പാമ്പുകടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. എന്നാല്‍ അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പാമ്പുകടിയേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാവ സുരേഷിന്റെ ആരോഗ്യനില സംബന്ധിച്ച് അടുത്ത 72 മണിക്കൂറുകള്‍ നിര്‍ണ്ണായകമാണെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ട്. പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഷനിലെ ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്.
Read More »ഉസൈൻ ബോൾട്ടിനെ ഓടി തോൽപ്പിച്ച പോത്തോട്ടക്കാരൻ; ഗൗഡയ്ക്കായി ട്രാക്ക് തുറന്ന് കായിക മന്ത്രാലയം..!
പോത്തോട്ട മത്സരത്തിലൂടെ ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിച്ച കര്ണാടകക്കാരന് ശ്രീനിവാസ ഗൗഡയ്ക്കു ട്രാക്ക് തുറന്നുനല്‍കി കേന്ദ്ര കായിക മന്ത്രാലയം. ഗൗഡയോട് സായ് (സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ) പരിശീലകരുമായി ബന്ധപ്പെട്ടാന്‍ കായികമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഗൗഡയെ സായ് പരിശീലകര്‍ക്കു കീഴില്‍ ട്രയലില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അറിയിച്ചു. ഇരുപത്തെട്ടുകാരനായ കംബല ജോക്കിയായ ശ്രീനിവാസ ഗൗഡയാണ് ബോള്‍ട്ടിനേക്കാള്‍ വേഗത്തിലോടി സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയത്. 142.5 മീറ്റര്‍ പിന്നിടാന്‍ എടുത്ത സമയം വെറും …
Read More »പ്ലസ്ടു വിദ്യാര്‍ത്ഥിയെ പമ്പാ നദിയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി..
കോഴഞ്ചേരിയില്‍ പമ്പാ നദിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നവര്‍ ജാഗ്രതൈ: നിങ്ങളെ കാത്തിരിക്കുന്നത് ഈ വലിയ അപകടങ്ങള്‍..!! വലഞ്ചുഴി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മുങ്ങി മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Read More »ബിജെപിയില്‍ ഗ്രൂപ്പുകളില്ല; എല്ലാവരെയും ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു പോകും; കെ. സുരേന്ദ്രന്‍
ബിജെപി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നിയുക്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ ലഭിച്ച അവസരമായാണ് ഇതിനെ കാണുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Read More »ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നവര്‍ ജാഗ്രതൈ: നിങ്ങളെ കാത്തിരിക്കുന്നത് ഈ വലിയ അപകടങ്ങള്‍..!!
ചൂടുള്ള സമയത്ത് മലയാളികള്‍ ദാഹിക്കുമ്പോള്‍ മിക്കവരും കുടിക്കാറുള്ളത് സോഡാ നാരങ്ങാവെള്ളമാണ്. അതുപോലെതന്നെ ഒരു നാരങ്ങ സോഡ കുടിച്ചില്ലെങ്കില്‍ അത് ഉന്‍മേഷക്കുറവുണ്ടാക്കും എന്നാണ് മലയാളിയുടെ പൊതുവായ ധാരണ. എന്നാല്‍ ഇതിന് പിന്നിലുള്ള അപകടം എന്താണെന്ന് പലര്‍ക്കും ഇപ്പഴും അറിയില്ല എന്നതാണ് വസ്തുത. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നാരങ്ങ സോഡ കുടിക്കുക വഴി ഉണ്ടാകുന്നത്. നാരങ്ങക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ എല്ലാം പലപ്പോഴും ഇതിനോടൊപ്പം ചേര്‍ക്കുന്ന ചില കൂട്ടുകള്‍ ചേരുമ്പോള്‍ …
Read More »ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നവര്‍ ജാഗ്രതൈ: നിങ്ങളെ കാത്തിരിക്കുന്നത് ഈ വലിയ അപകടങ്ങള്‍..!!
