Breaking News

Breaking News

അവസാനം ഇടമലക്കുടിയും കൊവിഡിന് മുന്നില്‍ വീണു; രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു…

ഇടമലക്കുടി പ‍ഞ്ചായത്തിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒന്നരവർഷമായി ഇടമലക്കുടിയിൽ ഒരാൾക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി. പുറമേ നിന്ന് ആരേയും പ്രവേശിപ്പിക്കാതെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവിടുത്തെ ജനങ്ങൾ. ഭക്ഷണസാധനങ്ങടക്കം എത്തിക്കാൻ ഇടയ്ക്ക് സർക്കാർ ജീവനക്കാർ മാത്രമാണ് എത്തിയിരുന്നത്. ഒരാള്‍ സര്‍ജറിക്കായി ആശുപത്രിയില്‍ സമീപിക്കുകയും മറ്റൊരാള്‍ ഛര്‍ദ്ദി വന്നതോടെ ആശുപത്രിയിലെത്തി …

Read More »

കൊവിഡ് കേസുകൾ കുറയുന്നു; രാത്രി കർഫ്യു പിൻവലിക്കാനൊരുങ്ങി…

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി കർണാടകം സർക്കാർ. കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിൽ രാത്രി കാല കർഫ്യു അടക്കമുള്ള നിയന്ത്രങ്ങളാണ് സർക്കാർ പിൻവലിക്കാനൊരുങ്ങുന്നത്. സംസ്ഥാനത്തെ 31 ജില്ലകളിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേസുകൾ കുറയുന്ന സാഹചര്യത്തിൽ ജൂലൈ 19 ഓടെ പബ്ബുകളും തുറന്നേക്കാം. കടകളുടെ പ്രവർത്തന സമയം കൂട്ടാനും മാളുകൾ തുറക്കാനും തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ. കാണികളുടെ എണ്ണം കുറച്ച് കൊണ്ട് സിനിമ തിയറ്ററുകളും മൾട്ടിപ്ലക്സുകളും …

Read More »

അര്‍ജുന്‍ ആയങ്കി അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ അയങ്കിയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. അന്തര്‍ സംസ്ഥാന കള്ളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണ് അര്‍ജുന്‍ ആയങ്കി എന്നാണ് കസ്റ്റംസിന്റെ നിലപാട്. അര്‍ജുന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് നീട്ടണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. കരിപ്പൂര്‍ കേന്ദ്രീകരിച്ച്‌ നടന്ന സ്വര്‍ണക്കടത്തില്‍ …

Read More »

സൂപ്പര്‍ കപ്പിന് കളമൊരുങ്ങുന്നു ; അര്‍ജന്റീനയും ഇറ്റലിയും മുഖാമുഖം…

യൂറോ കപ്പില്‍ ഇറ്റലിയും കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയും മുത്തമിട്ടതിന് പിന്നാലെ സൂപ്പര്‍ കപ്പിന് കളമൊരുങ്ങുന്നു.അര്‍ജന്റീനയും ഇറ്റലിയും ഈ മത്സരത്തില്‍ മുഖാമുഖം വരും. 2022-ലെ ഖത്തര്‍ ലോകകപ്പിന് മുമ്പ് സൂപ്പര്‍ കപ്പ് നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോപ്പ അമേരിക്ക-യൂറോ കപ്പ് വിജയികള്‍ തമ്മില്‍ ഒരു മത്സരം സംഘടിപ്പിക്കണം എന്ന ആശയം കോണ്‍മെബോള്‍ യുവേഫയുടെ മുന്നില്‍വെച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1992 മുതല്‍ 2017 വരെയാണ് ഈ ടൂര്‍ണമെന്റ് നടന്നത്‌. 1992-ല്‍ സൗദി അറേബ്യയെ തോല്‍പ്പിച്ച്‌ …

Read More »

മോറട്ടോറിയം അടക്കമുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ ജനങ്ങളിലേക്കെത്തിക്കുന്നില്ല- പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍…

കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണില്‍ മൊറട്ടോറിയം അടക്കം വിവിധ സഹായങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ ഈ വര്‍ഷം ബാങ്കുകളുടെ യോഗം വിളിക്കുക പോലുമുണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ബ്ലേഡ് കമ്ബനിക്കാരടക്കം ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും പ്രശ്‌നങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മൊറട്ടോറിയം അടക്കമുള്ള സഹായങ്ങള്‍ ജനങ്ങളിലേക്കെത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണ രീതികളില്‍ അതൃപ്തി പ്രകടിപ്പിച്ച വിഡി സതീശന്‍ ആഴ്ചയില്‍ ഒരു ദിവസം കടകള്‍ തുറക്കുന്നത് അനുയോജ്യമല്ലെന്നും …

Read More »

കീം 2021: എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു…

മാറ്റിവച്ച എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ (കീം) തീയതി പ്രഖ്യാപിച്ചു. ആഗസ്ത് 5 നാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 24ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. ഐഐടി, ജെഇഇ പരീക്ഷ തീയതികളുമായി ചേര്‍ന്ന് വരുന്നതിനാലാണ് മാറ്റിവച്ചത്. ജൂലൈ 11ന് നടത്താനിരുന്ന പരീക്ഷ കൊവിഡ് വ്യാപനം കാരണം 24ലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ജെഇഇ മെയിന്‍ പരീക്ഷയുടെ മൂന്നാം സെഷന്‍ ജൂലൈ 20മുതല്‍ 25വരെയും നാലാം സെഷന്‍ 27 മുതല്‍ ആഗസ്ത് രണ്ടുവരെയുമാണ് …

