Breaking News

Breaking News

കോവിഡ് വ്യാപനം; കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്….

കോവിഡ് വ്യാപനത്തില്‍ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ജാഗ്രതയോടെ നല്‍കണം. ജില്ലാതലത്തിലും വാര്‍ഡ് തലത്തിലും പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും ടി.പി.ആര്‍ കൂടിയ ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു. കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിട്ടുണ്ട്. ഇതില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും. കേരളത്തിലെ എട്ടു ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് …

Read More »

അനില്‍കാന്ത് പുതിയ പൊലീസ് മേധാവി; എഡിജിപി കസേരയിൽ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത; ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവി…

സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ നിയമിച്ചു. ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനിൽകാന്ത്. എഡിജിപി കസേരയിൽ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. അപ്രതീക്ഷിതമായാണ് യു പി എസ് സിയുടെ മൂന്നംഗ ചുരുക്കപ്പട്ടികയിൽ അനിൽകാന്ത് ഇടം നേടിയത്. ദില്ലി സ‍ർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ എം എ പൂർത്തിയാക്കിയ ശേഷമാണ് അനിൽ കാന്ത് സിവിൽ സർവ്വീസ് നേടുന്നത്. 1988 …

Read More »

കൊവിഡ് ചികിത്സാ ഏകീകരണ ഉത്തരവ്; പിഴവുകൾ തിരുത്താൻ സാവകാശം തേടി സർക്കാർ

കൊവിഡ് ചികിത്സാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‍മെന്റുകൾ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. ചികിത്സാ നിരക്കിന്റെ കാര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി ചർച്ച തുടരുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഉത്തരവിലെ പിഴവുകൾ തിരുത്താൻ സർക്കാർ സാവകാശം തേടി. മുറി വാടക സംബന്ധിച്ച ഉത്തരവിലെ പിഴവുകൾ തിരുത്താൻ 10 ദിവസം സാവകാശം വേണമെന്നാണ് സർക്കാർ ആവശ്യം. അതേസമയം, കൊവിഡ് ചികിത്സാ പരിഷ്കരണം നടപ്പാക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് ജൂലൈ …

Read More »

കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു….

ജമ്മുകശ്മീരിലെ കുല്‍ഗാമിലെ ചില്‍മ്മാറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെ നിയന്ത്രണരേഖയിലെ ദാദൽ, രജൗരി എന്നിവിടങ്ങളിൽ നടന്ന ഏറ്റമുട്ടലില്‍ രണ്ട് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ചില്‍മ്മാറില്‍ ആക്രമണം നടന്നത്. സ്ഥലത്ത് വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് കൂടുതല്‍ ഭീകരരുണ്ടോയെന്ന് അറിയാന്‍ തിരച്ചിലും തുടങ്ങിയിട്ടുണ്ട്. അതേസമയം സാങ്കേതിക വിദ്യ ഉപയോഗിച്ച് ജമ്മുവിമാനത്താവളത്തില്‍ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ലഷ്കർ ഭീകരരാണെന്ന അനുമാനത്തിലാണ് എൻഐഎ. …

Read More »

പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും വകവരുത്തും; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണി…

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത്. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്ത്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ഇത് സംബന്ധിച്ച് തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമിതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. താൻ ആരുടെയും ജീവിതം നശിപ്പിച്ചിട്ടില്ലെന്നും ജയിലിൽ നിന്ന് പ്രതികൾക്ക് സഹായം ലഭിക്കുന്നുണ്ടാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു. കോൺഗ്രസ് …

Read More »

കുന്നകുളത്ത് പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചത് ശ്വാ​സ​നാ​ള​ത്തി​ല്‍ ഭ​ക്ഷ​ണം ക​യ​റി​യെന്ന്​ പൊ​ലീ​സ്

ഒ​ന്ന​ര വ​യ​സ്സു​ള്ള കു​ഞ്ഞ് മ​രി​ക്കാ​നി​ട​യാ​യ​ത് ശ്വാ​സ​നാ​ള​ത്തി​ല്‍ ഭ​ക്ഷ​ണം ക​യ​റി​യ​തു​കൊ​ണ്ടാ​ണെ​ന്ന് പൊ​ലീ​സ്. ഭ​ക്ഷ​ണം കൊ​ടു​ത്ത് ഉ​റ​ക്കി​ക്കി​ട​ത്തി​യ കു​ഞ്ഞി​നെ കി​ട​പ്പു​മു​റി​യി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്കു ശേ​ഷം മ​രി​ച്ച​നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ര​ത്തം​കോ​ട് എ.​കെ.​ജി ന​ഗ​റി​ലെ ദ​മ്ബ​തി​ക​ളു​ടെ മ​ക​നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച ന​ട​ന്ന പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​ലാ​ണ് മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​യ​ത്. മാ​താ​വ് കു​ഞ്ഞി​ന് ഭ​ക്ഷ​ണം ന​ല്‍കി ഉ​റ​ക്കി​ക്കി​ട​ത്തി. ര​ണ്ട​ര മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞി​ട്ടും എ​ഴു​ന്നേ​ല്‍​ക്കാ​തി​രു​ന്ന​തോ​ടെ വ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ന​ക്ക​മി​ല്ലാ​ത്ത നി​ല​യി​ല്‍ കു​ട്ടി​യെ ക​ണ്ട​ത്. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. …