ചൂടുള്ള സമയത്ത് മലയാളികള്‍ ദാഹിക്കുമ്പോള്‍ മിക്കവരും കുടിക്കാറുള്ളത് സോഡാ നാരങ്ങാവെള്ളമാണ്. അതുപോലെതന്നെ ഒരു നാരങ്ങ സോഡ കുടിച്ചില്ലെങ്കില്‍ അത് ഉന്‍മേഷക്കുറവുണ്ടാക്കും എന്നാണ് മലയാളിയുടെ പൊതുവായ ധാരണ. എന്നാല്‍ ഇതിന് പിന്നിലുള്ള അപകടം എന്താണെന്ന് പലര്‍ക്കും ഇപ്പഴും അറിയില്ല എന്നതാണ് വസ്തുത. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നാരങ്ങ സോഡ കുടിക്കുക വഴി ഉണ്ടാകുന്നത്. നാരങ്ങക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ എല്ലാം പലപ്പോഴും ഇതിനോടൊപ്പം ചേര്‍ക്കുന്ന ചില കൂട്ടുകള്‍ ചേരുമ്പോള്‍ …
Read More »ഡിജിറ്റല്‍ ഇന്ത്യ; രണ്ടാഴ്ചക്കകം ഫാസ്റ്റ്ടാഗ് എടുക്കുന്നവർക്ക് നൂറ് ശതമാനം ഫീസിളവ് നൽകി കേന്ദ്രസർക്കാർ..!!
ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ജനങ്ങൾക്കിടയിൽ ഫാസ്റ്റ്ടാഗ് ഉപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാസ്റ്റ്ടാഗ് സംവിധാനത്തില്‍ പുതിയ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍. ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍ പ്രിയദർശൻ !! ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഫാസ്റ്റ്ടാഗിലേക്ക് വാഹന ഉടമകളെ പൂര്‍ണമായി ഇതിന്റെ ഭാഗമായി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ ലക്ഷ്യം. ഫെബ്രുവരി 15 മുതല്‍ 29 വരെയുളള 15 ദിവസ കാലയളവില്‍ ഫാസ്റ്റ്ടാഗ് എടുക്കുന്നവരെ …
Read More »കൊവിഡ് 19 ; ഉത്തര കൊറിയന്‍ സര്‍ക്കാരുദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തി..!
കൊവിഡ് 19 ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തില്‍ തുടരുന്നയാള്‍ വെടിയേറ്റ് മരിച്ചു. ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് മരിച്ചത്. വൈറസ് ബാധ സംശയിച്ചയാളെ കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തര കൊറിയന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനാണ് മരിച്ചത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനൊപ്പം ചൈനയില്‍ പോയത് ഇദ്ദേഹമായിരുന്നു. കപ്പലിലാണ് ഇദ്ദേഹത്തെ താമസിപ്പിച്ചിരുന്നത്. അനുമതി ഇല്ലാതെ കപ്പലില്‍ നിന്ന് ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ സെനിക നടപടി സ്വീകരിക്കാനാണ് …
Read More »എന്‍പിആറില്‍ അനുനയ നീക്കത്തിന് കേന്ദ്രം ; സഹകരിക്കാത്ത സംസ്‌ഥാനങ്ങളുമായി ചര്‍ച്ചനടത്തും.!
രാജ്യത്ത് ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചക്കൊരുങ്ങുന്നു. കേരളം ഉള്‍പ്പെടെ എതിര്‍പ്പ് ഉന്നയിച്ച സംസ്‌ഥാനങ്ങളുമായി രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും ചര്‍ച്ച നടത്താനാണ് തീരുമാനം. പൗരത്വനിയമഭേദഗതി നടപ്പാക്കുന്നതിലെ ആശങ്ക ദൂരീകരിച്ച് ആ സംസ്‌ഥാനങ്ങളെ ഒപ്പം നിര്‍ത്തുകയാണ് ലക്ഷ്യം. എന്‍പിആര്‍, സെന്‍സസ് നടപടികള്‍ ഏപ്രില്‍ -സെപ്തംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിട്ടില്ല. അതാണ് കേന്ദ്രം അനുനയനീക്കവുമായി ചര്‍ച്ചക്കൊരുങ്ങുന്നത്. രാജ്യത്തെമ്ബാടും നടക്കുന്ന സെന്‍സസ്, …
Read More »‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍ പ്രിയദർശൻ !!
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’. ചിത്രം മാർച്ച് 26 ന് ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യും. ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത് . എന്തുകൊണ്ട് കുഞ്ഞാലിമരക്കാർ ?? എന്ന പലരുടേയും ചോദ്യത്തിനുള്ള വിശദീകരണവുമായി …
Read More »