Breaking News

Breaking News

സംസ്ഥാനത്ത് നായ്ക്കള്‍ക്ക് ഗുരുതര രോഗമായ കനൈന്‍ ഡിസ്റ്റംബര്‍ രോഗം പടര്‍ന്നുപിടിക്കുന്നതായ് റിപ്പോർട്ട്…

സംസ്ഥാനത്തെ നായ് പ്രേമികളിലും സമൂഹത്തിലും ആശങ്കയുയര്‍ത്തി നായ്ക്കളില്‍ ഗുരുതര രോഗമായ കനൈന്‍ ഡിസ്റ്റംബര്‍ പടര്‍ന്നു പിടിക്കുന്നതായി മൃഗ പരിപാലന രംഗത്തെ ആരോഗ്യ വിദഗ്ദര്‍. കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്ത് പ്രത്യേകിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലായി കനൈന്‍ ഡിസ്റ്റംബര്‍ രോഗം പിടിപെട്ട് നിരവധി തെരുവ് നായ്ക്കളും വളര്‍ത്തു നായ്ക്കളും മരണപ്പെട്ടതായി വെറ്റിനറി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. നായ,കുറുനരി,കുറുക്കന്‍ തുടങ്ങിയ ശ്വന വര്‍ഗ്ഗത്തിലെ ജീവികളേയും മാര്‍ജ്ജാരവര്‍ഗത്തില്‍പ്പെട്ട സിംഹമടക്കമുളള വന്യ ജീവികളേയും ബാധിക്കുന്ന വൈറസ് രോഗബാധയാണ് …

Read More »

കാമുകിയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു; യുവതിയുടെ നില ഗുരുതരം…

കാമുകിയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. ഇന്‍ഡോറിലാണ് സംഭവം. കാമുകിയെ വെടിവച്ച ശേഷം യുവാവ് സ്വയം വെടി വെക്കുകയായിരുന്നു. നവീന്‍ പര്‍മറാണ് കാമുകിയായ മോഹിനിയ്‌ക്ക് നേരെ നിറയൊഴിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഇന്‍ഡോര്‍ എസ്.പി മഹേഷ് ചന്ദ്ര ജെയിന്‍ അറിയിച്ചു. ആദര്‍ശ് ഇന്ദിര നഗറില്‍ താമസിക്കുന്ന മോഹിനിയുടെ വീട്ടില്‍ ചെന്ന നവീന്‍ പിസ്റ്റല്‍ ഉപയോഗിച്ച്‌ പെണ്‍കുട്ടിയുടെ നെറ്റിയില്‍ വെടിയുതിര്‍ത്ത ശേഷം സ്വയം വെടിവച്ച്‌ ജീവനൊടുക്കുകയായിരുന്നു. …

Read More »

കൊല്ലത്ത് വീട്ടമ്മയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം: പ്രതിക്കായി തിരച്ചില്‍ ഊർജിതമാക്കി…

ബൈക്കില്‍ വീട്ടമ്മയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. ചിതറ അരിപ്പയില്‍ വെള്ളിയാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ചോഴിയക്കോട് സ്വദേശിയായ 44 കാരിയായ വീട്ടമ്മ അരിപ്പ യു.പി സ്‌കൂളില്‍ പഠിക്കുന്ന മക്കള്‍ക്ക് പുസ്തകം വാങ്ങി നടന്നുപോകുമ്ബോള്‍ ബൈക്കിലെത്തിയയാള്‍ ലിഫ്റ്റ് നല്‍കുന്നതിനായി വാഹനം നിര്‍ത്തുകയായിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്താണെന്ന് തെറ്റിദ്ധരിച്ച്‌ വീട്ടമ്മ ബൈക്കില്‍ കയറി. വനം വകുപ്പിന്റെ അരിപ്പയിലുള്ള ട്രെയിനിങ്​ സ്‌കൂളിന് സമീപമെത്തിയപ്പോള്‍ ബൈക്ക് വനത്തിലേക്കുള്ള റോഡിലേക്ക് തിരിച്ചു. തുടര്‍ന്ന് …

Read More »

യാത്രക്കാര്‍ക്ക്​ ഗുണകരമാകുമെന്ന്​ പ്രതീക്ഷ; ഓണ്‍ലൈന്‍ ടിക്കറ്റ്​ ബുക്കിങ്ങില്‍ സുപ്രധാന മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ….

ഓണ്‍ലൈന്‍ ടിക്കറ്റ്​ ബുക്കിങ്ങില്‍ സുപ്രധാനമായ മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ്​ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ്​ മാറ്റം. പുതിയ തീരുമാനം പ്രകാരം ഇന്ത്യന്‍ റെയില്‍വേ വെബ്​സൈറ്റിലൂടെയും ആപ്പിലൂടേയും ബുക്ക്​ ചെയ്​ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഉടനടി റീഫണ്ട്​ നല്‍കുമെന്നാണ്​ റെയില്‍വേ പ്രഖ്യാപനം. ടിക്കറ്റ്​ ബുക്ക്​ ചെയ്യുമ്പോൾ ഐ.ആര്‍.ടി.സിയുടെ പേയ്​മെന്‍റ്​ ഗേറ്റ്​വേയായ ഐ.ആര്‍.ടി.സി- ഐപേ വഴി പണമടച്ചവര്‍ക്കാണ്​ അതിവേഗത്തില്‍ പണം തിരികെ ലഭിക്കുക. 2019ലാണ്​ ഇന്ത്യന്‍ റെയില്‍വേ ഐ.ആര്‍.ടി.സി-ഐപേ സംവിധാനം അവതരിപ്പിച്ചത്​. കേന്ദ്രസര്‍ക്കാറി​ന്റെ ഡിജിറ്റല്‍ ഇന്ത്യ …