Read More »

‘ഇംഗ്ലണ്ട്​ ഇറ്റലിയോട്​ ഷൂട്ടൗട്ടില്‍ തോല്‍ക്കും’; യൂറോ ഫലം എട്ട്​ വര്‍ഷം മുമ്ബ്​ പ്രവചിച്ച ട്വീറ്റ് വൈറല്‍​…

ചില പ്രവചനങ്ങള്‍ നമ്മെ ഞെട്ടിക്കാറുണ്ട്​. പോള്‍ നീരാളിയെ പോലെ ചില ജീവികളും ചില മനുഷ്യന്‍മാരും ഫുട്​ബാള്‍ മത്സരഫലങ്ങള്‍ പ്രവചിച്ച്‌​ നമ്മെ അത്ഭുതപ്പെടുത്തിയവരാണ്​. എന്നാല്‍ എട്ടു വര്‍ഷങ്ങള്‍ക്ക്​ മുമ്ബ്​ യൂറോ കപ്പ്​ 2020ല്‍ ഇംഗ്ലണ്ട്​ ഇറ്റലിയോട്​ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കുമെന്ന്​ പ്രവചിച്ച ഒരു ട്വീറ്റാണ്​ ഇപ്പോള്‍ ട്വിറ്ററില്‍ വൈറല്‍. @lawseyitfc എന്ന ട്വിറ്റര്‍ ഹാന്‍ഡ്​ലില്‍ 2013 ലാണ്​ ട്വീറ്റ്​ പ്രത്യക്ഷപ്പെട്ടത്​. കാമറൂണ്‍ എന്നയാള്‍ ബ്ലാക്ക്​ബെറി ഫോണ്‍ ഉപയോഗിച്ചാണ്​ ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​. ‘യൂറോ …

Read More »

പഴനി പീഡനക്കേസിൽ പുതിയ വഴിത്തിരിവ്; പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് സ്ഥിരീകരിച്ചതായി ഡിഐജി…

പഴനി പീഡനക്കേസിൽ പുതിയ വഴിത്തിരിവ്. പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് സ്ഥിരീകരിച്ചതായി ദിണ്ടിഗൽ ഡിഐജി വിജയകുമാരി പറഞ്ഞു. പരാതിയിൽ പറയുന്ന കാര്യങ്ങളിൽ അവ്യക്തതയുണ്ട്. തമിഴ്‌നാട് പൊലീസ് സംഘം അന്വേഷണത്തിനായി തലശേരിയിൽ എത്തി. പരാതിക്കാരിയായ സ്ത്രീയുടെ ശരീരത്തിൽ കാര്യമായ മുറിവുകളില്ലെന്ന് റിപ്പോർട്ട് ലഭിച്ചു. മെഡിക്കൽ റിപ്പോർട്ട് വിശദമായി പരിശോധിക്കും. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കുന്നുണ്ടെന്നും ഡിഐജി വ്യക്തമാക്കി. കേസിൽ പരാതിക്കാർക്കെതിരെ ആരോപണവുമായി ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തിയിരുന്നു. പരാതിക്കാരായ യുവതിയും ഭർത്താവും മുറിയെടുത്തത് …

Read More »

സർക്കാരും വ്യാപാരികളും നേർക്കുനേർ, മറ്റന്നാൾ മുതൽ എല്ലാ കടകളും എല്ലാ ദിവസവും തുറക്കുമെന്ന് വ്യാപാരികൾ…

പെരുന്നാൾ കണക്കിലെടുത്ത് എല്ലാ കടകളും എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകാത്തതിനാൽ മറ്റന്നാൾ മുതൽ സ്വന്തം നിലയ്ക്ക് കടകൾ പൂർണമായും തുറക്കാൻ വ്യാപാരികൾ. നിലവിലെ ഇളവുകൾ പര്യാപ്തമല്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻ പറഞ്ഞു. ടിപിആർ അടിസ്ഥാനത്തിലുള്ള നിലവിലെ നിയന്ത്രണരീതി തന്നെ തെറ്റാണെന്നാണ് പ്രതിപക്ഷ നിലപാട്. കൊവിഡിൽ തകർന്നവരെ സഹായിക്കാൻ സർക്കാർ കൊവിഡ് ദുരന്ത നിവാരണ കമ്മീഷൻ രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി …

Read More »

നടന്‍ വിജയ്‌ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച്‌ കോടതി; സിനിമയിലെ സൂപ്പര്‍ ഹീറോ യഥാര്‍ത്ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോ’ ആവരുതെ…

ആഢംബര കാറിന് ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇംഗ്ലണ്ടില്‍ നിന്ന് 2012ല്‍ ഇറക്കുമതി ചെയ്‌ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിനാണ് ഇറക്കുമതി തീരുവയില്‍ ഇളവ് തേടി വിജയ് കോടതിയെ സമീപിച്ചത്. ഇതു തള്ളിയ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യന്‍ നടനെ വിമര്‍ശിക്കുകയായിരുന്നു. നികുതി കൃത്യമായി അടച്ച്‌ ആരാധക ലക്ഷങ്ങള്‍ക്ക് മാതൃകയാകണമെന്ന് നടനോട് കോടതി പറഞ്ഞു. വിജയ്ക്ക് ഒരു ലക്ഷം രൂപ …

Read More »