൊയ്ക കല്ലുംപുറത്ത് വീട്ടിലെ കുടുംബാഗങ്ങള്‍ക്കും ആത്മനിര്‍വൃതിയുടെ നിമിഷങ്ങളായിരുന്നു. ഊണും ഉറക്കവും ഉപേക്ഷിച്ച് കൊടും തണുപ്പില്‍ രാപകല്‍ ഇല്ലാതെ അതിര്‍ത്തി കാക്കുന്ന അവസരത്തില്‍ ഇന്ത്യയിലേക്ക് നിഴഞ്ഞു കയറിയ കൊടും ഭീകരരെ സ്വജീവന്‍ പോലും പണയപ്പെടുത്തി അവരെ സമാപ്തി …

Read More »

ആലപ്പുഴ ബൈപാസ് നാടിന് സമര്‍പ്പിച്ചു…

ആലപ്പുഴ ബൈപാസ് നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്നാണ് ബൈപാസ് നാടിന് സമര്‍പ്പിച്ചത്. സംസ്ഥാനത്തെ സ്വ​ര്‍​ണ വി​ലയിൽ ഇടിവ്; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…Read more ബൈപാസിനായി 200 കോടി കേരള സര്‍ക്കാര്‍ മുടക്കിയെന്നും 164 കോടി കേന്ദ്രം കൃത്യമായി തന്നുവെന്നും മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കിയതിനു പിന്നില്‍ നിതിന്‍ ഗഡ്കരി ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് …

Read More »

ജനുവരി 31 വരെ ചെങ്കോട്ട അടച്ചിടും…

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമസഭവങ്ങളെ തുടര്‍ന്ന് അടച്ച ഡല്‍ഹിയിലെ ചരിത്രസ്മാരകമായ ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടും. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. അടച്ചിടാനുള്ള കാരണം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചിട്ടില്ല. അക്രമസംഭവങ്ങളില്‍ ഉണ്ടായ കേടുപാടുകള്‍ കണക്കാക്കാനാണ് ഇതെന്നാണ് സൂചന. ജനുവരി 19നാണ് ആദ്യം കോട്ട അടച്ചത്. പക്ഷിപ്പനി ഭീഷണിയെത്തുടര്‍ന്ന് 22 വരെ അടച്ചിട്ട കോട്ട 26 വരെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കായി …

Read More »

സംസ്ഥാനത്തെ സ്വ​ര്‍​ണ വി​ലയിൽ ഇടിവ്; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്നും നേ​രി​യ കു​റ​വ് രേഖപ്പെടുത്തി. ഇന്ന് പ​വ​ന് കുറഞ്ഞത് 80 രൂ​പ​യാ​ണ്. ഇ​തോ​ടെ പവന് 36,520 രൂ​പ​​യിലാണ് സംസ്ഥാനത്തെ സ്വ​ര്‍​ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാ​മി​ന് 10 രൂ​പ​ കുറഞ്ഞ് 4,565 രൂ​പ​യിലുമാണ് വ്യാപാരം നടക്കുന്നത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല കു​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 240 രൂ​പ​ കുറഞ്ഞിരുന്നു

Read More »

ഫെബ്രുവരി 1 മുതല്‍ മദ്യത്തിന് പുതുക്കിയ നിരക്ക്; പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കും; വലിയ ബോട്ടിലുകളിലും മദ്യം ലഭ്യം, ബീവറേജസ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശങ്ങൾ ഇങ്ങനെ…

സംസ്ഥാനത്തെ ബീവറേജ് ഔട്‌ലെറ്റുകളില്‍ വലിയ ബോട്ടിലുകളിലും മദ്യം ലഭ്യമാകും. രണ്ടേകാല്‍ ലിറ്ററിന്റേയും ബോട്ടിലുകളിലും ഇനിമുതല്‍ മദ്യം വില്‍പ്പനയ്‌ക്കെത്തിക്കാനാണ് തീരുമാനം. ഒപ്പം ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ബോട്ടിലുകളില്‍ മദ്യം വിതരണം ചെയ്യുന്നത് നിര്‍ത്താനും തീരുമാനിച്ചിരിക്കുന്നത്. വിതരണക്കാര്‍ക്ക് ഇതുസംബന്ധിച്ച്‌ ബീവറേജസ് കോര്‍പ്പറേഷന്‍ കത്ത് നല്‍കി കഴിഞ്ഞതായാണ് റിപ്പോർട്ട്. കൊച്ചിക്കു പിന്നാലെ കൊല്ലത്തും എട്ടാം ക്ലാസുകാരനും ഒമ്ബതാം ക്ലാസുകാരനും ക്രൂര മര്‍ദ്ദനം..(വീഡിയോ) അതേസമയം പുതുക്കിയ മദ്യവില ഫെബ്രുവരി ഒന്ന് മുതല്‍ നിലവില്‍ വരും. വിതരണക്കാര്‍ …

Read More »

കൊച്ചിക്കു പിന്നാലെ കൊല്ലത്തും എട്ടാം ക്ലാസുകാരനും ഒമ്ബതാം ക്ലാസുകാരനും ക്രൂര മര്‍ദ്ദനം..(വീഡിയോ)

കൊച്ചിക്കു പിന്നാലെ കൊല്ലത്തും എട്ടാം ക്ലാസുകാരനും ഒമ്ബതാം ക്ലാസുകാരനും ക്രൂര മര്‍ദ്ദനം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്​. കൊല്ലം കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്ബതാം ക്ലാസുകാരനുമാണ് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായത്. മര്‍ദന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കുട്ടികളുടെ വീട്ടുകാരടക്കം സംഭവം അറിയുന്നത്​​. മര്‍ദിക്കുന്നവരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയിലെത്തുകയായിരുന്നു. കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കൂട്ടുകാര്‍ തന്നെയാണ്​ പകര്‍ത്തിയിട്ടുള്ളത്​. ഈ …

Read More »