ഇന്ത്യന്‍ ബോക്സിങ് താരങ്ങളായ സതീഷ് കുമാര്‍ (+91 കിലോഗ്രാം), പൂജാ റാണി (75 കിലോഗ്രാം), ആശിഷ് കുമാര്‍ (75 കിലോഗ്രാം) വികാസ് കൃഷന്‍ (69 കിലോഗ്രാം), ലൗലിന ബോര്‍ഗോഹെയ്ന്‍ (69 കിലോഗ്രാം), എന്നിവര്‍ക്ക് ടോക്യോ ഒളിമ്ബിക്‌സിന് യോഗ്യത. നിര്‍ണായക മത്സരത്തില്‍ തായ്‌ലന്‍ഡിന്റെ പൊര്‍ണിപ ചുടീയെ 5-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് പൂജാ റാണി യോഗ്യത നേടിയത്. ജാപ്പനീസ് താരം സെവോണ്‍റെറ്റ്‌സ് ഒക്കാസാവയ്‌ക്കെതിരെ വിജയം നേടി വികാസ് കൃഷനും ഉസ്ബക്കിസ്താന്‍ താരം …
Read More »ഇറ്റാലിയന്‍ സീരി എ: ഇന്റര്‍ മിലാനെതിരെ യുവന്റസിന് തകര്‍പ്പന്‍ ജയം…
ഇറ്റാലിയന്‍ സീരി എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാനെതിരെ യുവന്റസിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് യുവന്റസിന്‍റെ ജയം സ്വന്തമാക്കിയത്. ആരോണ്‍ റാംസി(54), പാബ്ലോ ഡിബാല(67) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഈ ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള യുവന്റസ് ലീഡുയര്‍ന്നു. ലീഗില്‍ 26 കളികളില്‍നിന്നും 63 പോയന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്തും 62 പോയന്റുമായി ലാസിയോ രണ്ടാം സ്ഥാനത്തുമാണ്. 54 പോയിന്റ്മായി ഇന്‍റര്‍ മിലാന്‍ ലീഗില്‍ മൂന്നാം …
Read More »കോവിഡ് 19: ഇന്ത്യ ഉള്‍പ്പടെ 14 രാജ്യങ്ങള്‍ക്ക് ഇന്നു മുതല്‍ ഖത്തര്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി..
കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ താല്‍കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ചൈന,പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലെബനാന്‍, ഫിലിപ്പീന്‍സ്, സൗത്ത്കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലന്ഡ് എന്നി രാജ്യങ്ങള്‍ക്കുമാണ് താല്‍കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറ്റലിയില്‍ നിന്ന് ദോഹ വഴി ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ പത്തനംതിട്ട സ്വദേശികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് …
Read More »കോവിഡ് 19 ; കൂടുതല്‍ രാജ്യങ്ങളിലേക്ക് വൈറസ് പടരുന്നതായ് റിപ്പോര്‍ട്ട്…
ചൈനയില്‍ നിന്നും ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിനെതിരെ ലോക രാജ്യങ്ങള്‍. വൈറസിന്‍റെ ഉത്ഭവ കേന്ദ്രമായ ചൈനയിലും ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച ദക്ഷിണ കൊറിയയിലും മരണനിരക്ക് കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ഞായറാഴ്ച 133 പേര്‍ കൂടി മരിച്ചതോടെ ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 366 ആയി. 7,000ത്തില്‍ അധികം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനില്‍ ഞായറാഴ്ച 49 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 194 പേരാണ് …
Read More »കൊറോണ വൈറസ്: പത്തനംതിട്ടയിലും കൊല്ലത്തുമായി 20 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍..!
പത്തനംതിട്ടയിലും കൊച്ചിയിലും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ്-19 വൈറസ് ബാധ വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കും അവരുടെ കുടുംബാഗംങ്ങളുമുള്‍പ്പെടെ അഞ്ചുപേരിലാണ് പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചിയില്‍ മൂന്നുവയസുള്ള കുട്ടിക്കും. ഇത്രയധികം പേരില്‍ സംസ്ഥാനത്ത് കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. അതേസമയം കൊറോണ ഭീതി നിലനില്‍ക്കുന്നതിനിടെ 15 പേര്‍ പത്തനംതിട്ടയില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് സ്ത്രീകളുമുണ്ട്. ആടൂര്‍ …
Read More »രഞ്ജി ട്രോഫി ഫൈനല്‍ പൂജാര കളിക്കും..
രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രക്ക് വേണ്ടി ഇന്ത്യന്‍ ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പൂജാര കളിക്കും. ബംഗാളാണ് രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയുടെ എതിരാളികള്‍. പൂജാര ഉള്‍പ്പെടുന്ന 17 അംഗ ടീമിനെ സൗരാഷ്ട്ര ഇന്നാണ് പ്രഖ്യാപിച്ചത്. അതെ സമയം നേരത്തെ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ ടീമില്‍ കളിപ്പിക്കാനുള്ള സൗരാഷ്ട്രയുടെ ശ്രമം ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി തടഞ്ഞിരുന്നു. മാര്‍ച്ച് 12ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന മത്സരം തുടങ്ങാനിരിക്കെയാണ് …
Read More »ഗുരുവായൂര്‍ പുഷ്‌പോത്സവത്തിനു തുടക്കമായി..!
ഗുരുവായൂര്‍ പുഷ്‌പോത്സവം തുടങ്ങി. ഗുരുവായൂര്‍ ജനതയുടെ ഐക്യത്തിന്റെ മുഖമാണ് പത്ത് ദിവസം നീളുന്ന പുഷ്‌പോത്സവും നിശാഗന്ധി സര്‍ഗ്ഗോത്സവും വെളിവാക്കുന്നതെന്ന് കെ. വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു. ഗുരുവായൂര്‍ നഗരസഭ സംഘടിപ്പിച്ച പുഷ്‌പോത്സവവും നിശാഗന്ധി സര്‍ഗ്ഗോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ചു കഴിഞ്ഞ പത്തു വര്‍ഷമായി നഗരസഭ നടത്തി വരുന്ന മേളയാണ് പുഷ്‌പോത്സവവും നിശാഗന്ധി സര്‍ഗ്ഗോത്സവവും. വിവിധ പരിപാടികളാണ് സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായി അരങ്ങേറുക. ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം …
Read More »ഇത്തരം അവസരങ്ങളിലാണ് ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്ത് ആരാണെന്ന് മനസ്സിലാവുക; കേന്ദ്ര വിദേശകാര്യമന്ത്രി..!
ഈ അവസരത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് എസ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്. ഡല്‍ഹി കലാപത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് ലോക രാജ്യങ്ങളുടെ സൗഹൃദം നഷ്ടമാവുകയാണോയെന്ന ചോദ്യം പരിപാടിയില്‍ ഉയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജയശങ്കര്‍. ഇത്തരം സന്ദര്‍ഭങ്ങളിലാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരാണെന്ന് മനസ്സിലാവുകയെന്ന് ജയശങ്കര്‍ വ്യക്തമാക്കി. നിരവധി ചോദ്യങ്ങളാണ് പരിപാടിയില്‍ ഉയര്‍ന്നത്. ഡല്‍ഹിയിലെ …
Read More »രണ്ടുപേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 33 ആയി…
രാജ്യത്ത് രണ്ടുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 33 ആയി ഉയര്‍ന്നു. ശനിയാഴ്ച അമൃത്സറിലെ ഗുരു നാനാക് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും മാര്‍ച്ച് മൂന്നിന് ഇറ്റലിയില്‍ നിന്നെത്തിയവരാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. കര്‍ണാടകയില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. ഐ.ടി മേഖലയിലും ഒഴിവാക്കിയിട്ടുണ്ട്.
Read More »വനിതാദിനത്തില്‍ ചരിത്ര സ്മാരകങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം..!!
ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്‍റെ കീഴിലുള്ള സ്മാരകങ്ങളില്‍ അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് എട്ടിന് വനിതകള്‍ക്ക് സൗജന്യ പ്രവേശനം നല്‍കുമെന്ന് സാംസ്കാരിക മന്ത്രാലയം ഉത്തരവിറക്കി. വനിത ദിനത്തില്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ സ്ത്രീകളായിരിക്കും കൈകാര്യം ചെയ്യുകയെന്ന പ്രധാന മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സാംസ്കാരിക മന്ത്രാലയത്തിന്‍റെ പ്രഖ്യാപനവും. ‘വനിതദിനം ആഘോഷിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യയില്‍ സ്ത്രീകളെ ആരാധിച്ചിരുന്നു. ആദ്യ കാലങ്ങളില്‍ വനിതകളെ ദൈവീക സങ്കല്‍പ്പങ്ങളായാണ് കണക്കാക്കിയിരുന്നത്. സാംസ്കാരിക വകുപ്പിന്‍റെ തീരുമാനം മികച്ച തുടക്കമായിരിക്കും.’ - …
Read More »