Read More »

കോവിഡ് വ്യാപനം രൂക്ഷം; ത​മി​ഴ്നാ​ട്ടി​ല്‍‌ ലോ​ക്ഡൗ​ണ്‍ 28 വ​രെ നീ​ട്ടി

ത​മി​ഴ്നാ​ട് ലോ​ക്ഡൗ​ണ്‍ ഈ ​മാ​സം 28 വ​രെ നീ​ട്ടി. ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ലോ​ക്ഡൗ​ണ്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി​യ​ത്. എ​ന്നാ​ല്‍ ചി​ല ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ല​ക​ളെ മൂ​ന്നാ​യി തി​രി​ച്ചാ​ണ് ഇ​ള​വു​ക​ള്‍. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ 11 ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ണ്. ഇ​ള​വു​ക​ള്‍ ന​ല്‍​കി​യി​ട്ടി​ല്ല. കോ​യ​മ്ബ​ത്തൂ​ര്‍, തി​രു​പ്പൂ​ര്‍, ഈ​റോ​ഡ്, സേ​ലം, ക​രൂ​ര്‍, നാ​മ​ക്ക​ല്‍, ത​ഞ്ചാ​വൂ​ര്‍, തി​രു​വാ​രൂ​ര്‍, നാ​ഗ​പ​ട്ട​ണം, മൈ​യാ​ലാ​ടു​ദു​രൈ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വി​ല്ല. പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക് …

Read More »

കൊല്ലത്ത്‌ വള്ളം മറിഞ്ഞ് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി…

പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്ബില്‍ ഏലായല്‍ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളില്‍ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. 24-കാരനായ ആദര്‍ശിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ വലിയപാടം സ്വദേശികളായ മിഥുന്‍ നാഥി(21)ന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. വള്ളത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. വ്യാപകമായ തെരച്ചിലിനെടുവിലാണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെയാണ് ആദര്‍ശിന്റെ മൃതദേഹം കണ്ടെത്തിയത്

Read More »

നഷ്ടമുണ്ടാകുമെന്ന് ആശങ്ക; സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ തുറക്കില്ലെന്ന് ഉടമകള്‍….

സംസ്ഥാനത്തെ ബാറുകള്‍ നാളെ മുതല്‍ അടച്ചിടും. ബാര്‍ ഹോട്ടല്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടര്‍ന്നാണ് തീരുമാനം. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷനാണ് ബാറുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും മദ്യവില്‍പ്പന നിര്‍ത്തിവെച്ചേക്കും. കണ്‍സ്യൂമര്‍ ഫെഡിന്റേത് എട്ടില്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. ബെവ്‌കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി …

Read More »

ആശങ്ക; രാജ്യത്ത് വീണ്ടും​ ഗ്രീന്‍ ഫം​ഗസ് റിപ്പോർട്ട് ചെയ്തു…

രാജ്യത്ത് ​വീണ്ടും ഗ്രീന്‍ ഫം​ഗസ് ബാധ സ്ഥിരീകരിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മുക്തനായി ചികിത്സയില്‍ കഴിയുകയായിരുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രാജസ്ഥാനില്‍ മുപ്പത്തിനാലുകാരനാണ് രാജ്യത്ത് ആദ്യം ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ ശേഷി ദുര്‍ബലമാകുന്നതും, മരുന്നുകളോട് പ്രതികരിക്കാതിരിക്കുന്നതുമാണ് ഗ്രീന്‍ ഫംഗസ് രോഗത്തെ അപകടകരമാക്കുന്നത്. രാജ്യത്ത് ഇതിനോടകം 31,000 ത്തിലധികം ആളുകളെ ബ്ലാക്ക് ഫംഗസ് ബാധിക്കുകയും, ഇതില്‍ …

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ജൂണ്‍ 22 വരെ മഴ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115 മില്ലിമീറ്റര്‍ വരെയുള്ള മഴയ്ക്കാണ് സാധ്യത. ഇതിന്‍റെ അടിസ്ഥാനത്തില്‍ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്. എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്. നാളെ മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ …

Read More »

ലോക്ക്ഡൌണ്‍ പിന്‍വലിച്ചു ; ജൂലൈ ഒന്നിന് സ്കൂള്‍ തുറക്കാന്‍ അനുമതി…

ലോക്ക്ഡൌണ്‍ പിന്‍വലിച്ചതിന് പിന്നാലെ ജൂലൈ ഒന്നിന് സ്കൂള്‍ തുറക്കാന്‍ അനുമതി നല്‍കി തെലങ്കാന. തെലങ്കാനയിലെ എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശം പുറത്തിറക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായതോടെ പ്രഖ്യാപിച്ച്‌ ഒരു മാസത്തെ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസമാണ് തെലങ്കാന നീക്കിയത്.

Read More »