Read More »

ഭീമന്‍ ഛിന്നഗ്രഹം മണിക്കൂറില്‍ ഇരുപത്തിരണ്ടായിരം കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുന്നു; ജൂലൈ ഒന്നിന് ഭൂമിയുടെ ഭ്രമണപഥത്തിനടുത്ത്; ബുര്‍ജ് ഖലീഫ കെട്ടിടത്തിന്റെ ഇരട്ടി വലുപ്പം…

250 മീറ്റര്‍ വീതിയുള്ള ഭീമന്‍ ഛിന്നഗ്രഹം മണിക്കൂറില്‍ 22 ആയിരം കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് നീങ്ങുന്നുവെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി നാസ മുന്നറിയിപ്പ് നല്‍കി. ഈ ഛിന്നഗ്രഹം ജൂലൈ ഒന്നിന് ഭൂമിയുടെ ഭ്രമണപഥത്തിനടുത്തായി കടന്നുപോകും. 2006 മുതല്‍ നാസ ഈ ഛിന്നഗ്രഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ലണ്ടന്‍ ഐയുടെയും ദുബായിലെ ബുര്‍ജ് ഖലീഫ കെട്ടിടത്തിന്റെയും ഇരട്ടി വലുപ്പമാണ് ഈ ഛിന്നഗ്രഹം. ഈ ഛിന്നഗ്രഹത്തിന് ‘2021 GM4’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. …

Read More »

വിടവാങ്ങലില്‍ വികാരനിര്‍ഭരമായ വാക്കുകളുമായി ബെഹ്‌റ…

വിടവാങ്ങല്‍ ചടങ്ങില്‍ വികാരനിര്‍ഭരമായ വാക്കുകളുമായി ലോക്നാഥ് ബെഹ്റ. ഇന്ത്യന്‍ പോലീസ് സര്‍വീസിലെ 36 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുമ്ബോള്‍ സങ്കടമൊന്നും ഇല്ലെന്ന് പറഞ്ഞെങ്കിലും കേരളത്തെ കുറിച്ച്‌ പ്രതിപാദിക്കുമ്ബോള്‍ അദ്ദേഹത്തിന് തൊണ്ടയിടറി. ‘താന്‍ മുണ്ട് ധരിച്ചതും മലയാളം സംസാരിക്കുന്നതും ഇടിയപ്പവും പുട്ടും ദോശയുമെല്ലാം കഴിക്കുന്നതും ആരെയും കാണിക്കാനല്ല. ഹൃദയം കൊണ്ടാണ് ഞാന്‍ മലയാളിയായത്. കേരളത്തിലെ ജനങ്ങളോടും ഉദ്യോഗസ്ഥരോടും ഏറെ നന്ദിയുണ്ട്.’- തിരുവനന്തപുരം പേരൂര്‍ക്കട എസ് എ പി മൈതാനത്ത് പോലീസ് സേനാംഗങ്ങള്‍ …

Read More »

‘കച്ചവടമല്ല കല്യാണം’; സ്​ത്രീധനത്തിനെതിരെ കാമ്ബയിനുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍…

സ്​ത്രീധനത്തിനെതിരെ കാമ്ബയിനുമായി പ്രതിപക്ഷനേതാവ്​ വി.ഡി.സതീശന്‍​. കച്ചവടമല്ല കല്യാണം എന്ന പേരിലാണ്​ കാമ്ബയിന്‍ അവതരിപ്പിച്ചത്​. ഫേസ്​ബുക്ക്​ പോസ്റ്റിലൂടെയാണ്​ അദ്ദേഹം പുതിയ കാമ്ബയിന്‍ പ്രഖ്യാപിച്ചത്​. സ്ത്രീധനത്തിന്‍റെ പേരില്‍ നടക്കുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരില്‍ പ്രബുദ്ധ കേരളം അപമാനഭാരത്താല്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്ത്രീധനം നല്‍കി വിവാഹം കഴിക്കില്ലായെന്ന് ഓരോ പെണ്‍കുട്ടിയും നടത്തില്ലായെന്ന് ഓരോ കുടുംബവും തീരുമാനിക്കണമെന്ന്​ വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. വി.ഡി.സതീശന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം സ്ത്രീധനത്തിന്‍റെ പേരില്‍ നടക്കുന്ന ആത്മഹത്യകളുടെയും …

Read More »

യൂറോ കപ്പ്-കോപ അമേരിക്ക: ക്വാര്‍ട്ടര്‍ ലൈനപ്പായി…

പ്രീ ക്വാര്‍ട്ടര്‍ അവസാന റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ജൂലായ് രണ്ടിനാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുക. ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ സ്പെയിന്‍ സ്വിറ്റ്‌സര്‍ലാന്റിനെ നേരിടും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ രാത്രി 9.30നാണ് മത്സരം. രണ്ടാം മത്സരത്തില്‍ ബെല്‍ജിയം ഇറ്റലിയെ നേരിടും. രാത്രി 12.30നാണ് രണ്ടാം ക്വാര്‍ട്ടര്‍. ജൂലായ് മൂന്നിന് നടക്കുന്ന ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് ഡെന്മാര്‍ക്കിനെ നേരിടും. മത്സരം 9.30നാണ്. …

Read More »